മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്! ആ​യു​ധ​ങ്ങ​ളും ല​ഹ​രി​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു

ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ല്‍ വീ​ണ്ടും അ​ക്ര​മം. ബെ​ഥേ​ല്‍, കോ​ട്രു​ക് അ​ട​ക്ക​മു​ള്ള ഗ്രാ​മ​ങ്ങ​ള്‍​ക്കു സ​മീ​പ​മു​ള്ള കു​ന്നു​ക​ളി​ല്‍ വെ​ടി​വ​യ്പു​ണ്ടാ​യി. പ​ല​യി​ട​ത്തും ഇ​പ്പോ​ഴും വെ​ടി​വ​യ്പു തു​ട​രു​ക​യാ​ണ്. ബി​ഷ്ണു​പു​രും ചു​രാ​ച​ന്ദ്പു​രും അ​ട​ക്ക​മു​ള്ള സം​ഘ​ര്‍​ഷ​മേ​ഖ​ല​ക​ളി​ല്‍ സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​യു​ധ​ങ്ങ​ളും ല​ഹ​രി​മ​രു​ന്നു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ഗ്ര​നേ​ഡു​ക​ള്‍, തോ​ക്കു​ക​ള്‍, വെ​ടി​യു​ണ്ട​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.അ​തേ​സ​മ​യം ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള 11 കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ സി​ബി​ഐ 53 അം​ഗ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു. ഇ​തി​ല്‍ 29 പേ​ര്‍ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. ഇ​ത്ര​യ​ധി​കം വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്തി സി​ബി​ഐ അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

Read More

മ്യാ​ന്‍​മ​ര്‍ പൗ​ര​ന്മാ​രു​ടെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ത്തി​ല്‍ ബ​യോ​മെ​ട്രി​ക് വി​വ​ര ശേ​ഖ​ര​ണ​ത്തി​ന് മ​ണി​പ്പൂ​ര്‍ സ​ര്‍​ക്കാ​ര്‍ ! ര​ണ്ടു ദി​വ​സ​ത്തി​നി​ടെ അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തി​യ​ത് 700ല്‍ ​അ​ധി​കം ആ​ളു​ക​ള്‍

മ്യാ​ന്‍​മ​റി​ല്‍ നി​ന്നു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ടെ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു​വെ​ന്ന് മ​ണി​പ്പൂ​ര്‍ സ​ര്‍​ക്കാ​ര്‍. മ​ണി​പ്പു​ര്‍, മി​സോ​റാം സ​ര്‍​ക്കാ​രു​ക​ളോ​ട് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ടെ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന വം​ശീ​യ സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ കു​ടി​യേ​റ്റ​ക്കാ​ര്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. കു​ടി​യേ​റ്റ​ക്കാ​രു​ടെ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നാ​യി ദേ​ശീ​യ ക്രൈം ​റെ​ക്കോ​ര്‍​ഡ്‌​സ് ബ്യൂ​റോ (എ​ന്‍​സി​ആ​ര്‍​ബി) യി​ല്‍ നി​ന്ന് ഒ​രു സം​ഘ​ത്തെ അ​യ​ച്ച​താ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ജോ​യി​ന്റ് സെ​ക്ര​ട്ട​റി പീ​റ്റ​ര്‍ സ​ലാം അ​റി​യി​ച്ചു. എ​ല്ലാ ജി​ല്ല​ക​ളി​ലും ന​ട​പ​ടി​യു​ണ്ടാ​കും. സെ​പ്റ്റം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ വി​വ​ര​ശേ​ഖ​ര​ണം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ്യാ​ന്‍​മ​റി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​തോ​ടെ പൗ​ര​ന്മാ​ര്‍ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ ലൊ​ക്കേ​ഷ​നു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​കു​ന്ന​തോ​ടെ ഇ​വ​രെ മ്യാ​ന്‍​മ​റി​ലേ​ക്ക് തി​രി​ച്ച​യ​ക്കും, പീ​റ്റ​ര്‍ സ​ലാം പ​റ​ഞ്ഞു. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ 700ല്‍ ​അ​ധി​കം മ്യാ​ന്‍​മ​ര്‍ പൗ​ര​ന്മാ​ര്‍…

