ചൈ​ന​യി​ലെ വ​ന്‍​മ​തി​ല്‍ പൊ​ളി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍ ! സം​ഭ​വം ന​ട​ന്ന​ത് ഓ​ഗ​സ്റ്റ് 24ന്

​ചൈ​ന​യി​ലെ വ​ന്‍​മ​തി​ല്‍ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ഷാ​ങ്‌​സി പ്ര​വി​ശ്യ​യി​ലെ 32-ാം ന​മ്പ​ര്‍ മ​തി​ലാ​ണ് പൊ​ളി​ച്ചു​നീ​ക്കി​യ​ത്. 38 കാ​രി​യും 55കാ​ര​നു​മാ​ണ് സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. വ​ഴി എ​ളു​പ്പ​മാ​ക്കു​ന്ന​തി​നാ​യാ​ണ് ഇ​വ​ര്‍ വ​ന്‍​മ​തി​ലി​ന്റെ ഒ​രു ഭാ​ഗം പൊ​ളി​ച്ചു​നീ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം. പൊ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ​ന്‍​മ​തി​ലി​ന് ക​ന​ത്ത നാ​ശം വ​രു​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഓ​ഗ​സ്റ്റ് 24നാ​യി​രു​ന്നു സം​ഭ​വം. മിം​ഗ് രാ​ജ​വം​ശ​ത്തി​ന്റെ കാ​ല​ഘ​ട്ട(1368-1644)​ത്തി​ലാ​ണ് വ​ന്‍​മ​തി​ല്‍ നി​ര്‍​മി​ത​മാ​യ​ത്. 32-ാം ന​മ്പ​ര്‍ മ​തി​ല്‍. 1987 മു​ത​ല്‍ വ​ന്‍​മ​തി​ല്‍ യു​നെ​സ്‌​കോ​യു​ടെ ലോ​ക പൈ​തൃ​ക സൈ​റ്റാ​യി പ​ട്ടി​ക​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബി​സി 220ലാ​ണ് വ​ന്‍​മ​തി​ലി​ന്റെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. ചൈ​ന​യു​ടെ ആ​ദ്യ​ത്തെ ച​ക്ര​വ​ര്‍​ത്തി ക്വി​ന്‍ ഷി ​ഹു​വാ​ങ്ങി​ന്റെ കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു ഇ​ത്. പി​ന്നീ​ട് വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ പു​ന​ര്‍​നി​ര്‍​മി​ക്കു​ക​യും ചെ​യ്തു. 21,196 കി​ലോ​മീ​റ്റ​ര്‍ നീ​ളം വ​രു​ന്ന വ​ന്‍​മ​തി​ലി​ന്റെ 30 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ന​ശി​ച്ചു. ശേ​ഷി​ക്കു​ന്ന ഭാ​ഗം സം​ര​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. വ​ന്‍​മ​തി​ല്‍ ടൂ​റി​സ​ത്തി​ല്‍ വ​ലി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും…

Read More

കാ​ണാ​താ​യ വ​ള​ര്‍​ത്തു​നാ​യ​യെ തി​ര​യാ​ന്‍ ല​ണ്ട​നി​ല്‍ നി​ന്ന് അ​വ​ധി​യെ​ടു​ത്ത് നാ​ട്ടി​ലെ​ത്തി ഉ​ട​മ ! ‘ഓ​ഗ​സ്റ്റി​നെ’ ക​ണ്ടെ​ത്തു​ന്ന​വ​ര്‍​ക്ക് പാ​രി​തോ​ഷി​ക​വും…

