29 വ​രെ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ; മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു വി​ല​ക്ക്

തി​രു​വ​ന​ന്ത​പു​രം: തി​ങ്ക​ളാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കും 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. കേ​ര​ള – ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്. അ​തേ​സ​മ​യം ക​ര്‍​ണാ​ട​ക തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. കേ​ര​ള – ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 45 കി​ലോ​മീ​റ്റ​ര്‍ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ​യും വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ല്‍ ഞാ​യ​റാ​ഴ്ച വ​രെ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നാ​ണ് മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്ന​ത്. ഞാ​യ​റാ​ഴ്ച വ​രെ ത​മി​ഴ്നാ​ട് തീ​രം, ഗ​ള്‍​ഫ് ഓ​ഫ് മാ​ന്നാ​ര്‍, ക​ന്യാ​കു​മാ​രി തീ​രം, ശ്രീ​ല​ങ്ക​ന്‍ തീ​ര​ത്തോ​ട് ചേ​ര്‍​ന്നു​ള്ള തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 45 കി​ലോ​മീ​റ്റ​ര്‍ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍…

Read More

സം​സ്ഥാ​ന​ത്ത് 29 വ​രെ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ക​ന​ത്ത​മ​ഴ ! ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത; ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം

തി​ങ്ക​ളാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ്. ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും 29 ാം തീ​തി​വ​രെ തു​ട​രു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന് കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ക​ര്‍​ണാ​ട​ക തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ല. എ​ന്നാ​ല്‍ കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ന്‍ പാ​ടി​ല്ലെ​ന്ന് നി​ര്‍​ദേ​ശ​മു​ണ്ട്. നാ​ളെ മു​ത​ല്‍ 28 വ​രെ കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ണ്ട്. ത​മി​ഴ്നാ​ട് തീ​രം, ഗ​ള്‍​ഫ് ഓ​ഫ് മാ​ന്നാ​ര്‍, ക​ന്യാ​കു​മാ​രി തീ​രം, ശ്രീ​ല​ങ്ക​ന്‍ തീ​ര​ത്തോ​ട് ചേ​ര്‍​ന്നു​ള്ള തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 28-ാം തീ​യ​തി വ​രെ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ണ്ട്. നാ​ളെ മു​ത​ല്‍ 28 വ​രെ പ്ര​ദേ​ശ​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്നും നി​ര്‍​ദേ​ശം ന​ല്‍​കി

Read More

വൈ​ഫ് സ്വാ​പ്പിം​ഗി​ന് സ​മ്മ​തി​ച്ചി​ല്ലെ​ങ്കി​ല്‍ കൊ​ന്നു ക​ള​യു​മെ​ന്ന് ഭീ​ഷ​ണി ! മ​ണ​ര്‍​കാ​ട് കൊ​ല​പാ​ത​ക​ത്തി​ല്‍ കൊ​ല​പാ​ത​ക​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സ​ഹോ​ദ​ര​ന്‍…

