കണ്ടിട്ട് കൊതിയാകുന്നുവെന്ന് ഞരമ്പന്‍ ! ഉഗ്രന്‍ മറുപടിയുമായി അപര്‍ണ നായര്‍; മറുപടി കേട്ട് ഞരമ്പന്റെ കിളിപോയി…

മികച്ച ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് അപര്‍ണ നായര്‍.ഹരിഹരന്‍ എംടി ടീമിന്റെ മയൂഖം എന്ന ചിത്രത്തിലാണ് ആദ്യമായി അപര്‍ണാ നായര്‍ അഭിനയിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാണ് അപര്‍ണ പ്രേക്ഷകര്‍ക്ക് സുപരിചിതയായതെങ്കിലും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് നിവേദ്യം എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ചതിനു ശേഷമാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നടി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. അതേ സമയം അടുത്തിടെ താരം പങ്കുവെച്ച ഒരു ചിത്രത്തിന് ഒരു ഞരമ്പ് രോഗി ഇട്ട കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. വളരെ മാന്യമായി വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രമായിരുന്നു അപര്‍ണ നായര്‍ ധരിച്ചിരുന്നത്. ഇതിന്റെ അടിയില്‍ ആയിരുന്നു ഞരമ്പന്റെ ചൊറി കമന്റ്. ‘കൊതിയാവുന്നു’ എന്നായിരുന്നു ഇയാള്‍ ചിത്രത്തിനു താഴെ…

Read More

സാധികയുടെ ചിത്രത്തിന് മോശം കമന്റുമായി ഞരമ്പുരോഗി ! ഇത്തവണ സാധികയ്ക്കു പകരം മറുപടി നല്‍കിയത് മറ്റൊരാള്‍…

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ മിന്നിത്തിളങ്ങിയ നടിയാണ് സാധിക വേണുഗോപാല്‍. മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ നടിയ്ക്കു കഴിഞ്ഞു. പൊറിഞ്ചു മറിയം ജോസിലാണ് ഏറ്റവും അവസാനമായി സാധിക അഭിനയിച്ചത്. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം താരം കുറച്ച് ചിത്രങ്ങള്‍ പങ്കു വെച്ചിരുന്നു. മനോഹരമായ ഒരു ലക്ഷം കയ്യില്‍ എടുത്ത ചിത്രങ്ങള്‍ ആയിരുന്നു ഇത്. ഇളം മഞ്ഞയും ഗോള്‍ഡന്‍ കളറും ചേര്‍ന്ന ഒരു ലഹങ്ക ആയിരുന്നു ഇത്. ചിത്രത്തില്‍ അതീവ സുന്ദരിയാണ് താരം. നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്. മോശം കമന്റുമായും ആളുകള്‍ എത്തുന്നുണ്ട്. ഒരാളുടെ അധിക്ഷേപ കമന്റ് ഇങ്ങനെയാണ് ‘ഇതെന്താ പഞ്ചായത്ത് കിണര്‍?”. എന്നാല്‍ ഇത്തവണ സാധിക ഇയാള്‍ക്ക് മറുപടി നല്‍കാന്‍ മിനക്കെട്ടില്ല. എന്നാല്‍ ഇയാള്‍ക്ക് ഒരു പ്രേക്ഷകന്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധേയം. ”ഈ…

Read More

ഇ​ത് താപ്‌സിക്കു മാ​ത്രം സാ​ധി​ക്കു​ന്ന​ത് ! ക​മ​ന്റി​ന് ത​ക്ക​താ​യ മ​റു​പ​ടി ന​ല്‍​കി താ​പ്‌​സി പ​ന്നു…

