വീ​ണ്ടും വി​സ്മ​യം തീ​ര്‍​ത്ത് താ​ലി​ബാ​ന്‍ ! പ​ത്ത് വ​യ​സ് ക​ഴി​ഞ്ഞ പെ​ണ്‍​കു​ട്ടി​ക​ള്‍ ഇ​നി മു​ത​ല്‍ സ്‌​കൂ​ളി​ല്‍ പോ​കേ​ണ്ട​തി​ല്ല

തു​ട​ര്‍​ച്ച​യാ​യി സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ നി​ഷേ​ധി​ച്ച് മു​ന്നേ​റു​ന്ന താ​ലി​ബാ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​ന്റെ പു​തി​യ ഉ​ത്ത​ര​വ് എ​ത്തി​യി​രി​ക്കു​ക​യാ​ണി​പ്പോ​ള്‍. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ചി​ല പ്ര​വി​ശ്യ​ക​ളി​ല്‍ പ​ത്തു വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള പെ​ണ്‍​കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ല്‍ പോ​യി പ​ഠി​ക്കു​ന്ന​ത് താ​ലി​ബാ​ല​ന്‍ വി​ല​ക്കി​യ​താ​യു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. ഘാ​സി പ്ര​വി​ശ്യ​യി​ല്‍ പ​ത്തു വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ പ​ഠി​പ്പി​ക്ക​രു​തെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്ക് താ​ലി​ബാ​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. നേ​ര​ത്തെ, ക​ലാ​ല​യ​ങ്ങ​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന​ത് വി​ല​ക്കി താ​ലി​ബാ​ന്‍ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. എ​ന്‍​ജി​ഒ​ക​ള്‍ അ​ട​ക്ക​മു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന​തി​നും വി​ല​ക്കു​ണ്ട്. സ്ത്രീ​ക​ളു​ടെ ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​നും താ​ലി​ബാ​ന്‍ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ ഉ​ത്ത​ര​വ്

Read More

പത്തു വര്‍ഷത്തിനിടെ ഭാര്യ ഒളിച്ചോടിയത് 25 പേര്‍ക്കൊപ്പം ! എങ്കിലും തിരിച്ചു വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറെന്ന് ഭര്‍ത്താവ്…

ഭര്‍ത്തൃമതിയായ യുവതി കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒളിച്ചോടിയത് 25 പേര്‍ക്കൊപ്പം. എന്നാല്‍ ഇവരുടെ ഭര്‍ത്താവിന്റെ വാക്കുകളാണ് ഏവരെയും ഞെട്ടിക്കുന്നത്. ഭാര്യ തിരിച്ചു വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് ഭര്‍ത്താവ് പറയുന്നത്. അസമിലെ ധിങ് ലഹ്ക്കര്‍ ജില്ലയിലാണു സംഭവം. ദമ്പതികള്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഓരോ സമയവും യുവതി ആര്‍ക്കെങ്കിലുമൊക്കെ ഒപ്പം ഒളിച്ചോടും. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം തിരികെയെത്തും. ഇതാണു പതിവ്. അടുത്തിടെ നാട്ടുകാരനായ ഒരാള്‍ക്കൊപ്പമാണ് പോയതെന്ന് ഭര്‍ത്താവ് പറയുന്നു. യുവതിയുടെ ഭര്‍ത്താവ് ഡ്രൈവറാണ്. സെപ്റ്റംബര്‍ നാലിന് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യയെ കാണുന്നില്ല. 3 മാസം പ്രായമുള്ള കുഞ്ഞിനെ അടുത്ത വീട്ടില്‍ ഏല്‍പ്പിച്ച ശേഷമാണ് അവള്‍ പോയത്. ആടിന് തീറ്റ തേടി പോകുകയാണെന്നാണ് പറഞ്ഞത്. 22,000 രൂപയും ആഭരണങ്ങളുമായാണ് ഓടിപ്പോയത്. ആര്‍ക്കൊപ്പമാണ് പോയതെന്ന് കൃത്യമായി അറിയില്ല,’ ഭര്‍ത്താവ് പറയുന്നു. അതേസമയം, വിവാഹത്തിന് ശേഷം യുവതി തന്റെ പ്രദേശത്തുള്ള…

Read More