കാ​ഴ്ച​ശ​ക്തി ന​ഷ്ട​പ്പെ​ട​ൽ, ഉ​ദ്ധാ​ര​ണ​ശേ​ഷി​ക്കു​റ​വ്; പ്രമേഹം നേ​ര​ത്തെ ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ചില്ലെങ്കിൽ

  ശാരീരിക പ്ര​വ​ർ​ത്ത​ന​ങ്ങൾക്ക് ആ​വ​ശ്യ​മാ​യ ഊ​ർ​ജം ല​ഭി​ക്കു​ന്ന​ത് നാം ​നി​ത്യേ​ന ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ അ​ന്ന​ജ​ത്തി​ൽ നി​ന്നാ​ണ്. ഭ​ക്ഷ​ണം ദ​ഹി​ക്കു​ന്ന​തോ​ടെ അ​ന്ന​ജം ഗ്ലൂ​ക്കോ​സാ​യി മാ​റി ര​ക്ത​ത്തി​ൽ ക​ല​രു​ന്നു. ​ ഈ ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​ക​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​പ​യു​ക്ത​മാ​യ വി​ധ​ത്തി​ൽ ക​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​സു​ലി​ൻ എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. ​ഇ​ൻ​സു​ലി​ൻ അ​ള​വി​ലോ ഗു​ണ​ത്തി​ലോ കു​റ​വാ​യാ​ൽ ശ​രീ​ര​ക​ല​ക​ളി​ലേ​ക്കു​ള്ള ഗ്ലൂ​ക്കോ​സി​ന്‍റെ ആ​ഗി​ര​ണം കു​റ​യു​ന്നു.​ ഇ​ത്‌ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വുകൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു.​ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ഒ​രു പ​രി​ധി​യി​ൽ കൂ​ടി​യാ​ൽ മൂ​ത്ര​ത്തി​ൽ ഗ്ലൂ​ക്കോ​സ് ക​ണ്ടു​തു​ട​ങ്ങും.​ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കൂ​ടി​യ അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം.​ പ്രമേഹകാരണങ്ങൾപാ​ര​മ്പ​ര്യ ഘ​ട​ക​ങ്ങ​ൾ, പൊ​ണ്ണ​ത്ത​ടി, ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക പി​രി​മു​റു​ക്കം, വൈ​റ​സ് മൂ​ല​മു​ള്ള അ​ണു​ബാ​ധ, ആ​രോ​ഗ്യ​ക​ര​മ​ല്ല​ത്ത ഭ​ക്ഷ​ണ​ശീ​ലം എ​ന്നി​വ പ്ര​മേ​ഹ​ത്തി​നു കാ​ര​ണ​മാ​കാം.​ അ​മി​ത വി​ശ​പ്പ്, അ​മി​ത ദാ​ഹം, ഇ​ട​യ്ക്കി​ടെ​യു​ള്ള മൂ​ത്ര​പ്പോ​ക്ക്, വി​ള​ർ​ച്ച, ക്ഷീ​ണം, ശ​രീ​ര​ഭാ​രം കു​റ​യ​ൽ, കാ​ഴ്‌​ച മ​ങ്ങ​ൽ, മു​റി​വു​ണ​ങ്ങാ​ൻ സ​മ​യ​മെ​ടു​ക്ക​ൽ എ​ന്നി​വ…

Read More

വ​ര​ണ്ട വാ​യ, ആ​വ​ർ​ത്തി​ച്ചു​വ​രു​ന്ന വാ​യ്പു​ണ്ണ്; ഈ ലക്ഷങ്ങളുള്ളവർ ശ്രദ്ധിക്കുക…

