തി​രു​വ​ന​ന്ത​പു​ര​ത്ത് ന​വ​വ​ധു​വി​നെ ഭ​ര്‍​തൃ​വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി ! വി​വാ​ഹം ക​ഴി​ഞ്ഞ​ത് ര​ണ്ടു മാ​സം മു​മ്പ്

തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ന​വ​വ​ധു​വി​നെ ഭ​ര്‍​തൃ​ഭ​വ​ന​ത്തി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​രു​വി​ക്ക​ര സ്വ​ദേ​ശി രേ​ഷ്മ​യാ​ണ് മ​രി​ച്ച​ത്. 23 വ​യ​സ്സാ​യി​രു​ന്നു. രാ​വി​ലെ മു​റി തു​റ​ക്കാ​ത്ത​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട വീ​ട്ടു​കാ​ര്‍ നോ​ക്കി​യ​പ്പോ​ഴാ​ണ് മ​ര​ണ വി​വ​രം അ​റി​യു​ന്ന​ത്. രാ​വി​ലെ മൂ​ന്ന് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വ സ​മ​യ​ത്ത് ഭ​ര്‍​ത്താ​വ് അ​ക്ഷ​യ് രാ​ജ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ജൂ​ണ്‍ 12നാ​ണ് അ​ക്ഷ​യ് രാ​ജു​മാ​യു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. സം​ഭ​വ സ​മ​യ​ത്ത് അ​ക്ഷ​യ് രാ​ജ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ഫാ​നി​ല്‍ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഉ​ട​ന്‍ ത​ന്നെ പോ​ലീ​സി​ല്‍ അ​റി​യി​ച്ചു​വെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് മാ​റ്റും. ഭ​ര്‍​ത്താ​വ് അ​ക്ഷ​യ് രാ​ജ് മ​റ്റൊ​രു സ്ത്രീ​യെ പ​തി​വാ​യി ഫോ​ണി​ല്‍ വി​ളി​ക്കു​ന്നു​വെ​ന്ന സം​ശ​യം രേ​ഷ്മ​യ്ക്കു​ണ്ടാ​യി​രു​ന്ന​താ​യി ചി​ല​ര്‍ പ​റ​യു​ന്നു​ണ്ട്. ഇ​തി​ന്റെ മ​നോ​വി​ഷ​മ​ത്തി​ലാ​ണ് മ​ര​ണ​മെ​ന്നാ​ണ് കു​ടും​ബ​ക്കാ​ര്‍ പ​റ​യു​ന്ന​ത്. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പൊ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ര​ണ​വി​വ​രം അ​റി​ഞ്ഞ് രേ​ഷ്മ​യു​ടെ കു​ടും​ബം ഭ​ര്‍​ത്താ​വി​ന്റെ വീ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്.…

Read More

ഭാ​ര്യ​യെ ക​ണ്ണി​റു​ക്കി കാ​ണി​ച്ച​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ മ​ര്‍​ദ്ദി​ച്ചു ! രാ​ത്രി​യി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണം വെ​ളി​പ്പെ​ടു​ത്തി യു​വാ​വ്…

