ഭ​ര്‍​ത്താ​വി​നെ നി​ര​ന്ത​രം ‘ക​റു​മ്പ​ന്‍’ എ​ന്നു വി​ളി​ക്കു​ന്ന​ത് ക്രൂ​ര​ത ! വി​വാ​ഹ​മോ​ച​ന​ക്കേ​സി​ല്‍ ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി പ​റ​ഞ്ഞ​തി​ങ്ങ​നെ…

ഭ​ര്‍​ത്താ​വി​നെ ക​റു​മ്പ​ന്‍ എ​ന്ന് വി​ളി​ച്ച് നി​ര​ന്ത​രം അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ക്രൂ​ര​ത​യാ​ണെ​ന്ന് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. വി​വാ​ഹ മോ​ച​ന​കേ​സ് സം​ബ​ന്ധി​ച്ച വി​ധി​യി​ലാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. ഭ​ര്‍​ത്താ​വി​ല്‍ നി​ന്ന് വി​വാ​ഹ​മോ​ച​നം ല​ഭി​ക്കാ​ന്‍ ഭാ​ര്യ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളും ഉ​ന്ന​യി​ച്ചി​രു​ന്നു. ഭ​ര്‍​ത്താ​വി​ന് പ​ര​സ്ത്രീ​ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ഭാ​ര്യ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. 2007 ന​വം​ബ​ര്‍ 15നാ​ണ് ദ​മ്പ​തി​ക​ള്‍ വി​വാ​ഹി​ത​രാ​യ​ത്. ഇ​വ​ര്‍​ക്ക് ഒ​രു മ​ക​ളു​മു​ണ്ട്. 2012ലാ​ണ് വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. അ​ന്ന് ഇ​വ​രു​ടെ മ​ക​ള്‍​ക്ക് വെ​റും മൂ​ന്ന​ര വ​യ​സ്സാ​യി​രു​ന്നു പ്രാ​യം. ത​ന്റെ നി​റം ക​റു​ത്ത​താ​ണെ​ന്ന് പ​റ​ഞ്ഞ് ഭാ​ര്യ ത​ന്നെ അ​പ​മാ​നി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് ഭ​ര്‍​ത്താ​വ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. കു​ഞ്ഞി​നെ ക​രു​തി ഈ ​അ​പ​മാ​നം സ​ഹി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. 2011 ഒ​ക്ടോ​ബ​ര്‍ 29ന് ​ഭാ​ര്യ ബ​ന​സ്വാ​ഡി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി ത​നി​ക്കും ത​ന്റെ പ്രാ​യ​മാ​യ അ​മ്മ​യ്ക്കു​മെ​തി​രേ കേ​സു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഭ​ര്‍​ത്താ​വ് പ​റ​ഞ്ഞു. ഐ​പി​സി 498എ ​പ്ര​കാ​ര​മാ​ണ് പ​രാ​തി…

Read More

കോ​ഴി​ക്കോ​ട്ട് ന​വ​ദ​മ്പ​തി​ക​ള്‍ പാ​ല​ത്തി​ല്‍ നി​ന്ന് ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ ചാ​ടി ! ഭാ​ര്യ​യെ ര​ക്ഷ​പ്പെ​ടു​ത്തി; ഭ​ര്‍​ത്താ​വി​നാ​യി തി​ര​ച്ചി​ല്‍…