പ്ര​മേ​ഹം ഇ​ന്നു സ​ർ​വ​സാ​ധാ​ര​ണ അ​സു​ഖ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. പ്രാ​യ​ഭേ​ദ​മെ​ന്യേ ആ​ർ​ക്കും വ​രാ​വു​ന്ന ഒ​ന്ന്. ക​രു​ത​ലോ​ടെ നേ​രി​ട്ടി​ല്ലെ​ങ്കി​ൽ ആ​ളെ​ത്ത​ന്നെ ഇ​ല്ലാ​താക്കുന്ന ഒ​രു അ​സു​ഖ​മാ​ണു പ്ര​മേ​ഹം. കേ​ര​ള​ത്തി​ൽ പ്ര​മേ​ഹം പി​ടി​മു​റു​ക്കി​യ​തി​നു കാ​ര​ണം അ​വ​രു​ടെ മാ​റു​ന്ന ജീ​വി​ത​ശൈ​ലി​ക​ളാ​ണ്. കായികാധ്വാനം കുറഞ്ഞപ്പോൾപ്ര​മേ​ഹ​രോ​ഗി​ക​ൾ ഏ​റെ ക​രു​ത​ലോ​ടെ പ​രി​ഗ​ണി​ക്കേ​ണ്ട ഒ​ന്നാ​ണ് അ​വ​രു​ടെ പ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യം. ര​ണ്ടു​നേ​രം പ​ല്ലു തേ​ച്ച​തു​കൊ​ണ്ടു മാ​ത്രം കാ​ര്യ​മി​ല്ല. മ​റ്റു പ​ല ഘ​ട​ക​ങ്ങ​ളും പ​ല്ലി​ന്‍റെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും. ദ​ന്താ​രോ​ഗ്യം മോ​ശ​മാ​കു​ന്ന​തോ​ടെ പ്ര​മേ​ഹ​രോ​ഗി​ക​ളെ മ​റ്റു പ​ല രോ​ഗ​ങ്ങ​ളും കീ​ഴ്പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. കാ​യി​കാ​ധ്വാ​നം ഇ​ല്ലാ​തെ യു​വ​ത​ല​മു​റ ഓ​ഫീ​സ് ജീ​വി​ത​ത്തി​ലേ​ക്കു ചേ​ക്കേ​റി​യ​പ്പോ​ൾ ഒ​പ്പം കൂ​ടി​യാ​ണ് ഈ ​അ​സു​ഖം. തു​ട​ക്ക​ത്തി​ലെ പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​മേ​ഹം ന​മ്മു​ടെ ശ​രീ​ര​ത്തെ ഒ​ന്നൊ​ന്നാ​യി ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കും. മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ മി​ക്ക അ​വ​യ​വ​ത്തെ​യും പ്ര​മേ​ഹം ബാ​ധി​ക്കു​ന്നു. പ്ര​മേ​ഹ രോ​ഗി​ക​ളുടെ ഉ​മി​നീ​രി​ൽ… പ്ര​മേ​ഹ രോ​ഗി​ക​ളി​ൽ അ​ധി​ക​മാ​യും കാ​ണ​പ്പെ​ടു​ന്ന​തു മോ​ണ​രോ​ഗ​മാ​ണ്. ഇ​തു തു​ട​ക്ക​ത്തി​ലെ ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കേ​ണ്ട​തു​ണ്ട്. പ്ര​മേ​ഹ രോ​ഗി​ക​ളുടെ ഉ​മി​നീ​രി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ…

Read More

ആഴ്ചയിൽ 150 മിനിറ്റ് നടക്കൂ… ഭാ​വി​യി​ലു​ണ്ടാ​കു​ന്ന ചെലവേറിയ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാം

ഇ​ന്ത്യ​യി​ല്‍ 96% പ്ര​മേ​ഹ​രോ​ഗി​ക​ളി​ലും ടൈ​പ്പ് 2 പ്ര​മേ​ഹ​രോ​ഗ​മാ​ണ്. ജീ​വി​ത​ശൈ​ലി​ക​ളി​ല്‍ (ഭ​ക്ഷ​ണം, വ്യാ​യാ​മം, സ​മീ​കൃ​ത ആ​ഹാ​രം) മാ​റ്റം വ​രു​ത്തി​യാ​ല്‍ പ്ര​മേ​ഹം നി​യ​ന്ത്രി​ക്കാ​നും ചി​ല​പ്പോ​ള്‍ സു​ഖ​പ്പെ​ടു​ത്താ​നും സാ​ധി​ച്ചേ​ക്കും. പ്ര​മേ​ഹ​ം രോ​ഗം നി​യ​ന്ത്ര​ണവിധേയ​മാ​ണെ​ങ്കി​ല്‍ ചി​കി​ത്സാ ചെല​വ് ചു​രു​ക്കാ​നും ഭാ​വി​യി​ലു​ണ്ടാ​കു​ന്ന ചെലവേറിയ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കാ​നും സാ​ധി​ക്കു​ന്നു. രോഗനിയന്ത്രണംരോ​ഗ​ം, രോ​ഗ കാ​ര​ണ​ങ്ങ​ള്‍, സ​ങ്കീ​ര്‍​ണ​ത​ക​ള്‍, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍, ചി​കി​ത്സാ നി​ര്‍​ണ​യം, ചി​കി​ത്സാ രീ​തി​ക​ള്‍, ജീ​വി​ത​ശൈ​ലി​ക​ള്‍ എ​ന്നി​വ​യെ​പ്പ​റ്റി രോ​ഗി​ക​ള്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും ഹെ​ല്‍​ത്ത് ജീ​വ​ന​ക്കാ​ര്‍​ക്കും ന​ല്ല വി​ജ്ഞാ​നം അ​ത്യ​ന്താ​പേ​ക്ഷി​ത​ം. നി​ര​ന്ത​ര ബോ​ധ​വ​ത്ക​ര​ണം കൊ​ണ്ട് രോ​ഗ നി​യ​ന്ത്ര​ണ​വും രോ​ഗ​പ്ര​ത്യാ​ഘാ​ത​ങ്ങ​ളും രോ​ഗ​നി​ര​ക്കും കു​റ​യ്ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് പ​ല രാ​ജ്യ​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ തെ​ളി​യി​ക്കുന്നു. ദുർമേദസ് അപകടംദു​ര്‍​മേ​ദ​സ് ഇ​ന്ത്യ​യി​ല്‍ കൂ​ടിവ​രി​ക​യാ​ണെ​ന്ന് ക​ണ​ക്കു​ക​ള്‍ തെ​ളി​യി​ക്കു​ന്നു. ഇ​ന്ത്യ​യി​ലെ പ്രാ​യ​പൂ​ര്‍​ത്തി​യാ​യ പു​രു​ഷ​ന്മാ​രി​ല്‍ 5.24%വും ​സ്ത്രീ​ക​ളി​ല്‍ 7%വും 2030 ​ല്‍ ദു​ര്‍​മേ​ദ​സു​ള്ള​വ​രാ​യി​രി​ക്കു​മ​ത്രെ. 5 – 9 വ​യ​സ്സു​ള്ള കു​ട്ടി​ക​ളി​ല്‍ 10 – 8%വും 10 – 19…

Read More

മാനസിക സംഘർഷവും പ്രമേഹവും തമ്മിൽ…

ആ​രോ​ഗ്യ​മു​ള്ള വ്യ​ക്തി​ക​ളി​ല്‍ പാ​ന്‍​ക്രി​യാ​സ് സ്വ​യം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഹോ​ര്‍​മോ​ണാ​ണ് ഇ​ന്‍​സു​ലി​ൻ. ടൈ​പ്പ് – 1 പ്ര​മേ​ഹ​രോ​ഗി​ക​ളി​ല്‍ ഇ​ന്‍​സു​ലി​ന്‍ ഒ​ട്ടും ഉ​ണ്ടാ​കു​ക​യി​ല്ല. ടൈ​പ്പ് – 2 പ്ര​മേ​ഹ​രോ​ഗി​ക​ളി​ല്‍ പാ​ന്‍​ക്രി​യാ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത കു​റ​ഞ്ഞ് ഇ​ന്‍​സു​ലി​ന്‍ കു​റ​ഞ്ഞു​വ​രു​ന്നു. പ്ര​മേ​ഹം മൂ​ല​മു​ള്ള സ​ങ്കീ​ര്‍​ണ​ത​ക​ളാണ് നാം ​നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ പ്ര​ശ്‌​നം. വൃ​ക്ക​രോ​ഗ​ങ്ങ​ൾ, ഹൃ​ദ്രോ​ഗം, ലൈം​ഗി​ക ബ​ല​ഹീ​ന​ത, സ്‌​ട്രോ​ക്ക് മു​ത​ലാ​യ​വയും പ്ര​മേ​ഹം മൂ​ലം ഉ​ണ്ടാ​കാം. ഇ​തു പ​രി​ഹ​രി​ക്കാ​ന്‍ ഹോ​മി​യോ​പ്പ​തി​യു​ടെ മ​രു​ന്നു​ക​ള്‍ വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്. ഹൃദയം, വൃക്കമാ​ന​സി​ക സം​ഘ​ര്‍​ഷ​വും പ്ര​മേ​ഹ​വും ത​മ്മി​ല്‍ വ​ള​രെ വ്യ​ക്ത​വും ശ​ക്ത​വു​മാ​യ ബ​ന്ധ​മു​ണ്ട്. മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ള്‍ മൂ​ലം പ്ര​മേ​ഹ നി​യ​ന്ത്ര​ണം സാ​ധി​ക്കാ​തെ വ​രു​ന്നു. പ​ല​പ്പോ​ഴും ഷു​ഗ​ര്‍ ലെ​വ​ല്‍ കൂ​ടു​ന്ന​തു കാ​ണാം. പ്ര​മേ​ഹം കൂ​ടു​ന്ന​തു ഹൃ​ദ​യം, വൃ​ക്ക തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കാം. ര​ക്ത​ത്തി​ല്‍ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നു​നി​ല്‍​ക്കും. ഇ​ത്ത​ര​ത്തി​ല്‍ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് വ​ര്‍​ധി​ക്കു​ന്ന​തു​മൂ​ലം ഓ​രോ വ്യ​ക്തി​യി​ലും ബ്ല​ഡി​ലെ ഷു​ഗ​ര്‍ ലെ​വ​ല്‍ കൂ​ടു​ന്ന​താ​യി കാ​ണാം. ജനനേന്ദ്രിയത്തിൽ…

