ഹൃ​ദ​യ​ത്തി​ന്… ഗ്യാ​സി​ന്… കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​ന്…  ​ഇ​ത്തി​രി​ക്കു​ഞ്ഞ​ൻ വെ​ള്ളു​ത്തു​ള്ളി​ ഒരു സംഭവം തന്നെ…

വെ​ളു​ത്തു​ള​ളി​യു​ടെ ഒൗ​ഷ​ധ​ഗു​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ അ​തി​ലു​ള​ള സ​ൾ​ഫ​ർ അ​ട​ങ്ങി​യ അലിസിൻ എ​ന്ന സം​യു​ക്ത​മാ​ണ്. ബാ​ക്ടീ​രി​യ, വൈ​റ​സ്, ഫം​ഗ​സ് എ​ന്നി​വ​യ്ക്കെ​തി​രേ പോ​രാ​ടാ​നു​ള​ള ശേ​ഷി ഇ​തി​നു​ണ്ട്. ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ നി​ർ​വീ​ര്യ​മാ​ക്കു​ന്ന ആ​ൻ​റി ഓ​ക്സി​ഡ​ൻ​റ് സ്വ​ഭാ​വവും ​അ​ലിസി​നു​ണ്ട്. ഗ്യാസിനു പരിഹാരമുണ്ട്!ദ​ഹ​ന​പ്ര​ശ്ന​ങ്ങ​ളാ​ണ് ഗ്യാ​സി​ന് ഇ​ട​യാ​ക്കു​ന്ന​ത്. തീ​ക്ക​ന​ലി​ൽ ചുട്ടെടുത്ത വെ​ളു​ത്തു​ള​ളി ക​ഴി​ക്കുന്നതു ഗ്യാ​സ് ട്ര​ബി​ളി​ന് ആ​ശ്വാ​സദായകം. ​വെ​ളു​ത്തു​ള​ളി​യിട്ടു തി​ള​പ്പി​ച്ച വെ​ള​ളം കു​ടി​ക്കു​ന്ന​തും ഗു​ണ​പ്ര​ദം. വെ​ളു​ത്തു​ള​ളി സൂ​പ്പും സ​ഹാ​യ​കം. വെ​ളു​ത്തു​ള​ളി​ക്കൊ​പ്പം കു​രു​മു​ള​ക്, ജീ​ര​കം എ​ന്നി​വ ചേ​ർ​ത്തു തി​ള​പ്പി​ച്ചാ​റി​ച്ചും ഉ​പ​യോ​ഗി​ക്കാം. പച്ചയ്ക്കു കഴിക്കാംവി​റ്റാ​മി​ൻ എ, ​ബി, ബി2, ​സി തു​ട​ങ്ങി​യ വി​റ്റാ​മി​നു​ക​ളും പ്രോട്ടീ​ൻ, പൊട്ടാ​സ്യം, കാ​ൽ​സ്യം, സി​ങ്ക്, കോ​പ്പ​ർ, ഇ​രു​ന്പ്, സെ​ലി​നി​യം, മാം​ഗ​നീ​സ് തു​ട​ങ്ങി​യ ധാ​തു​ക്ക​ളും വെ​ളു​ത്തു​ള​ളി​യെ പോ​ഷ​ക​സ​ന്പു​ഷ്ട​മാ​ക്കു​ന്നു. വെ​ളു​ത്തു​ള​ളി​യു​ടെ ഒൗ​ഷ​ധ​ഗു​ണം പൂ​ർ​ണ​മാ​യും കി​ട്ടണ​മെ​ങ്കി​ൽ പ​ച്ച​യ്ക്കു ത​ന്നെ ക​ഴി​ക്ക​ണം. ഹൃ​ദ​യ​ത്തി​ന്ഹൃ​ദ​യം, ര​ക്ത​സ​ഞ്ചാ​ര വ്യ​വ​സ്ഥ എ​ന്നി​വയു​മാ​യി ബ​ന്ധ​പ്പെട്ട അ​സു​ഖ​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്ക് വെ​ളു​ത്തു​ള​ളി സ​ഹാ​യ​കം; ഉ​യ​ർ​ന്ന ര​ക്ത​സ​മ്മർ​ദം, ഉ​യ​ർ​ന്ന കൊ​ള​സ്ട്രോ​ൾ, കൊ​റോ​ണ​റി…

Read More