ഞാ​യ​റാ​ഴ്ച രാ​ത്രി കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ യു​വ​ദ​മ്പ​തി​ക​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണം. ബൈ​ക്കി​ല്‍ പോ​കു​ക​യാ​യി​രു​ന്ന ത​ങ്ങ​ളെ അ​ഞ്ചം​ഗ സം​ഘം ആ​ക്ര​മി​ച്ചെ​ന്ന് ദ​മ്പ​തി​ക​ള്‍ പ​റ​യു​ന്നു. ഇ​രി​ങ്ങാ​ട​ന്‍​പ​ള്ളി സ്വ​ദേ​ശി​ക​ള്‍​ക്കു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഭാ​ര്യ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​യി​രു​ന്നു മ​ര്‍​ദ​ന​മെ​ന്നു അ​ക്ര​മി​ക്ക​പ്പെ​ട്ട അ​ശ്വി​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. അ​ശ്വി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭാ​ര്യ​യും ഞാ​നും സി​നി​മ ക​ണ്ട ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ന​ഗ​ര​ത്തി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്തു ര​ണ്ടു സ്‌​കൂ​ട്ട​റു​ക​ളി​ലാ​യി അ​ഞ്ച് യു​വാ​ക്ക​ള്‍ വ​ന്നു. ഞ​ങ്ങ​ളെ ക​ളി​യാ​ക്കു​ന്ന പോ​ലെ അ​വ​ര്‍ പാ​ട്ടു​പാ​ടി. ഭാ​ര്യ​യെ ക​ണ്ണി​റു​ക്കി കാ​ണി​ച്ച​പ്പോ​ള്‍ ഞാ​ന്‍ ചോ​ദ്യം ചെ​യ്തു. അ​പ്പോ​ള്‍ അ​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ എ​ന്നെ വ​ന്നു ത​ല്ലി. മോ​ശ​മാ​യ വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു ഞ​ങ്ങ​ളോ​ടു ക​യ​ര്‍​ത്തു സം​സാ​രി​ച്ചു. യാ​തൊ​രു പ്ര​കോ​പ​ന​വും ഞ​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്തി​നാ​ണ് മ​ര്‍​ദി​ച്ച​തെ​ന്നു ഇ​പ്പോ​ഴും അ​റി​യി​ല്ല. മ​ഴ പെ​യ്യു​ന്ന​തി​നാ​ല്‍ ഞ​ങ്ങ​ള്‍​ക്കു ആ​ക്ര​മ​ണ​ത്തി​ന്റെ വീ​ഡി​യോ എ​ടു​ക്കാ​ന്‍…

Read More

ഭാ​ര്യ ‘എ​ടാ, പോ​ടാ’ എ​ന്നു വി​ളി​ച്ചു ! മ​നം​നൊ​ന്ത് പു​ഴ​യി​ല്‍ ചാ​ടാ​നൊ​രു​ങ്ങി ഭ​ര്‍​ത്താ​വ്

തൊ​ടു​പു​ഴ: ഭാ​ര്യ ‘എ​ടാ, പോ​ടാ’ എ​ന്നു​വി​ളി​ച്ച് അ​വ​ഹേ​ളി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച ദ​മ്പ​തി​ക​ള്‍ ത​മ്മി​ല്‍ ക​ല​ഹം. തൊ​ടു​പു​ഴ​യാ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വി​നെ പോ​ലീ​സെ​ത്തി പി​ന്തി​രി​പ്പി​ച്ചു. എ​ന്നാ​ല്‍ താ​ന്‍ അ​മി​ത​മാ​യി വേ​ദ​ന സം​ഹാ​രി ഗു​ളി​ക ക​ഴി​ച്ചി​ട്ടു​ണ്ടെ​ന്നു യു​വാ​വു വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ പോ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ചു. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ല്‍ ഇ​ന്ന​ലെ രാ​ത്രി ഒ​ന്‍​പ​തോ​ടെ​യാ​യി​രു​ന്നു നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. മൂ​ന്നു മാ​സം മാ​ത്രം ആ​യ​തേ​യു​ള്ളു പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ആ​ഷി​കും (28) വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി​യാ​യ മ​ഞ്ജു​ഷ​യും (26) ഒ​ന്നി​ച്ച് ജീ​വി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട്. പ​ല​പ്പോ​ഴും വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​ന്ന​ലെ​യും ക​ല​ഹി​ച്ച​തി​നു ശേ​ഷ​മാ​ണ് ഇ​രു​വ​രും തൊ​ടു​പു​ഴ​യി​ലെ​ത്തി​യ​ത്. ഇ​തി​നി​ടെ​യാ​ണ് യു​വാ​വ് തൊ​ടു​പു​ഴ പാ​ല​ത്തി​ല്‍​നി​ന്നു പു​ഴ​യി​ല്‍ ചാ​ടാ​ന്‍ ശ്ര​മി​ച്ച​ത്.