Read More

പ്രമേഹം നേ​ര​ത്തേ ക​ണ്ടെ​ത്തു​ക, ചി​കി​ത്സി​ക്കു​ക; പ്ര​മേ​ഹ​രോ​ഗി​ക​ളു​ടെവ്യാ​യാ​മം

ശാരീരിക പ്ര​വ​ർ​ത്ത​ന​ങ്ങൾക്ക് ആ​വ​ശ്യ​മാ​യ ഊ​ർ​ജം ല​ഭി​ക്കു​ന്ന​ത് നാം ​നി​ത്യേ​ന ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ അ​ന്ന​ജ​ത്തി​ൽ നി​ന്നാ​ണ്. ഭ​ക്ഷ​ണം ദ​ഹി​ക്കു​ന്ന​തോ​ടെ അ​ന്ന​ജം ഗ്ലൂ​ക്കോ​സാ​യി മാ​റി ര​ക്ത​ത്തി​ൽ ക​ല​രു​ന്നു. ​ഈ ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​ക​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​പ​യു​ക്ത​മാ​യ വി​ധ​ത്തി​ൽ ക​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​സു​ലി​ൻ എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. ​ ഇ​ൻ​സു​ലി​ൻ അ​ള​വി​ലോ ഗു​ണ​ത്തി​ലോ കു​റ​വാ​യാ​ൽ ശ​രീ​ര​ക​ല​ക​ളി​ലേ​ക്കു​ള്ള ഗ്ലൂ​ക്കോ​സി​ന്‍റെ ആ​ഗി​ര​ണം കു​റ​യു​ന്നു.​ ഇ​ത്‌ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വുകൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു.​ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ഒ​രു പ​രി​ധി​യി​ൽ കൂ​ടി​യാ​ൽ മൂ​ത്ര​ത്തി​ൽ ഗ്ലൂ​ക്കോ​സ് ക​ണ്ടു​തു​ട​ങ്ങും.​ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കൂ​ടി​യ അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം.​ പ്രമേഹകാരണങ്ങൾപാ​ര​മ്പ​ര്യ ഘ​ട​ക​ങ്ങ​ൾ, പൊ​ണ്ണ​ത്ത​ടി, ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക പി​രി​മു​റു​ക്കം, വൈ​റ​സ് മൂ​ല​മു​ള്ള അ​ണു​ബാ​ധ, ആ​രോ​ഗ്യ​ക​ര​മ​ല്ല​ത്ത ഭ​ക്ഷ​ണ​ശീ​ലം എ​ന്നി​വ പ്ര​മേ​ഹ​ത്തി​നു കാ​ര​ണ​മാ​കാം.​ അ​മി​ത വി​ശ​പ്പ്, അ​മി​ത ദാ​ഹം, ഇ​ട​യ്ക്കി​ടെ​യു​ള്ള മൂ​ത്ര​പ്പോ​ക്ക്, വി​ള​ർ​ച്ച, ക്ഷീ​ണം, ശ​രീ​ര​ഭാ​രം കു​റ​യ​ൽ, കാ​ഴ്‌​ച മ​ങ്ങ​ൽ, മു​റി​വു​ണ​ങ്ങാ​ൻ സ​മ​യ​മെ​ടു​ക്ക​ൽ എ​ന്നി​വ പ്ര​മേ​ഹ​ത്തി​ന്‍റെല​ക്ഷ​ണ​ങ്ങ​ളാ​ണ്.…

