കാ​മു​ക​ന്‍ സ​മ്മാ​നി​ച്ച ബാ​ഗു​ക​ളെ​ല്ലാം ‘മെ​യ്ഡ് ഇ​ന്‍ കു​ന്നം​കു​ളം’ ! ബാ​ഗു​ക​ള്‍ വി​ല്‍​ക്കാ​ന്‍ ചെ​ന്ന യു​വ​തി സ​ത്യ​മ​റി​ഞ്ഞ് ത​ക​ര്‍​ന്നു പോ​യി…

കാ​മു​ക​ന്‍ പ​റ്റി​ച്ച​തി​നെ​പ്പ​റ്റി തു​റ​ന്നു പ​റ​ഞ്ഞ് വി​കാ​രാ​ധീ​ന​യാ​യി ചൈ​നീ​സ് യു​വ​തി. പ്ര​ണ​യ സ​മ്മാ​ന​മാ​യി കാ​മു​ക​ന്‍ ന​ല്‍​കി​യ ഡി​സൈ​ന​ര്‍ ബാ​ഗു​ക​ള്‍ എ​ല്ലാം വ്യാ​ജ​മാ​യി​രു​ന്നു എ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്. കാ​മു​ക​ന്‍ ത​നി​ക്ക് പ്ര​ണ​യ​സ​മ്മാ​ന​മാ​യി ന​ല്‍​കി​യി​രു​ന്ന​ത് ഡി​സൈ​ന​ര്‍ ബാ​ഗു​ക​ള്‍ ആ​യി​രു​ന്നു​വ​ത്രേ. ഒ​ടു​വി​ല്‍ ബാ​ഗു​ക​ള്‍ നി​റ​ഞ്ഞ് മു​റി​യി​ല്‍ സ്ഥ​ല​മി​ല്ലാ​താ​യ​തോ​ടെ കു​റേ​യെ​ണ്ണം വി​ല്‍​ക്കാ​ന്‍ യു​വ​തി തീ​രു​മാ​നി​ച്ചു. അ​പ്പോ​ഴാ​ണ് ത​ന്നെ അ​യാ​ള്‍ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി മ​ന​സി​ലാ​ക്കി​യ​ത്. വ​മ്പ​ന്‍ ബ്രാ​ന്‍​ഡു​ക​ളു​ടേ​താ​ണെ​ന്ന് പ​റ​ഞ്ഞ് കാ​മു​ക​ന്‍ ന​ല്‍​കി​യ​ത് മു​ഴു​വ​ന്‍ വ്യാ​ജ ബാ​ഗു​ക​ള്‍ ആ​യി​രു​ന്നു. ആ​കെ ത​ക​ര്‍​ന്ന് പോ​യ യു​വ​തി കാ​മു​ക​നോ​ട് ത​ന്നെ നേ​രി​ട്ട് കാ​ര്യം അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​യാ​ളു​ടെ പ്ര​തി​ക​ര​ണം ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു എ​ന്നും യു​വ​തി പ​റ​യു​ന്നു. അ​യാ​ള്‍ സ​മ്മാ​ന​മാ​യി ന​ല്‍​കി​യ ബാ​ഗു​ക​ള്‍ എ​ങ്ങ​നെ വി​ല്‍​ക്കാ​ന്‍ തോ​ന്നി​യെ​ന്നും, നി​ന്റെ പ്ര​ണ​യം ത​ന്നെ വ്യാ​ജ​മാ​യ​ത് കൊ​ണ്ട​ല്ലേ നി​ന​ക്ക് അ​ങ്ങ​നെ ചെ​യ്യാ​ന്‍ തോ​ന്നി​യ​ത് എ​ന്നു​മാ​ണ് കാ​മു​ക​ന്റെ ആ​രോ​പ​ണം. എ​ന്നാ​ല്‍ യു​വ​തി പ​റ​യു​ന്ന​ത് താ​ന്‍ ബാ​ഗു​ക​ള്‍ വി​ല്‍​പ്പ​ന​യ്ക്ക്…

Read More