മാ​ളി​ക​പ്പു​റം ‘കേ​ര​ള​ത്തി​ന്റെ കാ​ന്താ​ര’ ! അ​ത്ര​ത്തോ​ളം മി​ക​ച്ച​താ​ണ് ഈ ​സൃ​ഷ്ടി; പ്ര​ശം​സ​യു​മാ​യി ആ​ന്റോ ആ​ന്റ​ണി…

ഉ​ണ്ണി മു​കു​ന്ദ​ന്‍ നാ​യ​ക​നാ​യി വി​ഷ്ണു ശ​ശി​ശ​ങ്ക​റി​ന്റെ സം​വി​ധാ​ന​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ മാ​ളി​ക​പ്പു​റം സി​നി​മ​യെ മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ച്ച് ആ​ന്റോ ആ​ന്റ​ണി എം.​പി. ‘മാ​ളി​ക​പ്പു​റം’​എ​ന്ന സി​നി​മ​യെ ഒ​റ്റ​വാ​ച​ക​ത്തി​ല്‍ ‘കേ​ര​ള​ത്തി​ന്റെ കാ​ന്താ​ര’ എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ആ​ന്റോ ആ​ന്റ​ണി സി​നി​മ​യെ പ്ര​ശം​സി​ച്ച​ത്. കേ​ര​ള​ത്തി​ന് പു​റ​ത്തു​ചെ​ല്ലു​മ്പോ​ള്‍ ഇ​നി​മു​ത​ല്‍ ശ​ബ​രി​മ​ല​യു​ടെ നാ​ട്ടി​ല്‍ നി​ന്ന് വ​രു​ന്നു എ​ന്ന് പ​റ​യു​ന്ന​തി​നൊ​പ്പം,’നി​ങ്ങ​ള്‍ മാ​ളി​ക​പ്പു​റം സി​നി​മ കാ​ണൂ’ എ​ന്നു​കൂ​ടി ഞാ​ന്‍ പ​റ​യും. അ​ത്ര​ത്തോ​ളം മി​ക​ച്ച​താ​ണ് ഈ ​സൃ​ഷ്ടി. ക​ള​ങ്ക​മി​ല്ലാ​ത്ത ഭ​ക്തി​യും പ്രാ​ര്‍​ഥ​ന​യും മ​നു​ഷ്യ​നെ എ​ത്ര​മേ​ല്‍ വി​മ​ലീ​ക​രി​ക്കു​ന്നു എ​ന്ന​റി​യാ​ന്‍ നി​ങ്ങ​ള്‍ തീ​ര്‍​ച്ച​യാ​യും ഈ ​സി​നി​മ കാ​ണ​ണം. ക​ണ്ടി​റ​ങ്ങു​മ്പോ​ള്‍ ഉ​ള്ളി​ലെ​വി​ടെ​യോ ഒ​രു​ത​രി ക​ണ്ണു​നീ​രും സം​തൃ​പ്തി​യും ബാ​ക്കി​യു​ണ്ടാ​കും,തീ​ര്‍​ച്ച…​ആ​ന്റോ ആ​ന്റ​ണി പ​റ​യു​ന്നു. ഫേ​സ്‌​കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം… ശ​ബ​രി​മ​ല ഉ​ള്‍​പ്പെ​ടു​ന്ന നാ​ടി​ന്റെ ജ​ന​പ്ര​തി​നി​ധി​യാ​ണ് എ​ന്നു പ​റ​യു​മ്പോ​ള്‍ കി​ട്ടു​ന്ന ഭ​ക്തി​പു​ര​സ്സ​ര​മു​ള്ള സ്വീ​ക​ര​ണം എ​ന്നും അ​നു​ഭ​വി​ച്ച​റി​യാ​നാ​യി​ട്ടു​ണ്ട്; പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​മ്പോ​ള്‍. അ​യ്യ​പ്പ​ന്‍ അ​വ​ര്‍​ക്കെ​ല്ലാം വാ​ക്കു​ക​ള്‍ കൊ​ണ്ട് വി​വ​രി​ക്കാ​നാ​കാ​ത്ത…

Read More

കാന്താരയിലെ ‘വരാഹ രൂപം ‘ കോപ്പിയടിയോ ? നിയമ നടപടിയുമായി മുന്നോട്ടെന്ന് തൈക്കുടം ബ്രിഡ്ജ്…

വന്‍ അഭിപ്രായം നേടി മുന്നേറുന്ന കന്നഡച്ചിത്രം കാന്താര കോപ്പിയടി കുരുക്കില്‍. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം സെപ്തംബര്‍ 30നാണ് റിലീസ് ചെയ്തത്. ചിത്രം മികച്ച അഭിപ്രായം നേടിയതോടെ മറ്റു ഭാഷകളിലേക്കും മൊഴിമാറ്റിയെത്തിയിരുന്നു. ഇപ്പോഴും ചിത്രം വിജകരമായി പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തില്‍ എത്തിച്ചത്. തീരദേശ കര്‍ണാടകത്തിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് ചിത്രത്തിന്റെ പ്രമേയം. ഹൊംബൊയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മാണം. ചിത്രത്തിലെ പശ്ചാത്തലസംഗീതവും ഗാനങ്ങളും വന്‍ തരംഗമായിരുന്നു. ഇതിനു പിന്നാലെ ‘വരാഹ രൂപം’ എന്ന ഗാനം തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന പാട്ടിന്റെ കോപ്പിയാണെന്ന ആരോപണം ചിലര്‍ ഉന്നയിച്ചിരുന്നു. ‘വരാഹ രൂപം’ എന്ന പാട്ട് തൈക്കൂടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓര്‍ക്കസ്ട്രല്‍ അറേഞ്ച്‌മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണെന്നാണ് ഗായകന്‍ ഹരീഷ്…

Read More