Read More

പ്രമേഹനിയന്ത്രണം; മരുന്നിനൊപ്പം ആഹാരക്രമത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കൂ​ടി​യ അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം.​ ശ​രീ​ര പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഊ​ർ​ജം ല​ഭി​ക്കു​ന്ന​ത് നാം ​നി​ത്യേ​ന ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ അ​ന്ന​ജ​ത്തി​ൽ നി​ന്നാ​ണ്. ഭ​ക്ഷ​ണം ദ​ഹി​ക്കു​ന്ന​തോ​ടെ അ​ന്ന​ജം ഗ്ലൂ​ക്കോ​സാ​യി മാ​റി ര​ക്ത​ത്തി​ൽ ക​ല​രു​ന്നു. ​ഈ ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​ക​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​പ​യു​ക്ത​മാ​യ വി​ധ​ത്തി​ൽ ക​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​സു​ലി​ൻ എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. ​ ഇ​ൻ​സു​ലി​ൻ അ​ള​വി​ലോ ഗു​ണ​ത്തി​ലോ കു​റ​വാ​യാ​ൽ ശ​രീ​ര​ക​ല​ക​ളി​ലേ​ക്കു​ള്ള ഗ്ലൂ​ക്കോ​സി​ന്‍റെ ആ​ഗി​ര​ണം കു​റ​യു​ന്നു.​ ഇ​ത്‌ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വുകൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു.​ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ഒ​രു പ​രി​ധി​യി​ൽ കൂ​ടി​യാ​ൽ മൂ​ത്ര​ത്തി​ൽ ഗ്ലൂ​ക്കോ​സ് ക​ണ്ടു​തു​ട​ങ്ങും.​ ഈ രോ​ഗാ​വ​സ്‌​ഥ​യാ​ണ് പ്ര​മേ​ഹം. പൊണ്ണത്തടി അപകടംപാ​ര​മ്പ​ര്യ ഘ​ട​ക​ങ്ങ​ൾ, പൊ​ണ്ണ​ത്ത​ടി, ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക പി​രി​മു​റു​ക്കം, വൈ​റ​സ് മൂ​ല​മു​ള്ള അ​ണു​ബാ​ധ,ആ​രോ​ഗ്യ​ക​ര​മ​ല്ല​ത്ത ഭ​ക്ഷ​ണ​ശീ​ലം എ​ന്നി​വ പ്ര​മേ​ഹ​ത്തി​നു കാ​ര​ണ​മാ​കാം.​ അ​മി​ത വി​ശ​പ്പ്, അ​മി​ത ദാ​ഹം, ഇ​ട​യ്ക്കി​ടെ​യു​ള്ള മൂ​ത്ര​പ്പോ​ക്ക്, വി​ള​ർ​ച്ച, ക്ഷീ​ണം, ശ​രീ​ര​ഭാ​രം കു​റ​യ​ൽ, കാ​ഴ്‌​ച മ​ങ്ങ​ൽ, മു​റി​വു​ണ​ങ്ങാ​ൻ…

