കൈ​വെ​ട്ട് കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കി​യാ​ല്‍ 10 ല​ക്ഷം രൂ​പ ! സം​ഭ​വം ന​ട​ന്നി​ട്ട് 13 വ​ര്‍​ഷം…

തൊ​ടു​പു​ഴ കൈ​വെ​ട്ട് കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് വ​ന്‍​പാ​രി​തോ​ഷി​കം. 10 ല​ക്ഷം രൂ​പ​യാ​ണ് എ​ന്‍​ഐ​യു​ടെ പ്ര​ഖ്യാ​പ​നം. കേ​സി​ലെ ഒ​ന്നാം​പ്ര​തി എ​റ​ണാ​കു​ളം ഓ​ട​ക്ക​ലി സ്വ​ദേ​ശി സ​വാ​ദി​നെ കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്കാ​ണ് എ​ന്‍​ഐ​എ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വം ന​ട​ന്ന​ശേ​ഷം ഇ​തു​വ​രെ ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. 2010ലാ​ണ് തൊ​ടു​പു​ഴ ന്യൂ​മ​ന്‍ കോ​ളേ​ജ് അ​ധ്യാ​പ​ക​നാ​യ പ്രൊ​ഫ​സ​ര്‍ ടി ​ജെ ജോ​സ​ഫ്‌​ന്റെ കൈ​വെ​ട്ടു​ന്ന​ത്. പ്ര​വാ​ച​ക​നി​ന്ദ ആ​രോ​പി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. 11 പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രാ​യ പ​ത്ത് പ്ര​തി​ക​ള്‍​ക്ക് എ​ട്ടു വ​ര്‍​ഷം വീ​തം ക​ഠി​ന ത​ട​വും മൂ​ന്ന് പ്ര​തി​ക​ള്‍​ക്ക് ര​ണ്ടു വ​ര്‍​ഷം വീ​തം ക​ഠി​ന ത​ട​വും നേ​ര​ത്തെ ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ജ​മാ​ല്‍, മു​ഹ​മ്മ​ദ് സോ​ബി​ന്‍, ഷെ​ജീ​ര്‍, കാ​ഫി​ന്‍, അ​ന്‍​വ​ര്‍ സാ​ദി​ഖ്, ഷം​സു​ദ്ദീ​ന്‍, ഷാ​ന​വാ​സ്, പ​രീ​ത്, യൂ​ന​സ് അ​ലി, ജാ​ഫ​ര്‍, കെ ​കെ അ​ലി, റി​യാ​സ്, അ​ബ്ദു​ള്‍ ല​ത്തീ​ഫ് എ​ന്നി​വ​രാ​ണ്…

Read More

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റ് ! പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ എ​ന്‍​ഐ​എ

കൊ​ച്ചി: ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്ത പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ എ​ന്‍​ഐ​എ ഇ​ന്ന് ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ല്‍​കും. 11 പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നാ​ണ് എ​ന്‍​ഐ​എ​യു​ടെ നീ​ക്കം.അ​റ​സ്റ്റി​ലാ​യ​വ​ര്‍ നി​ല​വി​ല്‍ കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ലാ​ണ് റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ല്‍ ചി​ല​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം ഡ​ല്‍​ഹി​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നാ​ണ് വി​വ​രം. അ​റ​സ്റ്റി​ന് പി​ന്നാ​ലെ പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷ​മാ​ണ് പ്ര​തി​ക​ളെ ക​ലൂ​രി​ലെ എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്. ഒ​രു​പ്ര​ത്യേ​ക സ​മു​ദാ​യ​ത്തി​ന്റെ നേ​താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് പ്ര​തി​ക​ള്‍ ഹി​റ്റ് ലി​സ്റ്റ് ത​യാ​റാ​ക്കി​യ​താ​യി ക​ഴി​ഞ്ഞ ദി​വ​സം ഹാ​ജ​രാ​ക്കി​യ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ്ര​തി​ക​ളി​ല്‍​നി​ന്നും പി​ടി​ച്ചെ​ടു​ത്ത ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്നും എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സി​ലെ ര​ണ്ടാം…

