‘വിമർശകർക്ക് ചൊറിച്ചിൽ’;  സഹായധനം വിതരണം ചെയ്യുന്നത് രാഷ്‌ട്രീയം നോക്കിയല്ല; ഫ​ണ്ട് വി​ത​ര​ണ​ത്തെ ന്യാ​യീ​ക​രി​ച്ച് മു​ൻ​മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ.

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രെ ഉ​യ​ർ​ന്ന ദു​രി​താ​ശ്വാ​സ ഫ​ണ്ട് വ​ക​മാ​റ്റി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ   ലോ​കാ​യു​ക്ത കേ​സ് മൂ​ന്നം​ഗ ബ​ഞ്ചി​നു വി​ട്ട​തി​നു​ പി​ന്നാ​ലെ ഫ​ണ്ട് വി​ത​ര​ണ​ത്തെ ന്യാ​യീ​ക​രി​ച്ച് മു​ൻ​മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ. രാ​ഷ്ട്രീ​യം നോ​ക്കി​യ​ല്ല സ​ഹാ​യ വി​ത​ര​ണ​മെ​ന്നും ഇ​നി​യും അ​ത് തു​ട​രു​മെ​ന്നും വി​മ​ര്‍​ശ​ക​ർ​ക്ക് ചൊ​റി​ച്ചി​ലാ​ണെ​ന്നും കെ.​ടി.​ജ​ലീ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.   മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്ന് അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്കേ സ​ഹാ​യം കൊ​ടു​ത്തി​ട്ടു​ള്ളൂ. യു​ഡി​എ​ഫ് ആ​ണോ എ​ൽ​ഡി​എ​ഫ് ആ​ണോ ബി​ജെ​പി​യാ​ണോ എ​ന്ന് നോ​ക്കി​യി​ട്ട​ല്ല ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ന്ന് സ​ഹാ​യ​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഒ​ന്നാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ ത​ന്നെ​യാ​ണ് മു​ൻ എം​എ​ൽ​എ​യും ലീ​ഗ് നേ​താ​വു​മാ​യ ക​ള​ത്തി​ൽ അ​ബ്ദു​ല്ല​ക്ക് ചി​കി​ൽ​സ​ക്കാ​യി 20 ല​ക്ഷം അ​നു​വ​ദി​ച്ച​ത്. അ​തേ​സ​മ​യം ക​ട​ലോ​ര​ത്ത് സു​നാ​മി ദു​ര​ന്ത​ങ്ങ​ൾ​ക്ക് ഇ​ര​യാ​യ​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യേ​ണ്ട സു​നാ​മി ഫ​ണ്ട് ഒ​രു “പു​ഴ” പോ​ലു​മി​ല്ലാ​ത്ത കോ​ട്ട​യ​ത്തെ പു​തു​പ്പ​ള്ളി​യി​ലെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കാ​യി കോ​ടി​ക​ൾ വാ​രി​ക്കോ​രി ന​ൽ​കി​യ​പ്പോ​ൾ ഈ ​ഹ​ർ​ജി​ക്കാ​ര​നും മാ​ധ്യ​മ​ങ്ങ​ളും എ​വി​ടെ​യാ​യി​രു​ന്നു​വെ​ന്നും കെ.​ടി.​ജ​ലീ​ൽ ചോ​ദി​ക്കു​ന്നു. …

Read More

ലോ​കാ​യു​ക്ത ഉ​ത്ത​ര​വ് ശ​രി​വ​ച്ച് ഹൈ​ക്കോ​ട​തി; ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടാ​ൻ കാ​ര​ണ​ങ്ങ​ളി​ല്ല ; ജ​ലീ​ലി​ന് ക​ന​ത്ത തി​രി​ച്ച​ടി

കൊ​ച്ചി: മു​ൻ മ​ന്ത്രി ഡോ. ​കെ.​ടി ജ​ലീ​ലി​ന് ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്നും ക​ന​ത്ത തി​രി​ച്ച​ടി. ബ​ന്ധു നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ജ​ലീ​ലി​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ലോ​കാ​യു​ക്ത ഉ​ത്ത​ര​വ് ശ​രി​വ​ച്ചു​കൊ​ണ്ടാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടാ​ൻ കാ​ര​ണ​ങ്ങ​ളി​ല്ല. എ​ല്ലാ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് ലോ​കാ​യു​ക്ത വി​ധി​യെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജ​സ്റ്റീ​സ് പി​ബി.​സു​രേ​ഷ്കു​മാ​റും ജ​സ്റ്റീ​സ് കെ.​ബാ​ബു എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് ജ​ലീ​ൽ ഹ​ർ​ജി ന​ൽ​കി​യ​തെ​ങ്കി​ലും 13നു ​ഹ​ർ​ജി​യി​ൽ വാ​ദം തു​ട​രു​ന്ന​തി​നി​ടെ രാ​ജി​വ​ച്ചു. ത​ന്‍റെ ന​ട​പ​ടി അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​വു​മാ​ണെ​ന്ന ലോ​കാ​യു​ക്ത​യു​ടെ ക​ണ്ടെ​ത്ത​ൽ വ​സ്തു​ത​ക​ളു​ടെ​യോ തെ​ളി​വു​ക​ളു​ടെ​യോ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ​യോ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ല്ലെ​ന്നാ​യി​രു​ന്നു ജ​ലീ​ലി​ന്‍റെ വാ​ദം. ലോ​കാ​യു​ക്ത റി​പ്പോ​ർ​ട്ടി​ലെ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഇ​ട​ക്കാ​ല ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചി​രു​ന്നു. സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​ർ ത​സ്തി​ക​യി​ൽ ബ​ന്ധു കെ.​ടി.…