Read More

ഗോതമ്പ് കഴിച്ചാൽ ഷുഗർ കുറയുമോ? ഈ വ്യായാമം ചെയ്താൽ ഷുഗറിനെ വരുതിയിലാക്കാം

ഗൗ​ര​വ​തരമാ​യ പ​ല രോ​ഗ​ങ്ങ​ളു​ടെ​യും മൂ​ല​സ്ഥാ​നം പ്ര​മേ​ഹം​ത​ന്നെ​യാ​ണ്. നി​യ​ന്ത്രി​ക്കാ​മെ​ന്ന​ല്ലാ​തെ പ​രി​പൂ​ർ​ണ​മാ​യി ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​ണ്. പാ​ൻ​ക്രി​യാ​സ് ഗ്ര​ന്ഥി​യാ​ണ് പ്ര​മേ​ഹ​ത്തി​ന്‍റെ ഉ​റ​വി​ടം. അ​തി​ലെ ബി​റ്റാ​സെ​ൽ ര​ക്ത​ത്തി​ലെ ഷു​ഗ​റി​നെ നി​യ​ന്ത്രി​ച്ച് ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​കോ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച് ഉൗ​ർ​ജം ന​ൽ​കു​ന്നു. മ​റ്റൊ​രു കോ​ശ​മാ​യ ആ​ൽ​ഫാ​സെ​ൽ ഗ്ലൂ​ക്ക​ഗോ​ണ്‍ ഉ​ത്പാ​ദി​പ്പി​ച്ച് കു​റ​യു​ന്ന ഷു​ഗ​റി​നെ വ​ർ​ധി​പ്പി​ച്ച് സ​മാ​വ​സ്ഥ​യി​ൽ കൊ​ണ്ടു​വ​രു​ന്നു. ഇ​തി​ന്‍റെ അ​വ​സ്ഥ പ്ര​മേ​ഹ നി​യ​ന്ത്ര​ണ​ത്തി​നും പ്ര​തി​രോ​ധ​ത്തി​നും കാ​ര​ണ​മാ​കും. ഈ ലക്ഷണങ്ങൾ…കൂ​ടു​ത​ൽ വി​യ​ർ​പ്പ് ഉ​ണ്ടാ​കു​ക, അ​തി​ന് മ​ധു​ര​ര​സ​വും ദു​ർ​ഗ​ന്ധ​വും ഉ​ണ്ടാ​കു​ക, അ​വ​യ​വ​ങ്ങ​ൾ​ക്ക് ശി​ഥി​ല​ത ഉ​ണ്ടാ​കു​ക, അ​ധി​ക സ​മ​യം ഇ​രി​ക്കാ​നും കി​ട​ന്ന് വി​ശ്ര​മി​ക്കാ​നും ആ​ഗ്ര​ഹം ഉ​ണ്ടാ​കു​ക എന്നിവയൊക്കെയാണ് ആദ്യലക്ഷണങ്ങൾ. ശ​രീ​രം ക​ടു​ത​ൽ ത​ടി​ക്കുന്നതും രോ​മ​വും ന​ഖ​ങ്ങ​ളും സാ​ധാ​ര​ണ​യി​ൽ ക​വി​ഞ്ഞ് പെ​ട്ടെ​ന്ന് വ​ള​രു​ന്ന​താ​ണ്. ത​ണു​പ്പി​ൽ ആ​ഗ്ര​ഹ​മു​ണ്ടാ​കു​ക, വാ​യി​ലും തൊ​ണ്ട​യി​ലും വ​ര​ൾ​ച്ച ഉ​ണ്ടാ​കു​ക, വാ​യ മ​ധു​രി​ക്കു​ക​യും ചെ​യ്യും. കൈ​യി​ലും കാ​ലി​ലും ചു​ട്ടു​നീ​റ്റ​ലു​ണ്ടാ​കും. ഇ​വ​യി​ൽ ചി​ല​തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ നി​ശ്ച​യ​മാ​യും പ്ര​മേ​ഹ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക​ണം. പ്രമേഹം അവഗണിച്ചാൽആ​ഹാ​ര​ത്തി​ൽ വേ​ണ്ട​വി​ധം…

Read More

പ്രമേഹം നേ​ര​ത്തേ ക​ണ്ടെ​ത്തു​ക, ചി​കി​ത്സി​ക്കു​ക; ഉ​പേ​ക്ഷി​ക്കേ​ണ്ട ഭ​ക്ഷ​ണപ​ദാ​ർ​ഥ​ങ്ങ​ൾ ഇവയൊക്കെ…

ശാരീരിക പ്ര​വ​ർ​ത്ത​ന​ങ്ങൾക്ക് ആ​വ​ശ്യ​മാ​യ ഊ​ർ​ജം ല​ഭി​ക്കു​ന്ന​ത് നാം ​നി​ത്യേ​ന ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ അ​ന്ന​ജ​ത്തി​ൽ നി​ന്നാ​ണ്. ഭ​ക്ഷ​ണം ദ​ഹി​ക്കു​ന്ന​തോ​ടെ അ​ന്ന​ജം ഗ്ലൂ​ക്കോ​സാ​യി മാ​റി ര​ക്ത​ത്തി​ൽ ക​ല​രു​ന്നു. ​ഈ ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​ക​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​പ​യു​ക്ത​മാ​യ വി​ധ​ത്തി​ൽ ക​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​സു​ലി​ൻ എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. ​ ഇ​ൻ​സു​ലി​ൻ അ​ള​വി​ലോ ഗു​ണ​ത്തി​ലോ കു​റ​വാ​യാ​ൽശ​രീ​ര​ക​ല​ക​ളി​ലേ​ക്കു​ള്ള ഗ്ലൂ​ക്കോ​സി​ന്‍റെ ആ​ഗി​ര​ണം കു​റ​യു​ന്നു.​ ഇ​ത്‌ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വുകൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു.​ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ഒ​രു പ​രി​ധി​യി​ൽ കൂ​ടി​യാ​ൽ മൂ​ത്ര​ത്തി​ൽ ഗ്ലൂ​ക്കോ​സ് ക​ണ്ടു​തു​ട​ങ്ങും.​ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കൂ​ടി​യ അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം.​ പ്രമേഹകാരണങ്ങൾപാ​ര​മ്പ​ര്യ ഘ​ട​ക​ങ്ങ​ൾ, പൊ​ണ്ണ​ത്ത​ടി, ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക പി​രി​മു​റു​ക്കം, വൈ​റ​സ് മൂ​ല​മു​ള്ള അ​ണു​ബാ​ധ, ആ​രോ​ഗ്യ​ക​ര​മ​ല്ല​ത്ത ഭ​ക്ഷ​ണ​ശീ​ലം എ​ന്നി​വ പ്ര​മേ​ഹ​ത്തി​നു കാ​ര​ണ​മാ​കാം.​ അ​മി​ത വി​ശ​പ്പ്, അ​മി​ത ദാ​ഹം, ഇ​ട​യ്ക്കി​ടെ​യു​ള്ള മൂ​ത്ര​പ്പോ​ക്ക്, വി​ള​ർ​ച്ച, ക്ഷീ​ണം, ശ​രീ​ര​ഭാ​രം കു​റ​യ​ൽ, കാ​ഴ്‌​ച മ​ങ്ങ​ൽ, മു​റി​വു​ണ​ങ്ങാ​ൻ സ​മ​യ​മെ​ടു​ക്ക​ൽ എ​ന്നി​വ പ്ര​മേ​ഹ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.…

