പ​ണക്കൊ​തി പൂ​ണ്ട ഭാര്യയും മക്കളും സം​ശു​ദ്ധ ജീ​വ​ച​രി​ത്ര​മു​ള്ള നേതാവിനെ വഴിതെറ്റിക്കുന്നു; ചെറിയാൻ ഫിലിപ്പിന്‍റെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ നേ​താ​ക്ക​ളി​ൽ മി​ക്ക​വ​രേ​യും അ​ഴി​മ​തി​ക്കാ​രാ​ക്കി​യ​ത് ഭാ​ര്യ​യും മ​ക്ക​ളു​മാ​ണെ​ന്നും ഇ​തി​നാ​ൽ ഭാ​ര്യ​യേ​യും മ​ക്കേ​ള​യും സൂ​ക്ഷി​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചെ​റി​യാ​ൻ ഫി​ലി​പ്പ്. ആ​രു​ടേ​യും പേ​രെ​ടു​ത്ത് പ​റ​യാ​തെ ഫേ​സ്ബു​ക്കി​ലാ​ണ് ചെ​റി​യാ​ൻ ഫി​ലി​പ്പ് പ്രതികരിച്ചത്. ത്യാ​ഗ പൂ​ർ​ണ​വും സം​ശു​ദ്ധ​വു​മാ​യ ജീ​വ​ച​രി​ത്ര​മു​ള്ള പ​ല​രേ​യും വ​ഴി തെ​റ്റി​ച്ച​ത് ദു​ർ​മോ​ഹി​ക​ളാ​യ ഭാ​ര്യ​യും മ​ക്ക​ളു​മാ​ണ്. ശ​ത്രു​ക്ക​ളോ ബാ​ധ്യ​ത​യോ ആ​യി തീ​രു​ന്ന ഇ​വ​രെ സൂ​ക്ഷി​ക്കു​ക​യെ​ന്ന​ത് എ​ല്ലാ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​പ്ത​വാ​ക്യ​മാ​യി തീ​ര​ണം. വാ​ർ​ധ​ക്യ കാ​ല​ത്ത് ഇ​വ​രു​ടെ സം​ര​ക്ഷ​ണം ഉ​ണ്ടാ​കു​മെ​ന്ന മി​ഥ്യാ ധാ​ര​ണ​യി​ലാ​ണ് ദു​ർ​ബ​ല​രാ​യ പ​ല നേ​താ​ക്ക​ളും ഇ​വ​രു​ടെ പ്രേ​ര​ണ​യ്ക്ക് വ​ഴ​ങ്ങു​ന്ന​ത്. അ​ധി​കാ​ര​ല​ഹ​രി​യി​ൽ പ​ണക്കൊ​തി പൂ​ണ്ട ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത​തു കൊ​ണ്ടാ​ണ് പ​ല പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ​യും പ്ര​തി​ച്ഛാ​യ താ​ഴ​ത്തു​വീ​ണ ചി​ല്ലു ഗ്ലാ​സു പോ​ലെ ത​ക​രു​ന്ന​തെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​യു​ന്നു.

Read More

രാ​ഷ്ട്രീ​യ അ​ഭ​യം ന​ൽ​കി​യ പി​ണ​റാ​യി​യെ ത​ള്ളി​പ്പ​റ​യി​ല്ല; രാ​ഷ്ടീ​യ ഭി​ക്ഷാം​ദേ​ഹി​യോ ഭാ​ഗ്യാ​ന്വേ​ഷി​യോ ആ​കി​ല്ലെ​ന്നു ചെ​റി​യാ​ൻ ഫി​ലി​പ്പ്

