നോ​മ്പ് എ​ടു​ക്ക​ണ​മെ​ന്ന് വി​ചാ​രി​ച്ചു​വെ​ങ്കി​ലും ന​ട​ന്നി​ല്ല ! ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ ഇ​രി​ക്കു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് അ​നാ​ര്‍​ക്ക​ലി മ​രി​ക്കാ​ര്‍…

ആ​ന​ന്ദം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ എ​ത്തി​യ താ​ര​മാ​ണ് അ​നാ​ര്‍​ക്ക​ലി മ​രി​ക്കാ​ര്‍. പി​ന്നീ​ട് വി​മാ​നം, മ​ന്ദാ​രം, മാ​ര്‍​ക്കോ​ണി മ​ത്താ​യി, ഉ​യ​രെ തു​ട​ങ്ങി​യ നി​ര​വ​ധി സി​നി​മ​ക​ള്‍ താ​ര​ത്തി​ന്റേ​താ​യി പു​റ​ത്തെ​ത്തി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും താ​രം സ​ജീ​വ​മാ​ണ്. ഗ്ലാ​മ​റ​സ് ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍​ക്ക് ആ​രാ​ധ​ക​രേ​റെ​യു​ണ്ടു​താ​നും. സു​ലൈ​ഖാ മ​ന്‍​സി​ല്‍ ആ​ണ് ന​ടി​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം. ഇ​പ്പോ​ഴി​താ ത​ന്റെ വീ​ട്ടി​ലെ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ളെ കു​റി​ച്ചും ത​ന്റെ സി​നി​മാ വി​ശേ​ഷ​ങ്ങ​ളെ കു​റി​ച്ചും തു​റ​ന്നു പ​റ​യു​ക​യാ​ണ് അ​നാ​ര്‍​ക്ക​ലി മ​രി​ക്കാ​ര്‍. ത​നി​ക്ക് ഒ​രി​ക്ക​ല്‍ പോ​ലും നോ​മ്പ് മു​ഴു​വ​ന്‍ എ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​നാ​ര്‍​ക്ക​ലി പ​റ​യു​ന്ന​ത്. റം​സാ​ന്‍ ചെ​റു​പ്പ​ത്തി​ല്‍ ആ​യി​രു​ന്നു കു​റ​ച്ച് കൂ​ടി ര​സം. ന​ടി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​പെ​രു​ന്നാ​ളി​ന് ക​സി​ന്‍​സി​നൊ​പ്പം പു​റ​ത്ത് പോ​കും. പെ​രു​ന്നാ​ള്‍ ദി​വ​സം വീ​ടൊ​ക്കെ വൃ​ത്തി​യാ​ക്കും. അ​തൊ​ക്കെ​യാ​ണ് എ​ന്റെ ഓ​ര്‍​മ​ക​ള്‍. ഉ​മ്മ​യാ​ണ് വീ​ട് വൃ​ത്തി​യാ​ക്കു​ക. പ​ക്ഷെ സാ​ധ​നം വാ​ങ്ങാ​ന്‍ ഞാ​നാ​ണ് പോ​കു​ന്ന​ത്. പെ​രു​ന്നാ​ള്‍ എ​ന്റെ വീ​ട്ടി​ലേ​ക്ക് ആ​ഘോ​ഷി​ക്കു​ന്ന​ത് കു​റ​ഞ്ഞു. ഇ​തു​വ​രേ​യും…

Read More

ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ ആണ് ഞാന്‍ വലിയ നിലയില്‍ എത്താന്‍ കാരണം ! അനാര്‍ക്കലി മരിക്കാര്‍ പറയുന്നതിങ്ങനെ…

മലയാളി യുവാക്കളുടെ ഇഷ്ടതാരമാണ് അനാര്‍ക്കലി മരിക്കാര്‍. വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച ആനന്ദം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ഉയരെ,മന്ദാരം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ താരം അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനാര്‍ക്കലി. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ ലോകത്ത് വൈറലാകാറുണ്ട്. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാമില്‍ തന്നെ ഇത്രയും വളര്‍ത്തിയത് ഇത്തരം കാര്യങ്ങള്‍ ആണ് അതിനാല്‍ ഇവര്‍ക്ക് നന്ദി പറയണമെന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു. ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവേയാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഓണ്‍ലൈന്‍ ആക്രമണങ്ങളാണ് ഞാനൊക്കെ ഇന്‍സ്റ്റഗ്രാമില്‍ വലിയ നിലയില്‍ എത്താന്‍ കാരണം. അപ്പോള്‍ അവരോട് നന്ദി പറയണം. പിന്നെ അത്തരം ആക്രമണങ്ങള്‍ എന്നെ മാനസ്സികമായി ബാധിക്കാന്‍ സമ്മതിക്കാറില്ല. അതിനെ അവഗണിക്കുകയാണ്…

Read More

അതേ, തനിക്ക് വല്ല സംശയവുമുണ്ടോ ! അശ്ലീല കമന്റിട്ടവന് ചുട്ട മറുപടി കൊടുത്ത് നടി അനാര്‍ക്കലി…

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നടി ബോള്‍ഡ് ആന്‍ഡ് ഹോട്ട് ലുക്കിലുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം അനാര്‍ക്കലി സോഷ്യല്‍ മീഡിയയില്‍ ഒരു ഡാന്‍സ് വീഡിയോ പങ്കുവെച്ചിരുന്നു. താരത്തിന്റെ ഈ ഡാന്‍സ് വീഡിയോയ്ക്ക് താഴെ കുറേപ്പേര്‍ വിമര്‍ശനുമായെത്തുകയും ചെയ്തു. ലൈക്ക് കിട്ടാനാണ് വസ്ത്രം കുറയ്ക്കുന്നതെന്നായിരുന്നു ചിലര്‍ കമന്റിട്ടത്. ഇത്തരക്കാര്‍ ചുട്ട മറുപടിയുമായി നടി രംഗത്തെത്തയിരിക്കുകയാണ്. ” കഴിഞ്ഞ ദിവസം ഞാന്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു, അതു 10 ലക്ഷം ആളുകള്‍ കണ്ടു. ഞാനങ്ങനെ ഡാന്‍സ് വീഡിയോകളൊന്നും പോസ്റ്റ് ചെയ്യുന്നയാളല്ലാത്തതു കൊണ്ട് എനിക്ക് സന്തോഷമായി. പക്ഷേ ആ വീഡിയോയെക്കുറിച്ച് ആളുകള്‍ പറയുന്ന അഭിപ്രായം എന്താണെന്നു അറിയാന്‍ വേണ്ടി വെറുതെ കമന്റുകള്‍ വായിച്ചു നോക്കാമെന്നു വച്ചു. ഒരുപാട് മോശം അഭിപ്രായങ്ങളും തെറിവിളികളുമായിരുന്നു കമന്റ് ബോക്സ് നിറയെ. ഇതൊക്ക…

Read More