വിവാഹമോചനത്തിനു കാരണമായി ഭാര്യ ഹര്‍ജിയില്‍ പറഞ്ഞത് ഭര്‍ത്താവിന്റെ ഷണ്ഡത്വം ! യുവാവ് കഴിവു തെളിയിച്ചത് മറ്റൊരു യുവതിയുമായുള്ള കിടപ്പറ വീഡിയോ ഭാര്യയ്ക്കും അവരുടെ മാതാപിതാക്കള്‍ക്കും അയച്ചു കൊടുത്ത്…

ചെന്നെ: വിവാഹമോചന ഹര്‍ജി പരിഗണിക്കാന്‍ ഭര്‍ത്താവ് ഷണ്ഡനാണെന്ന് ആരോപിച്ച യുവതിയോട് ഭര്‍ത്താവിന്റെ മധുരപ്രതികാരം. ഭാര്യയ്ക്കും ഭാര്യവീട്ടുകാര്‍ക്കും മറ്റൊരു സ്ത്രീയുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ട് അതിന്റെ വീഡിയോ ചിത്രീകരിച്ച് ഭര്‍ത്താവ് അയച്ചുകൊടുത്തു. ഹൈദരാബാദില്‍ നിന്നുള്ള 32 കാരനാണ് കഥയിലെ നായകന്‍. താന്‍ ഷണ്ഡത്വം ഉള്ള ആളല്ലെന്ന് വ്യക്തമാക്കാന്‍ മറ്റൊരു സ്ത്രീയ്ക്കൊപ്പമുള്ള അഞ്ചു മിനിറ്റ് നീളുന്ന ക്ളിപ്പ് ഭാര്യയ്ക്ക് പുറമേ അമ്മായിയപ്പനും അമ്മായിയമ്മയ്ക്കും അയച്ചു കൊടുത്താണ് ലാല്‍ ബഹാദൂര്‍ നഗര്‍ നിവാസിയായ വിബവാസു ഹീറോയിസം കാട്ടിയത്. എന്നാല്‍ അശ്ലീല വീഡിയോ അയച്ചുവെന്ന കാരണത്താല്‍ ഇയാളെ ഐടി നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഭാര്യ അനുഷയുടെ കുടുംബം നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാഴെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് അയച്ചു. വിബാവാസുവും കൊടുങ്ങയൂരിലെ മുത്തമിഴ് നഗറിലെ അനുഷയും തമ്മില്‍ ഇരുവീട്ടുകാരും ആലോചിച്ച് ഉറപ്പിച്ചതിനെ തുടര്‍ന്ന വിവാഹിതരായത് 2016 ലായിരുന്നു. എന്നാല്‍ വെറും 15…

Read More