മുണ്ടിനീര് പകരുന്നതെങ്ങനെ? തലച്ചോറിനെ ബാധിച്ചാൽ…

മി​ക്സോ വൈ​റ​സ് പ​രൊ​റ്റി​ഡൈ​റ്റി​സ് എ​ന്ന വൈ​റ​സ് മൂ​ല​മാ​ണ് മു​ണ്ടി​നീ​ര് പ​ക​രു​ന്ന​ത്. വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന ഈ ​രോ​ഗം ഉ​മി​നീ​ര്‍ ഗ്ര​ന്ഥി​ക​ളെ ബാ​ധി​ക്കു​ന്നു. രോഗം പകരുന്നത് എപ്പോൾ രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ അ​ണു​ബാ​ധ​യു​ണ്ടാ​യ ശേ​ഷം ഗ്ര​ന്ഥി​ക​ളി​ല്‍ വീ​ക്കം ക​ണ്ടു​തു​ട​ങ്ങു​തി​നു തൊ​ട്ടു​മു​മ്പും വീ​ക്കം ക​ണ്ടു​തു​ട​ങ്ങി​യ ശേ​ഷം നാ​ലു മു​ത​ല്‍ ആ​റു ദി​വ​സം വ​രെ​യു​മാ​ണ് സാ​ധാ​ര​ണ​യാ​യി പ​ക​രു​ന്ന​ത്. കുട്ടികളിൽ മാത്രമോ?mumpsഅ​ഞ്ചു മു​ത​ല്‍ 15 വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ളെ​യാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​തെ​ങ്കി​ലും മു​തി​ര്‍​ന്ന​വ​രി​ലും കാ​ണ​പ്പെ​ടാ​റു​ണ്ട്. ചെ​വി​യു​ടെ താ​ഴെ ക​വി​ളി​ന്‍റെ വ​ശ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും വീ​ക്കം ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത് മു​ഖ​ത്തി​ന്‍റെ ഒ​രു വ​ശ​ത്തെ​യോ ര​ണ്ടു വ​ശ​ങ്ങ​ളെ​യു​മോ ബാ​ധി​ക്കും. വായുവിലൂടെ…വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന ഈ ​രോ​ഗം സാ​ധാ​ര​ണ​യാ​യി ചു​മ, തു​മ്മ​ൽ, മൂ​ക്കി​ല്‍ നി​ന്നു​ള്ള സ്ര​വ​ങ്ങ​ൾ‌, രോ​ഗ​മു​ള്ള​വ​രു​മാ​യു​ള്ള സ​മ്പ​ര്‍​ക്കം എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് പ​ക​രു​ന്ന​ത്. ചവയ്ക്കുന്നതിനു പ്രയാസംചെ​റി​യ പ​നി​യും ത​ല​വേ​ദ​ന​യും ആ​ണ് മുണ്ടിനീരിന്‍റെ പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ. വാ​യ തു​റ​ക്കു​ന്ന​തി​നും ച​വ​യ്ക്കു​ന്ന​തി​നും വെ​ള്ള​മി​റ​ക്കു​ന്ന​തി​നും പ്ര​യാ​സം നേ​രി​ടു​ന്നു.…

Read More