റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ ടി​വി സ്‌​ക്രീ​നി​ല്‍ പോ​ണ്‍ വീ​ഡി​യോ പ്ര​ദ​ര്‍​ശ​നം ന​ട​ന്ന​ത് മൂ​ന്ന് മി​നി​റ്റ് ! പ​ര​സ്യ​ക്ക​മ്പ​നി​യ്‌​ക്കെ​തി​രേ കേ​സ്…

ബി​ഹാ​റി​ലെ പാ​റ്റ്‌​ന റെ​യി​ല്‍​വേ​സ്റ്റേ​ഷ​നി​ല്‍ സ്ഥാ​പി​ച്ച ടി.​വി സ്‌​ക്രീ​നി​ല്‍ പോ​ണ്‍ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് വി​വാ​ദ​ത്തി​ല്‍. റെ​യി​ല്‍​വേ​സ്റ്റേ​ഷ​നി​ല്‍ ആ​ളു​ക​ള്‍ തി​ങ്ങി നി​റ​ഞ്ഞി​രി​ക്കേ ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30നാ​ണ് സം​ഭ​വം. മൂ​ന്നു​മി​നി​റ്റോ​ളം ഇ​ത് നീ​ണ്ടു​നി​ന്നു. പ​ര​സ്യ​ത്തി​നു പ​ക​ര​മാ​യാ​ണ് അ​ശ്ലീ​ല ദൃ​ശ്യം അ​ബ​ദ്ധ​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ഗ​വ​ണ്‍​മെ​ന്റ് റെ​യി​ല്‍​വേ പോ​ലീ​സ് (ജി.​ആ​ര്‍.​പി.), റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്സ് (ആ​ര്‍.​പി.​എ​ഫ്.) എ​ന്നി​വ​ര്‍​ക്ക് യാ​ത്ര​ക്കാ​ര്‍ പ​രാ​തി ന​ല്‍​കി. എ​ന്നാ​ല് ജി.​ആ​ര്‍.​പി. വി​ഭാ​ഗം പ​രാ​തി​യി​ല്‍ ന​ട​പ​ടി​യൊ​ന്നും കൈ​ക്കൊ​ണ്ടി​ല്ല. അ​തേ​സ​മ​യം ആ​ര്‍.​പി.​എ​ഫ്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ റെ​യി​ല്‍​വേ പ​ര​സ്യ​ത്തി​ന്റെ ക​രാ​റു​കാ​രാ​യ ദ​ത്ത ക​മ്യൂ​ണി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ണ്‍ പ്ര​ദ​ര്‍​ശ​നം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നാ​ലെ ദ​ത്ത ക​മ്യൂ​ണി​ക്കേ​ഷ​നെ​തി​രെ എ​ഫ്.​ഐ.​ആ​ര്‍. ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കേ​സെ​ടു​ത്തു. ദ​ത്ത​യു​മാ​യു​ള്ള ക​രാ​ര്‍ അ​വ​സാ​നി​പ്പി​ക്കു​ക​യും ഏ​ജ​ന്‍​സി​യെ ക​രി​മ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ദ​ത്ത​യി​ല്‍​നി​ന്ന് പി​ഴ​യും ഈ​ടാ​ക്കും.

Read More

ലോക്ക്ഡൗണ്‍കാലത്ത് മക്കളെ അമ്മ സഹോദരിയുടെ വീട്ടിലാക്കി; അവസരം മുതലെടുത്ത് സഹോദരിയും കാമുകനും ചേര്‍ന്ന് കൗമാരക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്തു; എന്നും അശ്ലീലവീഡിയോ കാണിക്കാറുണ്ടായിരുന്നുവെന്ന് 16കാരി…