Read More

മ​ണി​പ്പൂ​ര്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാ​ലി​യി​ല്‍ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം ! പ്ര​വ​ര്‍​ത്ത​ക​നെ പു​റ​ത്താ​ക്കി മു​സ്ലിം ലീ​ഗ്; വീ​ഡി​യോ വൈ​റ​ല്‍

കാ​ഞ്ഞ​ങ്ങാ​ട് യൂ​ത്ത് ലീ​ഗ് റാ​ലി​യ്ക്കി​ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം വി​ളി​ച്ച സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ്. ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റി​ന്റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഇ​ന്ന​ലെ ന​ട​ത്തി​യ മ​ണി​പ്പൂ​ര്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാ​ലി​യി​ലാ​യി​രു​ന്നു യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്റെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം. ക​ണ്ടാ​ല്‍ അ​റി​യു​ന്ന മൂ​ന്നൂ​റ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യാ​ണ് ഹോ​സ്ദു​ര്‍​ഗ് പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ‘അ​മ്പ​ല​ന​ട​യി​ല്‍ കെ​ട്ടി​ത്തൂ​ക്കി പ​ച്ച​യ്ക്കി​ട്ട് ക​ത്തി​ക്കും’ എ​ന്നാ​യി​രു​ന്നു റാ​ലി​യി​ല്‍ മു​ഴ​ങ്ങി​യ മു​ദ്രാ​വാ​ക്യം സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​ബ്ദു​ല്‍ സ​ലാ​മി​നെ സം​ഘ​ട​ന​യി​ല്‍​നി​ന്നു പു​റ​ത്താ​ക്കി​യ​താ​യി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി ​കെ ഫി​റോ​സ് അ​റി​യി​ച്ചു. മു​സ്ലിം ലീ​ഗി​ന്റെ ആ​ശ​യ​ങ്ങ​ള്‍​ക്കു വി​രു​ദ്ധ​മാ​യ രീ​തി​യി​ലും അ​ച്ച​ടി​ച്ചു ന​ല്‍​കി​യ​തി​ല്‍​നി​ന്നു വ്യ​തി​ച​ലി​ച്ചും പ്ര​വ​ര്‍​ത്തി​ച്ച​തി​നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ന്നു ഫി​റോ​സ് വ്യ​ക്ത​മാ​ക്കി. അ​ബ്ദു​ല്‍ സ​ലാം ചെ​യ്ത​തു മാ​പ്പ​ര്‍​ഹി​ക്കാ​ത്ത തെ​റ്റാ​ണെ​ന്നും ഫി​റോ​സ് പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്‍ തോ​തി​ല്‍ പ്ര​ച​രി​ച്ചു. ബി​ജെ​പി…

Read More

ഹോ​റോ​ദാ​സ് ശ്ര​മി​ച്ച​ത് സ്ത്രീ​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ എ​ന്ന് മാ​താ​വ് ! ഒ​ളി​വി​ല്‍ പോ​യി​ല്ല​ല്ലോ എ​ന്നും ന്യാ​യീ​ക​ര​ണം