കോ​ഴി​ക്കോ​ട്ട് ഫ​റോ​ക്ക് പാ​ല​ത്തി​ല്‍ നി​ന്ന് ചാ​ലി​യാ​ര്‍ പു​ഴ​യി​ലേ​ക്ക് ചാ​ടി​യ ദ​മ്പ​തി​ക​ളി​ല്‍ ഭ​ര്‍​ത്താ​വി​നാ​യി തി​ര​ച്ചി​ല്‍. മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ജി​തി​ന്‍,വ​ര്‍​ഷ എ​ന്നി​വ​രാ​ണ് പു​ഴ​യി​ല്‍ ചാ​ടി​യ​ത്. ഇ​ന്നു രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. വ​ര്‍​ഷ​യെ ര​ക്ഷ​പ്പെ​ടു​ത്തി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ജി​തി​നാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ഇ​രു​വ​രും പാ​ല​ത്തി​ല്‍​നി​ന്ന് ചാ​ടു​ന്ന​ത് അ​തി​ലെ വ​ന്ന ലോ​റി ഡ്രൈ​വ​ര്‍ ക​ണ്ടി​രു​ന്നു. വാ​ഹ​നം നി​ര്‍​ത്തി ഇ​ദ്ദേ​ഹം ഇ​ട്ടു​കൊ​ടു​ത്ത ക​യ​റി​ല്‍ പി​ടി​ച്ചാ​ണ് വ​ര്‍​ഷ ര​ക്ഷ​പെ​ട്ട​ത്. പാ​ല​ത്തി​ന്റെ തൂ​ണി​നു സ​മീ​പം ക​യ​റി​ല്‍ പി​ടി​ച്ചു കി​ട​ന്ന വ​ര്‍​ഷ​യെ, പു​ഴ​യി​ലു​ണ്ടാ​യി​രു​ന്ന തോ​ണി​ക്കാ​രാ​ണ് ര​ക്ഷ​പെ​ടു​ത്തി ക​ര​യ്‌​ക്കെ​ത്തി​ച്ച​ത്. വ​ര്‍​ഷ​യെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അ​തേ​സ​മ​യം, ഒ​ഴു​ക്കു കൂ​ടി​യ സ്ഥ​ല​ത്തേ​യ്ക്കു വീ​ണ ജി​തി​ന് ക​യ​റി​ല്‍ പി​ടി​ക്കാ​നാ​യി​ല്ല. എ​ല്ലാ​വ​രും നോ​ക്കി​നി​ല്‍​ക്കെ ജി​തി​ന്‍ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. ആ​റു മാ​സം മു​ന്‍​പാ​യി​രു​ന്നു ജി​തി​നും വ​ര്‍​ഷ​യും ത​മ്മി​ലു​ള്ള വി​വാ​ഹം. കു​ടും​ബ​പ്ര​ശ്‌​ന​ത്തെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​ത്രി ഇ​രു​വ​രും വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​താ​ണെ​ന്നു ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ച​താ​യി…

Read More

ഭര്‍ത്താവ് അവിഹിത ബന്ധം കണ്ടെത്തി ! കാമുകന്റെ കൂടെ ജീവിക്കാന്‍ ഭര്‍ത്താവിന് സയനൈഡ് നല്‍കി കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

സൈനികനെ സോഡിയം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ ശീതള്‍ ഉള്‍പ്പെടെ നാലുപേര്‍ പോലീസിന്റെ പിടിയിലായി. 38കാരനായ സഞ്ജയ് ബോസലെയാണ് സോഡിയം സയനൈഡ് നല്‍കി കൊലപ്പെടുത്തിയത്. ഇയാളുടെ ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ട സഞ്ജയുടെ മൃതദേഹം അഞ്ച് ദിവസം മുമ്പ് ബംഗളൂരു- പൂനെ ഹൈവേയില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഈ കഴിഞ്ഞ നവംബര്‍ ഏഴിനാണ് സഞ്ജയ് വീട്ടിലെത്തിയത്. തുടര്‍ന്ന് ഇവിടെ നിന്നും ഭാര്യയുടെ അവിഹിത ബന്ധം ഇയാള്‍ കണ്ടെത്തി. ഇതിനെ പറ്റി ഭാര്യയുടെ അടുത്ത് ചോദിക്കുകയും ചെയ്തു. ശേഷം താമസം മറ്റൊരിടത്തേക്ക് മാറാനും സഞ്ജയ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ഭാര്യയും കാമുകനും ചേര്‍ന്ന് ഇയാളെ ഒഴിവാക്കാന്‍ പദ്ധതിയിട്ടു. സോഡിയം സയനൈഡ് കലര്‍ത്തിയ വെള്ളം കുടിക്കാന്‍ നല്‍കിയാണ് ശീതള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കൃത്യം…

Read More

ഭര്‍ത്താവും വേലക്കാരിയും തമ്മില്‍ അവിഹിതബന്ധമെന്ന് ഭാര്യയ്ക്ക് സംശയം ! ഭാര്യയുടെ ക്വട്ടേഷന്‍ അനുസരിച്ച് ആറംഗ സംഘം യുവതിയായ വേലക്കാരിയെ മാറിമാറി ബലാല്‍സംഗം ചെയ്തു…

