കേ​ശു സു​രാ​ജി​നു വേ​ണ്ടി എ​ഴു​തി​യ​ത്! ഉ​ർ​വ​ശി ചേ​ച്ചി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന പ്ര​ക​ട​നം ചെ​യ്യാ​ൻ ദി​ലീ​പ് പ​ര​മാ​വ​ധി ശ്ര​മി​ച്ചി​ട്ടു​ണ്ടെന്ന് നാദിർഷ

മി​മി​ക്രി​യി​ലൂ​ടെ സി​നി​മ​യി​ലെ​ത്തു​ക​യും പി​ന്നീ​ട് സം​വി​ധാ​ന​ത്തി​ലും മി​ക​വു തെ​ളി​യി​ച്ച ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​ണ് നാ​ദി​ർ​ഷ. നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്ത സി​നി​മ​ക​ളെ​ല്ലാം ഹി​റ്റു​ക​ളാ​യി​രു​ന്നു. ത​ന്‍റെ നാ​ലാ​മ​ത്തെ സി​നി​മ റി​ലീ​സ് ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ദി​ർ​ഷ. കേ​ശു ഈ ​വീ​ടി​ന്‍റെ നാ​ഥ​നെ​ന്ന സി​നി​മ​യി​ൽ ഉ​റ്റ സു​ഹൃ​ത്ത് ദി​ലീ​പാ​ണ് നാ​യ​ക​ൻ. ജാ​ഫ​ർ ഇ​ടു​ക്കി, ഹ​രി​ശ്രീ അ​ശോ​ക​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ഹ​രീ​ഷ് ക​ണാ​ര​ൻ, കോ​ട്ട​യം ന​സീ​ർ, നെ​സ്‌ലിൻ, സ്വാ​സി​ക തു​ട​ങ്ങി ഒ​രു വ​ലി​യ താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ദി​ലീ​പി​ന്‍റെ ഇ​തു​വ​രെ കാ​ണാ​ത്ത ഗെ​റ്റ​പ്പ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ഹൈ​ലൈ​റ്റു​ക​ളി​ലൊ​ന്ന്. കേ​ശു ഈ ​വീ‍​ടി​ന്‍റെ നാ​ഥ​ൻ എ​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യെ​ഴു​തി​യ​ത് സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നെ മ​ന​സി​ൽ ക​ണ്ടു​കൊ​ണ്ടാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് നാ​ദി​ർ​ഷ. ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് നാ​ദി​ർ​ഷ​യു​ടെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ. ദി​ലീ​പ് ചെ​യ്യു​ന്ന​തി​നോ​ട് താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് കേ​ശു​വി​ന്‍റെ ഗെ​റ്റ​പ്പി​ലേ​ക്ക് മാ​റി തു​ട​ങ്ങി​യ​പ്പോ​ൾ നാ​യ​ക​നാ​യി ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സു​രാ​ജി​ന് വേ​ണ്ടി​യാ​ണ് കേ​ശു…