മ​ണ​ര്‍​കാ​ട് വൈ​ഫ് സ്വാ​പ്പിം​ഗ് കേ​സി​ലെ പ​രാ​തി​ക്കാ​രി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ യു​വ​തി​യ്ക്ക് ഭ​ര്‍​ത്താ​വി​ല്‍ നി​ന്ന് നി​ര​ന്ത​ര ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്ന​താ​യി കു​ടും​ബം. വീ​ണ്ടും പ​ങ്കാ​ളി കൈ​മാ​റ്റ​ത്തി​ന് ഭ​ര്‍​ത്താ​വ് ശ്ര​മി​ച്ചു​വെ​ന്നും ഇ​ത് എ​തി​ര്‍​ത്ത​തോ​ടെ​യാ​ണ് യു​വ​തി​യോ​ട് പ​ക ഉ​ണ്ടാ​യ​തെ​ന്നും സ​ഹോ​ദ​ര​ന്‍ വെ​ളി​പ്പെ​ടു​ത്തി. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് ഷി​നോ ത​ങ്ങ​ളെ നി​ര​ന്ത​രം പി​ന്തു​ട​ര്‍​ന്നി​രു​ന്നു. അ​ടു​ത്തി​ടെ താ​നും സ​ഹോ​ദ​രി​യും ട്രെ​യി​നി​ല്‍ പോ​യ​പ്പോ​ള്‍ തൊ​പ്പി​യും മാ​സ്‌​കും ധ​രി​ച്ച് ഇ​യാ​ള്‍ ത​ങ്ങ​ളെ പി​ന്തു​ട​ര്‍​ന്നി​രു​ന്നു. സം​ശ​യം തോ​ന്നി സ​ഹോ​ദ​രി​യാ​ണ് ഇ​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​ത്. ഇ​തു ക​ണ്ട് അ​ടു​ത്ത സ്റ്റോ​പ്പി​ല്‍ ഇ​റ​ങ്ങി കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ക​യ​റി. അ​പ്പോ​ള്‍ അ​വ​നും ബ​സി​ല്‍ ക​യ​റി ശ​ല്യ​പ്പെ​ടു​ത്താ​ന്‍ തു​ട​ങ്ങി. ശ​ല്യം സ​ഹി​ക്കാ​ന്‍ വ​യ്യാ​താ​യ​തോ​ടെ അ​നു​ജ​നെ വി​ളി​ച്ച് കാ​ര്യം പ​റ​ഞ്ഞു. അ​വ​ന്‍ വ​ന്ന് താ​ക്കീ​ത് ചെ​യ്തു വി​ട്ട​തോ​ടെ ര​ണ്ടു ദി​വ​സ​ത്തോ​ളം വ​ലി​യ ശ​ല്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. കേ​സി​ല്‍ ജ​യി​ലി​ല്‍ നി​ന്നി​റ​ങ്ങി​യ​ശേ​ഷം ഇ​നി അ​ങ്ങ​നെ​യൊ​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്ന് ക​ര​ഞ്ഞു​പ​റ​ഞ്ഞ് സ​ഹോ​ദ​രി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. ര​ണ്ടാ​ഴ്ച വ​ലി​യ പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​നു…

Read More

‘ദി ​കേ​ര​ളാ സ്റ്റോ​റി’ അ​ഭി​നേ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി ! സു​ര​ക്ഷ​യൊ​രു​ക്കി മും​ബൈ പോ​ലീ​സ്

വി​വാ​ദ സി​നി​മ ‘ദി ​കേ​ര​ളാ സ്റ്റോ​റി’​യു​ടെ അ​ഭി​നേ​താ​ക്ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് വ​ധ​ഭീ​ഷ​ണി. ഇ​തേ തു​ട​ര്‍​ന്ന് അ​ഭി​നേ​താ​വി​ന് മും​ബൈ പോ​ലീ​സ് സു​ര​ക്ഷ​യൊ​രു​ക്കി. വീ​ട്ടി​ല്‍ നി​ന്നും, ഒ​റ്റ​യ്ക്ക് പു​റ​ത്തി​റ​ങ്ങി​യാ​ല്‍ വ​ധി​ക്കും. ന​ല്ലൊ​രു കാ​ര്യ​മ​ല്ല ചെ​യ്ത​തെ​ന്നു​മാ​യി​രു​ന്നു അ​ജ്ഞാ​ത ന​മ്പ​രി​ല്‍ നി​ന്നു​ള്ള സ​ന്ദേ​ശം. ഭീ​ഷ​ണി സ​ന്ദേ​ശ​ത്തെ​ക്കു​റി​ച്ച് ‘ദ് ​കേ​ര​ളാ സ്റ്റോ​റി’ സം​വി​ധാ​യ​ക​ന്‍ സു​ദീ​പ്‌​തോ സെ​ന്‍ ആ​ണ് പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്. പോ​ലീ​സ് ഉ​ട​ന്‍ സു​ര​ക്ഷ​യൊ​രു​ക്കി​യെ​ങ്കി​ലും ഭീ​ഷ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ല. അ​ഭി​നേ​താ​വി​ല്‍ നി​ന്ന് രേ​ഖാ​മൂ​ലം പ​രാ​തി ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണി​ത്. വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ച് സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കു​മെ​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം ബം​ഗാ​ളി​ല്‍ ‘ദി ​കേ​ര​ളാ സ്റ്റോ​റി’​യു​ടെ പ്ര​ദ​ര്‍​ശ​നം നി​രോ​ധി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​യി​രു​ന്നു ദി ​കേ​ര​ളാ സ്റ്റോ​റി​ക്ക് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. യു​വ​തി​ക​ളെ മ​ത​പ​രി​വ​ര്‍​ത്ത​നം ന​ട​ത്തി ഐ​എ​സി​ല്‍ ചേ​ര്‍​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ചി​ത്ര​ത്തി​ന്റെ പ്ര​മേ​യം. ക​ഴി​ഞ്ഞ ദി​വ​സം ചി​ത്രം കൂ​ടു​ത​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​നാ​യി മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍, ചി​ത്ര​ത്തി​ന് നി​കു​തി ഇ​ള​വ്…