ഭുവനേശ്വര്‍: ഭര്‍ത്താവിന് വീട്ടുവേലക്കാരിയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ വേലക്കാരിയ്‌ക്കെതിരേ വീട്ടമ്മയുടെ ക്വട്ടേഷന്‍. ഇതേത്തുടര്‍ന്ന് ആറംഗ സംഘം യുവതിയായ വേലക്കാരിയെ തട്ടിക്കൊണ്ടു പോയി മാറിമാറി ബലാല്‍സംഗം ചെയ്തു. വീട്ട് ജോലിക്കാരിയെ തട്ടിക്കൊണ്ട് പോയ സംഘം ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. ഒഡീഷയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കേന്ദ്രാപ്പാറയിലെ മകളുടെ വീട്ടില്‍ നിന്നാണ് സംഘം നാല്‍പതുകാരിയായ വീട്ടുജോലിക്കാരിയെയും മകളുടെ ഭര്‍ത്താവിനേയും തട്ടിക്കൊണ്ട് പോയത്. അടുത്തുള്ള വിജനമായ സ്ഥലത്ത് എത്തിച്ച് ഇരുവരെയും സംഘം തല്ലി ചതച്ചു. മകളുടെ ഭര്‍ത്താവ് ബോധരഹിതനായതോടെ സ്ത്രീയെ സംഘത്തിലുള്ളവര്‍ മാറി മാറി ബലാത്സംഗം ചെയ്തു. അവശയായ സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ മൂര്‍ച്ഛയുള്ള വസ്തുകൊണ്ട് മുറിവേല്‍പ്പിച്ചു. ഈ സമയം എല്ലാത്തിനും സാക്ഷിയായി ക്വട്ടേഷന്‍ നല്‍കിയ സ്ത്രീയും ഉണ്ടായിരുന്നു. ഭര്‍ത്താവിന്റെ അനിയനേയും സുഹൃത്തുക്കളേയും കൂട്ടിയാണ് വീട്ടമ്മ എത്തിയത്. വീട്ടില്‍ അതിക്രമിച്ച് കടന്ന് രണ്ടു പേരെയും തട്ടിക്കൊണ്ടുപോകുമ്പോള്‍ മകളെ സംഘം…

Read More

താല്‍പര്യമില്ലെന്ന് പറഞ്ഞതല്ലേ ! താല്‍പര്യമില്ലെന്നു പറഞ്ഞിട്ടും ലൈംഗികബന്ധത്തിനു നിര്‍ബന്ധിച്ച നവവരനെതിരേ ബലാല്‍സംഗ പരാതിയുമായി ഭാര്യ; ഒടുവില്‍ യുവാവ് അകത്താകുകയും ചെയ്തു…

താത്പര്യമില്ലെന്ന് പലവട്ടം പറഞ്ഞിട്ടും ഭാര്യയെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച നവവരനെ പോലീസ് അറസ്റ്റു ചെയ്തു. ബലാത്സംഗ കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടെന്ന പരാതിയും യുവതി ഇയാള്‍ക്കും മാതാപിതാക്കള്‍ക്കും എതിരേ നല്‍കിയിട്ടുണ്ട്.സിന്തീ നിവാസിയാണ് യുവതി. താന്‍ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ഭര്‍ത്താവ് ശാരീരിക പീഡനത്തിനിരയാക്കുകയാണെന്ന് യുവതി കോടതിയില്‍ പറഞ്ഞു. യുവതി ബലാത്സംഗത്തിനും ഭര്‍ത്താവിനെതിരെ പരാതി നല്‍കി. സ്വകാര്യബാങ്കിലെ സീനിയര്‍ ഉദ്യോഗസ്ഥനായ യുവാവുമായാണ് യുവതിയുടെ വിവാഹം നടത്തിയത്. എന്നാല്‍ ഭര്‍ത്തൃ വീട്ടില്‍ എത്തിയപ്പോഴാണ് താന്‍ ചതിക്കപ്പെട്ടുവെന്നും യുവതി മനസിലാക്കിയത്. ഒരു സ്വകാര്യ കമ്പനിയില്‍ ജൂനിയര്‍ ജോലിയായിരുന്നു ഇയാള്‍ക്ക്. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉള്ള ജോലിയും യുവാവ് നിര്‍ത്തി. പിന്നീട് ഇയാള്‍ തന്നെ നിര്‍ബന്ധിച്ച് ബലംപ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഭര്‍ത്താവിന്റെ മാതാപിതാക്കളും തന്നെ ഉപദ്രവിച്ചു. തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് യുവാവിനെ…

Read More