വി​മാ​ന​ത്തി​നു​ള്ളി​ല്‍ യു​വ​തി​യ്ക്ക് സു​ഖ പ്ര​സ​വം ! സ​ഹാ​യ​വു​മാ​യി വി​മാ​ന​ജീ​വ​ന​ക്കാ​ര്‍…

വി​മാ​ന​ത്തി​നു​ള്ളി​ല്‍ ഫി​ലി​പ്പീ​ന്‍ സ്വ​ദേ​ശി​നി​യ്ക്ക് സു​ഖ​പ്ര​സ​വം. ചൊ​വ്വാ​ഴ്ച കു​വൈ​ത്തി​ല്‍ നി​ന്നും ഫി​ലി​പ്പീ​ന്‍​സ് ത​ല​സ്ഥാ​ന​മാ​യ മ​നി​ല​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ കു​വൈ​ത്ത് എ​യ​ര്‍​വേ​യ്‌​സ് വി​മാ​ന​ത്തി​ലാ​ണ് യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. കെ​യു417 വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. കു​വൈ​ത്തി​ല്‍ നി​ന്നും മ​നി​ല​യി​ലേ​ക്ക് ഏ​താ​ണ്ട് ഒ​ന്‍​പ​തു മ​ണി​ക്കൂ​റി​ലേ​റെ​യാ​ണ് യാ​ത്രാ ദൈ​ര്‍​ഘ്യം. വി​മാ​ന ജീ​വ​ന​ക്കാ​രാ​ണ് യു​വ​തി​യു​ടെ പ്ര​സ​വം കൈ​കാ​ര്യം ചെ​യ്ത​തെ​ന്ന് കു​വൈ​ത്ത് എ​യ​ര്‍​വേ​യ്‌​സ് അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​ര്‍ അ​വ​രു​ടെ ഡ്യൂ​ട്ടി പ്രൊ​ഫ​ഷ​ണ​ലാ​യി ചെ​യ്തു​വെ​ന്നും ക​മ്പ​നി പ്ര​തി​ക​രി​ച്ചു. ജീ​വ​ന​ക്കാ​ര്‍​ക്ക് ക​മ്പ​നി ന​ല്‍​കു​ന്ന കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​മാ​ണ് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ അ​വ​രെ പ്രാ​പ്ത​രാ​ക്കു​ന്ന​തെ​ന്നും കു​വൈ​ത്ത് എ​യ​ര്‍​വേ​യ്‌​സ് ട്വി​റ്റ​റി​ല്‍ പ​റ​ഞ്ഞു. വി​മാ​ന​ത്തി​നു​ള്ളി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ എ​ന്ന പേ​രി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ചി​ല ചി​ത്ര​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്. കു​വൈ​ത്ത് എ​യ​ര്‍​വേ​യ്‌​സ് വി​മാ​ന​ത്തി​ന്റെ ക്യാ​ബി​ന്‍ ക്രൂ ​അം​ഗ​ങ്ങ​ളി​ല്‍ ഒ​രാ​ളു​ടെ കൈ​യ്യി​ല്‍ കു​ഞ്ഞ് കി​ട​ക്കു​ന്ന ചി​ത്ര​മാ​ണ് പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. ചു​റ്റും കൂ​ടി​യി​രി​ക്കു​ന്ന മ​റ്റു അം​ഗ​ങ്ങ​ളു​ടെ മു​ഖ​ത്തെ സ​ന്തോ​ഷ​വും…

Read More

ഒറ്റ പ്രസവത്തില്‍ പിറന്നത് ആറ് കുഞ്ഞുങ്ങള്‍ !മധ്യപ്രദേശിലെ യുവതിയ്ക്ക് ലഭിച്ചത് 100 കോടിയില്‍ ഒരാള്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം…

ഒറ്റപ്രസവത്തില്‍ ആറു കുഞ്ഞുങ്ങള്‍ ലഭിക്കുന്നതിനെ മഹാഭാഗ്യമെന്നു തന്നെ വിശേഷിപ്പിക്കണം. മധ്യപ്രദേശിലെ ബറോദാ ഗ്രമത്തിലെ മൂര്‍ത്തിമാലി എന്ന യുവതിയ്ക്കാണ് ഈ അപൂര്‍വ്വ ഭാഗ്യം ഉണ്ടായത്. നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമായിരുന്നു ജനിച്ചത്. നൂറുകോടിയില്‍ ഒരാള്‍ക്ക് ഇത്തരമൊരു ഭാഗ്യം ലഭിക്കുക എന്ന് ഗാന്ധി മെഡിക്കല്‍ കോളജ് തലവന്‍ ഡോ. അരുണ്‍കുമാര്‍ പറഞ്ഞു. എന്നാല്‍ പ്രസവം നടന്ന ഉടന്‍ രണ്ടു പെണ്‍കുട്ടികളും മരിച്ചത് ആശുപത്രിയെ ദുഖമയമാക്കി. ആണ്‍കുട്ടികള്‍ എന്‍.ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്. പ്രാഥമിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടികളുടെ ശരീരഭാരം 500 മുതല്‍ 790 കി.ഗ്രാം വരെ ആയിരുന്നു. മരിച്ച പെണ്‍കുഞ്ഞുങ്ങളുടെ ശരീരഭാരം മറ്റുകുഞ്ഞുങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു എന്നും ഗാന്ധി മെഡിക്കല്‍ കോളജ് തലവന്‍ ഡോ. അരുണ്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Read More