ഞാ​ന്‍ ഇ​ല്ലാ​താ​യാ​ല്‍ ഒ​രാ​ളും പാ​ര്‍​ട്ടി​യു​ടെ പേ​രും പ​റ​ഞ്ഞ് വീ​ട്ടി​ല്‍ വ​ര​രു​ത് ! 16-ാം വ​യ​സി​ല്‍ സി​പി​എ​മ്മി​ല്‍ ചേ​ര്‍​ന്ന ജോ​ഷി​യു​ടെ ക​ത്ത് ച​ര്‍​ച്ച​യാ​വു​ന്നു…

നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വി​തം ഇ​രു​ട്ടി​ലാ​ക്കി​യ ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് അ​ഴി​മ​തി​യു​ടെ ഇ​ര​ക​ള്‍ ഇ​പ്പോ​ഴും ദു​രി​ത​ത്തി​ലാ​ണ്. ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ലെ നി​ക്ഷേ​പ​ക​രി​ലൊ​രാ​ളും 16 വ​യ​സ്സി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നു​മാ​യ സ​ഖാ​വ് ജോ​ഷി​യു​ടെ ക​ത്താ​ണ് ഇ​പ്പോ​ള്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ ച​ര്‍​ച്ച​യാ​വു​ന്ന​ത്. ”അ​ടു​ത്തൊ​രു സ്ട്രോ​ക്കി​ല്‍ ഞാ​ന്‍ ഇ​ല്ലാ​താ​യാ​ലും ഒ​രാ​ളും പാ​ര്‍​ട്ടി​യു​ടെ പേ​രു​പ​റ​ഞ്ഞ് വീ​ട്ടി​ല്‍ വ​ര​രു​ത്. എ​ന്റെ കെ​ട്ട്യോ​ള് എ​ന്നെ ചു​വ​പ്പ് പു​ത​പ്പി​ച്ചോ​ളും. അ​താ​ണെ​നി​ക്കി​ഷ്ടം. രാ​പ​ക​ല്‍ ക​ഠി​നാ​ധ്വാ​നം​ചെ​യ്ത​തും കു​ടും​ബ​സ്വ​ത്ത് ഭാ​ഗം​വെ​ച്ച​പ്പോ​ള്‍ കി​ട്ടി​യ​തും നി​ക്ഷേ​പി​ച്ച​ത് എ​ന്റെ പാ​ര്‍​ട്ടി ഭ​രി​ക്കു​ന്ന ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ലാ​ണ്”. ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 82 ല​ക്ഷം രൂ​പ നി​ക്ഷേ​പ​മു​ള​ള ജോ​ഷി ആ​ന്റ​ണി ചി​കി​ത്സാ​വ​ശ്യ​ത്തി​നാ​യി ചോ​ദി​ച്ച​പ്പോ​ള്‍ ര​ണ്ടു ല​ക്ഷം മാ​ത്ര​മാ​ണ് ബാ​ങ്ക് കൊ​ടു​ത്ത​ത്. ബാ​ങ്കി​ന്റെ മാ​പ്രാ​ണം ശാ​ഖാ മ​നേ​ജ​ര്‍, അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ എ​ന്നി​വ​ര്‍​ക്ക് വാ​സ്പ്പി​ലു​ടെ അ​യ​ച്ച ക​ത്തി​ലാ​ണ് ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ഈ ​വാ​ക്കു​ക​ള്‍. പ​ണം ത​രാ​തി​രി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ട​ക്കു​ന്ന കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ വ​ക്കീ​ലും, ബാ​ങ്കി​ന്റെ വ​ക്കീ​ലും ചേ​ര്‍​ന്നാ​ണ് ജോ​ഷി​യോ​ട്…

Read More

എന്നോട് ഒരു വാക്കുപോലും ചോദിക്കാതെ അന്ന് ജോഷി ചെയ്തത് കൊടുംചതി !സംവിധായകന്‍ ജോഷിയുമായി അകന്നതിനെപ്പറ്റി തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മനസ് തുറക്കുന്നു…

