അയല്‍പക്കത്തെ പൂവന്‍കോഴി പുലര്‍ച്ചെ അഞ്ചിന് കൂവുന്നു ! ഇത് ഏറെ വിഷമം സൃഷ്ടിക്കുന്നുവെന്ന പരാതിയുമായി ഡോക്ടര്‍…

രാവിലെ എഴുന്നേറ്റ് കൂവുന്നത് പൂവന്‍ കോഴികളുടെ ശീലമാണ്. ആരു വിചാരിച്ചാലും അത് മാറ്റാനും പറ്റില്ല. അപ്പോള്‍ പിന്നെ പൂവന്‍ കോഴി കൂകിയെന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ ചെന്നാല്‍ എന്താകും അവസ്ഥ. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആണ് സംഭവം. അയല്‍വീട്ടിലെ പൂവന്‍കോഴി കൂകുന്നതിനാല്‍ തനിക്ക് സ്വസ്ഥമായി കഴിയാന്‍ സാധിക്കുന്നില്ല എന്ന പരാതിയുമായാണ് ഒരു ഡോക്ടറാണ് പോലീസ് സ്റ്റേഷനില്‍ എത്തിയിരിക്കുന്നത്. പൂവന്‍കോഴിയുടെ ഉടമസ്ഥയായ അയല്‍ക്കാരിക്ക് എതിരെയാണ് ഇയാള്‍ പരാതി കൊടുത്തത്. ഏതായാലും ഡോക്ടറുടെ പരാതി പോലീസ് സ്വീകരിച്ചിട്ടുണ്ട്. ആദ്യം ഇരുകൂട്ടരെയും വിളിച്ചുവരുത്തി പരാതി രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, ഇരുകൂട്ടരും പ്രശ്‌നം പരിഹരിക്കാന്‍ സഹകരിച്ചില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഇന്‍ഡോറിലെ പലാസിയ എന്ന സ്ഥലത്താണ് ഈ പൂവന്‍ കോഴി പ്രശ്‌നം. പലാസിയ ഏരിയയിലെ ഗ്രേറ്റര്‍ കൈലാഷ് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഡോക്ടര്‍ അലോക് മോദി രേഖാമൂലം പരാതി…

Read More

ര​ണ്ടു​വ​യ​സു​കാ​ര​നെ കൊ​ത്തി മാ​ര​ക​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ച് പൂ​വ​ന്‍​കോ​ഴി ! ഉ​ട​മ​യ്‌​ക്കെ​തി​രേ കേ​സ്; പൂ​വ​ന്‍​കോ​ഴി സ്ഥി​രം പ്ര​ശ്‌​ന​ക്കാ​ര​നെ​ന്ന് വി​വ​രം…

ര​ണ്ടു​വ​യ​സു​കാ​ര​നെ കൊ​ത്തി മാ​ര​ക​മാ​യി പ​രു​ക്കേ​ല്‍​പി​ച്ച് പൂ​വ​ന്‍​കോ​ഴി. ഇ​തേ​ത്തു​ട​ര്‍​ന്ന് കോ​ഴി​യു​ടെ ഉ​ട​മ​യ്‌​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​റ​ണാ​കു​ളം മ​ഞ്ഞു​മ്മ​ലി​ല്‍ മു​ട്ടാ​ര്‍ ക​ട​വു റോ​ഡി​ലാ​ണ് സം​ഭ​വം. ര​ണ്ടു വ​യ​സ്സു​കാ​ര​ന്റെ ക​ണ്ണി​നു താ​ഴെ​യും ത​ല​യ്ക്കു പി​ന്നി​ലു​മെ​ല്ലാം പൂ​വ​ന്‍ കോ​ഴി ഗു​രു​ത​ര​മാ​യി കൊ​ത്തി പ​രു​ക്കേ​ല്‍​പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍, കോ​ഴി​യു​ടെ ഉ​ട​മ ക​ട​വി​ല്‍ ജ​ലീ​ലി​നെ​തി​രെ ഏ​ലൂ​ര്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. മ​ഞ്ഞു​മ്മ​ലി​ല്‍ താ​മ​സി​ക്കു​ന്ന പ​രാ​തി​ക്കാ​ര​നെ​യും ഭാ​ര്യ​യെ​യും സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ആ​ലു​വ​യി​ല്‍​നി​ന്നു മ​ക​ളും കു​ടും​ബ​വും എ​ത്തി​യി​രു​ന്നു. അ​വ​രു​ടെ കു​ട്ടി​യെ​യാ​ണ് കോ​ഴി ആ​ക്ര​മി​ച്ച​ത്. കു​ഞ്ഞ് അ​ല​റി ക​ര​ഞ്ഞെ​ങ്കി​ലും കോ​ഴി പി​ന്‍​മാ​റി​യി​ല്ല. കു​ഞ്ഞി​ന്റെ അ​മ്മ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും കൊ​ത്ത് കൊ​ണ്ട് കു​ട്ടി​യ്ക്ക് മാ​ര​ക​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ക​ണ്ണി​നു തൊ​ട്ടു താ​ഴെ​യും ക​വി​ളി​ലും ചെ​വി​ക്കു പി​ന്നി​ലും ത​ല​യി​ലു​മെ​ല്ലാം ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റു. കു​ഞ്ഞി​നെ ഉ​ട​ന്‍ മ​ഞ്ഞു​മ്മ​ലി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ത്ത് കാ​ഴ്ച​യെ ബാ​ധി​ക്കാ​ന്‍ ഇ​ട​യു​ണ്ടെ​ന്നും ഡോ​ക്ട​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഈ ​കോ​ഴി മു​ന്‍​പും ആ​ക്ര​മ​ണ സ്വ​ഭാ​വം കാ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും വീ​ട്ടു…