പതിനാറുകാരിയായ പെണ്‍കുട്ടിയെ അമ്മയുടെ സഹോദരിയും കാമുകനും ചേര്‍ന്ന് ലൈംഗികമായി ചൂഷണം ചെയ്തു. കുട്ടിയുടെ അമ്മ തന്നെയാണ് ഇരുവര്‍ക്കുമെതിരേ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പൂനയിലാണ് സംഭവം. ലോക്ക്ഡൗണിനിടെ ഇക്കഴിഞ്ഞ ഏപ്രിലിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. നഗരത്തിലെ സബര്‍ബിലെ താമസക്കാരാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും.. ലോക്ക് ഡൗണ്‍ കാലഘട്ടമായതിനാല്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ 16കാരി ഉള്‍പ്പെടെ നാല് മക്കളെയും അമ്മ സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. ഈ സമയത്താണ് പീഡനം നടന്നത്. ഇവിടെ ഇടയ്ക്കിടെ വരാറുണ്ടായിരുന്ന കാമുകനുമായി ചേര്‍ന്ന് അമ്മയുടെ സഹോദരി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിക്കാറുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പെണ്‍കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് ഇവര്‍ പരാതിയുമായി കോന്‍ധ്വാ പൊലീസിനെ സമീപിച്ചത്. പോലീസ് അറസ്റ്റു ചെയ്ത പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഗുരുതരമായ കുറ്റമായതില്‍ ജയില്‍ വാറണ്ടാണ് കോടതി നല്‍കിയത്. എന്നാല്‍…

Read More

പ്ലസ്ടു റിസല്‍ട്ട് അറിയാമെന്നു പറഞ്ഞ് വാട്‌സ് ആപ്പില്‍ വന്നത് 10 സൈറ്റുകളുടെ ലിങ്ക് ! കിട്ടിയ പാടെ അധ്യാപകര്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്തു; ലിങ്ക് തുറന്നപ്പോള്‍ ‘എ ക്ലാസ്’ അശ്ലീല വീഡിയോകള്‍ കണ്ട് ഞെട്ടി വിദ്യാര്‍ഥികളും രക്ഷിതാക്കളും…

പ്ലസ്ടു ഫലപ്രഖ്യാപനത്തിനു മുമ്പ് ഫലമറിയാം എന്നു പറഞ്ഞു വന്ന വാട്‌സ് ആപ്പ് ലിങ്ക് തുറന്നു നോക്കിയ അധ്യാപകരും വിദ്യാര്‍ഥികളും കണ്ടത് നല്ല ‘എ ക്ലാസ്’ പോണ്‍വീഡിയോകള്‍. അശ്ലീല വെബ്സൈറ്റിന്റെ ലിങ്കാണ് വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കപ്പെട്ടത്. ‘വാര്‍ത്താജാലകം’ എന്ന പേരിലാണ് പത്ത് അശ്ലീല വെബ്സൈറ്റുകളുടെ ലിങ്ക് പ്രചരിച്ചത്. ഉച്ചയ്ക്ക് രണ്ടിന് ഫലപ്രഖ്യാപനം നടക്കുന്നതിനു തൊട്ടുമുന്‍പാണ് ഈ സന്ദേശം പലര്‍ക്കും ലഭിച്ചത്. തുടര്‍ന്ന് ഈ ലിങ്ക് തുറന്ന് നോക്കിയ അദ്ധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും കണ്ടത് ഉഗ്രന്‍ പോണ്‍ വീഡിയോകളാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ അറിയിച്ചുകൊണ്ടുള്ള സന്ദേശത്തിനൊപ്പമാണ് പത്തുലിങ്കുകളും ഉള്‍പ്പെടുത്തിയിരുന്നത്. ഒറ്റനോട്ടത്തില്‍ വ്യാജലിങ്കാണെന്നു തോന്നാത്ത തരത്തിലാണ് ലിങ്കുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാഭവന്‍ എന്നതിന് ‘paressabhavan’ എന്നാണ് പേരുനല്‍കിയത്. ഇത്തരത്തില്‍ പത്തു ലിങ്കുകളും വിദഗ്ധമായി അക്ഷരങ്ങള്‍ മാറ്റിയെഴുതിയാണ് സന്ദേശം പ്രചചരിപ്പിച്ചത്. ലിങ്ക് കിട്ടിയപാടെ അധ്യാപകര്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യുകയും…

Read More

കൂട്ടുകാരിയുടെ ചിത്രം പ്രൊഫൈല്‍ പിക്ച്ചറാക്കിയ അക്കൗണ്ടില്‍ നിന്നും നിരന്തരം അശ്ലീല വീഡിയോകള്‍ എത്തിയതോടെ യുവതി ഞെട്ടി ! മഹാരാഷ്ട്രയില്‍ ജോലി ചെയ്യുന്ന പുനലൂരുകാരി പരാതി നല്‍കിയപ്പോള്‍ കുടുങ്ങിയത് സ്വന്തം നാട്ടുകാരന്‍…

