വാട്‌സ്ആപ്പില്‍ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ ? ഇക്കാര്യം അറിയാന്‍ ചില സിംപിള്‍ ടെക്‌നിക്കുകളുണ്ട്; എങ്ങനെയെന്നറിയാം…

180-ഓളം രാജ്യങ്ങളിലായി ഏകദേശം 200 കോടിയിലധികം ആളുകള്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നതായാണ് കണക്ക്. വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറുകളില്‍ ഒന്നാണ് ഒരാളെ ബ്ലോക്ക് ചെയ്യാം എന്നുള്ളത്. നിങ്ങള്‍ ഒരാളുടെ നമ്പര്‍ ബ്ലോക്ക് ചെയ്താല്‍ പിന്നെ അയാള്‍ക്ക് നിങ്ങള്‍ക്ക് മെസ്സേജ് അയക്കാനോ, നിങ്ങളുടെ സ്റ്റാറ്റസ് കാണണോ ഒന്നും തന്നെ സാധിക്കില്ല. വാട്‌സ് ആപ്പില്‍ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോയെന്ന് എങ്ങനെ അറിയാന്‍ സാധിക്കും. വാട്‌സ്ആപ്പ് കമ്പനി ഇത്തരം ഫീച്ചറുകളൊന്നും അവതരിപ്പിച്ചിട്ടില്ലെങ്കിലും ഇത് മനസ്സിലാക്കാന്‍ ചില സിംപിള്‍ ടെക്‌നിക്കുകളുണ്ട്. ഒന്നാമത്തെ സൂചന ഇങ്ങനെ…ഒരാളുടെ ലാസ്റ്റ് സീന്‍/ഓണ്‍ലൈന്‍ വിവരങ്ങള്‍ കാണുന്നില്ലെങ്കില്‍ ഒരു പക്ഷെ നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാം ഒരാളുടെ പ്രൊഫൈല്‍ ഫോട്ടോ മാറിയിട്ടും നിങ്ങളുടെ ചാറ്റ് വിന്‍ഡോയില്‍ മാറിയിട്ടില്ലെങ്കില്‍ അയാള്‍ നിങ്ങളെ ബ്ലോക്ക് ചെയ്തതായി ന്യായമായും സംശയിക്കാം. ഒരാളെ വാട്‌സ്ആപ്പ് കോള്‍ ചെയ്യാന്‍ പറ്റുന്നില്ലേ? മിക്കവാറും ബ്ലോക്ക് ചെയ്തിരിക്കും. അതെ സമയം ഈ…

Read More