ഏപ്രില്‍ ഒന്നിന് ഞാന്‍ കാമുകനുമായി സെക്‌സ് ചെയ്യുന്നത് നിങ്ങള്‍ക്ക് ലൈവായി കാണിച്ചു തരും; നടി കവിതയുടെ വാക്കുകള്‍ കേട്ട് ആരാധകര്‍ ഞെട്ടി

ഇപ്പോള്‍ ലൈവുകളുടെ കാലമാണ്. ഫേസ്ബുക്ക ലൈവ്, ട്വിറ്റര്‍ ലൈവ് സകലത്ര ലൈവോടു ലൈവ്. സുചിലീക്ക്‌സ് ഉയര്‍ത്തിയ പോണ്‍ വിപ്ലവം ഒന്നവസാനിച്ചതേയുള്ളൂ. അപ്പോഴതാ വരുന്നു അടുത്തത്. ഏപ്രില്‍ ഒന്നിന് കാമുകനൊപ്പം സെക്‌സ് ചെയ്യുന്നതിന്റെ ലൈവ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞാ നടി കവിതാ രാധേശ്യാമാണ് അടുത്ത അമിട്ടിനു തിരികൊളുത്തിയത്. ട്വീറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് നടി ഇക്കാര്യം ആരാധകരെ അറിയിച്ചത്. പാഞ്ച് ഗട്ടിയേ മേന്‍ പാഞ്ച് കോര്‍ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കവിത സിനിമയില്‍ എത്തിയത്. തുടര്‍ന്ന് മെയിന്‍ ഹോന്‍, ഷെട്ടിയാന്‍ എന്നീ ബോളിവുഡ് സിനിമകളിലും അഭിനയിച്ചു. രാഗിണി ഐപിഎസ്, ജാഗൂര്‍ എന്നീ ചിത്രങ്ങളിലൂടെ കന്നട സിനിമയുടെയും ഭാഗമായി. താന്‍ താമസിയ്ക്കുന്ന ഫ്‌ളാറ്റിന്റെ ടെറസ്സില്‍ നിന്ന് മാര്‍ച്ച് 25 ന് കവിത പകര്‍ത്തിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്. വളരെ ശബ്ദം താഴ്ത്തിയാണ്…

Read More