മൂന്ന് വർഷത്തിലധികമായ പ്രണയം;  മലയാളികളുടെ പ്രിയതാരം ലക്ഷ്മി മേനോൻ തന്‍റെ പ്രണയം തുറന്ന് പറ‍യുന്നു

മ​ല​യാ​ള​മ​ട​ക്ക​മു​ള്ള തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​ണ് മ​ല​യാ​ളി​യാ​യ ന​ടി ല​ക്ഷ്മി മേ​നോ​ന്‍. ത​മി​ഴി​ലൂ​ടെ​യാ​ണ് താ​ര​സു​ന്ദ​രി കൂ​ടു​ത​ല്‍ ശ്ര​ദ്ധ നേ​ടി​യ​ത്. കും​കി, സു​ന്ദ​ര​പാ​ണ്ഡ്യ​ന്‍ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലെ പ്ര​ക​ട​ന​ങ്ങ​ള്‍ ല​ക്ഷ്മി​ക്ക് ധാ​രാ​ളം പു​ര​സ്‌​കാ​ര​ങ്ങ​ളും നേ​ടി​ക്കൊ​ടു​ത്തി​ട്ടു​ണ്ട്. സി​നി​മാ​ത്തി​ര​ക്കി​നി​ടെ 2017-ല്‍ ​സി​നി​മ​യി​ല്‍ നി​ന്നു​മൊ​രു ഇ​ട​വേ​ള​യെ​ടു​ത്ത താ​രം ത​ന്‍റെ വി​ദ്യ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ടു ഗം​ഭീ​ര തി​രി​ച്ചു​വ​ര​വു ന​ട​ത്തി​യ താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും വ​ള​രെ സ​ജീ​വ​മാ​ണ്. ത​ന്‍റെ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളു​മെ​ല്ലാം ല​ക്ഷ്മി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.ഇ​പ്പോ​ഴി​താ താ​നൊ​രു പ്ര​ണ​യ ബ​ന്ധ​ത്തി​ലാ​ണെ​ന്ന് ല​ക്ഷ്മി തു​റ​ന്നു പ​റ​ഞ്ഞ​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍. ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു ല​ക്ഷ്മി.ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ണ്ട്, ഇ​ല്ല എ​ന്ന് മാ​ത്ര​മാ​യി​രു​ന്നു മ​റു​പ​ടി ന​ല്‍​കേ​ണ്ടി​യി​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​യി​രു​ന്നു ഒ​രാ​ധ​ക​ര്‍ പ്ര​ണ​യ​ത്തെക്കു​റി​ച്ച് ചോ​ദി​ച്ച​ത്. ദീ​ര്‍​ഘ​കാ​ല​ത്തേ​ക്ക് ഏ​തെ​ങ്കി​ലും പ്ര​ണ​യ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വോ എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ണ്ടെ​ന്നാ​യി​രു​ന്നു ല​ക്ഷ്മി ന​ല്‍​കി​യ മ​റു​പ​ടി. മ​റ്റൊ​രാ​ളു​ടെ ചോ​ദ്യം മൂ​ന്ന് വ​ര്‍​ഷ​ത്തി​ൽ അ​ധി​ക​മാ​യൊ​രു പ്ര​ണ​യ…

Read More

നിങ്ങള്‍ നിരീക്ഷിച്ചു കൊണ്ടേയിരിക്കൂ…,ഞങ്ങള്‍ ആഘോഷിച്ചു കൊണ്ടേയിരിക്കും… എന്ന്ഒരു സര്‍ട്ടിഫൈഡ് ബുദ്ധിജീവി..! ലക്ഷ്മി മേനോന് ശ്രീലക്ഷ്മി നല്‍കിയ മറുപടി ഇങ്ങനെ…

കസബ വിവാദം കൊടുമ്പിരി കൊണ്ടിരിക്കേ ബുദ്ധിജീവികളെ കളിയാക്കി പല ട്രോളുകളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. അതില്‍ ഏറ്റവും ഹിറ്റായത് ലക്ഷ്മി മേനോന്‍ പോസ്റ്റ് ചെയ്ത ‘ എങ്ങനെ ബുദ്ധി ജീവിയാകാം’ എന്ന വീഡിയോ ആയിരുന്നു. ഈ വീഡിയോ സ്വയം പ്രഖ്യാപിത ബുദ്ധിജീവികളെ എതിര്‍ക്കുന്ന ആളുകള്‍ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഇതിനു മറുപടിയുമായെത്തിരിക്കുകയാണ് ശ്രീലക്ഷ്മി എന്ന പെണ്‍കുട്ടി. വ്ളോഗ് അയല്‍പക്കത്തേക്കെത്തി നോക്കി ജീവിച്ചു പോന്ന ഒരു ജനതയുടെ ആവിഷ്‌ക്കാരം മാത്രമാണെന്നും പൊതുബോധത്തിലേക്കടിമപ്പെട്ടുപോയ ഒരു സമൂഹത്തിന്റെ വിഷ്വലൈസേഷനാണെന്നും ശ്രീലക്ഷ്മി കുറിക്കുന്നു. അങ്ങനെയങ്ങനെ മറ്റുള്ളവന്റെ ഉപ്പു മുതല്‍ കര്‍പ്പൂരം വരെ ശ്രദ്ധിച്ച് വീക്ഷിച്ച് വിലയിരുത്തി.  മഹത്തായ സമയവും ഊര്‍ജജവും സംഭാവന ചെയ്ത് ‘ സൊ കാള്‍ട് ബുദ്ധിജീവി ‘ ആവാന്‍ മുട്ടി നില്‍ക്കുന്ന സാധാരണകാര്‍ക്ക് ടിപ്പ്‌സും ചിപ്പ്‌സും നല്‍കി പ്രത്യാശയും പ്രകാശവുമായി മാറാന്‍ കാണിച്ച ആ മനസ്സുണ്ടല്ലോ…! അതിനിരിക്കട്ടെ ഒരു കുതിരപ്പവന്‍.…

Read More