ഭ​ര്‍​ത്താ​വി​നെ നി​ര​ന്ത​രം ‘ക​റു​മ്പ​ന്‍’ എ​ന്നു വി​ളി​ക്കു​ന്ന​ത് ക്രൂ​ര​ത ! വി​വാ​ഹ​മോ​ച​ന​ക്കേ​സി​ല്‍ ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി പ​റ​ഞ്ഞ​തി​ങ്ങ​നെ…

ഭ​ര്‍​ത്താ​വി​നെ ക​റു​മ്പ​ന്‍ എ​ന്ന് വി​ളി​ച്ച് നി​ര​ന്ത​രം അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ക്രൂ​ര​ത​യാ​ണെ​ന്ന് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. വി​വാ​ഹ മോ​ച​ന​കേ​സ് സം​ബ​ന്ധി​ച്ച വി​ധി​യി​ലാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. ഭ​ര്‍​ത്താ​വി​ല്‍ നി​ന്ന് വി​വാ​ഹ​മോ​ച​നം ല​ഭി​ക്കാ​ന്‍ ഭാ​ര്യ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളും ഉ​ന്ന​യി​ച്ചി​രു​ന്നു. ഭ​ര്‍​ത്താ​വി​ന് പ​ര​സ്ത്രീ​ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ഭാ​ര്യ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. 2007 ന​വം​ബ​ര്‍ 15നാ​ണ് ദ​മ്പ​തി​ക​ള്‍ വി​വാ​ഹി​ത​രാ​യ​ത്. ഇ​വ​ര്‍​ക്ക് ഒ​രു മ​ക​ളു​മു​ണ്ട്. 2012ലാ​ണ് വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. അ​ന്ന് ഇ​വ​രു​ടെ മ​ക​ള്‍​ക്ക് വെ​റും മൂ​ന്ന​ര വ​യ​സ്സാ​യി​രു​ന്നു പ്രാ​യം. ത​ന്റെ നി​റം ക​റു​ത്ത​താ​ണെ​ന്ന് പ​റ​ഞ്ഞ് ഭാ​ര്യ ത​ന്നെ അ​പ​മാ​നി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് ഭ​ര്‍​ത്താ​വ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. കു​ഞ്ഞി​നെ ക​രു​തി ഈ ​അ​പ​മാ​നം സ​ഹി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. 2011 ഒ​ക്ടോ​ബ​ര്‍ 29ന് ​ഭാ​ര്യ ബ​ന​സ്വാ​ഡി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി ത​നി​ക്കും ത​ന്റെ പ്രാ​യ​മാ​യ അ​മ്മ​യ്ക്കു​മെ​തി​രേ കേ​സു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഭ​ര്‍​ത്താ​വ് പ​റ​ഞ്ഞു. ഐ​പി​സി 498എ ​പ്ര​കാ​ര​മാ​ണ് പ​രാ​തി…

Read More

കുന്നംകുളത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തി അജ്ഞാത രൂപത്തിന്റെ തേര്‍വാഴ്ച ! വീടുകളില്‍ നിന്ന് വീടുകളിലേക്ക് പായുന്നത് സൂപ്പര്‍മാന്റെ വേഗത്തില്‍; പോലീസിനു പോലും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല…

കുന്നംകുളത്തെ ജനങ്ങളെ ഭീതിയാഴ്ത്തി അജ്ഞാതന്‍. കുന്നംകുളം മേഖലയിലെ പഴഞ്ഞി, ചിറയ്ക്കല്‍, പെരുമ്പിലാവ് തുടങ്ങിയ സ്ഥലങ്ങളിലാണ് അജ്ഞാതന്‍ വിലസി നടക്കുന്നത്. പൊലീസിനോ നാട്ടുകാര്‍ക്കോ അജ്ഞാതനെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ഒരു മാസത്തോളമായി കുന്നംകുളം മേഖലയില്‍ അജ്ഞാതന്റെ ശല്യമുണ്ട്. രാത്രി എട്ടുമണിയ്ക്കു ശേഷമാണ് ഇയാള്‍ കളത്തിലിറങ്ങുന്നത്. പലവീടുകളുടെയും ടെറസില്‍ നിന്ന് വിചിത്രമായ ശബ്ദം കേള്‍ക്കും. വീടുകളില്‍ നിന്ന് മരങ്ങളിലേക്ക് അതിവേഗം ഓടിമറയുന്ന രൂപത്തിന് ആറടിയിലേറെ ഉയരമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ആരും തന്നെ ഇയാളെ വ്യക്തമായി കണ്ടിട്ടില്ല. രാത്രിയില്‍ പല വീടുകളുടേയും വാതിലില്‍ തട്ടി ഇയാള്‍ ഓടിമറയുന്നു. ഭയംകാരണം ഒറ്റയ്ക്ക് ആരും പുറത്തിറങ്ങുന്നില്ല. പിന്നീട് സംഘമായി യുവാക്കളടക്കം അജ്ഞാതനെ അന്വേഷിച്ച് പുറത്തിറങ്ങും. എന്നാല്‍, ഇതുവരെ ആര്‍ക്കും അജ്ഞാതനെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേരാണ് ഇതിനെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നത്. നിരവധി ആളുകളാണ് ഇക്കാര്യം പറഞ്ഞ് പരാതി നല്‍കാന്‍…

Read More