Read More

കർഷക സമര നേതാവിന് എന്‍ഐഎയുടെ നോട്ടീസ് ! വിളിപ്പിച്ചിരിക്കുന്നത് തീവ്രവാദ ഫണ്ടിംഗ് കേസിൽ സാക്ഷിയായി;സമരം പൊളിക്കാനുള്ള ശ്രമമെന്ന് കർഷകർ…

  ജ​ല​ന്ധ​ർ: ക​ർ​ഷ​ക സ​മ​രം തീ​രു​മാ​ന​മാ​കാ​തെ തു​ട​രു​ന്ന​തി​നി​ടെ സ​മ​ര​നേ​താ​വി​ന് എ​ൻ​ഐ​എ​യു​ടെ നോ​ട്ടീ​സ്. സം​യു​ക്ത ക​ർ​ഷ​ക മോ​ർ​ച്ച നേ​താ​വ് ബ​ൽ​ദേ​വ് സിം​ഗ് സി​ർ​സ​യ്ക്കാ​ണ് ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി നോ​ട്ടീ​സ് അ​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ൻ​ഐ​എ​യു​ടെ ന​ട​പ​ടി ക​ർ​ഷ​ക പ്ര​ക്ഷോ​ഭം അ​ട്ടി​മ​റി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​മാ​ണെ​ന്ന് സി​ർ​സ ആ​രോ​പി​ച്ചു. ക​ർ​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു പ​ന്ത്ര​ണ്ടു​പേ​ർ​ക്കും എ​ൻ​ഐ​എ നോ​ട്ടീ​സ​യ​ച്ചി​ട്ടു​ണ്ട്. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ സി​ഖ്സ് ഫോ​ർ ജ​സ്റ്റി​സി​ന്‍റെ നി​യ​മോ​പ​ദേ​ഷ്ടാ​വ് ഗു​ർ​പ്ര​ധ്വ​ന്ത് സിം​ഗ് പ​ന്നു​നും കൂ​ട്ടാ​ളി​ക​ൾ​ക്കു​മെ​തി​രേ രാ​ജ്യ​ദ്രോ​ഹം, കു​റ്റ​ക​ര​മാ​യ ഗൂ​ഡാ​ലോ​ച​ന എ​ന്നി​വ​യ്ക്ക​ട​ക്കം യു​എ​പി​എ പ്ര​കാ​രം ക​ഴി​ഞ്ഞ​മാ​സം 15ന് ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് പ്ര​കാ​ര​മാ​ണ് നോ​ട്ടീ​സ് എ​ന്നാ​ണ് എ​ൻ​ഐ​എ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കേ​സി​ൽ സാ​ക്ഷി​ക​ളാ​ക്കി, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ൽ ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടീ​സി​ൽ നി​ർ​ദേ​ശം. ഞാ​യ​റാ​ഴ്ച ഹാ​ജ​രാ​കാ​നാ​ണ് സി​ർ​സ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. തീ​വ്ര​വാ​ദ ഫ​ണ്ടിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സാ​ക്ഷി​യാ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ​യും വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ​മാ​ന​മാ​യി മ​റ്റു നാ​ലു​പേ​ർ​ക്ക് നോ​ട്ടീ​സ​യ​ച്ച…

Read More

എണ്ണവും തൂക്കവും തമ്മില്‍ ഒത്തുവരുന്നില്ലല്ലോ സാറേ… നയതന്ത്ര ബാഗേജ് വഴി എത്തിച്ച മതഗ്രന്ഥത്തിനൊപ്പം സ്വര്‍ണവും കടത്തിയിട്ടുണ്ടെന്ന സംശയം മാറുന്നില്ല; നിര്‍ണായക നീക്കത്തിനൊരുങ്ങി എന്‍ഐഎ