Read More

പൂ​വ​ന്‍​കോ​ഴി​ക​ള്‍ കൂ​ട്ട​ത്തോ​ടെ പാ​ഞ്ഞ​ടു​ത്തു ! പേ​ടി​ച്ചു​വി​റ​ച്ച് കൊ​മ്പ​ന്‍; ഒ​ടു​വി​ല്‍ ലോ​റി​യി​ല്‍ ക​യ​റ്റി​വി​ട്ടു…

പ​ഴ​യ​ന്നൂ​ര്‍​ന്മ ഭ​ഗ​വ​തി ക്ഷേ​ത്രോ​ത്സ​വ​ത്തി​നെ​ത്തി​യ കൊ​മ്പ​ന്‍ ചി​റ്റേ​പ്പു​റ​ത്ത് ശ്രീ​ക്കു​ട്ട​നെ വ​ണ്ടി ക​യ​റ്റി മ​ട​ക്കി വി​ട്ടു. കോ​ഴി​ക​ളെ ക​ണ്ടു കൊ​മ്പ​ന്‍ വി​ര​ണ്ട​തോ​ടെ​യാ​ണി​ത്. ര​ണ്ടാം ഉ​ത്സ​വ ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ട​ന്ന കാ​ഴ്ച​ശീ​വേ​ലി​ക്കി​ടെ​യാ​ണു കൊ​മ്പ​ന്‍ കോ​ഴി​ക​ളെ ക​ണ്ടു വി​ര​ണ്ട​ത്. ഭ​ഗ​വ​തി​യു​ടെ​യും പ​ള്ളി​പ്പു​റ​ത്ത​പ്പ​ന്റെ​യും തി​ട​മ്പേ​റ്റി​യ ര​ണ്ട് ആ​ന​ക​ളാ​ണു ശീ​വേ​ലി​ക്കു​ണ്ടാ​യി​രു​ന്ന​ത്. ക്ഷേ​ത്ര പ്ര​ദ​ക്ഷി​ണ​ത്തി​നി​ടെ പൂ​വ​ന്‍ കോ​ഴി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ആ​ന​ക​ള്‍​ക്കി​ട​യി​ലൂ​ടെ​യും മു​ന്നി​ലൂ​ടെ​യു​മൊ​ക്കെ​യാ​യി സൈ്വ​ര വി​ഹാ​രം ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. കോ​ഴി​ക​ള്‍ അ​ടു​ത്തെ​ത്തു​മ്പോ​ഴൊ​ക്കെ ശ്രീ​ക്കു​ട്ട​ന്‍ എ​ന്ന ആ​ന ഭ​യ​ന്ന് അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. ഭ​യ​പ്പെ​ട്ട ആ​ന​യു​ടെ പ്ര​ക​ട​ന​ങ്ങ​ള്‍ ക​ണ്ടു ഭ​ക്ത​രും വി​ര​ണ്ടു. പ​ല​വ​ട്ടം ആ​വ​ര്‍​ത്തി​ച്ച​തോ​ടെ തി​ട​മ്പി​റ​ക്കി ആ​ന​യെ ലോ​റി​യി​ല്‍ ക​യ​റ്റി മ​ട​ക്കി വി​ടു​ക​യാ​യി​രു​ന്നു. പ​ഴ​യ​ന്നൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ മു​ഖ്യ വ​ഴി​പാ​ട് പൂ​വ​ന്‍ കോ​ഴി​ക​ള്‍. കാ​ശി പു​രാ​ണ​പു​രി​യി​ലെ ഭ​ഗ​വ​തി​യെ ഭ​ജി​ച്ചു പ​ഴ​യ​ന്നൂ​രി​ലേ​ക്കു പു​റ​പ്പെ​ട്ട പെ​രു​മ്പ​ട​പ്പു സ്വ​രൂ​പ​ത്തി​ലെ ഒ​രു രാ​ജാ​വി​നൊ​പ്പം പൂ​വ​ന്‍ കോ​ഴി​യു​ടെ രൂ​പ​ത്തി​ല്‍ ഭ​ഗ​വ​തി പു​റ​പ്പെ​ട്ടു വ​ന്നെ​ന്നാ​ണ് ഐ​തി​ഹ്യം. വി​ഷ്ണു പ്ര​തി​ഷ്ഠ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന പ​ഴ​യ​ന്നൂ​ര്‍…

Read More