Read More

ഭ​ര്‍​ത്താ​വി​നെ​തി​രേ പ​രാ​തി ന​ല്‍​കാ​ന്‍ സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വ​തി​യെ വ​ള​യ്ക്കാ​ന്‍ എ​സ്എ​ച്ച്ഒ ശ്ര​മി​ച്ച​താ​യി പ​രാ​തി ! ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ക്കാ​ന്‍ ഉ​പ​ദേ​ശ​വും…

കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് പ​രാ​തി ന​ല്‍​കാ​ന്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ ത​ന്നോ​ട് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മോ​ശം ഭാ​ഷ​യി​ല്‍ സം​സാ​രി​ച്ചു​വെ​ന്ന് യു​വ​തി. കു​റ​ത്തി​കാ​ട് പോ​ലീ​സ് ഇ​ന്‍​സെ​പ്ക​ട​ര്‍​ക്കെ​തി​രേ​യാ​ണ് ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ചു​ന​ക്ക​ര കോ​മ​ല്ലൂ​ര്‍ അ​ജേ​ഷ്ഭ​വ​ന​ത്തി​ല്‍ മി​നി രം​ഗ​ത്തു വ​ന്ന​ത്. ഭ​ര്‍​ത്താ​വ് ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​റി​ന് കു​റ​ത്തി​കാ​ട് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​തേ​ക്കു​റി​ച്ച് യു​വ​തി പ​റ​യു​ന്ന​തി​ങ്ങ​നെ…​എ​സ്.​എ​ച്ച്.​ഒ ആ​വ​ശ്യ​പ്പെ​ട്ട​തു പ്ര​കാ​രം, എ​ട്ടി​ന് ഉ​ച്ച​യ്ക്ക് മ​ക​ളു​മൊ​ത്ത് താ​ന്‍ സ്റ്റേ​ഷ​നി​ലെ​ത്തി. എ​തി​ര്‍​ക​ക്ഷി​യാ​യ ഭ​ര്‍​ത്താ​വി​നെ വി​ളി​പ്പി​ക്കാ​തെ മു​റി​യി​ല്‍​വ​ച്ച് പ​രാ​തി കേ​ട്ട​ശേ​ഷം മെ​റൂ​ണ്‍ ക​ള​റി​ലു​ള്ള ചു​രി​ദാ​ര്‍ ന​ല്ല​തു​പോ​ലെ ചേ​രു​മെ​ന്ന് ശൃം​ഗാ​ര​ഭാ​വ​ത്തി​ല്‍ സം​സാ​രി​ച്ചെ​ന്നും ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ക്കാ​നും വാ​ട​ക​വീ​ട് എ​ടു​ത്ത് ത​രാ​മെ​ന്നും ത​ന്റെ എ​ല്ലാ കാ​ര്യ​ങ്ങ​ളും ന​ട​ത്താ​മെ​ന്നും എ​സ്.​എ​ച്ച്.​ഒ പ​റ​ഞ്ഞെ​ന്നു​മാ​ണ് മി​നി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​സ്.​എ​ച്ച്.​ഒ​യ്ക്ക് എ​തി​രേ മു​ഖ്യ​മ​ന്ത്രി, ഡി.​ജി.​പി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, വ​നി​താ ക​മ്മി​ഷ​ന്‍ എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.

Read More

ഭാര്യയെ ഡൈവോഴ്‌സ് ചെയ്ത ശേഷം അവളുടെ പ്രിയ കൂട്ടുകാരിയുമൊത്ത് ഹണിമൂണിനു പോയി ഭര്‍ത്താവ് ! ഹൃദയം തകര്‍ന്ന് ഭാര്യ…