പ​ല​ര്‍​ക്കും വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍ സ്വ​ന്തം വീ​ട്ടി​ലെ അം​ഗ​ങ്ങ​ളെ​പ്പോ​ലെ​യാ​ണ്. ചി​ല​രാ​വ​ട്ടെ സ്വ​ന്തം മ​ക്ക​ളെ​പ്പോ​ലെ​യാ​ണ് വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ സ്‌​നേ​ഹി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ സ്‌​നേ​ഹി​ക്കു​ന്ന വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ ന​ഷ്ട​മാ​വു​ന്ന​ത് അ​വ​ര്‍​ക്ക് സ​ഹി​ക്കാ​നാ​വി​ല്ല. വീ​ട് വി​ട്ടു പോ​കു​ന്ന​തും ആ​രെ​ങ്കി​ലും ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തു​മാ​യ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ക​ണ്ടെ​ത്താ​ന്‍ ഉ​ട​മ​ക​ള്‍ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ക്കു​ന്ന​തും പ​തി​വാ​ണ്. ഇ​പ്പോ​ഴി​താ മീ​റ​റ്റി​ല്‍ ത​ന്റെ വ​ള​ര്‍​ത്തു​നാ​യ കാ​ണാ​താ​യ വി​വ​രം അ​റി​ഞ്ഞ് ല​ണ്ട​നി​ലെ ജോ​ലി​യി​ല്‍ നി​ന്ന് അ​വ​ധി​യെ​ടു​ത്ത് വീ​ട്ടി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു യു​വ​തി. കു​ടും​ബ​ത്തി​നൊ​പ്പം നാ​യ​യെ അ​ന്വേ​ഷി​ക്കാ​നാ​ണ് യു​വ​തി എ​ത്തി​യ​ത്. മീ​റ​റ്റ് സ്വ​ദേ​ശി​യാ​യ ബി​സി​ന​സു​കാ​ര​ന്‍ ദി​നേ​ശ് മി​ശ്ര​യു​ടെ വ​ള​ര്‍​ത്തു​നാ​യ ആ​യ ‘ഓ​ഗ​സ്റ്റി​നെ’​യാ​ണ് സെ​പ്തം​ബ​ര്‍ 24 മു​ത​ല്‍ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. എ​ട്ടു വ​യ​സ്സു​ള്ള മി​ക്സ് ബ്രീ​ഡ് ആ​ണ് ഓ​ഗ​സ്റ്റ്. 24ന് ​വൈ​കി​ട്ട് മീ​റ​റ്റി​ലെ ഗ്യാം​ഖ​ന ഗ്രൗ​ണ്ടി​ല്‍ നി​ന്നാ​ണ് ഓ​ഗ​സ്റ്റ് അ​പ്ര​ത്യ​ക്ഷ​നാ​യ​ത്. കാ​ണാ​താ​കു​മ്പോ​ള്‍ ക​ഴു​ത്തി​ല്‍ മ​ഞ്ഞ നി​റ​മു​ള്ള കോ​ള​റും ഉ​ണ്ടാ​യി​രു​ന്നു. ഓ​ഗ​സ്റ്റി​നെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന​വ​ര്‍​ക്ക് 5000 രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് ദി​നേ​ശ് മി​ശ്ര…

Read More

കോവിഡിന്റെ മൂന്നാം തരംഗം അടുത്ത മാസം എത്തും ! സെപ്റ്റംബറില്‍ അതിതീവ്രമാകും; റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ…

രാജ്യം കോവിഡില്‍ നിന്ന് പതിയെ മുക്തി നേടി വരാന്‍ ശ്രമിക്കുന്നതിനിടെ രാജ്യത്ത് അടുത്ത മാസം മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മൂന്നാം തരംഗം മൂര്‍ധന്യത്തില്‍ എത്തിയേക്കാമെന്നും എസ്ബിഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈ പകുതിയോടെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തോട് അടുപ്പിച്ചായി കുറയും. എന്നാല്‍ ഓഗസ്റ്റ് പകുതിയോടെ കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങുമെന്നാണ് എസ്ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സെപ്റ്റംബറില്‍ ഇത് മൂര്‍ധന്യത്തില്‍ എത്തിയേക്കും. കോവിഡ് രണ്ടാം തരംഗത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മെയ് ഏഴിനാണ് രണ്ടാം തരംഗം മൂര്‍ധന്യത്തില്‍ എത്തിയത്. ഏപ്രിലിലാണ് രണ്ടാം തരംഗം ആരംഭിച്ചത്. ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ഇത് ബാധിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ 40,000ല്‍ താഴെയാണ്. അഞ്ചുലക്ഷത്തില്‍ താഴെയാണ് ചികിത്സയിലുള്ളവര്‍. കഴിഞ്ഞ ദിവസം കോവിഡ് മൂന്നാം തരംഗം ഒക്ടോബറില്‍ മൂര്‍ധന്യത്തില്‍ എത്തുമെന്ന് വിദഗ്ധ സമിതിയംഗം പ്രവചിച്ചിരുന്നു. പ്രതിദിന…

Read More