കോഴിക്കോട്: നയതന്ത്രബാഗേജ് വഴി എത്തിച്ച മതഗ്രന്ഥത്തിനൊപ്പം സ്വര്‍ണവും കടത്തിയിട്ടുണ്ടെന്ന സംശയത്തില്‍ ഉറച്ച് എന്‍ഐഎ.മതഗ്രന്ഥങ്ങളുടെ എണ്ണവും അതിന്റെ തൂക്കവും തമ്മിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ സ്വര്‍ണം കടത്തിയതായി സംശയിക്കുന്നത്. അതേസമയം, തൂക്കത്തിലെ 20 കിലോയോളം വരുന്ന വ്യത്യാസം പായ്ക്കിംഗ്‌കേയ്‌സ് ഒഴിവാക്കിയതിനാലാണെന്നു വിവിധ മേഖലകളില്‍നിന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. എങ്കിലും ഇക്കാര്യം വിശദമായി എന്‍ഐഎ പരിശോധിക്കും. തൂക്കത്തിലെ വ്യത്യാസം നേരത്തെതന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് എന്‍ഐഎയെയും എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചിരുന്നു. ഇതിനു ശേഷമാണ് മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്തത്. സാഹചര്യങ്ങള്‍ വച്ചു മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണം എത്തിച്ചതായുള്ള സംശയമാണ് ഇപ്പോഴുള്ളത്. സ്വര്‍ണം കടത്തിയെന്നതിനു കൃത്യമായ തെളിവ് ഇതുവരെ എന്‍ഐഎയ്ക്കു ലഭിച്ചിട്ടില്ല. ഇതില്‍ വ്യക്തത വരുത്താനാണ് അന്വേഷണം അടുത്ത ഘട്ടത്തിലേക്കു നീങ്ങിയിരിക്കുന്നത്. നയതന്ത്ര പാഴ്‌സല്‍ വഴി എത്തിച്ച മുഴുവന്‍ ഖുര്‍ആന്‍ കോപ്പികളും എടപ്പാളിലും ആലത്തിയൂരിലും മതസ്ഥാപനങ്ങളിലുണ്ടെന്നാണ് പറയുന്നത്. ഇവിടെയെത്തി ഇതു വീണ്ടും പരിശോധിക്കും.…

Read More

എന്‍ഐഎ അന്വേഷണം മുറുകുമ്പോള്‍ ഭീതിപൂണ്ട് സ്വര്‍ണക്കടത്തിലെ കണ്ണികളായ യുവാക്കള്‍; എന്‍ഐഎയെ പേടിച്ച് കസ്റ്റംസിനു മുമ്പില്‍ സ്വയം കീഴടങ്ങാന്‍ എത്തുന്നത് നിരവധി ആളുകള്‍…