  തി​രു​വ​ന​ന്ത​പു​രം: എ.​കെ ആ​ന്‍റ​ണി​യേ​യും ഉ​മ്മ​ൻ ചാ​ണ്ടി​യേ​യും വി​മ​ർ‌​ശി​ച്ച​ത് തെ​റ്റെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്. രാ​ഷ്ട്രീ​യ അ​ഭ​യം ന​ൽ​കി​യ പി​ണ​റാ​യി​യെ ത​ള്ളി​പ്പ​റ​യി​ല്ലെ​ന്നും ചെ​റി​യാ​ൻ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ലേ​ക്ക് ക്ഷ​ണി​ച്ച വീ​ക്ഷ​ണം ലേ​ഖ​ന​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബാ​ല്യം മു​ത​ൽ ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന എ.​കെ ആ​ന്‍റ​ണി​ക്കും ഉ​മ്മ​ൻ ചാ​ണ്ടി​ക്കു​മെ​തി​രെ ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ സ​മ​നി​ല തെ​റ്റി വൈ​കാ​രി​ക​മാ​യി പ്ര​തി​ക​രി​ച്ച​ത് തെ​റ്റാ​യി​രു​ന്നു​വെ​ന്ന് പി​ന്നീ​ട് ബോ​ധ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ആ​ന്‍റ​ണി​യേ​യും ഉ​മ്മ​ൻ ചാ​ണ്ടി​യേ​യും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു​ത​ന്നെ നേ​രി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ ര​ണ്ടു പേ​രും ആ​ത്മ​ബ​ന്ധ​മു​ള്ള ജേ​ഷ്ഠ സ​ഹോ​ദ​ര​ന്മാ​രാ​ണെ​ന്നും ചെ​റി​യാ​ൻ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു. ശ​രീ​ര​ത്തി​ലും മ​ന​സി​ലും ക​റ പു​ര​ളാ​ത്ത​തി​നാ​ൽ മ​ര​ണം വ​രെ പൊ​തു സ​മൂ​ഹ​ത്തി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കും. രാ​ഷ്ടീ​യ ഭി​ക്ഷാം​ദേ​ഹി​യോ ഭാ​ഗ്യാ​ന്വേ​ഷി​യോ ആ​കി​ല്ലെ​ന്നും ചെ​റി​യാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

”അവര്‍ എന്നെ കോളജിന്റെ രണ്ടാംനിലയില്‍നിന്നു വലിച്ചെറിഞ്ഞു; നട്ടെല്ലിനൊപ്പം അവര്‍ തകര്‍ത്തു കളഞ്ഞത് എന്റെ വിവാഹമോഹങ്ങളാണ്; എസ്എഫ്‌ഐ പണ്ട് തന്നോട് ചെയ്ത കാര്യങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് ചെറിയാന്‍ ഫിലിപ്പ്

ഇന്ന് ഇടതു സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിനെ ഒരു കാലത്ത് ഇഎംഎസ് വിശേഷിപ്പിച്ചത് മോഹമുക്തനായ കോണ്‍ഗ്രസുകാരനെന്നായിരുന്നു. മുന്‍ കോണ്‍ഗ്രസുകാരനെ അല്ലാതെങ്ങനെ വിശേഷിപ്പിക്കാന്‍. തന്റെ ജീവിതം തകര്‍ത്തവരാണ് എസ്എഫ്‌ഐക്കാരെന്നു തുറന്നു പറയുകയാണ് ചെറിയാന്‍ ഫിലിപ്പ്… ”അവര്‍ എന്നെ കോളജിന്റെ രണ്ടാംനിലയില്‍നിന്നു വലിച്ചെറിഞ്ഞു, നട്ടെല്ല് പൊട്ടി. ഇന്നും നടക്കാന്‍ വയ്യ”വീഴ്ചയില്‍ നട്ടെല്ലു തകര്‍ന്നപ്പോള്‍ തകര്‍ന്നത് തന്റെ വിവാഹസ്വപ്‌നങ്ങള്‍ കൂടിയാണെന്ന് 65കാരനായ ചെറിയാന്‍ പറയുന്നു. കാലം 1972, കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീര്‍ന്നു. യൂണിവേഴ്സിറ്റി കോളജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയും കെ.എസ്.യു. നേതാവുമായ ചെറിയാന്‍ ഫിലിപ്പ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടെന്നു പ്രഖ്യാപനം.പിന്നെ നടന്നതിനെക്കുറിച്ച് ചെറിയാന്‍ ഫിലിപ്പ് പറയുന്നതിങ്ങനെ… ”പെട്ടെന്നു നാലഞ്ചുപേര്‍ എന്നെ തടഞ്ഞു. പൊക്കിയെടുത്ത് രണ്ടാംനിലയില്‍നിന്നു മുറ്റത്തേക്കെറിഞ്ഞു. എസ്.എഫ്.ഐക്കാര്‍ കാട്ടിക്കൊടുത്തതിനേത്തുടര്‍ന്ന് പാളയം ചന്തയില്‍നിന്നു വന്ന സി.ഐ.ടി.യുക്കാരാണ് എന്നെ ആക്രമിച്ചത്. ആ വീഴ്ചയില്‍ നട്ടെല്ല് പൊട്ടി. ഇടതുകാല്‍ ശോഷിച്ചു, നടക്കാന്‍ വയ്യ, കുനിയാന്‍…

Read More