ഹോ​റോ​ദാ​സ് ശ്ര​മി​ച്ച​ത് സ്ത്രീ​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ എ​ന്ന് മാ​താ​വ് ! ഒ​ളി​വി​ല്‍ പോ​യി​ല്ല​ല്ലോ എ​ന്നും ന്യാ​യീ​ക​ര​ണം

കു​കി വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ര​ണ്ടു സ്ത്രീ​ക​ളെ പൂ​ര്‍​ണ്ണ ന​ഗ്‌​ന​രാ​ക്കി ന​ട​ത്തു​ക​യും കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ആ​ദ്യം അ​റ​സ്റ്റി​ലാ​യ പ്ര​തി ഹു​യ്റം ഹെ​റോ​ദാ​സി​നെ ന്യാ​യീ​ക​രി​ച്ച് മാ​താ​വ്. ദി. ​പ്രി​ന്റി​ന്റേ​താ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍. ഹെ​റോ​ദാ​സി​നെ ന്യാ​യീ​ക​രി​ച്ചു​കൊ​ണ്ട് തൗ​ബ​ല്‍ ജി​ല്ല​യി​ലെ പെ​ച്ചി ഗ്രാ​മ​ത്തി​ലെ ചി​ല അ​യ​ല്‍​ക്കാ​രും രം​ഗ​ത്ത് വ​ന്നു. അ​വ​ന്‍ ആ ​സ്ത്രീ​ക​ളെ ജ​ന​ക്കൂ​ട്ട​ത്തി​ല്‍ നി​ന്നും ര​ക്ഷി​ക്കാ​ന്‍ നോ​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് അ​യ​ല്‍​ക്കാ​രി​ല്‍ ചി​ല​ര്‍ ന്യാ​യീ​ക​രി​ക്കു​ന്ന​ത്. സ​ഹോ​ദ​രാ എ​ന്നെ ര​ക്ഷി​ക്കൂ എ​ന്ന യു​വ​തി​ക​ളു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട​പ്പോ​ഴാ​ണ് അ​യാ​ള്‍ അ​വ​രെ സ​മീ​പി​ച്ച​തെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. ഹെ​റോ​ദാ​സ് അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ മു​ള​യും മ​ണ്ണും ഉ​പ​യോ​ഗി​ച്ച് നി​ര്‍​മ്മി​ച്ച അ​യാ​ളു​ടെ വീ​ട് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കു​പി​ത​രാ​യ ജ​ന​ക്കൂ​ട്ടം അ​ഗ്‌​നി​ക്കി​ര​യാ​ക്കി​യ​ത്. ജൂ​ലൈ 20 ന് ​വൈ​കി​ട്ട് 7.30നാ​ണ് യെ​യ്രി​പോ​പോ​ക്ക് മാ​ര്‍​ക്ക​റ്റി​ലെ ഹെ​റോ​ദാ​സി​ന്റെ പ​ഞ്ച​ര്‍ റി​പ്പ​യ​ര്‍ ഷോ​പ്പി​ല്‍ പോ​ലീ​സെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. വൈ​കി​ട്ട് 2 മ​ണി​യോ​ടെ അ​യാ​ളു​ടെ അ​റ​സ്റ്റി​ന്റെ വി​വ​രം…

Read More

പ്രതിക്കൊപ്പം ടിക് ടോക്ക് വീഡിയോ ! കേരളാ പോലീസിനെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ വീഡിയോയുടെ പിന്നിലെ സത്യാവസ്ഥ ഇങ്ങനെ…

പിടികൂടിയ പ്രതിയ്‌ക്കൊപ്പം കേരളാ പോലീസിന്റെ ടിക് ടോക്ക് വീഡിയോ എന്ന പേരില്‍ കഴിഞ്ഞ കുറേ ദിവസമായി ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിക്കുകയാണ്. ഇതിനിടെ വീഡിയോ കണ്ട് പോലീസിനെ വിമര്‍ശിച്ചും പിന്തുണച്ചും പലരും രംഗത്തെത്തി. സംഭവത്തെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ ഉയരവെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായിരിക്കുകയാണ്. ഇത് പൊലീസ് തന്നെ തയാറാക്കിയ വീഡിയോ ആണെന്ന ധാരണയിലാണ് സംവാദങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം അങ്ങനെയല്ല. വീഡിയോയില്‍ കാണുന്ന പോലീസ് ഉദ്യോഗസ്ഥരും പോലീസ് ജീപ്പും വ്യാജമാണ്. സിനിമ സെറ്റില്‍ ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ ചേര്‍ന്ന് തയ്യാറാക്കിയതാണ് ഈ ടിക്ക് ടോക്ക് വീഡിയോ. സാജന്‍ നായര്‍ എന്ന നടനാണ് ദിവസങ്ങള്‍ക്കു മുമ്പ് വീഡിയോ ടിക്ടോക്കില്‍ ഷെയര്‍ ചെയ്തത്. ‘കള്ളനും പൊലീസും ചേര്‍ന്നുള്ള ടിക്ടോക്ക് വിഡിയോ’ എന്ന ടാഗ് ലൈനില്‍ ആരോ ഇത് ഷെയര്‍ ചെയ്തതോടെ സംഗതി വൈറലായി.…

Read More