Read More

പ്ര​മേ​ഹ​ബാ​ധി​ത​ർ പാ​ദ​സം​ര​ക്ഷ​ണ​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​ത്…

പാ​ദ​സം​ര​ക്ഷ​ണ​ത്തി​ൽ പ്രമേഹബാധിതർ പ്ര​ത്യേ​കം ശ്ര​ദ്ധിക്കണം. പ്ര​മേ​ഹം കാ​ലു​ക​ളി​ലെ ഞ​ര​ന്പി​നെ ബാ​ധി​ക്കാ​നി​ട​യു​ള​ള​തി​നാ​ൽ ഇ​ട​യ്ക്ക് ഇ​തു സം​ബ​ന്ധി​ച്ചു ഡോക്ടറുടെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക​ണം. സ്വയം പാദപരിശോധനചില കാര്യങ്ങൾ പ്രമേഹബാധിതർക്കു സ്വയം ചെയ്യാം. എ​ന്നും പാ​ദ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക. പാ​ദ​ങ്ങളുടെ മു​ക​ൾ​ഭാ​ഗ​വും താ​ഴ്ഭാ​ഗ​വും സൂ​ക്ഷ്്മ​മാ​യി നി​രീ​ക്ഷി​ക്കു​ക; നി​ല​ത്ത് ഒ​രു ക​ണ്ണാ​ടി വ​ച്ച ശേ​ഷം പാ​ദ​ത്തിനു താ​ഴ് വശ​ത്ത് മു​റി​വു​ക​ളോ വി​ള​ള​ലു​ക​ളോ പോ​റ​ലു​ക​ളോ ഉ​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കു​ക. വി​ര​ലു​ക​ൾ​ക്കി​ട​യി​ലെ തൊ​ലി പൊട്ടുന്നു​വെ​ങ്കിൽ അ​വി​ടെ ആ​ന്‍റി സെ​പ്റ്റി​ക് മ​രു​ന്നു പു​രുട്ടു​ക; ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള​ളി​ൽ ഉ​ണ​ങ്ങു​ന്നി​ല്ലെ​ങ്കി​ൽ ഡോ​ക്ട​റെ സ​മീ​പി​ക്കു​ക. കഴുകി തുടയ്ക്കാംസോ​പ്പും വെ​ള​ള​വും ഉ​പ​യോ​ഗി​ച്ചു പാ​ദ​ങ്ങ​ൾ നി​ത്യ​വും വൃ​ത്തി​യാ​യി ക​ഴു​കു​ക. ഉ​ണ​ങ്ങി​യ തു​ണി ഉ​പ​യോ​ഗി​ച്ചു തു​ട​യ്ക്കു​ക. വി​ര​ലു​ക​ൾ​ക്കി​ട​യി​ൽ പ​റ്റി​യി​രി​ക്കു​ന്ന ജ​ലാം​ശം തു​ട​ച്ചു ക​ള​യാ​ൻ ശ്ര​ദ്ധ വേ​ണം. ലോഷനും ക്രീമുംകാ​ലു വി​ണ്ടു കീ​റാ​തി​രി​ക്കാ​ൻ കു​ളി ക​ഴി​ഞ്ഞ ശേ​ഷം എ​ണ്ണ​യോ എ​ണ്ണ​മ​യം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ക്രീ​മു​ക​ളോ ലോ​ഷ​നോ പാദത്തിനു മു​ക​ളി​ലും താ​ഴെ​യും…

Read More

പ്ര​മേ​ഹ​ബാ​ധി​ത​ർ​ക്കു വേ​ണ്ട​ത് അ​രി​യോ ഗോ​ത​മ്പോ ?