യുവതിയ്ക്ക് തുടര്‍ച്ചയായി പോണ്‍ വീഡിയോ അയച്ചു കൊടുത്ത 29കാരന്‍ ഒടുവില്‍ കുടുങ്ങി. യുവതിയുടെ കൂട്ടുകാരിയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കിയ വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാള്‍ ഈ പരിപാടി ചെയ്തു പോന്നത്. പുനലൂര്‍ ചെമ്മന്തൂര്‍ സ്വദേശി റോബിന്‍ റോയി ജോണിനെയാണ് യുവതിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയില്‍ ജോലിചെയ്യുന്ന പുനലൂര്‍ സ്വദേശിനിയായ യുവതിക്കാണ് ഇയാള്‍ ഫേസ്ബുക്ക് മെസഞ്ചറിലൂടെ നിരന്തരം പോണ്‍ വിഡിയോകളും ചിത്രങ്ങളും അയച്ചത്. യുവതിയുടെ പരാതിയെ തുര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റോബിന്‍ റോയി ജോണിനെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. റൂറല്‍ എസ്പി ഹരിശങ്കറിന് യുവതി ഇ-മെയിലായി നല്‍കിയ പരാതിയില്‍ സൈബര്‍സെല്ലാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്. പ്രതി വീഡിയോ അയക്കാനായി ഡെനി പുനലൂര്‍ എന്ന വ്യാജ ഫേസ്ബുക്ക് വിലാസം ക്രിയേറ്റ് ചെയ്യുകയായിരുന്നു. ഇതില്‍ പരാതിക്കാരിയുടെ കൂട്ടുകാരിയുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ചറായി ഇടുകയയും ചെയ്തു.…

Read More

വേണ്ടാ…വേണ്ടായെന്നു വയ്ക്കുമ്പോള്‍ ! വിലക്കിയിട്ടും നിരന്തരം അശ്ലീല വീഡിയോകള്‍ അയച്ച സിപിഎം നേതാവിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതി

വിലക്ക് വകവയ്ക്കാതെ സിപിഎമ്മിന്റെ വനിതാ പ്രവര്‍ത്തകയ്ക്ക് നിരന്തരം അശ്ലീല വീഡിയോ അയച്ച നേതാവിന് ഒടുവില്‍ പണികിട്ടി. ഇയാളെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സിപിഎം ഏരിയാ കമ്മിറ്റി അംഗവും, കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗവുമായ സി സുരേഷ് ബാബുവിനെതിരെയാണ് നടപടി. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഏരിയ കമ്മിറ്റി അംഗത്വത്തില്‍ നിന്നുമാണ് ആറു മാസത്തേക്ക് സി സുരേഷിനെ സിപിഎം സസ്പെന്‍ഡ് ചെയ്തത്. അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ കൂടിയാണ് ഇയാള്‍. ഇയാള്‍ നിരന്തരം അശ്ലീല വീഡിയോകള്‍ അയയ്ക്കാന്‍ തുടങ്ങിയതോടെ സഹികെട്ട വനിതാ പ്രവര്‍ത്തക ഇത് വിലക്കിയിരുന്നു. എന്നാല്‍ ഇത് മുഖവിലയ്ക്ക് എടുക്കാതെ ഇയാള്‍ സുരേഷ് ബാബു വീണ്ടും വീഡിയോകള്‍ അയക്കുകയായിരുന്നു. ഇതോടെ വനിത പ്രവര്‍ത്തക ഏരിയ കമ്മിറ്റിക്ക് പരാതി നല്‍കി. തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച വനിതാ നേതാവ് ഉള്‍പ്പെടെയുള്ള മൂന്നംഗ അന്വേഷണ സമിതി സംഭവം അന്വേഷിച്ചു. വനിത പ്രവര്‍ത്തകയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന്…