സ്വര്‍ണക്കടത്തു കേസില്‍ എന്‍ഐഎ അന്വേഷണം മുറുകുമ്പോള്‍ വിളറിപിടിച്ച് സ്വര്‍ണക്കടത്ത് കേസില്‍ പങ്കാളികളായ യുവാക്കള്‍. എന്‍ഫോഴ്സ്മെന്റും കസ്റ്റംസും എന്‍ഐഎയും കേസ് അന്വേഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്തിലുപരി തീവ്രവാദ ബന്ധം കൂടി അന്വേഷണ വിധേയമാക്കിയതോടെ ചെറുകിട സ്വര്‍ണക്കടത്തുകാരുടെ സഹിതം ചങ്കിടിക്കുകയാണ്. സാധാരണ കസ്റ്റംസും അതിനപ്പുറം ഇ.ഡി.യും മാത്രം അന്വേഷിച്ചിരുന്ന സ്വര്‍ണക്കടത്ത് കേസിലേക്ക് എന്‍ഐഎ കൂടി വന്നതാണ് ചെറുകിട സ്വര്‍ണ്ണക്കടത്തു സംഘങ്ങളെ ഭയപ്പെടുത്തുന്നത്. നയതന്ത്ര ബാഗിന് മറവില്‍ നടന്ന സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനുള്ള തത്രപ്പാടിലാണിവര്‍. എന്‍ഐഎയുടെ അന്വേഷണവഴിയില്‍പ്പെടാതിരിക്കാനാണ് ഈ നീക്കം. രാജ്യത്ത് ആദ്യമായാണ് സ്വര്‍ണക്കടത്ത് എന്‍ഐഎ അന്വേഷിക്കുന്നത്. യു.എ.പി.എ. സെക്ഷന്‍ 15 പ്രകാരം രാജ്യത്തിന്റെ സാമ്പത്തികഭദ്രത തകര്‍ക്കുന്ന ഏതൊരു പ്രവൃത്തിയും തീവ്രവാദപ്രവര്‍ത്തനമായാണ് കാണുന്നത്. കേസില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്തിരിക്കുന്ന എല്ലാവരുടെയുംപേരില്‍ യു.എ.പി.എ. പ്രകാരമാണ് കേസെടുത്തത്. അറസ്റ്റിലായ സംജുവിന്റെ ബന്ധു ഷംസുദ്ദീന്‍ ഉള്‍പ്പെടെ സ്വര്‍ണക്കടത്തുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ള നിരവധി ആളുകളാണ് മുന്‍കൂര്‍ ജാമ്യം തേടി…

Read More

എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ ശിവശങ്കറിനെ ‘ക്ഷ’ വരപ്പിച്ചത് ആന്ധ്രാക്കാരി വന്ദന; അമേരിക്കയില്‍ നിന്ന് തീവ്രവാദ വിരുദ്ധ പരിശീലനം നേടിയ ഐപിഎസുകാരിയുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ വിയര്‍ത്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി…

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ എന്‍എഎ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത് ആന്ധ്രാക്കാരി കെ ബി വന്ദന എന്ന 41 കാരി. സ്വര്‍ണ്ണക്കടത്തില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തെരയുന്ന എന്‍ഐഎ സംഘത്തിലെ 2004 ബാച്ച് ഐപിഎസുകാരിയാണ് വന്ദന ശിവശങ്കറിനെ ചോദ്യം ചോദിച്ച് വശംകെടുത്തി. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഈ വനിതാ ഓഫീസര്‍ രണ്ടു ദിവസവും ശിവശങ്കറിനെ ചോദ്യം ചെയ്തു. എന്‍ഐഎ ദക്ഷിണേന്ത്യന്‍ ടീമിന്റെ തലപ്പത്തുള്ള ഈ വനിതാ ഡിഐജി ഹൈദരാബാദിലെ ഓഫീസിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ശിവശങ്കറിനെ ചോദ്യം ചെയ്തത്. സ്വര്‍ണ്ണക്കടത്ത് ജ്യൂവല്ലറികള്‍ക്ക് വേണ്ടിയല്ലെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായുമുള്ള കണ്ടെത്തലോടെ കേസിന്റെ ഗൗരവം പരിഗണിച്ചാണ് എന്‍ഐഎ യുടെ ദക്ഷിണേന്ത്യന്‍ മേധാവി തന്നെ ചോദ്യം ചെയ്യാനെത്തിയത്. കേസില്‍ തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയത്. 2012 ല്‍ അമേരിക്കയില്‍ നിന്നും…

Read More

താന്‍ തെറ്റു ചെയ്തിട്ടില്ലെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് ജയഘോഷ്; യുഎഇ അറ്റാഷെയുടെ ഗണ്‍മാന്റെ മൊഴിയെടുക്കാന്‍ കസ്റ്റംസും എന്‍ഐഎയും എത്തും; ചെറുമീനുകളെ കുടുക്കി വന്‍സ്രാവുകളെ രക്ഷിച്ചെടുക്കാന്‍ ശ്രമമോ…