Read More

ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും സീ​റ്റ് ബെ​ല്‍​റ്റ് നി​ര്‍​ബ​ന്ധം ! കു​ട്ടി​ക​ളെ ഒ​രു കാ​ര​ണ​വ​ശാ​ലും മു​മ്പി​ലി​രു​ത്താ​ന്‍ പാ​ടി​ല്ല; ഇ​നി നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍ പാ​ടു​പെ​ടും…

സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ല്‍ എ​ഐ കാ​മ​റ​ക​ള്‍ വ​രു​ന്ന​തി​ല്‍ ആ​ശ​ങ്കാ​കു​ല​രാ​ണ് പ​ല ആ​ളു​ക​ളും. എ​ന്നാ​ല്‍ ഈ ​അ​വ​സ​ര​ത്തി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്നും നി​യ​മം ലം​ഘി​ക്കാ​തി​രു​ന്നാ​ല്‍ മ​തി​യെ​ന്നും വ്യ​ക്ത​മാ​ക്കു​ക​യാ​ണ് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ര്‍ എ​സ് ശ്രീ​ജി​ത്ത്. ന​ല്ലൊ​രു ഗ​താ​ഗ​ത സം​സ്‌​കാ​രം വാ​ര്‍​ത്തെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം. കാ​റി​ന്റെ മു​ന്‍​വ​ശ​ത്തി​രു​ന്ന് സീ​റ്റ് ബെ​ല്‍​റ്റ് ഇ​ല്ലാ​തെ ഗ​ര്‍​ഭി​ണി​ക​ള്‍ യാ​ത്ര ന​ട​ത്തി​യാ​ലും പി​ഴ ഈ​ടാ​ക്കും. പി​റ​കി​ല്‍ ഉ​ള്ള​വ​ര്‍​ക്കൊ​പ്പ​മാ​യി​രി​ക്ക​ണം കൈ​ക്കു​ഞ്ഞു​ങ്ങ​ളെ​ന്നും ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ആ​കെ 726 കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഹെ​ല്‍​മെ​റ്റ്, സീ​റ്റ് ബെ​ല്‍​റ്റ്, അ​പ​ക​ടം ഉ​ണ്ടാ​ക്കി നി​ര്‍​ത്താ​തെ പോ​ക​ല്‍ എ​ന്നി​വ പി​ടി​ക്കാ​ന്‍ 675 കാ​മ​റ​ക​ളും സി​ഗ്‌​ന​ല്‍ ലം​ഘി​ച്ച് പോ​യി ക​ഴി​ഞ്ഞാ​ല്‍ പി​ടി​കൂ​ടാ​ന്‍ 18 കാ​മ​റ​ക​ളാ​ണ് ഉ​ള്ള​ത്. അ​ന​ധി​കൃ​ത പാ​ര്‍​ക്കി​ങ് ക​ണ്ടെ​ത്താ​ന്‍ 25 കാ​മ​റ​ക​ളും അ​തി​വേ​ഗം ക​ണ്ടെ​ത്താ​ന്‍ നാ​ലു കാ​മ​റ​ക​ള്‍ പ്ര​ത്യേ​കം ഉ​ണ്ട്. വാ​ഹ​ന​ങ്ങ​ളു​ടെ രൂ​പ​മാ​റ്റം, അ​മി​ത ശ​ബ്ദം എ​ന്നി​വ കൂ​ടി കാ​മ​റ​ക​ള്‍ ഒ​പ്പി​യെ​ടു​ക്കും. നി​യ​മ​ലം​ഘ​നം ന​ട​ന്ന് ആ​റ് മ​ണി​ക്കു​റി​നു​ള്ളി​ല്‍…

