സ്ത്രീ ​വി​രു​ദ്ധ​ത​യി​ലും ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​ത​യി​ലും പി​എ​ച്ച്ഡി എ​ടു​ത്ത നേതാവ്; ബി​ജെ​പി​ക്ക്  ഒരു സെ​ക്ര​ട്ട​റി​യെക്കുടി ല​ഭി​ച്ചി​രി​ക്കു​ന്നു; വി​ജ​യ​രാ​ഘ​വ​നെ പ​രി​ഹ​സി​ച്ച് ടി. ​സി​ദ്ദി​ഖ്

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ല​ഭി​ച്ച എ. ​വി​ജ​യ​രാ​ഘ​വ​നെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ടി. ​സി​ദ്ദി​ഖ്.

ബി​ജെ​പി​ക്ക് ഒ​രു സെ​ക്ര​ട്ട​റി​യേ​ക്കൂ​ടി ല​ഭി​ച്ചി​രി​ക്കു​ന്നെ​ന്ന് സി​ദ്ദി​ഖ് പ​രി​ഹ​സി​ച്ചു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു സി​ദ്ദി​ഖി​ന്‍റെ പ്ര​തി​ക​ര​ണം.ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് മാ​ത്ര​മ​ല്ല, ഇ​പ്പോ​ള്‍ ഒ​രു സെ​ക്ര​ട്ട​റി​യേ​യും ല​ഭി​ച്ചി​രി​ക്കു​ന്നു.

സ്ത്രീ ​വി​രു​ദ്ധ​ത​യി​ലും ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​ത​യി​ലും പി​എ​ച്ച്ഡി എ​ടു​ത്ത ഒ​രു നേ​താ​വി​നെ ഉ​ന്ന​ത​മാ​യ പാ​ര്‍​ട്ടി സ്ഥാ​ന​ത്ത് അ​വ​രോ​ധി​ക്കു​മ്പോ​ള്‍ സൈ​ബ​ര്‍ സ​ഖാ​ക്ക​ള്‍​ക്ക് വേ​ണ്ട​ത്ര കാ​പ്‌​സ്യൂ​ളു​ക​ള്‍ നി​ർ​മി​ച്ച് ന​ല്‍​കി​യെ​ന്ന് വി​ശ്വ​സി​ക്ക​ട്ടെ- സി​ദ്ദി​ഖ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment