സെർവിക്കൽ കാൻസർ; നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ രോഗം തടയാം

​ജ​നു​വ​രി മാ​സം സെ​ർ​വി​ക്ക​ൽ കാൻ​സ​ർ പ്രി​വ​ൻ​ഷ​ൻ മാ​സ​മാ​യാ​ണ് ആ​ച​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ണു​ന്ന നാ​ലാ​മ​ത്തെ കാൻസ​റാ​ണ് ഗ​ർ​ഭാ​ശ​യ​ഗ​ള അ​ർ​ബു​ദം അ​ഥ​വാ സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ. ഇ​ത് സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ എ​ത്ര മാ​ത്രം ഗു​രു​ത​ര​മാ​യ രോ​ഗ​മാ​ണ് എ​ന്ന​തി​നെ കാ​ണി​ക്കു​ന്നു. സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ ഗ​ര്‍​ഭ​പാ​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും താ​ഴ​ത്തെ അ​റ്റ​മാ​ണ് സെ​ര്‍​വി​ക്‌​സ് അ​ഥ​വാ ഗ​ര്‍​ഭാ​ശ​യ മു​ഖം. യോ​നി​യെ ഗ​ര്‍​ഭാ​ശ​യ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് സെ​ര്‍​വി​ക്‌​സ്. ഈ ​സെ​ര്‍​വി​ക്‌​സി​ൽ ഉ​ണ്ടാ​കു​ന്ന കാ​ൻ​സ​റാ​ണ് സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ. സ്ത്രീ​ക​ളു​ടെ ഗ​ർ​ഭാ​ശ​യ​ഗ​ള​ത്തി​ലാ​ണ് ഇ​ത് ക​ണ്ടു​വ​രു​ന്ന​ത്. സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ മൂലമുള്ള മ​ര​ണ നി​ര​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ന്ത്യ​യി​ലാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. നേ​ര​ത്തെ ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ചാ​ൽ ഈ ​രോ​ഗം പൂ​ർ​ണ​മാ​യും ത​ട​യാ​ൻ സാ​ധി​ക്കും. കാ​ര​ണ​ങ്ങ​ൾ*പ്ര​ധാ​ന കാ​ര​ണം എ​ച്ച്പി വി (ഹ്യൂ​മ​ൻ പാ​പ്പി​ലോ​മ വൈ​റ​സ്) ത​ന്നെ​യാ​ണ്.* നേ​ര​ത്തെ തു​ട​ങ്ങു​ന്ന ലൈം​ഗി​ക ബ​ന്ധം പ്ര​ത്യേ​കി​ച്ച് 18 വ​യ​സി​നു താ​ഴെ* ഒ​ന്നി​ല​ധി​കം പേ​രു​മാ​യു​ള്ള സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ലൈം​ഗി​ക ബ​ന്ധം*…

Read More