Read More

സൈക്കിളില്‍ വരികയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി ഫോണിലെ അശ്ലീലദൃശ്യങ്ങള്‍ കാട്ടി ! യുവാവിന് എട്ടിന്റെ പണി നല്‍കി പെണ്‍കുട്ടി…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയ ശേഷം മൊബൈലില്‍ അശ്ലീലവീഡിയോ കാണിച്ച യുവാവ് അറസ്റ്റില്‍. മയനാട് സ്വദേശി സജീഷാണ് അറസ്റ്റിലായത്. കോഴിക്കോട് കാക്കൂരില്‍ നരിക്കുഴിക്കടുത്താണ് സംഭവം. സൈക്കിളില്‍ വരികയായിരുന്ന പെണ്‍കുട്ടിയെ സ്‌കൂട്ടറിലെത്തിയ സജീഷ് തടഞ്ഞ് നിര്‍ത്തി. തുടര്‍ന്ന് പെണ്‍കുട്ടിയോട് സംസാരിക്കുകയും, തന്റെ ഫോണിലെ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്തു. വീട്ടിലെത്തിയ ഉടന്‍ കുട്ടി രക്ഷിതാക്കളോട് കാര്യം പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയേയും കൂട്ടി രക്ഷിതാക്കള്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോദിച്ചതോടെയാണ് ഇയാള്‍ കുടുങ്ങിയത്. തുടര്‍ന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നഗ്‌ന ദൃശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ സജീഷ് കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.

Read More

വിവാഹമോചനത്തിനു കാരണമായി ഭാര്യ ഹര്‍ജിയില്‍ പറഞ്ഞത് ഭര്‍ത്താവിന്റെ ഷണ്ഡത്വം ! യുവാവ് കഴിവു തെളിയിച്ചത് മറ്റൊരു യുവതിയുമായുള്ള കിടപ്പറ വീഡിയോ ഭാര്യയ്ക്കും അവരുടെ മാതാപിതാക്കള്‍ക്കും അയച്ചു കൊടുത്ത്…

ചെന്നെ: വിവാഹമോചന ഹര്‍ജി പരിഗണിക്കാന്‍ ഭര്‍ത്താവ് ഷണ്ഡനാണെന്ന് ആരോപിച്ച യുവതിയോട് ഭര്‍ത്താവിന്റെ മധുരപ്രതികാരം. ഭാര്യയ്ക്കും ഭാര്യവീട്ടുകാര്‍ക്കും മറ്റൊരു സ്ത്രീയുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ട് അതിന്റെ വീഡിയോ ചിത്രീകരിച്ച് ഭര്‍ത്താവ് അയച്ചുകൊടുത്തു. ഹൈദരാബാദില്‍ നിന്നുള്ള 32 കാരനാണ് കഥയിലെ നായകന്‍. താന്‍ ഷണ്ഡത്വം ഉള്ള ആളല്ലെന്ന് വ്യക്തമാക്കാന്‍ മറ്റൊരു സ്ത്രീയ്ക്കൊപ്പമുള്ള അഞ്ചു മിനിറ്റ് നീളുന്ന ക്ളിപ്പ് ഭാര്യയ്ക്ക് പുറമേ അമ്മായിയപ്പനും അമ്മായിയമ്മയ്ക്കും അയച്ചു കൊടുത്താണ് ലാല്‍ ബഹാദൂര്‍ നഗര്‍ നിവാസിയായ വിബവാസു ഹീറോയിസം കാട്ടിയത്. എന്നാല്‍ അശ്ലീല വീഡിയോ അയച്ചുവെന്ന കാരണത്താല്‍ ഇയാളെ ഐടി നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഭാര്യ അനുഷയുടെ കുടുംബം നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാഴെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് അയച്ചു. വിബാവാസുവും കൊടുങ്ങയൂരിലെ മുത്തമിഴ് നഗറിലെ അനുഷയും തമ്മില്‍ ഇരുവീട്ടുകാരും ആലോചിച്ച് ഉറപ്പിച്ചതിനെ തുടര്‍ന്ന വിവാഹിതരായത് 2016 ലായിരുന്നു. എന്നാല്‍ വെറും 15…

Read More

30ലധികം സ്ത്രീകളുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പോസ്റ്റിയത് തികച്ചും ‘പ്രൈവറ്റായ’ ദൃശ്യങ്ങള്‍; വരിവരിയായി വന്ന അശ്ലീല വീഡിയോകള്‍ കണ്ട് ഞെട്ടി വനിതകള്‍…

