സ്ത്രീ​ധ​ന​മാ​യി പ​ഴ​യ ഫ​ര്‍​ണി​ച്ച​ര്‍ ന​ല്‍​കി​യെ​ന്ന് ആ​ക്ഷേ​പം ! വ​ര​ന്‍ എ​ത്താ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ക​ല്യാ​ണം മു​ട​ങ്ങി…

സ്ത്രീ​ധ​ന​മാ​യി ന​ല്‍​കി ഫ​ര്‍​ണി​ച്ച​ര്‍ പ​ഴ​യ​താ​ണെ​ന്ന് പ​റ​ഞ്ഞ് വി​വാ​ഹ പ​ന്ത​ലി​ല്‍ എ​ത്താ​തെ പി​ന്മാ​റി വ​ര​ന്‍. തെ​ല​ങ്കാ​ന​യി​ലാ​ണ് സം​ഭ​വം. ബ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന വ​ര​ന്‍ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന വി​വാ​ഹ​ത്തി​ന് എ​ത്തി​യി​ല്ലെ​ന്നും വ​ധു​വി​ന്റെ പ​രാ​തി​യി​ല്‍ കേ​സ് എ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. വി​വാ​ഹ​ച്ച​ട​ങ്ങി​ന് അ​വ​ര്‍ എ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് താ​ന്‍ വ​ര​ന്റെ വീ​ട്ടി​ലേ​ക്ക് പോ​യി. അ​വി​ടെ​യെ​ത്തി​യ​പ്പോ​ള്‍ അ​വ​ന്റെ മാ​താ​പി​താ​ക്ക​ള്‍ ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് വ​ധു​വി​ന്റെ പി​താ​വ് പ​റ​ഞ്ഞു. ത​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത് ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും ന​ല്‍​കി​യ​ത് പ​ഴ​യ ഫ​ര്‍​ണീ​ച്ച​റു​ക​ളാ​ണെ​ന്നും പ​റ​ഞ്ഞ് ച​ട​ങ്ങി​നെ​ത്താ​ന്‍ അ​വ​ര്‍ ത​യ്യാ​റാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ല്യാ​ണ​ത്തി​നാ​യി എ​ല്ലാ വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. നി​ര​വ​ധി പേ​രെ​യും ക്ഷ​ണി​ച്ചു. എ​ന്നാ​ല്‍ വ​ര​ന്‍ ച​ട​ങ്ങി​നെ​ത്തി​യി​ല്ലെ​ന്ന് വ​ധു​വി​ന്റെ പി​താ​വ് പ​റ​ഞ്ഞു. സ്ത്രീ​ധ​ന​മാ​യി മ​റ്റ് സാ​ധ​ന​ങ്ങ​ള്‍​ക്കൊ​പ്പം ഫ​ര്‍​ണീ​ച്ച​റു​ക​ളും വ​ര​ന്റെ വീ​ട്ടു​കാ​ര്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വ​ധു​വി​ന്റെ വീ​ട്ടു​കാ​ര്‍ ഉ​പ​യോ​ഗി​ച്ച ഫ​ര്‍​ണീ​ച്ച​ര്‍ ന​ല്‍​കി​യ​തി​നാ​ല്‍ വ​ര​ന്റെ വീ​ട്ടു​കാ​ര്‍ അ​ത് നി​ര​സി​ക്കു​ക​യും വി​വാ​ഹ​ത്തി​ല്‍ നി​ന്ന് പി​ന്‍​മാ​റു​ക​യു​മാ​യി​രു​ന്നെ​ന്നും…

Read More

അമ്പട കേമാ സണ്ണിക്കുട്ടാ ! അമ്മയുടെ ഫോണില്‍ കളിച്ച രണ്ടു വയസുകാരന്‍ ഓര്‍ഡര്‍ ചെയ്തത് ഒന്നരലക്ഷം രൂപയുടെ സാധനങ്ങള്‍…

അമ്മയുടെ ഫോണില്‍ ‘കളിച്ച്’ രണ്ടു വയസ്സുകാരന്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പയ്യന്റെ മാതാപിതാക്കള്‍. ഒന്നര ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താണ് ന്യൂജഴ്സിയിലെ ഇന്ത്യന്‍ വംശജരായ പ്രമോദ് കുമാറിനെയും ഭാര്യ മാധു കുമാറിനെയുമാണ് രണ്ട് വയസ്സുള്ള മകന്‍ അയാംഷ് ഞെട്ടിച്ചത്. ഏകദേശം 2000 ഡോളറോളം (1.4 ലക്ഷം) വിലമതിക്കുന്ന ഫര്‍ണിച്ചറുകളാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ശൃംഖലയായ വാല്‍മാര്‍ട്ടില്‍ നിന്ന് അയാംഷ് ഓര്‍ഡര്‍ ചെയ്തത്. എന്‍ബിസി ന്യൂസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ വീട്ടിലേക്ക് താമസം മാറി ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പെട്ടികളിലായി ചെറുതും വലുതുമായ പല തരത്തിലുള്ള ഫര്‍ണിച്ചറുകള്‍ വീട്ടിലെത്താന്‍ തുടങ്ങിയതോടെ മാധുവും പ്രമോദും അമ്പരന്നു. സംശയം തോന്നിയ മാധു അവരുടെ ഓണ്‍ലൈന്‍ വ്യാപാര ആപ്ലിക്കേഷന്‍ പരിശോധിച്ചപ്പോള്‍ പല സാധനങ്ങളും ഒന്നിലേറെ തവണ ഓര്‍ഡര്‍ ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തുകയായിരുന്നു. പുതിയ വീട്ടിലേക്ക് താമസത്തിനെത്തുന്ന സമയത്ത് ഭാവിയില്‍ വാങ്ങുന്നതിനായി കുറച്ച്…

Read More