കണ്ണിനു ചുറ്റും ചുവപ്പു നിറം കണ്ടാല്‍ പിന്നെ അമാന്തിക്കരുത് ! കൊറോണ കണ്ടു പിടിക്കാന്‍ സഹായിക്കുന്ന ലക്ഷണങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത്…

ലോകമെങ്ങും കോറോണയുടെ വലയത്തില്‍ അകപ്പെട്ടിരിക്കുകയാണ്. എന്നാല്‍ കൃത്യസമയത്ത് രോഗം കണ്ടുപിടിക്കാനായാല്‍ ഇത് ചികിത്സിച്ച് ഭേദമാക്കാനാവും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നേരത്തേ കണ്ടുപിടിക്കണമെങ്കില്‍ കൃത്യസമയത്തുള്ള പരിശോധന നിര്‍ബന്ധമാണ്. പല രോഗികളിലും രോഗലക്ഷണങ്ങള്‍ പ്രകടമാകുവാന്‍ വൈകുന്നത് കൃത്യസമയത്തുള്ള പരിശോധനക്ക് തടസ്സമാകുന്നുണ്ട്. ലക്ഷണം ഉണ്ടോ ഇല്ലയോ എന്ന് നോക്കി ഒരു രാജ്യത്തെ ജനങ്ങളെ മുഴുവന്‍ പരിശോധനക്ക് വിധേയരാക്കുക എന്നത് തികച്ചും അപ്രായോഗികവും. സാധാരണ പനിയ്ക്കു സമാനമായ വരണ്ട ചുമയും ശ്വാസതടസ്സവുമായിരുന്നു കൊറോണയുടെ ലക്ഷണങ്ങളായി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പല രോഗികളിലും ഈ ലക്ഷണങ്ങള്‍ വളരെ വൈകി മാത്രമേ പ്രകടമാവൂ എന്നതാണ് പ്രശ്‌നം. മണം, ുചി, ഗന്ധം എന്നിവ തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുന്നതും കൊറോണയുടെ ലക്ഷണമാകാമെന്ന വാര്‍ത്ത വന്നത് പിന്നീടാണ്. ഇത് കുറേക്കൂടി ആള്‍ക്കാരെ വളരെ നേരത്തേ തന്നെ പരിശോധനക്ക് വിധേയരാക്കാന്‍ സഹായിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് കണ്ണിനു ചുറ്റും ചുവപ്പു നിറം…

Read More