യുഎഇ അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ ആത്മഹത്യയ്ക്കു ശ്രമിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തോടെ സ്വര്‍ണക്കടത്തു കേസ് കൂടുതല്‍ സങ്കീര്‍ണമാവുന്നു. തുമ്പയിലെ വീടിന് 200 മീറ്റര്‍ അകലെ റോഡില്‍ കൈയില്‍ മുറിവേറ്റ നിലയിലാണ് ജയഘോഷിനെ കണ്ടെത്തിയത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. യുഎഇ കോണ്‍സലേറ്റിന്റെ താത്കാലിക ചുമതലയുള്ള അറ്റാഷെ റാഷീദ് ഖാമിസ് അല്‍ അസ്മിയയുടെ ഗണ്‍മാനും എആര്‍ ക്യാമ്പിലെ പോലീസുകാരനുമായ ജയഘോഷിനെ വ്യാഴാഴ്ച രാത്രിയാണ് കാണാതായത്. ജയ്‌ഘോഷിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ തുമ്പ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുമ്പയിലെ വീട്ടില്‍നിന്നാണ് ഇയാളെ കാണാതായത്. വ്യാഴാഴ്ച ഇയാളുടെ തോക്ക് പോലീസ് തിരിച്ചെടുത്തിരുന്നു. വട്ടിയൂര്‍ക്കാവില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം താമസിക്കുന്ന ജയഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകിട്ടാണ് കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയത്. സ്വര്‍ണക്കടത്തു കേസില്‍ ആരോപണ വിധേയനായ അറ്റാഷെ റാഷീദ് ഖാമിസ് അല്‍ അസ്മിയ രണ്ടു ദിവസം മുമ്പ് രഹസ്യമായി…

Read More

ശിവശങ്കറിന്റെ പണി തെറിച്ചേക്കും ! ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തില്ലെങ്കില്‍ കേന്ദ്രം ഇടപെടും; മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥനും കൂടി നിരീക്ഷണത്തില്‍…

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി. സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനു മേലുള്ള കുരുക്ക് മുറുകുന്നു. ശിവശങ്കറിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് സൂചന. തന്റെ ഓഫീസ് ചുമതലയുണ്ടായിരിക്കേ ശിവശങ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ഇന്റലിജന്‍സിനു നിര്‍ദേശം നല്‍കിയെന്നു സൂചന. ശിവശങ്കര്‍ ഇടപെട്ട് നടത്തിയ നിയമനങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും നിരീക്ഷണത്തിലാണ്. ശിവശങ്കറിനെ ചോദ്യംചെയ്താല്‍ അന്വേഷണം അഡീ. പ്രൈവറ്റ് സെക്രട്ടറിയിലേക്കും നീളും. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐ.ടി. വകുപ്പിനു കീഴിലുള്ള സ്ഥാപനത്തില്‍ ജോലി നേടിയതിന്റെ പേരിലും ശിവശങ്കറിനെതിരേ ആരോപണമുണ്ട്. സീനിയര്‍ എഎഎസുകാരനായ ശിവശങ്കറിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേന്ദ്ര പഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെ (ഡി.ഒ.പി.ടി) ഇടപെടലുണ്ടാകും. മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ആറുമാസം കൂടുമ്പോള്‍…

Read More

സ്വപ്നയും സന്ദീപും പിടിയിലായതു നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെ; കെണിയായത് സ്വപ്‌നയുടെ മകളുടെ ഫോണ്‍വിളി…

