പ്രി​ന്റ് ചെ​യ്‌​തെ​ടു​ക്കാം ന​ല്ല ‘മൊ​രി​ഞ്ഞ ദോ​ശ’ ! ദോ​ശ പ്രി​ന്റ​റി​നെ​ക്കു​റി​ച്ച​റി​യാം;വീഡിയോ വൈറല്‍ …

ദോ​ശ​യു​ണ്ടാ​ക്കാ​ന്‍ ഇ​നി ദോ​ശ​ക്ക​ല്ല് ആ​വ​ശ്യ​മി​ല്ല പ​ക​രം ഒ​രു പ്രി​ന്റ​ര്‍ മ​തി​യാ​വും. ഒ​രു പ്രി​ന്റ​റി​ല്‍ എ​ങ്ങ​നെ ദോ​ശ​യു​ണ്ടാ​ക്കാം എ​ന്ന​ല്ലേ ‘ദോ​ശ പ്രി​ന്റ​ര്‍’ എ​ന്ന മെ​ഷീ​നാ​ണ് ഇ​പ്പോ​ള്‍ താ​ര​മാ​വു​ന്ന​ത്. ഇ​തി​ല്‍ ദോ​ശ​യു​ണ്ടാ​ക്കാ​ന്‍ വ​ള​രെ എ​ളു​പ്പ​മാ​ണ്. ദോ​ശ​യു​ടെ ക​ന​വും കു​ക്കിം​ഗി​ന് വേ​ണ്ട സ​മ​യ​വും ന​മു​ക്ക് ഇ​തി​ല്‍ ക്ര​മീ​ക​രി​ക്കാ​നാ​വും. ഇ​തി​ലൊ​രു ടാ​ങ്ക് ഉ​ണ്ടാ​കും. അ​തി​ലാ​ണ് ദോ​ശ​മാ​വ് നി​റ​യ്ക്കേ​ണ്ട​ത്. ഏ​ക​ദേ​ശം 700 എം​എ​ല്‍ മാ​വ് വ​രെ ടാ​ങ്കി​ല്‍ നി​റ​യ്ക്കാം. ഇ​തു​പ​യോ​ഗി​ച്ച് പ​ത്ത് ദോ​ശ വ​രെ ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യും. ചെ​ന്നൈ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​വോ​ഷെ​ഫ് ക​മ്പ​നി​യാ​ണ് ഇ​തി​ന് പി​ന്നി​ല്‍. ‘ഇ ​സി ഫ്ലി​പ്’ എ​ന്ന പേ​രി​ല്‍ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന ഈ ​മെ​ഷീ​ന് ലോ​ക​ത്തെ ആ​ദ്യ​ത്തെ സ്മാ​ര്‍​ട് ദോ​ശ മേ​ക്ക​ര്‍ എ​ന്ന വി​ശേ​ഷ​ണ​വും ക​മ്പ​നി ന​ല്‍​കി​ക്ക​ഴി​ഞ്ഞു. ദോ​ശ മേ​ക്ക​റി​ലെ ടാ​ങ്കി​ലേ​ക്ക് മാ​വ് ഒ​ഴി​ച്ച്, ആ​വ​ശ്യ​മു​ള്ള ക​നം, മൊ​രി​ച്ചി​ല്‍, എ​ണ്ണം തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള ബ​ട്ട​ണ്‍ അ​മ​ര്‍​ത്തി​യാ​ല്‍ പ്രി​ന്റ​റി​ല്‍​നി​ന്ന് പ്രി​ന്റ് വ​രു​ന്ന​തു​പോ​ലെ ദോ​ശ​ക​ള്‍…

Read More