Read More

പിടിച്ചു നിൽക്കാൻ ജ​ലീ​ലിന്‍റെ നീക്കം;  മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സിന്‍റെ സ​മ​ര​പ​രി​പാ​ടി

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന​ത്തി​ൽ മ​ന്ത്രി കെ ​ടി ജ​ലീ​ൽ കു​റ്റ​ക്കാ​ര​നെ​ന്ന ലോ​കാ​യു​ക്ത വി​ധി​യെ​ത്തു​ട​ർ​ന്ന് ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നി​രി​ക്കെ ലോ​കാ​യു​ക്ത ഉ​ത്ത​ര​വി​നെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ മ​ന്ത്രി കെ.​ടി ജ​ലീ​ൽ ഒ​രു​ങ്ങു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് നി​യ​മ വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം. ഹൈ​ക്കോ​ട​തി വെ​ക്കേ​ഷ​ൻ ബെ​ഞ്ചി​ലേ​ക്ക് അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​ത്തോ​ടെ ഹ​ർ​ജി എ​ത്തി​ക്കാ​നാ​ണ് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ശ്ര​മി​ക്കു​ന്ന​ത്. ബ​ന്ധു​നി​യ​മ​ന​ത്തി​ൽ ജ​ലീ​ൽ ന​ട​ത്തി​യ​ത് അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​മാ​ണെ​ന്ന് ലോ​കാ​യു​ക്ത നി​രീ​ക്ഷി​ച്ചി​രു​ന്നു. ബ​ന്ധു​വി​നെ ന്യൂ​ന​പ​ക്ഷ കോ​ർ​പ്പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ക്കി​യ​ത് ച​ട്ടം ലം​ഘി​ച്ചാ​ണെ​ന്നും വി​ധി​യി​ൽ പ​റ​യു​ന്നു. കൂ​ടാ​തെ ജ​ലീ​ലി​നെ മ​ന്ത്രി സ​ഭ​യി​ൽ നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യോ​ട് ലോ​കാ​യു​ക്താ കോ​ട​തി വി​ധി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തേ സ​മ​യം ജ​ലീ​ലി​നെ​തി​രെ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ തീ​രു​മാ​നം. മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട്. ആ​ദ്യ​പ​ടി​യാ​യി ഇ​ന്ന്…