കു​കി വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ര​ണ്ടു സ്ത്രീ​ക​ളെ പൂ​ര്‍​ണ്ണ ന​ഗ്‌​ന​രാ​ക്കി ന​ട​ത്തു​ക​യും കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ആ​ദ്യം അ​റ​സ്റ്റി​ലാ​യ പ്ര​തി ഹു​യ്റം ഹെ​റോ​ദാ​സി​നെ ന്യാ​യീ​ക​രി​ച്ച് മാ​താ​വ്. ദി. ​പ്രി​ന്റി​ന്റേ​താ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍. ഹെ​റോ​ദാ​സി​നെ ന്യാ​യീ​ക​രി​ച്ചു​കൊ​ണ്ട് തൗ​ബ​ല്‍ ജി​ല്ല​യി​ലെ പെ​ച്ചി ഗ്രാ​മ​ത്തി​ലെ ചി​ല അ​യ​ല്‍​ക്കാ​രും രം​ഗ​ത്ത് വ​ന്നു. അ​വ​ന്‍ ആ ​സ്ത്രീ​ക​ളെ ജ​ന​ക്കൂ​ട്ട​ത്തി​ല്‍ നി​ന്നും ര​ക്ഷി​ക്കാ​ന്‍ നോ​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് അ​യ​ല്‍​ക്കാ​രി​ല്‍ ചി​ല​ര്‍ ന്യാ​യീ​ക​രി​ക്കു​ന്ന​ത്. സ​ഹോ​ദ​രാ എ​ന്നെ ര​ക്ഷി​ക്കൂ എ​ന്ന യു​വ​തി​ക​ളു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട​പ്പോ​ഴാ​ണ് അ​യാ​ള്‍ അ​വ​രെ സ​മീ​പി​ച്ച​തെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. ഹെ​റോ​ദാ​സ് അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ മു​ള​യും മ​ണ്ണും ഉ​പ​യോ​ഗി​ച്ച് നി​ര്‍​മ്മി​ച്ച അ​യാ​ളു​ടെ വീ​ട് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കു​പി​ത​രാ​യ ജ​ന​ക്കൂ​ട്ടം അ​ഗ്‌​നി​ക്കി​ര​യാ​ക്കി​യ​ത്. ജൂ​ലൈ 20 ന് ​വൈ​കി​ട്ട് 7.30നാ​ണ് യെ​യ്രി​പോ​പോ​ക്ക് മാ​ര്‍​ക്ക​റ്റി​ലെ ഹെ​റോ​ദാ​സി​ന്റെ പ​ഞ്ച​ര്‍ റി​പ്പ​യ​ര്‍ ഷോ​പ്പി​ല്‍ പോ​ലീ​സെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. വൈ​കി​ട്ട് 2 മ​ണി​യോ​ടെ അ​യാ​ളു​ടെ അ​റ​സ്റ്റി​ന്റെ വി​വ​രം…

Read More

മ​ണി​പ്പൂ​രി​ല്‍ സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി പീ​ഡി​പ്പി​ച്ച സം​ഭ​വം ! പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പ്ര​തി പി​ടി​യി​ല്‍

മ​ണി​പ്പൂ​രി​ല്‍ ര​ണ്ട് സ്ത്രീ​ക​ളെ പൂ​ര്‍​ണ ന​ഗ്‌​ന​രാ​ക്കി ന​ട​ത്തു​ക​യും ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ സം​ഭ​വ​ത്തി​ല്‍ ആ​റ് പേ​ര്‍ അ​റ​സ്റ്റി​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ചാം പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. യും​മ്ലെം​ബം യു​ങ്‌​സി​തോ​യ് (19) ആ​ണ് പി​ടി​യി​ലാ​യ​ത്. നേ​ര​ത്തെ പി​ടി​യി​ലാ​യ നാ​ല് പേ​ര്‍​ക്കെ​തി​രെ പീ​ഡ​ന​ത്തി​നും കൊ​ല​ക്കു​റ്റ​ത്തി​നു​മാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​ന പ്ര​തി നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. മു​ഖ്യ​സൂ​ത്ര​ധാ​ര​നാ​യ ഹെ​ര്‍​ദാ​സ് (32) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മ​ണി​പ്പൂ​രി​ലെ തൗ​ബാ​ല്‍ ജി​ല്ല​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വീ​ഡി​യോ​യി​ല്‍ പ​ച്ച ടീ​ഷ​ര്‍​ട്ട് ധ​രി​ച്ച ഇ​യാ​ളു​ടെ ദൃ​ശ്യം വ്യ​ക്ത​മാ​യി​രു​ന്നു. മ​റ്റു പ്ര​തി​ക​ള്‍​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ല്‍ ഊ​ര്‍​ജ്ജി​ത​മാ​ക്കി. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി 12 പ്ര​ത്യേ​ക സം​ഘ​ത്തെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, കൂ​ട്ട ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

Read More

മ​ണി​പ്പൂ​രി​ല്‍ സ്ത്രീ​ക​ളെ ന​ഗ്‌​ന​രാ​ക്കി ന​ട​ത്തി​യ സം​ഭ​വം ! കു​റ്റ​വാ​ളി​ക​ള്‍​ക്ക് വ​ധ​ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