Read More

കേ​ര​ളം ക​ത്തു​ന്നു ! അ​ള്‍​ട്രാ​വ​യ​ല​റ്റ് വി​കി​ര​ണം അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലേ​ക്ക്; ശ​രാ​ശ​രി താ​പ​നി​ല 38 ഡി​ഗ്രി​യ്ക്ക് മു​ക​ളി​ല്‍…

കേ​ര​ള​ത്തി​ല്‍ ചൂ​ട് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലേ​ക്ക് ഉ​യ​രു​ന്നു. അ​ന്ത​രീ​ക്ഷ​ത്തി​ല്‍ അ​ള്‍​ട്രാ​വ​യ​ല​റ്റ് വി​കി​ര​ണ​സൂ​ചി​ക അ​പ​ക​ട​നി​ല​യ്ക്കു മു​ക​ളി​ല്‍ (12) തു​ട​രു​ക​യാ​ണ്. സൂ​ചി​ക 11-ല്‍ ​കൂ​ടു​ന്ന​തു ജീ​വി​ക​ള്‍​ക്ക് ഹാ​നി​ക​ര​മാ​ണ്. സം​സ്ഥാ​ന​ത്തു ശ​രാ​ശ​രി താ​പ​നി​ല 38 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​നു മു​ക​ളി​ലാ​യ​തോ​ടെ പ​ക​ല്‍​ച്ചൂ​ട് അ​സ​ഹ്യ​മാ​യി. ചി​ല ജി​ല്ല​ക​ളി​ല്‍ ചൂ​ട് 40 ഡി​ഗ്രി ക​ട​ന്നു. ഇ​ട​യ്ക്കി​ടെ മ​ഴ പെ​യ്യു​ന്ന​തി​നാ​ല്‍ അ​ന്ത​രീ​ക്ഷ ഈ​ര്‍​പ്പ​ത്തി​ന്റെ അ​ള​വ് കൂ​ടു​ന്ന​തും ചൂ​ട് വ​ര്‍​ധി​പ്പി​ക്കു​ന്നു. 15 വ​രെ സൂ​ര്യ​ര​ശ്മി​ക​ള്‍ ലം​ബ​മാ​യി പ​തി​ക്കു​ന്ന​തും ചൂ​ട് വ​ര്‍​ധി​പ്പി​ക്കും. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ഉ​ഷ്ണ​ത​രം​ഗ​സാ​ധ്യ​ത​യു​ണ്ടെ​ന്നു കു​സാ​റ്റ് റ​ഡാ​ര്‍ ഗ​വേ​ഷ​ണ​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​സ്. അ​ഭി​ലാ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ന്റെ സ്വാ​ധീ​നം മൂ​ലം കേ​ര​ള​ത്തി​ല്‍ ഈ​മാ​സം ഒ​ടു​വി​ല്‍ ചൂ​ട് വീ​ണ്ടും ക​ടു​ക്കും. മാ​ര്‍​ച്ചി​ല്‍ കി​ട്ടേ​ണ്ട മ​ഴ​യു​ടെ അ​ള​വു കു​റ​ഞ്ഞ​തും അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് ഉ​യ​രാ​ന്‍ കാ​ര​ണ​മാ​ണ്. നി​ല​വി​ല്‍ ഒ​റ്റ​പ്പെ​ട്ട മ​ഴ​യാ​ണു സം​സ്ഥാ​ന​ത്തു ല​ഭി​ക്കു​ന്ന​ത്. പ​ല ജി​ല്ല​ക​ളി​ലും കാ​ര്യ​മാ​യി വേ​ന​ല്‍​മ​ഴ​യു​ണ്ടാ​യി​ല്ല. ഈ​മാ​സം 119 മി​ല്ലീ​മീ​റ്റ​റും…

Read More

സംസ്ഥാനം വീണ്ടും കോവിഡ് ഭീതിയില്‍ ! പ്രായമായവരും കുട്ടികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദ്ദേശം…

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. മതിയായ ഒരുക്കങ്ങള്‍ നടത്താന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ ഐസിയു, വെന്റിലേറ്ററുകള്‍ കോവിഡ് ബാധിതര്‍ക്കായി മാറ്റിവെക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്നലെ 172 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗബാധിതര്‍ തിരുവനന്തപുരത്താണെന്നും മന്ത്രി പറഞ്ഞു. 111 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും മാസ്‌ക് ധരിക്കണം. നിരീക്ഷണം ശക്തമാക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.