വിവാഹവും വിവാഹമോചനവും സമൂഹത്തില്‍ സാധാരണമാണെങ്കിലും വര്‍ഷങ്ങള്‍ ഒപ്പം താമസിച്ച പങ്കാളി ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നൊരുനാള്‍ വിവാഹമോചനം ആവശ്യപ്പെട്ടാല്‍ ആരും തകര്‍ന്നു പോകും. ഇവിടെ നാലരവര്‍ഷത്തിലധികം ഒരുമിച്ച് കഴിഞ്ഞ ഭര്‍ത്താവ് വിവാഹ മോചനം നേടുക മാത്രമല്ല, തന്റെ ഏറ്റവും അടുത്ത സുഹൃത്തിനൊപ്പം ഹണിമൂണിന് പോവുകയും ചെയ്തുവെന്നതാണ് യുവതിയുടെ ഹൃദയം തകര്‍ത്തത്. യുവതി ഭര്‍ത്താവുമൊത്ത് തങ്ങളുടെ ഹണിമൂണ്‍ പ്ലാന്‍ ചെയ്ത അതേ ഹോട്ടലില്‍,അതേ ദിവസങ്ങളില്‍ അവളുടെ ഭര്‍ത്താവും അവളുടെ ബെസ്റ്റ് ഫ്രണ്ടും ഹണിമൂണ്‍ ആഘോഷിച്ചു എന്നതാണ് യുവതിയെ തകര്‍ത്തു കളഞ്ഞത്. കാതറിനും ഭര്‍ത്താവും ടിമ്മും (പേരുകള്‍ യഥാര്‍ത്ഥമല്ല) നല്ല രീതിയിലായിരുന്നു അതുവരെ മുന്നോട്ടുപോയിരുന്നത്. സന്തോഷത്തോടെയും നിറഞ്ഞ സ്‌നേഹത്തോടെയുമാണ് യുകെയിലെ ഈ ദമ്പതികള്‍ ജീവിതം നയിച്ചത്. ജോലിത്തിരക്കുകളെത്തുടര്‍ന്ന് വര്‍ഷങ്ങളായി മാറ്റിവെച്ച ശേഷം ഹണിമൂണിനായി ഇരുവരും എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. ഒടുവില്‍ ലക്ഷ്വറി ഹോട്ടല്‍ ബുക്ക് ചെയ്യാനും തീരുമാനിച്ചു. ജോലി കഴിഞ്ഞ് കാതറിന്‍…

Read More

ഒരു വര്‍ഷമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നു ! പ്രവാസി ഭര്‍ത്താവിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ…

പ്രവാസിയായ ഭര്‍ത്താവിനെതിരേ കടുത്ത ആരോപണങ്ങളുമായി ഭാര്യ രംഗത്ത്. ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നതായി കാട്ടിയാണ് യുവതി പരാതി നല്‍കിയത്. അഹമ്മദാബാദ് നഗരത്തിലെ ഗോട്ട എന്ന സ്ഥലത്തുള്ള യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 2016ലാണ് പ്രവാസിയായ യുവാവിനെ യുവതി വിവാഹം കഴിക്കുന്നത്. ദുബായില്‍ ജോലി ചെയ്തിരുന്ന യുവാവിനൊപ്പം താമസിക്കുന്നതിനായി 2017 മാര്‍ച്ചില്‍ യുവതി ഇന്ത്യ വിടുകയായിരുന്നു. വിദേശത്ത് എത്തിയ തന്നെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ ഒത്താശയോടെ ആയിരുന്നു ഇതെന്നും യുവതി പരാതിയില്‍ പറയുന്നു. പതിവായി ബിയറുമായി വീട്ടിലെത്തുന്ന ഭര്‍ത്താവ് അത് തന്നോട് കുടിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മദ്യപിച്ച ശേഷം മദ്യക്കുപ്പി മകള്‍ക്ക് കളിക്കാനായി നല്‍കുമായിരുന്നുവെന്നും യുവതി പറയുന്നു. സ്ത്രീധനത്തെ ചൊല്ലി ക്രൂരമായി മര്‍ദ്ദിച്ചു. ഒരു വര്‍ഷത്തോളം തനിക്ക് സെക്സ് നിഷേധിച്ചതായും 34കാരിയായ യുവതി പരാതിയില്‍ പറയുന്നു. മകള്‍ക്ക് മരുന്ന് വാങ്ങാന്‍ അടക്കം ഭര്‍ത്താവിനോട് പണം ആവശ്യപ്പെടുമ്പോള്‍ തന്റെ…

Read More

നോട്ടുകള്‍ ഉപയോഗിക്കുന്നത് കഴുകിയതിനു ശേഷം മാത്രം ! ആരെങ്കിലും തൊട്ടാല്‍ അപ്പോള്‍ കുളിക്കണം; ‘സൈക്കോ’ ഭാര്യയുടെ അമിതവൃത്തിയില്‍ സഹികെട്ട് ഭര്‍ത്താവ് ചെയ്തത്…