മ​ണി​പ്പൂ​രി​ല്‍ ര​ണ്ട് സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി റോ​ഡി​ലൂ​ടെ ന​ട​ത്തി​ച്ച സം​ഭ​വ​ത്തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തി​നു പി​ന്നാ​ലെ കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ഉ​റ​പ്പു ന​ല്‍​കി മ​ണി​പ്പൂ​ര്‍ മു​ഖ്യ​മ​ന്ത്രി എ​ന്‍ ബി​രേ​ന്‍ സിം​ഗ്. മെ​യ് നാ​ലി​നാ​ണ് ര​ണ്ട് സ്ത്രീ​ക​ളെ ന​ഗ്‌​ന​രാ​ക്കി ന​ട​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​ത്. മ​നു​ഷ്യ​ത്വ​ത്തി​നെ​തി​രാ​യ കു​റ്റ​കൃ​ത്യ​മാ​ണി​തെ​ന്നും പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ല്‍ വ​സ്തു​ത​യു​ണ്ടെ​ങ്കി​ല്‍ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടി പ​ര​മാ​വ​ധി ശി​ക്ഷ ന​ല്‍​കു​മെ​ന്നും ബി​രേ​ന്‍ സിം​ഗ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഹീ​ന​മാ​യ കു​റ്റ​കൃ​ത്യ​മാ​ണി​തെ​ന്നും ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര വ​നി​താ​ശി​ശു​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യും ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു. തീ​ര്‍​ത്തും മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ സം​ഭ​വ​മാ​ണി​തെ​ന്ന് സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ബി​രേ​ന്‍ സിം​ഗു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചെ​ന്നും സ്മൃ​തി ഇ​റാ​നി ട്വീ​റ്റ് ചെ​യ്തു. അ​ക്ര​മി​ക​ള്‍​ക്കെ​തി​രെ തൗ​ബാ​ല്‍ ജി​ല്ല​യി​ലെ നോ​ങ്പോ​ക്ക് സെ​ക്മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, കൂ​ട്ട​ബ​ലാ​ത്സം​ഗം,…

Read More

ജ്യൂവല്ലറി കമ്പിപ്പാരയുപയോഗിച്ച് കുത്തിത്തുറക്കാന്‍ ശ്രമിച്ച മണിപ്പൂര്‍ സ്വദേശി കുടുങ്ങി ! കോഴിക്കോട് നടന്ന സംഭവം ഇങ്ങനെ…

മൂഴിക്കലില്‍ ജ്യുവല്ലറിയുടെ ഷട്ടര്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ച മണിപ്പൂര്‍ സ്വദേശി പിടിയിലായി. ഇംഫാല്‍ ഹ്വാങ്‌ലേഖ് ഇയാമ്‌നി സ്വദേശി അബ്ദുള്‍ സലാം (31) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന ചേവായൂര്‍ പോലീസ് ഇയാളെ പിടികൂടിയത്. മൂഴിക്കല്‍ സി.വി. കോംപ്ലക്‌സിലെ റോയല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറിയുടെ മുന്‍വശത്തെ ഷട്ടര്‍ അടിയില്‍ പലക വെച്ച് കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിക്കുന്നതിനിടെയാണ് അബ്ദുള്‍ സലാം പിടിയിലാവുന്നത്. ഷട്ടറിന്റെ പൂട്ട് അടിച്ചു തകര്‍ത്ത നിലയിലായിരുന്നു. ചേവായൂര്‍ അഡീഷണല്‍ എസ്.ഐ. ഷിബു എസ്. പോള്‍, സി.പി.ഒ. അജിത്കുട്ടന്‍, ഹോംഗാര്‍ഡുകളായ ബാബു, കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ (ഒന്ന്) ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു. ജ്യൂവലറി പരിസരത്തെ സി.സി.ടി.വി. ക്യാമറകള്‍ തിരിച്ചുവെച്ചതായി പോലീസ് പരിശോധനയില്‍ വ്യക്തമായി. സംഭവസ്ഥലത്തു നിന്ന് അബ്ദുള്‍ സലാമിനെ മാത്രമാണ്…

Read More