ക​ഠി​നാ​ധ്വാ​നം കൊ​ണ്ട് ബോ​ളി​വു​ഡി​ലെ മു​ന്‍​നി​ര നാ​യി​ക​മാ​രു​ടെ നി​ര​യി​ല്‍ ഇ​ടം​പി​ടി​ച്ച ന​ടി​യാ​ണ് താ​പ്‌​സി പ​ന്നു. തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ​ത്തി​ന് അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​പ്‌​സി അ​വി​ടെ വി​ജ​യ​ത്തി​ന്റെ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച ശേ​ഷ​മാ​ണ് ബോ​ളി​വു​ഡി​ലേ​ക്ക് ചേ​ക്കേ​റു​ന്ന​ത്. മ​ല​യാ​ള​ത്തി​ലും സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ള്ള താ​പ്സി ത​ന്റെ ര​ണ്ടാം വ​ര​വി​ല്‍ ബോ​ളി​വു​ഡി​ലെ സൂ​പ്പ​ര്‍ നാ​യി​ക​യാ​യി മാ​റു​ക​യാ​യി​രു​ന്നു. അ​ഭി​ന​യ​വും സി​നി​മ​യും പോ​ലെ ത​ന്നെ താ​പ്സി​യു​ടെ നി​ല​പാ​ടു​ക​ളും ക​യ്യ​ടി നേ​ടു​ന്ന​വ​യാ​ണ്. സ​മൂ​ഹ​ത്തി​ലേ​യും സി​നി​മാ​മേ​ഖ​ല​യി​ലേ​യും പ​ല വി​ഷ​യ​ങ്ങ​ളി​ലു​മു​ള്ള ത​ന്റെ നി​ല​പാ​ട് അ​റി​യി​ച്ചു കൊ​ണ്ട് താ​പ്സി രം​ഗ​ത്ത് എ​ത്താ​റു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ താ​ര​ത്തി​ന് ഒ​രു​പാ​ട് ആ​രാ​ധ​ക​രും അ​തു​പോ​ലെ വി​മ​ര്‍​ശ​ക​രു​മു​ണ്ട്. ഇ​പ്പോ​ഴി​താ താ​പ്സി പ​ന്നു​വി​ന്റെ പു​തി​യ ചി​ത്ര​ത്തി​ന് ല​ഭി​ച്ചൊ​രു ക​മ​ന്റും അ​തി​ന് താ​പ്സി ന​ല്‍​കി​യ മ​റു​പ​ടി​യു​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ര​ശ്മി റോ​ക്ക​റ്റ് ആ​ണ് താ​പ്സി​യു​ടെ പു​തി​യ സി​നി​മ. അ​ക​ര്‍​ഷ് ഖു​റാ​ന സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ ഒ​ക്ടോ​ബ​ര്‍ 15 ന് ​സീ 5ലൂ​ടെ റി​ലീ​സ് ചെ​യ്യും.…

Read More

നിങ്ങളെക്കാണാന്‍ ഒരു രസവുമില്ലെന്ന് ആരാധകന്‍ ! തകര്‍പ്പന്‍ മറുപടിയുമായി ലക്ഷ്മി ജയന്‍…

ബിഗ്‌ബോസിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് ലക്ഷ്മി ജയന്‍. നിലവില്‍ ബിഗ്‌ബോസിന്റെ സീസണ്‍ ത്രീയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിച്ചവരില്‍ ലക്ഷ്മിയുമുണ്ടായിരുന്നു. എല്ലാവരും ഗ്രാന്‍ഡ് ഫിനാലെയുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നുമുണ്ട്. ലക്ഷ്മിയെക്കൂടാതെ ഡിംപല്‍, മണിക്കുട്ടന്‍, സൂര്യ, അനൂപ് , മജ്സിയ തുടങ്ങിയ ബിഗ് ബോസ് താരങ്ങളെല്ലാം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ഗായിക ലക്ഷ്മി ജയന്‍ പങ്കുവെച്ച വീഡിയോയാണ്. ബിഗ് ബോസ് ഷോ നടക്കുന്ന സ്ഥലത്ത് നിന്നുള്ള ലക്ഷ്മിയുടെ വീഡിയോ ആയിരുന്നു പങ്കുവെച്ചത്. ലക്ഷ്മിയുടെ റീല്‍സ് നിമിഷനേരം കൊണ്ട് വൈറലായിരുന്നു. നല്ല കമന്റിനോടൊപ്പം നെഗറ്റവ് കമന്റും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. മേക്കപ്പ് കൂടിപ്പോയി എന്നാണ് ഒരു ആരാധകന്റെ കമന്റ്. എന്തിനാണ് ഇത്രയും മേക്കപ്പ് ഒരു രസവുമില്ല നിങ്ങളെ കാണാന്‍ എന്നായിരുന്നു വീഡിയോയ്ക്ക് കമന്റായി കുറിച്ചത്. എന്നാല്‍ വളരെ മികച്ച മറുപടിയായിരുന്നു ലക്ഷ്മി നല്‍കിയത്. ഇത് ഫില്‍റ്റര്‍ എഫക്ട്…