ഗൗ​ര​വ​ത​ര​മാ​യ പ​ല രോ​ഗ​ങ്ങ​ളു​ടെ​യും മൂ​ല​സ്ഥാ​നം പ്ര​മേ​ഹം​ത​ന്നെ​യാ​ണ്. നി​യ​ന്ത്രി​ക്കാ​മെ​ന്ന​ല്ലാ​തെ പ​രി​പൂ​ർ​ണ​മാ​യി ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​ണ്. പാ​ൻ​ക്രി​യാ​സ് ഗ്ര​ന്ഥി​യാ​ണ് പ്ര​മേ​ഹ​ത്തി​ന്‍റെ ഉ​റ​വി​ടം. അ​തി​ലെ ബി​റ്റാ​സെ​ൽ ര​ക്ത​ത്തി​ലെ ഷു​ഗ​റി​നെ നി​യ​ന്ത്രി​ച്ച് ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​കോ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച്  ഊ​ർ​ജം ന​ൽ​കു​ന്നു. മ​റ്റൊ​രു കോ​ശ​മാ​യ ആ​ൽ​ഫാ​സെ​ൽ ഗ്ലൂ​ക്ക​ഗോ​ണ്‍ ഉ​ത്പാ​ദി​പ്പി​ച്ച് കു​റ​യു​ന്ന ഷു​ഗ​റി​നെ വ​ർ​ധി​പ്പി​ച്ച് സ​മാ​വ​സ്ഥ​യി​ൽ കൊ​ണ്ടു​വ​രു​ന്നു. ഇ​തി​ന്‍റെ അ​വ​സ്ഥ പ്ര​മേ​ഹ നി​യ​ന്ത്ര​ണ​ത്തി​നും പ്ര​തി​രോ​ധ​ത്തി​നും കാ​ര​ണ​മാ​കും. ആ​ദ്യ ല​ക്ഷ​ണ​ങ്ങ​ൾ ​ഇ​തൊ​ക്കെ…കൂ​ടു​ത​ൽ വി​യ​ർ​പ്പ് ഉ​ണ്ടാ​കു​ക, അ​തി​ന് മ​ധു​ര​ര​സ​വും ദു​ർ​ഗ​ന്ധ​വും ഉ​ണ്ടാ​കു​ക, അ​വ​യ​വ​ങ്ങ​ൾ​ക്ക് ശി​ഥി​ല​ത ഉ​ണ്ടാ​കു​ക, അ​ധി​ക സ​മ​യം ഇ​രി​ക്കാ​നും കി​ട​ന്ന് വി​ശ്ര​മി​ക്കാ​നും ആ​ഗ്ര​ഹം ഉ​ണ്ടാ​കു​ക എ​ന്നി​വ​യൊ​ക്കെ​യാ​ണ് ആ​ദ്യ​ല​ക്ഷ​ണ​ങ്ങ​ൾ. ശ​രീ​രം ക​ടു​ത​ൽ ത​ടി​ക്കു​ന്ന​തും രോ​മ​വും ന​ഖ​ങ്ങ​ളും സാ​ധാ​ര​ണ​യി​ൽ ക​വി​ഞ്ഞ് പെ​ട്ടെ​ന്ന് വ​ള​രു​ന്ന​താ​ണ്. ത​ണു​പ്പി​ൽ ആ​ഗ്ര​ഹ​മു​ണ്ടാ​കു​ക, വാ​യി​ലും തൊ​ണ്ട​യി​ലും വ​ര​ൾ​ച്ച ഉ​ണ്ടാ​കു​ക, വാ​യ മ​ധു​രി​ക്കു​ക​യും ചെ​യ്യും. കൈ​യി​ലും കാ​ലി​ലും ചു​ട്ടു​നീ​റ്റ​ലു​ണ്ടാ​കും. ഇ​വ​യി​ൽ ചി​ല​തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ നി​ശ്ച​യ​മാ​യും പ്ര​മേ​ഹ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക​ണം. ആ​ഹാ​ര​ത്തി​ൽ വേ​ണ്ട​വി​ധം ശ്ര​ദ്ധി​ക്കാ​തെ​യും…

Read More