സ്വന്തം ഫോട്ടോ ഫ്രെയിം ചെയ്ത് മാലയിട്ട്  വീട്ടുവാതുക്കൽ തൂക്കി;  മുറിയിൽ നൂറുകണക്കിന് പോലീസ് ഡ്രസ്‌സുകൾ;   ഐ​ജിയു​ടെ പി.​എ ച​മ​ഞ്ഞ് തട്ടിപ്പു നടത്തിയ  ജോയി  ഉദ്യോഗാർഥികളെ തട്ടിച്ചെടുത്തത് ലക്ഷങ്ങൾ; ജോയിയുടെ തന്ത്രങ്ങൾ കേട്ട് ഞെട്ടി പോലീസ്

പി. ​പ്ര​ശാ​ന്ത് പേ​രൂ​ർ​ക്ക​ട: കസ്റ്റംസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പു നടത്തിയ കേസിൽ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റി​ലാ​യ നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി ജോ​യ് (48) യെ​ക്കു​റി​ച്ച് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നെ പോ​ലും ഞെ​ട്ടി​ക്കു​ന്ന​ത്. പ്രീ​ഡി​ഗ്രി വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള ജോ​യ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലും പു​റ​ത്തു​മാ​യി നി​ര​വ​ധി ത​ട്ടി​പ്പു​ക​ൾ ആ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ശാ​സ്ത​മം​ഗ​ലം ചാ​ടി​യ​റ സ്വ​ദേ​ശി​നി സ​ര​ളാ​ദേ​വി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് പോ​ലീ​സ് ജോ​യി​യു​ടെ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങു​ന്ന​ത്. ക​സ്റ്റം​സി​ൽ ജോ​ലി വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് നി​ര​വ​ധി​പേ​രെ ത​ട്ടി​പ്പി​ന് ഇ​ര​യാ​ക്കി​യ​ത്. ത​മ്പാ​നൂ​രി​ലെ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ യാ​ദൃ​ച്ഛി​ക​മാ​യി കു​ടു​ങ്ങി​യ പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് നി​ഗൂ​ഢ​ത​ക​ൾ പു​റ​ത്ത​റി​യു​ന്ന​ത്. സ​ര​ളാ​ദേ​വി​യു​ടെ പ​രാ​തി​യി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. ഇ​വ​രു​ടെ മ​ക​ള്‍​ക്കു​വേ​ണ്ടി തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ക​സ്റ്റം​സ് ആ​ൻ​ഡ് എ​ക്‌​സൈ​സ് വി​ഭാ​ഗ​ത്തി​ല്‍ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി വാ​ങ്ങി​ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. തൊ​ഴി​ല്‍ വാ​ഗ്ദാ​നം ചെ​യ്ത് 36,000 രൂ​പ​യാ​ണ് ഇ​യാ​ള്‍ ക​ബ​ളി​പ്പി​ച്ചെ​ടു​ത്ത​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു…

Read More

തട്ടിച്ചെടുത്തത് 17 കോടി;  നെടുമ്പാശേരി വിമാനത്താവളത്തിലെ വി​ദേ​ശ നാ​ണ​യ വി​നി​മ​യ​ ക്രമക്കേട്; അന്വേഷണം കൂടുതൽ ആളുകളിലേക്ക്

നെ​ടു​മ്പാ​ശേ​രി: അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദേ​ശ വി​നി​മ​യ സ്ഥാ​പ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ വ​ൻ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്നു. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സീ​നി​യ​ർ മാ​നേ​ജ​രെ ഇ​ന്ന​ലെ എ​റ​ണാ​കു​ള​ത്തെ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് നീ​ളു​ന്ന​താ​യാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ 17.37 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ൾ സ്ഥാ​പ​നം വ​ഴി ന​ട​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​ത​ർ അ​റി​യാ​തെ ഇ​ത്ര വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ട് ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. രാ​ജ്യ​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി​പോ​കു​ന്ന വി​ദേ​ശി​ക​ൾ​ക്കും വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ​ക്കും (എ​ൻ​ആ​ർ​ഐ) മാ​ത്ര​മേ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ ക​റ​ൻ​സി മാ​റ്റി​യെ​ടു​ക്കാ​ൻ അ​നു​വാ​ദ​മു​ള്ളൂ. എ​ന്നാ​ൽ ടൂ​റി​സ്റ്റ് വി​സ​യി​ൽ ഗ്രൂ​പ്പാ​യി പോ​കു​ന്ന​വ​ർ​ക്ക് പോ​ലും വ​ൻ തോ​തി​ൽ വി​ദേ​ശ ക​റ​ൻ​സി മാ​റ്റി…

Read More