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായതു നാഗാലാന്‍ഡിലേക്കു കടക്കാനുള്ള നീക്കത്തിനിടെയെന്നു സൂചന. ബംഗളുരുവിലെത്തി നാഗാലാന്‍ഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്‍ട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ സ്വപ്നയുടെ മകളുടെ ഫോണ്‍ പിന്തുടര്‍ന്ന് എന്‍ഐഎ ഇവരെ പിടികൂടുകയായിരുന്നു. പ്രതികളില്‍നിന്നു പാസ്‌പോര്‍ട്ടും രണ്ടു ലക്ഷം രൂപയും എന്‍ഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് ഏഴോടെ പിടിയിലായ ഇരുവരെയും ഞായറാഴ്ച പുലര്‍ച്ചെ വരെ ചോദ്യംചെയ്തു. ഇതിനുശേഷം പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ബംഗളുരുവിലെത്തിയ സ്വ്പയും സംഘവും ബുധനാഴ്ച ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ് പ്രതികള്‍ ആദ്യം മുറിയെടുത്തത്. എന്നാല്‍ ഇവിടെ തിരിച്ചറിയപ്പെടുമോ എന്ന സംശയത്തില്‍ കഴിഞ്ഞദിവസം കോറമംഗലയിലെ ഹോട്ടലിലേക്ക് മാറുകയായിരുന്നു. ഇവിടെനിന്നാണ് എന്‍ഐഎ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. മകളുടെ ഫോണ്‍ കേന്ദ്രീകരിച്ച അന്വേഷണങ്ങളാണ് സ്വപ്നയെ കുരുക്കിയത്. ശനിയാഴ്ച ഉച്ചയോടെ സ്വപ്നയുടെ മകളുടെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയതില്‍നിന്നും…

Read More

മാ​വോ​യി​സ്റ്റ് കേ​സ് ; അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്ന് എ​ന്‍​ഐ​എ; മൂ​ന്നാ​മ​നെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം; ന​ഗ​ര മാ​വോ​യി​സ്റ്റു​ക​ളെ കു​റി​ച്ചും അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും എ​ന്‍​ഐ​എ

കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്ത് ഏ​റെ വി​വാ​ദം സൃ​ഷ്ടി​ച്ച പ​ന്തീ​ര​ങ്കാ​വ് മാ​വോ​യി​സ്റ്റ് കേ​സി​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്ന് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) .കേ​സ് ഏ​റ്റെ​ടു​ത്ത ശേ​ഷം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ല​ന്‍ മു​ഹ​മ്മ​ദി​നും താ​ഹാ​ഫ​സ​ലി​നും പു​റ​മേ കൂ​ടു​ത​ല്‍ പേ​ര്‍ ന​ഗ​ര​മാ​വോ​യി​സ്റ്റു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് എ​ന്‍​ഐ​എ​യ്ക്ക് ല​ഭി​ച്ച വി​വ​രം. ന​ഗ​ര മാ​വോ​യി​സ്റ്റു​ക​ള്‍ ആ​രെ​ല്ലാ​മാ​ണെ​ന്ന​തി​നെ കു​റി​ച്ചും അ​ല​നും താ​ഹ​യ്ക്കും സ​ഹാ​യി​ക​ളാ​യി പ്ര​വ​ര്‍​ത്തി​ച്ച​വ​രാ​രെ​ന്നും അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും എ​ന്‍​ഐ​എ അ​ന്വേ​ഷ​ണ​സം​ഘാം​ഗ​ങ്ങ​ള്‍ “രാ​ഷ്ട്ര ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു. അ​ല​നും താ​ഹ​യ്ക്കു​മൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മാ​വോ​യി​സ്റ്റ് നേ​താ​വ് പാ​ണ്ടി​ക്കാ​ട് ഉ​സ്മാ​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും എ​ന്‍​ഐ​എ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം കേ​സ് എ​ന്‍​ഐ​എ ഏ​റ്റെ​ടു​ക്കാ​ന്‍ മാ​ത്രം ഗൗ​ര​വ​മു​ള്ള​ത​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം സം​സ്ഥാ​ന പോ​ലീ​സി​നെ ത​ന്നെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ല്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ക​ത്ത​യ​ച്ച​തി​ന്‍റെ പേ​രി​ല്‍ അ​ന്വേ​ഷ​ണം നി​ര്‍​ത്തി​ല്ലെ​ന്നും ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ക​യു​ള്ളൂ​വെ​ന്നും എ​ന്‍​ഐ​എ അ​റി​യി​ച്ചു.…

Read More