ഭാര്യയെ ഡൈവോഴ്‌സ് ചെയ്ത ശേഷം അവളുടെ പ്രിയ കൂട്ടുകാരിയുമൊത്ത് ഹണിമൂണിനു പോയി ഭര്‍ത്താവ് ! ഹൃദയം തകര്‍ന്ന് ഭാര്യ…

വിവാഹവും വിവാഹമോചനവും സമൂഹത്തില്‍ സാധാരണമാണെങ്കിലും വര്‍ഷങ്ങള്‍ ഒപ്പം താമസിച്ച പങ്കാളി ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നൊരുനാള്‍ വിവാഹമോചനം ആവശ്യപ്പെട്ടാല്‍ ആരും തകര്‍ന്നു പോകും. ഇവിടെ നാലരവര്‍ഷത്തിലധികം ഒരുമിച്ച് കഴിഞ്ഞ ഭര്‍ത്താവ് വിവാഹ മോചനം നേടുക മാത്രമല്ല, തന്റെ ഏറ്റവും അടുത്ത സുഹൃത്തിനൊപ്പം ഹണിമൂണിന് പോവുകയും ചെയ്തുവെന്നതാണ് യുവതിയുടെ ഹൃദയം തകര്‍ത്തത്. യുവതി ഭര്‍ത്താവുമൊത്ത് തങ്ങളുടെ ഹണിമൂണ്‍ പ്ലാന്‍ ചെയ്ത അതേ ഹോട്ടലില്‍,അതേ ദിവസങ്ങളില്‍ അവളുടെ ഭര്‍ത്താവും അവളുടെ ബെസ്റ്റ് ഫ്രണ്ടും ഹണിമൂണ്‍ ആഘോഷിച്ചു എന്നതാണ് യുവതിയെ തകര്‍ത്തു കളഞ്ഞത്. കാതറിനും ഭര്‍ത്താവും ടിമ്മും (പേരുകള്‍ യഥാര്‍ത്ഥമല്ല) നല്ല രീതിയിലായിരുന്നു അതുവരെ മുന്നോട്ടുപോയിരുന്നത്. സന്തോഷത്തോടെയും നിറഞ്ഞ സ്‌നേഹത്തോടെയുമാണ് യുകെയിലെ ഈ ദമ്പതികള്‍ ജീവിതം നയിച്ചത്. ജോലിത്തിരക്കുകളെത്തുടര്‍ന്ന് വര്‍ഷങ്ങളായി മാറ്റിവെച്ച ശേഷം ഹണിമൂണിനായി ഇരുവരും എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. ഒടുവില്‍ ലക്ഷ്വറി ഹോട്ടല്‍ ബുക്ക് ചെയ്യാനും തീരുമാനിച്ചു. ജോലി കഴിഞ്ഞ് കാതറിന്‍…

Read More