Read More

ഇനി അവന്‍ ജീവിതത്തില്‍ ഒരിക്കലും കമന്റിടില്ല ! തന്റെ വര്‍ക്ക് ഔട്ട് ചിത്രത്തിന് മോശം കമന്റിട്ടവനെ ‘ഇല്ലാതാക്കുന്ന’ മറുപടിയുമായി ഖുശ്ബു…

ഇന്ത്യന്‍ സിനിമയിലെ നിത്യവസന്തമാണ് നടി ഖുശ്ബു. മുംബൈയിലാണ് ജനിച്ചതെങ്കിലും തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാകാനായിരുന്നു ഖുശ്ബുവിന്റെ നിയോഗം. താരം മലയാളം ഉള്‍പ്പെടെ തമിഴ്,തെലുങ്ക്, ഹിന്ദി,കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം സജീവ സാന്നിധ്യമായി പതിറ്റാണ്ടുകളായി നടി നിലകൊള്ളുകയാണ്. 1980-ല്‍ പുറത്തിറങ്ങിയ ദി ബര്‍ണിങ് ട്രെയിന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ബാലതാരമായാണ് യാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് നിരവധി സിനിമകള്‍ക്കു ശേഷം തട്ടകം ദക്ഷിണേന്ത്യന്‍ സിനിമയിലേക്ക് മാറ്റുകയായിരുന്നു. ഒരുപാട് ഭാഷകളില്‍ താരം അഭിനയിച്ചുവെങ്കിലും കൂടുതലും അഭിനയിച്ചത് തമിഴ് സിനിമകളിലാണ്. തമിഴകത്ത് താരത്തിന് ഒരുപാട് ആരാധകരുണ്ട് മറ്റു താരങ്ങളെ അപേക്ഷിച്ച് അസൂയാവഹമായ ആരാധകവൃന്ദം തന്നെ താരത്തിനുണ്ട് എന്ന് പറയാം. താരതമ്യ അഭിനയ വൈഭവത്തിലൂടെ തന്നെയാണ് താരം ഇത്രത്തോളം ആരാധകരെ നേടിയത്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തന്റെ വര്‍ക്ക് ഔട്ട് ചിത്രത്തിന് താഴെ കളിയാക്കി കൊണ്ടു ഒരാള്‍ ഇട്ട…

Read More

എല്ലാം കാണുന്നുണ്ടല്ലോ…അകത്ത് എന്തെങ്കിലും ഇട്ടുകൂടേ ! മോശം കമന്റിന് ചുട്ട മറുപടിയുമായി മാളവികാ മേനോന്‍…

അനൂപ് മേനോന്‍ നായകനായി 2012 ല്‍ പുറത്തിറങ്ങിയ 916 എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നടിയാണ് മാളവികാ മേനോന്‍. തുടര്‍ന്ന് നിദ്ര,ഹീറോ എന്നീ ചിത്രങ്ങളിലും വേഷമിട്ട മാളവിക 2013ല്‍ ഇവന്‍ വീരമാതിരി എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറി. മലയാളം,തമിഴ് ഭാഷകളിലായി ഏതാണ്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ മാളവിക മേനോന്‍ അഭിനയിച്ചു കഴിഞ്ഞു. കൂടുതലും സപ്പോര്‍ട്ടിങ് റോളുകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ ലക്ഷക്കണക്കിന് ആളുകള്‍ മാളവികയെ പിന്തുടരുന്നുണ്ട്. ഇപ്പോഴിതാ മാളവിക പങ്കു വെച്ച ഒരു ചിത്രത്തിന് ഒരാള്‍ ഇട്ട മോശം കമന്റും അതിന് മാളവിക നല്‍കിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. യോഗ ദിനത്തിനോട് അനുബന്ധിച്ചാണ് താരം താന്‍ യോഗ ചെയ്യുന്ന ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ ചെയ്തത്. നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തിയത്. എന്നാല്‍ ചിലര്‍ മോശം കമന്റുമായി എത്തുകയായിരുന്നു.…