വൃത്തിയില്ലാത്തവരെ സഹിക്കുക ദുസ്സഹമാണ്. എന്നാല്‍ അമിത വൃത്തിയായാലോ ? അതും കുഴപ്പമാണ്. ഇത്തരത്തില്‍ ഭാര്യയുടെ അമിതവൃത്തിയില്‍ സഹികെട്ട് അവരെ കൊലപ്പെടുത്തി ഭര്‍ത്താവ്. പിന്നാലെ ഇയാള്‍ തൂങ്ങിമരിക്കുകയും ചെയ്തു.വീടിന് പുറത്തെ ഫാമില്‍ വെച്ചാണ് നാല്‍പ്പതുകാരന്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനു ശേഷം വീട്ടില്‍ തിരിച്ചെത്തി തൂങ്ങി മരിക്കുകയായിരുന്നു. പട്ടുമണിയുടെ അമിതവൃത്തിയില്‍ സഹികെട്ടാണ് ശാന്തമൂര്‍ത്തി കൊല ചെയ്തതെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. 15 വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഇവര്‍ക്ക് 12 വയസ്സും ഏഴ് വയസ്സും പ്രായമായ രണ്ട് കുട്ടികള്‍ ഉണ്ട്. കഴിഞ്ഞ ദിവസം ഫാമില്‍ വെച്ച് ഇരുവരും തമ്മില്‍ വാക് തര്‍ക്കം ഉണ്ടായിരുന്നു. ഇതിനിടെ ഇയാള്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ശാന്തമൂര്‍ത്തി മക്കള്‍ വീട്ടിലെത്തും മുമ്പെ തൂങ്ങിമരിക്കുകയായിരുന്നു. അമിത വൃത്തിമൂലം രണ്ടു കുട്ടികളെയും നിരവധി തവണയാണ് പുട്ടമണി കുളിപ്പിക്കുക. മാത്രമല്ല ഭര്‍ത്താവ് ഏല്‍പ്പിക്കുന്ന കറന്‍സി നോട്ടുകള്‍ പോലും കഴുകിയ…

Read More

കല്യാണത്തിന്റെ പത്താംനാള്‍ പുയ്യാപ്ല ഗള്‍ഫിലേക്ക് മടങ്ങി ! തൊട്ടു പിന്നാലെ ഭാര്യ കഞ്ചാവ് കേസിലെ പ്രതിയായ കാമുകനൊപ്പം സ്ഥലം വിട്ടു; കോട്ടയത്ത് നടന്നത്…

കല്യാണം കഴിഞ്ഞ് പത്താം നാള്‍ പുതുമണവാളന്‍ ഗള്‍ഫിലേക്ക് പറന്നു. തൊട്ടു പിന്നാലെ ഭാര്യ പഴയ കാമുകനെ പാതിരാത്രിയില്‍ വിളിച്ചു വരുത്താന്‍ തുടങ്ങി. ഒടുവില്‍ വീട്ടുകാര്‍ക്ക് സംശയം തോന്നിയെന്നു മനസ്സിലായതോടെ 19കാരിയായ യുവതി കാമുകനൊപ്പം സ്ഥലം കാലിയാക്കി. പോകുമ്പോള്‍ 10 പവന്റെ ആഭരണങ്ങളും എടുക്കാന്‍ മറന്നില്ല. കഞ്ചാവ് കേസിലെ പ്രതിയാണ് കാമുകന്‍ എന്ന പ്രത്യേകതയുമുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ഓഫാണ്. എന്തായാലും തൃക്കൊടിത്താനം പൊലീസ് ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി. ആറു മാസം മുന്‍പാണ് 19കാരിയും 21കാരനായ പ്രവാസിയുമായി കല്യാണം നടന്നത്. ആര്‍ഭാടമായിട്ടായിരുന്നു വിവാഹം. പത്താം ദിവസം യുവാവ് ജോലി സ്ഥലത്തേക്ക് മടങ്ങി. ഇതോടെ യുവതി ആകെ വിഷമത്തിലായി. ഭര്‍ത്താവ് ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോള്‍ വിമാനത്താവളം വരെ ഒപ്പംപോയി. കരഞ്ഞുകലങ്ങിയ കണ്ണുമായി നിന്ന മരുമകളെ സാന്ത്വന വാക്കുകളോടെ അമ്മായിയമ്മ ആശ്വസിപ്പിച്ചു. അവളെയും കൂട്ടി വീട്ടിലേക്ക് മടങ്ങി. മരുമകളും അമ്മായിയമ്മയും മാത്രമേ…

Read More