ഇല്ല… യഥാര്‍ഥ പ്രണയത്തെ മായ്ക്കാന്‍ കാലത്തിനാവില്ല…ഇരുപതുകളില്‍ പരസ്പരം നഷ്ടപ്പെട്ടവര്‍ എണ്‍പതുകളില്‍ ഒന്നുചേര്‍ന്നപ്പോള്‍ ലോകം തിരിച്ചറിഞ്ഞു പ്രണയത്തിന്റെ അനശ്വരതയെ;60 വര്‍ഷത്തിനു ശേഷം പ്രണയം വീണ്ടെടുത്ത അന്നയുടെയും ബോറിസിന്റെയും കഥ…

പ്രണയം ലോകത്തിലെ ഏറ്റവും തീവ്രമായ വികാരമാണെന്നാണ് ഒട്ടുമിക്ക ആളുകളും പറയുന്നത്. പ്രാണനെപ്പോലെ പരസ്പരം സ്‌നേഹിച്ചവര്‍ വേര്‍പിരിയുന്ന അവസ്ഥ പ്രാണന്‍ പോകുന്നതിനു തുല്യമാണെന്ന് ആ വികാരം അനുഭവിച്ച കമിതാക്കള്‍ ഒന്നടങ്കം പറയും. ഇരുപതുകളില്‍ നഷ്ടപ്പെട്ട പ്രണയം എണ്‍പതുകളില്‍ തിരികെപ്പിടിച്ച അന്നയുടെയും ബോറിസിന്റെയും കഥ ഇന്ന് ലോകം കേള്‍ക്കുകയാണ്…തങ്ങളുടെ ജീവിതത്തിലൂടെ പ്രണയത്തിന്റെ അനശ്വര ലോകത്തിനു മുമ്പില്‍ തെളിയിക്കുകയായിരുന്നു ബോറിസും അന്നയും. അന്ന്, സൈബീരിയയിലെ തന്റെ ജന്മനാട്ടില്‍, തന്റെ പഴയ വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്നു അന്ന.. അപ്പോഴാണ് അവര്‍ ആ കാഴ്ച കാണുന്നത്. ഒരിക്കലും വിശ്വസിക്കാനാകാത്ത ഒരു കാഴ്ചയായിരുന്നു അദ്യം അവര്‍ കരുതിയത് തന്റെ കണ്ണുകള്‍ തന്നെ പറ്റിക്കുകയാണ് എന്നാണ്. അത് ആയാളായിരുന്നു, ബോറിസ്.. അറുപത് വര്‍ഷം മുമ്പ് താന്‍ പ്രണയിച്ചിരുന്ന മനുഷ്യന്‍.. വിവാഹം ചെയ്ത മനുഷ്യന്‍.. ബോറിസിനെ അന്ന അവസാനമായി കണ്ടത് അവരുടെ വിവാഹം കഴിഞ്ഞതിന്റെ മൂന്നാമത്തെ ദിവസമാണ്. അന്ന്…

Read More