സൂപ്പര്‍ സംവിധായകന്‍ ജോഷിയുമായി തനിക്കുള്ള പിണക്കത്തിന്റെ കാരണം വെളിപ്പെടുത്തി തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ്. തന്റെ തിരക്കഥ മറ്റ് എഴുത്തുകാരെ വെച്ച് ജോഷി മാറ്റിയെഴുതിയതാണ് തന്നെ ചൊടിപ്പിച്ചതെന്ന് ഡെന്നീസ് ജോസഫ് പറയുന്നു. സംഭവത്തെക്കുറിച്ച് ഡെന്നീസ് ജോസഫ് പറയുന്നതിങ്ങനെ… ”എന്റെ സ്‌ക്രിപ്റ്റുകള്‍ തിരുത്തലിന് അതീതമാണെന്നൊന്നും ഞാന്‍ കരുതിയിട്ടില്ല. പക്ഷേ എന്നോട് അനുവാദം ചോദിക്കണമായിരുന്നു. സിനിമയുടെ സെക്കന്റ് ഹാഫിലാണ് ജോഷി മറ്റ് എഴുത്തുകാരെ വച്ച് മാറ്റങ്ങള്‍ വരുത്തിയത്. സിനിമ കണ്ടപ്പോള്‍ എനിക്ക് അത് മനസ്സിലാകുകയും ചെയ്തു. ജോഷിക്ക് അത് ചെയ്യാന്‍ അര്‍ഹതയോ അവകാശമോ ഇല്ലായിരുന്നു. പിന്നീട് ഞങ്ങള്‍ മാനസികമായി അകന്നു. നായര്‍ സാബ് എന്ന സിനിമയുടെ സെക്കന്റ് ഹാഫിലും മാറ്റങ്ങള്‍ വരുത്തി. പിന്നീട് ഞാനും ജോഷിയും ഭൂപതി എന്ന സിനിമയിലൂടെ വീണ്ടും ഒന്നിച്ചു. ഞങ്ങള്‍ തമ്മില്‍ ശത്രുതയിലാണെന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. വ്യക്തിപരമായ ബന്ധമുണ്ടെങ്കിലും ഞങ്ങള്‍ തമ്മിലുള്ള പ്രൊഫഷണല്‍ ബന്ധത്തില്‍ ചില…

Read More

‘വായും പൊളിച്ച് നില്‍ക്കാതെ വേഗം ഇങ്ങോട്ട് വാ ജോഷി’ ! എന്തുകൊണ്ട് ജോഷി ജയസൂര്യയെ നായകനാക്കി പടം ചെയ്യുന്നില്ല; കാരണം അറിയാം

മലയാള സിനിമയിലെ ആക്ഷന്‍ പടങ്ങളുടെ തലതൊട്ടപ്പനാണ് സംവിധായകന്‍ ജോഷി. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകളാണ് അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുള്ളത്. അദ്ദേഹവും ജയസൂര്യയും തമ്മിലുള്ള രസകരമായൊരു സംഭവത്തെക്കുറിച്ച് വിവരിക്കുകയാണ് മണിയന്‍പിള്ള രാജു. ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തകത്തിലാണ് ഇക്കാര്യത്തെപ്പറ്റി പറയുന്നത്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അഭിനയിച്ച ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത ട്വന്റി ട്വന്റി. ചിത്രത്തില്‍ നയന്‍താരയുടെ നൃത്തം ഷൂട്ട് ചെയ്യുന്ന സമയത്തുണ്ടായ സംഭവത്തെക്കുറിച്ചാണ് മണിയന്‍പിള്ള വിവരിക്കുന്നത്. നൃത്തരംഗം ചിത്രീകരിക്കുന്നതിനിടെ എല്ലാ യുവതാരങ്ങളും സെറ്റിലുണ്ടായിരുന്നു. ഷൂട്ടിങ്ങിനിടയിലെ ഇടവേളകളില്‍ ജയസൂര്യ ‘എടാ ജോഷി എന്തായെടാ വേഗമാകട്ടെ’ എന്നെല്ലാം വിളിച്ചു പറയുന്നുണ്ടായിരുന്നു. സെറ്റിലുള്ള ഒരു പയ്യന്‍ തന്റെ പേര് വിളിച്ച് ഡയലോഗടിക്കുന്നത് സംവിധായകന്‍ ശ്രദ്ധിച്ചു. അതിനിടയിലാണ് വീണ്ടും ജയസൂര്യയുടെ ഡയലോഗ്. ‘വായും പൊളിച്ച് നില്‍ക്കാതെ വേഗം ഇങ്ങോട്ട് വാ ജോഷി’എന്നായിരുന്നു താരം പറഞ്ഞത്. തുടര്‍ന്ന് തന്റെ പേര് വിളിച്ച് വായില്‍…

Read More