Read More

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടു​ന്നു ! കേ​ര​ളം ഉ​ള്‍​പ്പെ​ടെ ആ​റു സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ക​ത്ത​യ​ച്ച് കേ​ന്ദ്രം…

രാ​ജ്യ​ത്ത്് കോ​വി​ഡ് കേ​സു​ക​ല്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ളം ഉ​ള്‍​പ്പെ​ടെ ആ​റു സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര​ത്തി​ന്റെ ക​ത്ത്. മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, തെ​ല​ങ്കാ​ന, ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക എ​ന്നി​വ​യാ​ണ് മ​റ്റു സം​സ്ഥാ​ന​ങ്ങ​ള്‍. അ​ണു​ബാ​ധ ത​ട​യാ​ന്‍ മ​തി​യാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​യ​ച്ച ക​ത്തി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യാ​ണ് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ക​ത്ത​യ​ച്ച​ത്. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി, രാ​ജ്യ​ത്തി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ കേ​സു​ക​ളു​ടെ വ​ര്‍​ദ്ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​ര്‍​ച്ച് എ​ട്ടി​ന് 2,082 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്‌​തെ​ങ്കി​ല്‍ മാ​ര്‍​ച്ച് 15ന് 3,264 ​കേ​സു​ക​ളാ​യി ഉ​യ​ര്‍​ന്ന​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 700 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. കോ​വി​ഡ് കേ​സു​ക​ള്‍ ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണെ​ന്നും പ​രി​ശോ​ധ​ന, ചി​കി​ത്സ, നി​രീ​ക്ഷ​ണം, വാ​ക്‌​സി​നേ​ഷ​ന്‍ എ​ന്നി​വ ക​ര്‍​ശ​ന​മാ​ക്ക​ണെ​മെ​ന്നും ക​ത്തി​ല്‍ കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​വ​രെ നേ​ടി​യ നേ​ട്ട​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​ത്താ​തെ മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ള്‍ തു​ട​രേ​ണ്ട​തു​ണ്ടെ​ന്ന് കേ​ന്ദ്രം പ​റ​ഞ്ഞു.

Read More

ക​ട​ന്നു​വ​രൂ…​കേ​ര​ള​ത്തേ​ക്കാ​ള്‍ എ​ട്ടു​രൂ​പ കു​റ​വ് ! മ​ല​യാ​ളി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ബോ​ര്‍​ഡു​ക​ളു​മാ​യി ക​ര്‍​ണാ​ട​ക​യി​ലെ പ​മ്പു​ട​മ​ക​ള്‍…