Read More

മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​ത്തു തു​​​​ട​​​​രാ​​​​ൻ പാ​​​​ടി​​​​ല്ല; ബ​​ന്ധു​​നി​​യ​​മ​​നക്കേസിൽ കെ ടി ജലിലിനെതിരേ ലോകായുക്ത; ബ​​​​ന്ധു​​​​വി​​​​നെ നി​​​​യ​​​​മിക്കാൻ അടി സ്ഥാനയോ​​​​ഗ്യ​​​​ത​​​​യി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ക​​​​സ​​​​ന കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​രാ​​​​യി ബ​​​​ന്ധു​​ കെ.​​​​ടി. അ​​​​ദീ​​​​ബി​​​​നെ അ​​​​ധി​​​​കാ​​​​ര​​​​ദു​​​​ർ​​​​വി​​​​നി​​​​യോ​​​​ഗം ന​​​​ട​​​​ത്തി നി​​​​യ​​​​മി​​​​ച്ച കെ.​​​​ടി. ജ​​​​ലീ​​​​ൽ മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​ത്തു തു​​​​ട​​​​രാ​​​​ൻ പാ​​​​ടി​​​​ല്ലെ​​​​ന്നു ലോ​​​​കാ​​​​യു​​​​ക്ത ഉ​​​​ത്ത​​​​ര​​​​വ്. യു​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു ന​​​​ല്കും. ലോ​​​​കാ​​​​യു​​​​ക്ത ജ​​​​സ്റ്റീ​​​​സ് സി​​​​റി​​​​യ​​​​ക് ജോ​​​​സ​​​​ഫ്, ഉ​​​​പ​​​​ലോ​​​​കാ​​​​യു​​​​ക്ത ഹ​​​​രു​​​​ണ്‍ അ​​​​ൽ റ​​​​ഷീ​​​​ദ് എ​​​​ന്നി​​​​വ​​​​ർ അ​​​​ട​​​​ങ്ങി​​​​യ ബ​​​​ഞ്ചി​​​​ന്‍റേ​​​​താ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്. ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ക​​​​സ​​​​ന കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​വാ​​​​യ കെ.​​​​ടി. അ​​​​ദീ​​​​ബി​​​​നെ മന്ത്രി ച​​​​ട്ട​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി നി​​​​യ​​​​മി​​​​ച്ചുവെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ​​​​രാ​​​​തി. ജ​​​​ലീ​​​​ലി​​​​നെ മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​ത്തുനി​​​​ന്നു മാ​​​​റ്റിനി​​​​ർ​​​​ത്തി അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​നാ​​​​യ യൂ​​​​ത്ത് ലീ​​​​ഗ് നേ​​​​താ​​​​വ് വി.​​​​കെ. മു​​​​ഹ​​​​മ്മ​​​​ദ് ഷാ​​​​ഫി​​​​യു​​​​ടെ ആ​​​​വ​​​​ശ്യം.പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ൾ ശ​​​​രി​​​​യാ​​​​ണെ​​​​ന്നു തെ​​​​ളി​​​​ഞ്ഞ​​​​താ​​​​യി ലോ​​​​കാ​​​​യു​​​​ക്ത ഉ​​​​ത്ത​​​​ര​​​​വി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി. അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​വി​​​​നെ നി​​​​യ​​​​മ​​​​ിക്കാൻ അടി സ്ഥാനയോ​​​​ഗ്യ​​​​ത​​​​യി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തി. കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടാ​​​​തെ​​​​യാ​​​​യി​​​​രു​​​​ന്നു ഇത്. ഇ ങ്ങനെ മ​​​​ന്ത്രി​​​​പ​​​​ദ​​​​വി സ്വ​​​​കാ​​​​ര്യ താ​​​​ത്പ​​​​ര്യ​​​​ത്തി​​​​നാ​​​​യി ദു​​​​ർ​​​​വി​​​​നി​​​​യോ​​​​ഗം ചെ​​​​യ്തു. സ്വ​​​​ജ​​​​ന​​​​പ​​​​ക്ഷ​​​​പാ​​​​തം, അ​​​​ധി​​​​കാ​​​​ര​​​​ ദു​​​​ർ​​​​വി​​​​നി​​​​യോ​​​​ഗം, സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ​​​​ലം​​​​ഘ​​​​നം…

Read More

എണ്ണവും തൂക്കവും തമ്മില്‍ ഒത്തുവരുന്നില്ലല്ലോ സാറേ… നയതന്ത്ര ബാഗേജ് വഴി എത്തിച്ച മതഗ്രന്ഥത്തിനൊപ്പം സ്വര്‍ണവും കടത്തിയിട്ടുണ്ടെന്ന സംശയം മാറുന്നില്ല; നിര്‍ണായക നീക്കത്തിനൊരുങ്ങി എന്‍ഐഎ

കോഴിക്കോട്: നയതന്ത്രബാഗേജ് വഴി എത്തിച്ച മതഗ്രന്ഥത്തിനൊപ്പം സ്വര്‍ണവും കടത്തിയിട്ടുണ്ടെന്ന സംശയത്തില്‍ ഉറച്ച് എന്‍ഐഎ.മതഗ്രന്ഥങ്ങളുടെ എണ്ണവും അതിന്റെ തൂക്കവും തമ്മിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ സ്വര്‍ണം കടത്തിയതായി സംശയിക്കുന്നത്. അതേസമയം, തൂക്കത്തിലെ 20 കിലോയോളം വരുന്ന വ്യത്യാസം പായ്ക്കിംഗ്‌കേയ്‌സ് ഒഴിവാക്കിയതിനാലാണെന്നു വിവിധ മേഖലകളില്‍നിന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. എങ്കിലും ഇക്കാര്യം വിശദമായി എന്‍ഐഎ പരിശോധിക്കും. തൂക്കത്തിലെ വ്യത്യാസം നേരത്തെതന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് എന്‍ഐഎയെയും എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചിരുന്നു. ഇതിനു ശേഷമാണ് മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്തത്. സാഹചര്യങ്ങള്‍ വച്ചു മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണം എത്തിച്ചതായുള്ള സംശയമാണ് ഇപ്പോഴുള്ളത്. സ്വര്‍ണം കടത്തിയെന്നതിനു കൃത്യമായ തെളിവ് ഇതുവരെ എന്‍ഐഎയ്ക്കു ലഭിച്ചിട്ടില്ല. ഇതില്‍ വ്യക്തത വരുത്താനാണ് അന്വേഷണം അടുത്ത ഘട്ടത്തിലേക്കു നീങ്ങിയിരിക്കുന്നത്. നയതന്ത്ര പാഴ്‌സല്‍ വഴി എത്തിച്ച മുഴുവന്‍ ഖുര്‍ആന്‍ കോപ്പികളും എടപ്പാളിലും ആലത്തിയൂരിലും മതസ്ഥാപനങ്ങളിലുണ്ടെന്നാണ് പറയുന്നത്. ഇവിടെയെത്തി ഇതു വീണ്ടും പരിശോധിക്കും.…

Read More