എ​ന്തു​കൊ​ണ്ട് സാ​ധി​ക്കു​ന്നി​ല്ല! ഇ​തു​പോ​ലൊ​രു സം​ഭ​വം ഇ​നി ഉ​ണ്ടാ​ക​രു​ത് എ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് ഞ​ങ്ങ​ള്‍ ഇ​തു സം​സാ​രി​ക്കു​ന്ന​ത്..; റി​മ ക​ല്ലി​ങ്ക​ൽ പറയുന്നു…

ഹേ​മ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ര​ണ്ട് വ​ര്‍​ഷ​ത്തോ​ള​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. എ​ന്തു​കൊ​ണ്ടാ​ണ് ഈ ​റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ടാ​ത്ത​ത്.

ഇ​തു​പോ​ലൊ​രു സം​ഭ​വം ഇ​നി ഉ​ണ്ടാ​ക​രു​ത് എ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് ഞ​ങ്ങ​ള്‍ ഇ​തു സം​സാ​രി​ക്കു​ന്ന​ത്.

ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ള്‍ ഇ​നി​യൊ​രി​ക്ക​ലും ഉ​ണ്ടാ​വാ​ത്ത വി​ധം അ​വ​സാ​നി​പ്പി​ക്ക​ണം. അ​ത് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.

ഹേ​മ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്ന് പ​റ​യു​ന്ന​തും അ​തു​കൊ​ണ്ടാ​ണ്. ഇ​വി​ടെ​യു​ള്ള താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന ഈ ​വി​ഷ​യ​ത്തി​ല്‍ എ​ന്താ​ണ് ചെ​യ്ത​തെ​ന്ന് എ​ല്ലാ​വ​രും ക​ണ്ട​താ​ണ്.

സ​ര്‍​വൈ​വ​റെ​യും കു​റ്റാ​രോ​പി​ത​നെ​യും ഒ​രി​ട​ത്ത് ഇ​രു​ത്താ​മെ​ന്ന് പ​റ​ഞ്ഞ സം​ഘ​ട​ന​യാ​ണ​ത്. ന​മ്മു​ടെ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യ ഇ​ട​മി​ല്ല.

മും​ബൈ​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് ഇ​ട​മി​ല്ലാ​ത്ത പ്രൊ​ഡ​ക്ഷ​ന്‍ യൂ​ണി​റ്റു​ക​ളു​ടെ ലൈ​സ​ന്‍​സ് ത​ന്നെ റ​ദ്ദാ​ക്കി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​വി​ടെ അ​തേ സം​സ്‌​കാ​രം എ​ന്തു​കൊ​ണ്ട് കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല.

-റി​മ ക​ല്ലി​ങ്ക​ൽ

Related posts

Leave a Comment