Read More

മോ​ഹം പ്ര​ണ​യ​വി​വാ​ഹം

വി​വാ​ഹ​ത്തി​ന് മു​ന്പ് ശാ​ന്ത എ​ന്‍റെ മു​ഖം ശ​രി​ക്ക് ക​ണ്ടി​രു​ന്നു പോ​ലു​മി​ല്ലാ​യി​രു​ന്നു. വി​വാ​ഹ​ത്തി​ന് മു​മ്പു പ​ല​രും ശാ​ന്ത​യോ​ട് സി​നി​മാ​ക്കാ​ര​നാ​യാ​ല്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നും മ​ദ്രാ​സി​ല്‍ വേ​റെ ഭാ​ര്യ​യും മ​ക്ക​ളു​മൊ​ക്കെ ഉ​ണ്ടോ​യെ​ന്ന് നോ​ക്ക​ണ​മെ​ന്നൊ​ക്കെ പ​റ​ഞ്ഞു കൊ​ടു​ത്തി​ട്ടു​ണ്ട്. മ​ന​സി​ല്‍ പ്ര​ണ​യ​വി​വാ​ഹം ആ​യി​രു​ന്നു ആ​ഗ്ര​ഹ​മെ​ങ്കി​ലും ആ​രെ​യും ഒ​ത്തി​ല്ല. അ​ങ്ങ​നെ ഏ​റെ നാ​ള്‍ പെ​ണ്ണ് കാ​ണാ​ന്‍ ന​ട​ന്നു. കൂ​ടെ അ​ച്ഛ​നൊ​ക്കെ ഉ​ള്ള​തി​നാ​ല്‍ കാ​ണാ​ന്‍ പോ​കു​ന്ന പെ​ണ്ണി​ന്‍റെ മു​ഖ​ത്തു​പോ​ലും നോ​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്നി​ട്ടു​ണ്ട്. ​ന്ത​യു​ടെ വീ​ടി​ന്‍റെ ന​ട​യി​ലൂ​ടെ​യൊ​ക്കെ ക​യ​റി​യി​റ​ങ്ങി അ​ടു​ത്ത വീ​ട്ടി​ലൊ​ക്കെ പെ​ണ്ണ് ക​ണ്ടി​ട്ടു​ണ്ട്. ഏ​റ്റ​വും ഒ​ടു​വി​ലാ​ണ് ശാ​ന്ത​യെ പെ​ണ്ണ് ക​ണ്ട​തെന്ന് -ഇ​ന്ദ്ര​ന്‍​സ്

Read More

ഭാമയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിനിമാസെറ്റിലേക്ക് ഫോണ്‍കോളുകളുടെ പ്രവാഹം; വിളിച്ചറിഞ്ഞയാളെ തിരിച്ചറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി; കാരവാന്‍ ആവശ്യപ്പെടുന്നത് സുരക്ഷിതമായി വസ്ത്രം മാറാനെന്ന് തുറന്നു പറഞ്ഞ് ഭാമ

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ സമാനരീതിയില്‍ ആക്രമണം നേരിട്ടു എന്ന നിലയില്‍ ഉയര്‍ന്നു കേട്ട പേരുകളിലൊന്നാണ് ഭാമയുടേത്. എന്നാല്‍ തനിക്ക് നേരേ അങ്ങിനെ ഒരു ആക്രമണവും ഉണ്ടായിട്ടില്ല എന്ന് ഭാമ വ്യക്തമാക്കിയിരുന്നു. വ്യാജവാര്‍ത്തകളില്‍ പെടുത്തി വിവാദത്തിലേയ്ക്ക് വെറുതേ വലിച്ചിഴയ്ക്കക്കരുതേ എന്നും ഭാമ പറഞ്ഞിരുന്നു. എന്നാല്‍ മലയാള സിനിമയില്‍ അവസരം കുറഞ്ഞതില്‍ ചില അറിയാക്കഥകള്‍ ഉണ്ടെന്നാണ് ഭാമ ഇപ്പോള്‍ നല്കുന്ന സൂചന. ഒരു പ്രമുഖ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഭാമയുടെ പുതിയ വെളിപ്പെടുത്തലുകള്‍ . ലോഹിതദാസ് ചിത്രമായ നിവേദ്യത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഭാമ വളരെപ്പെട്ടെന്നു തന്നെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും തിരക്കുള്ള നടിയായി. എന്നാല്‍ ഇടക്കാലത്തോടെ ഭാമയ്ക്ക് അവസരങ്ങള്‍ കുറഞ്ഞു. ചിലര്‍ ഭാമയെ ഒഴിവാക്കാന്‍ ശ്രമിച്ചതായി വാര്‍ത്തകളുമെത്തി. ഇതിനോട് പ്രതികരിക്കാന്‍ ഭാമ തയ്യാറായതുമില്ല. എന്നാല്‍ അത്തരമൊരു ഇടപെടല്‍ തനിക്കെതിരെ നടന്നിരുന്നതായി സ്ഥിരീകരിക്കുകയാണ് താരമിപ്പോള്‍. ഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമയിലേയ്ക്ക് കരാറുറപ്പിച്ച…

Read More