വീ​ട്ടി​ലെ ടാ​പ്പി​ല്‍ നി​ന്ന് പു​റ​ത്തു വ​ന്ന​ത് ‘പാ​താ​ള മ​ത്സ്യം’ ! ചെ​ങ്ങ​ന്നൂ​രി​ല്‍ നി​ന്നു​ള്ള വാ​ര്‍​ത്ത പ​ങ്കു​വെ​ച്ച് ടൈ​റ്റാ​നി​ക് നാ​യ​ക​ന്‍ ഡി​കാ​പ്രി​യോ

ഒ​രു വ​ര്‍​ഷം മു​മ്പ് ചെ​ങ്ങ​ന്നൂ​രി​ലെ വീ​ട്ടി​ലെ ടാ​പ്പി​ല്‍ നി​ന്നും ഭൂ​ഗ​ര്‍​ഭ മ​ത്സ്യം പു​റ​ത്തു വ​ന്ന​ത് ഇ​പ്പോ​ള്‍ ആ​ഗോ​ള ത​ല​ത്തി​ല്‍ ത​ന്നെ വാ​ര്‍​ത്ത​യാ​യി​രി​ക്കു​ക​യാ​ണ്. തി​രു​വ​ന്‍​വ​ണ്ടൂ​രി​ലെ വീ​ട്ടി​ലെ കു​ളി​മു​റി​യി​ല്‍ കു​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് ഏ​ബ്ര​ഹാം അ​ക്കാ​ര്യം ശ്ര​ദ്ധി​ക്കു​ന്ന​ത്. ഒ​രു ചെ​റു​മീ​ന്‍ ടാ​പ്പി​ല്‍ നി​ന്ന് ചാ​ടി ബ​ക്ക​റ്റി​ല്‍ വ​ന്നി​രി​ക്കു​ന്നു. അ​തൊ​രു അ​തൊ​രു ആ​ഗോ​ള വാ​ര്‍​ത്ത​യാ​കും എ​ന്നൊ​ന്നും ഈ ​മു​ന്‍ പ​ട്ടാ​ള​ക്കാ​ര​ന്‍ ക​രു​തി​യി​ല്ല. ഇ​ക്കാ​ര്യം ടൈ​റ്റാ​നി​ക് താ​രം ലി​യ​നാ​ര്‍​ഡോ ഡി ​കാ​പ്രി​യോ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച​താ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ചാ വി​ഷ​യം. ഡി ​കാ​പ്രി​യോ​യു​ടെ റീ​വൈ​ല്‍​ഡ് എ​ന്ന ബ്ലോ​ഗി​ല്‍ അ​മേ​രി​ക്ക​ന്‍ എ​ഴു​ത്തു​കാ​രി​യാ​യ ലോ​റ മൊ​റോ​നോ ഇ​തേ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി എ​ഴു​തി​യ കാ​ര്യ​മാ​ണ് താ​രം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച​ത്. ഒ​രു പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി​യാ​യ ഡി​കാ​പ്രി​യോ ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​ക്കാ​ര്യം പോ​സ്റ്റ് ചെ​യ്ത​ത്. ശു​ദ്ധ​ജ​ല മ​ല്‍​സ്യ​മാ​യ പാ​ന്‍​ജി​യോ പാ​താ​ള (Pangio Pathala) എ​ന്ന മീ​നാ​ണ് അ​ത്. കേ​ര​ള ഫി​ഷ​റീ​സ് ആ​ന്‍​ഡ് ഓ​ഷ്യ​ന്‍ സ്റ്റ​ഡീ​സ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ…

Read More