Read More

ചൊറിയാന്‍ വന്നവന്‍ മാസ്സ് മറുപടി നല്‍കി സനുഷ സന്തോഷ് ! അതു കലക്കിയെന്ന് ആരാധകര്‍…

ബാലതാരമായി വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് സനുഷ സന്തോഷ്. വളര്‍ന്ന് നായികയായെങ്കിലും മലയാളികള്‍ക്ക് ഇന്നും സനുഷ കൊച്ചുകുട്ടിയാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ലോക്ക്ഡൗണ്‍ കാലഘട്ടങ്ങള്‍ എല്ലാം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളുമായി നിരന്തരം താരം ആരാധകരുമായി സംവദിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ നാളുകളായി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്ന താരം സിനിമയിലേക്ക് തിരിച്ചുവരുന്നെന്ന വാര്‍ത്തയും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ താരം ഒരു പുതിയ ഫോട്ടോ പങ്കുവെക്കുകയും അതിന് വ്യത്യസ്തമായ ഒരു ക്യാപ്ഷന്‍ നല്‍കുകയും ചെയ്തു. എന്ത് ഫോട്ടോ പങ്കു വെച്ചാലും മോശം കമന്റ് ഇടുന്നവര്‍ക്കെതിരെ താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുകയാണ്. സാധാരണയായി മോശം കമന്റ് വന്നതിനു ശേഷമാണ് താരങ്ങള്‍ മറുപടി പറയാറുള്ളത്. സനുഷ റൂട്ട് മാറ്റി പിടിച്ചിരിക്കുകയാണ്. താരത്തിന്റെ ക്യാപ്ഷന്‍ തന്നെ മോശം കമന്റ് ഇടുന്നവരുടെ മുഖത്തടിക്കുന്ന രൂപത്തിലായിരുന്നു. എന്തോ ?? എങ്ങനെ ??…

Read More

ചേച്ചി ബിജെപിക്കാരിയാണോ ? അഹാനയുടെ മറുപടി കേട്ട് കമന്റിട്ടയാള്‍ കമന്റ് ഡിലീറ്റ് ചെയ്ത് കണ്ടംവഴി ഓടി…

മലയാളത്തില്‍ ഏറ്റവുമധികം സൈബര്‍ അറ്റാക്കിനിരയാകുന്ന നടിമാരിലൊരാളാണ് അഹാന കൃഷ്ണകുമാര്‍. അഹാനയുടെ അച്ഛനും നടനുമായ കൃഷ്ണകുമാറിന്റെ രാഷ്ട്രീയമാണ് സൈബര്‍ വെട്ടുകിളികള്‍ അഹാനയ്‌ക്കെതിരേ ആക്രമണമാക്കി മാറ്റുന്നത്. ഇപ്പോഴിതാ ബിജെപിക്കാരിയാണോ എന്ന ചോദിച്ചയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് നടി. ‘നിങ്ങള്‍ ബി.ജെപിയാണോ’ എന്ന ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിന് താഴെയുള്ള കമന്റിന് ‘ഞാന്‍ മനുഷ്യനാണ്, കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യനാകാനാണ് ശ്രമിക്കുന്നത്. നിങ്ങളോ,’ എന്ന് അഹാന മറുപടി നല്‍കിയത് . തന്റെ മറുപടിക്ക് പിന്നാലെ ചോദ്യം ചോദിച്ചയാള്‍ കമന്റ് ഡിലീറ്റ് ചെയ്തെന്ന് അഹാന പറഞ്ഞു. ചിക്കന്‍പോക്‌സ് വന്ന നാളുകളിലെ അനുഭവം പങ്കുവെച്ച് കുറിച്ച പോസ്റ്റിലാണ് ഒരാള്‍ ഇത്തരത്തില്‍ ചോദ്യവുമായി എത്തിയത്. ‘എന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഒരാള്‍ ഈ ചോദ്യം ചോദിച്ചു. ഞാന്‍ മറുപടിയും കൊടുത്തു. ഇത് ശ്രദ്ധ പിടിച്ച് പറ്റാനുള്ള വിലകുറഞ്ഞ രീതികളാണ്. അതുകൊണ്ടാവും അയാള്‍ കമന്റ് ഡിലീറ്റ് ചെയ്തത്. എന്തായാലും ഇതേ…