ശശീന്ദ്രന്റെ അശ്ലീല ഫോണ്‍ സംഭാഷണത്തിന്റെ വിവാദം കെട്ടടങ്ങിയപ്പോഴേക്കും അടുത്ത വിവാദം. ഇത്തവണ വില്ലനായത് മന്ത്രിയല്ല മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫംഗം ആണെന്നു മാത്രം. മുപ്പതോളം വനിതകള്‍ അടങ്ങിയ ഗ്രൂപ്പിലാണ് ഒരു മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വരിവരിയായി നീലച്ചിത്രങ്ങള്‍ പോസ്റ്റിയത്. ഔദ്യോഗിക വിവരങ്ങള്‍ കൈമാറിയിരുന്ന ഗ്രൂപ്പിലേക്കാണ് അപ്രതീക്ഷിതമായി നല്ല ചൂടന്‍ ദൃശ്യങ്ങളെത്തിയത്. കൈയ്യബദ്ധമെന്നു പറഞ്ഞ് വകുപ്പിലെ ഉന്നതന്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവം മുഖ്യമന്ത്രിയുടെ മുന്നിലെത്തിയെന്നാണ് വിവരം. മുപ്പതു വനിതകളടക്കം എഴുപതോളം ആളുകളാണ് ഗ്രൂപ്പിലുള്ളത്. സംഭവത്തില്‍ സ്ത്രീകള്‍ പ്രതിഷേധിച്ചതോടെ ഗ്രൂപ്പ ് അഡ്മിന്റെ സഹായത്തോടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മുഴുവന്‍ പേരെയും ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി. സംഭവത്തില്‍ പ്രതിഷേധിച്ചവരെ സെക്രട്ടറിയേറ്റിനു പുറത്തു നിയമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്.മന്ത്രിയുടെ ഓഫീസില്‍ സ്ഥലം മാറ്റം ഉള്‍പ്പെടെ സുപ്രധാന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ മാസം എട്ടിന്…

Read More

നല്ല ചൂടന്‍ വാര്‍ത്ത; ബിബിസി അവതാരക വാര്‍ത്താവായിച്ചപ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധ പോയത് പിന്നിലേക്ക്; സംഭവബഹുലമായ വീഡിയോ കണ്ടത് നാല്‍പത് ലക്ഷം ആളുകള്‍

ലണ്ടന്‍: ലോകത്ത് ഏറ്റവുമധികം ആളുകള്‍ കാണുന്ന വാര്‍ത്താ ചാനലുകളിലൊന്നാണ് ബിബിസി. പ്രൊഫഷണലിസത്തിന്റെ അവസാന വാക്കായ ബിബിസിയ്ക്ക് ഒരു അമളി പിണഞ്ഞാല്‍ ആളുകള്‍ അത് ആഘോഷമാക്കുമെന്ന് പ്രത്യേകിച്ച പറയേണ്ടതില്ലല്ലോ. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. അവതാരക സോഫി റാവോത്ത് ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന്റെ തത്സമയ വിവരം നല്‍കുന്നതിനിടെയാണ് സംഭവം നടന്നത്. വാര്‍ത്ത വായിക്കുന്ന സോഫിയെ ആയിരുന്നില്ല പ്രേക്ഷകര്‍ ശ്രദ്ധിച്ചത് പകരം ഡെസ്‌ക്കിലെ കമ്പ്യൂട്ടറില്‍ തെളിഞ്ഞ ‘പോണ്‍ വീഡിയോ’യായിരുന്നു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയത്. ഇതോടെ സോഷ്യല്‍ മീഡിയ ബിബിസിയെ ട്രോളിക്കൊന്നു. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. സോഫിയയുടെ വലത് ഷോള്‍ഡറിന് സമീപത്തൂടെ നോക്കിയാല്‍ വ്യക്തമായി കാണാവുന്ന വിധത്തിലായിരുന്നു വീഡിയോ. ഹെഡ്സെറ്റ് വെച്ച് വീഡിയോ കാണുന്ന തിരക്കിലായിരുന്നു ജീവനക്കാരന്‍. ഇതിനിടെ ന്യൂസ് തുടങ്ങിയത് അയാള്‍ അറിഞ്ഞില്ല. അശ്ലീല വീഡിയോ എയറില്‍ പോയി. സംഭവം സ്ഥിരീകരിക്കാന്‍ വീഡിയോ കണ്ടത്…

Read More