ഭര്‍ത്താവിന്റെ പുനര്‍ജന്മം എന്ന വിശ്വാസത്താല്‍ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ ! സംഭവം ഇങ്ങനെ…

വിവാഹം ഒരു സ്വഭാവിക കാര്യമാണെങ്കിലും ചില വിവാഹങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ഭര്‍ത്താവിന്റെ പുനര്‍ജ്ജന്മം എന്ന വിശ്വാസത്തിന്മേല്‍ പശുവിനെ വിവാഹം ചെയ്ത് സ്ത്രീയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. തന്നെ ചുംബിക്കുകയും വീടിനു മുകളിലത്തെ നിലയില്‍ പിന്തുടരുകയും മരിച്ചുപോയ പങ്കാളിയുടെ അതേ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തതിനാലാണ് പശുവിനെ വിവാഹം ചെയ്തത് എന്ന് അവര്‍ പറയുന്നു. ഇവരുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത് ഭര്‍ത്താവ് ഉപയോഗിച്ച പല വസ്തുക്കളും ഇവര്‍ പശുവിന് നല്‍കുകയും ചെയ്തുവിവാഹ ചടങ്ങ് വീഡിയോയില്‍ കാണിച്ചിട്ടില്ലെങ്കിലും അത് നടന്നതായി ഗ്രാമവാസികള്‍ അവകാശപ്പെട്ടു. ‘പശുക്കുട്ടി എന്റെ ഭര്‍ത്താവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം അവന്‍ എന്ത് ചെയ്താലും … എന്റെ ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍ ചെയ്ത അതേ രീതിയിലാണ്’ എന്ന് സ്ത്രീ പറയുന്നു. ഭര്‍ത്താവ് ഉപയോഗിച്ച പല വസ്തുക്കളും ഇവര്‍ പശുവിന് നല്‍കുകയും ചെയ്തു. കംബോഡിയയിലെ…

Read More

ഇളയ കുഞ്ഞിന് ജന്മം നല്‍കി 10 ദിവസം കഴിഞ്ഞപ്പോള്‍ മരണം, ഭര്‍ത്താവിന് തുണിക്കച്ചവടം ! നാലു വയസുകാരി പുനര്‍ജന്മത്തെക്കുറിച്ച് പറഞ്ഞതു കേട്ട് അന്തംവിട്ട് വീട്ടുകാര്‍; ഒടുവില്‍ മുന്‍ജന്മത്തിലെ ഭര്‍ത്താവിനെ തേടി കണ്ടെത്തിയപ്പോള്‍ സംഭവിച്ചത്…

ഇന്ത്യയില്‍ ഏറെക്കാലം മുമ്പ് നടന്ന ഒരു പുനര്‍ജന്മത്തിന്റെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ലോകത്തിന്റെ പലഭാഗത്തു നിന്നും എല്ലാ കാലഘട്ടങ്ങളിലും ഇത്തരത്തിലുള്ള പുനര്‍ജന്മ കഥകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനെ അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവരുണ്ട്. റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പുനര്‍ജന്മ കേസുകളില്‍ ഏറ്റവും പ്രശസ്തമായ ഇന്ത്യയില്‍ നടന്ന പുനര്‍ജന്മ കഥയാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 1926-1987 കാലഘട്ടത്തിലാണ് ഈ സംഭവം നടക്കുന്നത്. ശാന്തി ദേവി എന്ന പെണ്‍കുട്ടിയെയാണ് അപൂര്‍വ പുനര്‍ജന്മമായി കണ്ടെത്തിയത്. ശാന്തി ദേവി ജനിച്ചത് ഡല്‍ഹിയിലായിരുന്നു. നാലു വയസ്സ് പ്രായം മുതല്‍ തന്നെ അവരുടെ മുന്‍ജന്മത്തെക്കുറിച്ച് പറയുവാന്‍ തുടങ്ങി. തന്റെ വീട് മധുരയില്‍ ആണെന്നും തന്റെ ഭര്‍ത്താവ് തന്നെ അവിടെ കാത്തിരിക്കുകയാണെന്നും ശാന്തിദേവി പറഞ്ഞു. വീട്ടുകാര്‍ ഇതൊക്കെ കുഞ്ഞ് ശാന്തിദേവിയുടെ ഭാവന ആണെന്നുള്ള ധാരണയില്‍ തള്ളിക്കളയുകയാണ് ഉണ്ടായത്. ആറു വയസ്സുള്ളപ്പോള്‍ വീട്ടില്‍ നിന്നും ഒളിച്ചോടാന്‍ അവള്‍ ശ്രമിച്ചു. സ്‌കൂള്‍…

Read More