Read More

മാറിടത്തിന്റെ സൈസ് എത്രയെന്ന് ചോദ്യം ! ചോദിച്ചവന്റെ കണ്ണു തള്ളിക്കുന്ന മറുപടി കൊടുത്ത് യുവനടി യാഷിക ആനന്ദ്; ഇതിലും വലിയ മറുപടി സ്വപ്‌നങ്ങളില്‍ മാത്രമെന്ന് ആരാധകര്‍…

തെന്നിന്ത്യന്‍ സിനിമയില്‍ തിരക്കുള്ള താരമാണ് യാഷിക ആനന്ദ്. ഗ്ലാമര്‍ റോളുകളില്‍ തിളങ്ങുന്നതിനാല്‍ നിരവധി യുവാക്കളാണ് യാഷികയ്ക്ക് ആരാധകരായിട്ടുള്ളത്. തമിഴ്, തെലുങ്ക് സിനിമയില്‍ സജീവമായ യാഷികയ്ക്ക് 21 വയസ്സ് മാത്രമാണ് പ്രായം. സിനിമകള്‍ക്ക് പുറമേ ടെലിവിഷന്‍ രംഗത്തും മോഡലിംഗ് രംഗത്തും സജീവമാണ് താരം. നിരവധി ടെലിവിഷന്‍ പരിപാടികള്‍ താരം അവതരിപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടെന്നു തന്നെ യാഷിക ആനന്ദ് പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വലിയ രീതിയില്‍ വൈറലായി മാറാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ വളരെ മികച്ച അഭിപ്രായങ്ങളാണ് സാധാരണ വരാറുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞദിവസം താരം ഒരു ക്വസ്റ്റ്യന്‍ ആന്‍ഡ് ആന്‍സര്‍ സെഷന്‍ നടത്തിയിരുന്നു. നിരവധി രസകരമായ ചോദ്യങ്ങള്‍ ആയിരുന്നു പലരും ചോദിച്ചത്. ഇതിനെല്ലാം രസകരമായ കത്യം മറുപടി…

Read More

അതേ, തനിക്ക് വല്ല സംശയവുമുണ്ടോ ! അശ്ലീല കമന്റിട്ടവന് ചുട്ട മറുപടി കൊടുത്ത് നടി അനാര്‍ക്കലി…

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നടി ബോള്‍ഡ് ആന്‍ഡ് ഹോട്ട് ലുക്കിലുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം അനാര്‍ക്കലി സോഷ്യല്‍ മീഡിയയില്‍ ഒരു ഡാന്‍സ് വീഡിയോ പങ്കുവെച്ചിരുന്നു. താരത്തിന്റെ ഈ ഡാന്‍സ് വീഡിയോയ്ക്ക് താഴെ കുറേപ്പേര്‍ വിമര്‍ശനുമായെത്തുകയും ചെയ്തു. ലൈക്ക് കിട്ടാനാണ് വസ്ത്രം കുറയ്ക്കുന്നതെന്നായിരുന്നു ചിലര്‍ കമന്റിട്ടത്. ഇത്തരക്കാര്‍ ചുട്ട മറുപടിയുമായി നടി രംഗത്തെത്തയിരിക്കുകയാണ്. ” കഴിഞ്ഞ ദിവസം ഞാന്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു, അതു 10 ലക്ഷം ആളുകള്‍ കണ്ടു. ഞാനങ്ങനെ ഡാന്‍സ് വീഡിയോകളൊന്നും പോസ്റ്റ് ചെയ്യുന്നയാളല്ലാത്തതു കൊണ്ട് എനിക്ക് സന്തോഷമായി. പക്ഷേ ആ വീഡിയോയെക്കുറിച്ച് ആളുകള്‍ പറയുന്ന അഭിപ്രായം എന്താണെന്നു അറിയാന്‍ വേണ്ടി വെറുതെ കമന്റുകള്‍ വായിച്ചു നോക്കാമെന്നു വച്ചു. ഒരുപാട് മോശം അഭിപ്രായങ്ങളും തെറിവിളികളുമായിരുന്നു കമന്റ് ബോക്സ് നിറയെ. ഇതൊക്ക…

Read More