ഗ്ലൗ​സ് വാ​ങ്ങി​യ​തി​ലും വ​ന്‍ അ​ഴി​മ​തി ! മു​ന്‍​പ​രി​ച​യ​മി​ല്ലാ​ത്ത കമ്പനിയ്ക്ക്‌ ന​ല്‍​കി​യ​ത് 12 കോ​ടി​യു​ടെ ക​രാ​ര്‍; മുന്‍കൂറായി നല്‍കിയത് ആറുകോടി…

പി​പി​ഇ കി​റ്റ് അ​ഴി​മ​തി​യെ​പ്പ​റ്റി​യു​ള്ള ച​ര്‍​ച്ച​ക​ള്‍ ചൂ​ടു​പി​ടി​ക്കു​ന്ന​തി​നി​ടെ മ​റ്റൊ​രു അ​ഴി​മ​തി​ക്ക​ഥ കൂ​ടി വെ​ളി​യി​ല്‍ വ​രി​ക​യാ​ണ്. ര​ണ്ടാം കോ​വി​ഡ് ത​രം​ഗ​ത്തെ നേ​രി​ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഗ്ലൗ​സു​ക​ള്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്ത​തി​ല്‍ ന​ട​ന്ന ക്ര​മ​ക്കേ​ടാ​ണ് ഇ​പ്പോ​ള്‍ വെ​ളി​യി​ല്‍ വ​ന്നി​രി​ക്കു​ന്ന​ത്. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ് കേ​വ​ലം പ​തി​നൊ​ന്നു ദി​വ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് ഈ ​ക​രാ​ര്‍ ന​ട​ന്നി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ക​ട​ക​ളി​ല്‍ വി​ല്‍​ക്കു​ന്ന​തി​ലും ഇ​ര​ട്ടി​യി​ല​ധി​കം തു​ക​യ്ക്ക് ഒ​രു കോ​ടി ഗ്ലൗ​സു​ക​ളാ​ണ് വാ​ങ്ങി​യ​ത്. അ​തും പ​കു​തി തു​ക​യാ​യ 6 കോ​ടി രൂ​പ മു​ന്‍​കൂ​റാ​യി ന​ല്‍​കി​യാ​യി​രു​ന്നു ഇ​ട​പാ​ട്. എ​ന്നാ​ല്‍ പ​ണം കൈ​പ്പ​റ്റി​യി​ട്ടും വാ​ഗ്ദാ​നം ചെ​യ്ത ഗ്ലൗ​സി​ന്റെ പ​കു​തി പോ​ലും ക​മ്പ​നി കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ചി​ല്ല. ടെ​ന്‍​ഡ​ര്‍ പോ​ലും ക്ഷ​ണി​ക്കാ​തെ​യാ​യി​രു​ന്നു ന​ട​പ​ടി. ഒ​രു കോ​ടി ഗ്ലൗ​സു​ക​ള്‍ യു​കെ​യി​ല്‍ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്തു ന​ല്‍​കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ക​മ്പ​നി​യു​ടെ രം​ഗ​പ്ര​വേ​ശം. ഇ​തേ​ത്തു​ട​ര്‍​ന്ന് മ​റ്റൊ​ന്നും നോ​ക്കാ​തെ 2021 മെ​യ് 31ന് ​മെ​ഡി​ക്ക​ല്‍ സ​ര്‍​വ്വീ​സ​സ് കോ​ര്‍​പ​റേ​ഷ​ന്‍ പ​ര്‍​ച്ചേ​സ് ഓ​ര്‍​ഡ​ര്‍…

Read More