കേ​ര​ള ബ​ജ​റ്റി​ല്‍ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ടു രൂ​പ വ​ര്‍​ധി​പ്പി​ച്ച​ത് വ​ന്‍ പ്ര​തി​ഷേ​ധ​ത്തി​ട​യാ​ക്കി​യി​രു​ന്നു.സാ​മൂ​ഹ്യ സു​ര​ക്ഷാ സെ​സ് ര​ണ്ട് രൂ​പ വ​ര്‍​ധി​പ്പി​ച്ച​തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യ്ക്ക് ക​ള​മൊ​രു​ങ്ങി​യ​ത്. എ​ന്നാ​ല്‍ അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ന്ധ​ന​വി​ല കേ​ര​ള​ത്തേ​ക്കാ​ള്‍ കു​റ​വാ​ണെ​ന്ന് സൂ​ചി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ബോ​ര്‍​ഡു​ക​ളാ​ണ് മ​ല​യാ​ളി വാ​ഹ​ന​ങ്ങ​ളെ ഇ​പ്പോ​ള്‍ അ​തി​ര്‍​ത്തി​ക​ളി​ല്‍ വ​ര​വേ​ല്‍​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ഫ്‌​ല​ക്‌​സ് ബോ​ര്‍​ഡാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടുംം സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യാ​യ ത​ല​പ്പാ​ടി​യി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡാ​ണ് വീ​ണ്ടും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​യി​രി​ക്കു​ന്ന​ത്. ‘വെ​ല്‍​ക്കം ടു ​ക​ര്‍​ണാ​ട​ക’ എ​ന്നെ​ഴു​തി​യ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ പ​മ്പി​ന്റെ ബോ​ര്‍​ഡാ​ണ് വൈ​റ​ലാ​യ ചി​ത്രം. അ​ക്ഷ​ര​പ്പി​ശ​കു​ക​ള്‍ നി​റ​ഞ്ഞ മ​ല​യാ​ള​ത്തി​ലും ക​ന്ന​ഡ, ഇം​ഗ്ലീ​ഷ് എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 107.60 രൂ​പ​യാ​ണ് നി​ര​ക്ക് വ​രു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ 95.52 രൂ​പ​യാ​ണ് ഡീ​സ​ലി​ന്റെ വി​ല. എ​ന്നാ​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ​ത്തു​മ്പോ​ള്‍ പെ​ട്രോ​ളി​ന് 102 രൂ​പ​യും ഡീ​സ​ലി​ന് 87.36 രൂ​പ​യു​മാ​ണ് നി​ര​ക്ക്. നേ​ര​ത്തെ…

Read More

ഏ​റ്റ​വും ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ആ​യു​ര്‍​വേ​ദ മ​രു​ന്ന് വി​റ്റ​ഴി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ല്‍ ! ഇ​ത്ത​രം മ​രു​ന്നു​ക​ളി​ല്‍ കൂ​ടു​ത​ലും എ​ത്തു​ന്ന​ത് പു​റ​ത്തു​നി​ന്ന്…

ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ആ​യു​ര്‍​വേ​ദ മ​രു​ന്നു​ക​ള്‍ വി​റ്റ​ഴി​ക്കു​ന്ന സ്ഥ​ലം കേ​ര​ള​മാ​ണെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. കേ​ര​ള​ത്തി​ല്‍ വി​റ്റ​ഴി​ക്കു​ന്ന 113 ആ​യു​ര്‍​വേ​ദ മ​രു​ന്നു​ക​ള്‍​ക്ക് യാ​തൊ​രു ഗു​ണ​നി​ല​വാ​ര​വു​മി​ല്ല​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര​യ്ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. ര​മ്യ ഹ​രി​ദാ​സ് എം ​പി​യു​ടെ ചോ​ദ്യ​ത്തി​ന് പാ​ര്‍​ല​മെ​ന്റി​ല്‍ ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി സ​ര്‍​ബാ​ന്ദ സോ​നോ​വാ​ളാ​ണ് ഇ​ക്ക്യാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ ഡ്ര​ഗ് ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗം ക​ര്‍​ശ​ന​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് ഇ​ത്ര​യും ആ​യു​ര്‍​വേ​ദ മ​രു​ന്നു​ക​ള്‍​ക്ക് ഗു​ണ​നി​ല​വാ​രം ഇ​ല്ല​ന്ന് ക​ണ്ടെ​ത്തി​യ​തെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്നു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ഇ​ത്ര​യും ശ​ക്ത​മ​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണ് അ​വി​ടു​ത്തെ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ആ​യു​ര്‍​വേ​ദ മ​രു​ന്നു​ക​ള്‍ ക​ണ്ടെ​ത്താ​തെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​യു​ര്‍​വേ​ദ മ​രു​ന്നു​ക​ള്‍ ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് കേ​ര​ളം. കേ​ര​ള​ത്തി​ന് പു​റ​ത്ത് നി​ന്നെ​ത്തു​ന്ന ആ​യു​ര്‍​വേ​ദ മ​രു​ന്നു​ക​ളി​ലാ​ണ് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​വ കൂ​ടു​ത​ല്‍ ഉ​ള്ള​തെ​ന്നാ​ണ് കേ​ര​ളാ ഡ്ര​ഗ് ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗം പ​റ​യു​ന്ന​ത്. പു​റ​ത്ത് നി​ന്നെ​ത്തു​ന്ന…

Read More