റോ​ബി​ന്‍റെ കെ​ട്ടു​ക​ഥ ത​ള്ളി പോ​ലീ​സ്; പ്രതിയുടെ സുഹൃത്ത് അനന്ദു ഗുണ്ടലിസ്റ്റിൽപ്പെട്ടയാൾ; ല​ഹ​രി​യു​ടെ മൊ​ത്ത​വ്യാ​പാ​രി​ക​ള്‍ ഗു​ണ്ടാ​സം​ഘം

കോ​ട്ട​യം: കു​മാ​ര​ന​ല്ലൂ​രി​ല്‍ ഡെ​ല്‍​റ്റ കെ 9 ​നാ​യ​പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തോ​ടു ചേ​ര്‍​ന്ന വീ​ട്ടി​ല്‍ ക​ഞ്ചാ​വ് ഉ​ണ്ടാ​യി​രു​ന്ന​താ​യി അ​റി​യി​ല്ലെ​ന്ന് അ​റ​സ്റ്റി​ലാ​യ റോ​ബി​ന്‍ ജോ​ര്‍​ജ്. പോ​ലീ​നോ​ടും തെ​ളി​വെ​ടു​പ്പു​വേ​ള​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടും പ്ര​തി ഇ​താ​ണ് ആ​വ​ര്‍​ത്തി​ക്കു​ന്ന​ത്. പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്ത് അ​ന​ന്തു പ്ര​സ​ന്ന​നാ​ണ് വീ​ട്ടി​ല്‍ ബാ​ഗ് സൂ​ക്ഷി​ച്ച​തെ​ന്നും ത​ന്‍റെ നാ​യ പ​രി​ശീ​ല​നം ഇ​ല്ലാ​താ​ക്കാ​ന്‍ ക​രു​തി​ക്കൂ​ട്ടി ചെ​യ്ത​താ​ണെ​ന്നും പ്ര​തി പ​റ​യു​ന്നു. ഒ​ളി​വി​ല്‍​പോ​യ അ​ന​ന്തു എ​വി​ടെ​യു​ണ്ടെ​ന്ന് അ​റി​യി​ല്ലെ​ന്നും റോ​ബി​ന്‍ പ​റ​ഞ്ഞു. ബാ​ഗി​ല്‍ വ​സ്ത്ര​ങ്ങ​ളാ​ണെ​ന്നാ​ണ് അ​ന​ന്തു പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും അ​തു​കൊ​ണ്ടാ​ണ് തു​റ​ന്നു​നോ​ക്കാ​തി​രു​ന്ന​തെ​ന്നും റോ​ബി​ന്‍ മൊ​ഴി​ന​ല്‍​കി​യെ​ങ്കി​ലും പോ​ലീ​സ് ഇ​തു മു​ഖ​വി​ല​ക്കെ​ടു​ത്തി​ട്ടി​ല്ല. കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗു​ണ്ടാ​ലി​സ്റ്റി​ല്‍​പ്പെ​ട്ട അ​ന​ന്തു​വി​നാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി. റോ​ബി​നും അ​ന​ന്തു​വും പ​ങ്ക് ക​ച്ച​വ​ട​ക്കാ​രാ​ണെ​ന്നും ഇ​വ​ര്‍​ക്ക് അ​തി​ര​മ്പു​ഴ കേ​ന്ദ്ര​മാ​യ ക​ഞ്ചാ​വ്, ക്വ​ട്ടേ​ഷ​ന്‍ സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ജി​ല്ല​യി​ലെ ക​ഞ്ചാ​വ് വ്യാ​പാ​രം നി​യ​ന്ത്രി​ക്കു​ന്ന​തു കു​പ്ര​സി​ദ്ധ ഗു​ണ്ട​ക​ളാ​ണ്. കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തു​ക​യോ ജ​യി​ലാ​ക്കു​ക​യോ ചെ​യ്ത​താ​യി പോ​ലീ​സ് അ​വ​കാ​ശ​പ്പെ​ടു​ന്ന ക്രി​മി​ന​ലു​ക​ളാ​ണ് ക​ഞ്ചാ​വി​ന്‍റെ മൊ​ത്ത​വ്യാ​പാ​ര​വും…

Read More

കള്ളനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ..! പോലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത റോബിൻ ജോർജിന്‍റെ പിതാവ് ആശുപത്രിയിൽ; തന്നെ ചതിച്ചത് സുഹൃത്തെന്ന് പ്രതി

ഗാ​ന്ധി​ന​ഗ​ര്‍: പ്ര​തി റോ​ബി​ന്‍ ജോ​ര്‍​ജി​ന്‍റെ പി​താ​വ് പാ​റ​മ്പു​ഴ കൊ​ശ​മ​റ്റം തെ​ക്കും​തു​ണ്ട​ത്തി​ല്‍ ജോ​ര്‍​ജി (56) നെ ​പോ​ലീ​സ് ബു​ധ​നാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ജോ​ര്‍​ജി​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് മ​രു​ന്നു​ക​ഴി​ക്കു​ന്ന​യാ​ളാ​ണ് ജോ​ര്‍​ജ്. റോ​ബി​ന്‍റെ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും എ​വി​ടെ​യാ​ണ് ഒ​ളി​വി​ല്‍ താ​മ​സി​ക്കു​ന്ന​തെ​ന്നും അ​റി​യാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് ജോ​ർ​ജി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കു​ടു​ക്കി​യ​തെ​ന്ന് റോ​ബി​ന്‍; ക​ഞ്ചാ​വ് അ​ട​ങ്ങി​യ ബാ​ഗ് വീ​ട്ടി​ല്‍​ വ​ച്ച​ത് സു​ഹൃ​ത്ത്കോ​ട്ട​യം: ത​ന്നെ കു​ടു​ക്കി​യ​താ​ണെ​ന്ന് ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി റോ​ബി​ന്‍ ജോ​ര്‍​ജ്. ക​ഞ്ചാ​വ് അ​ട​ങ്ങി​യ ബാ​ഗ് സു​ഹൃ​ത്ത് വീ​ട്ടി​ല്‍ കൊ​ണ്ടു​വ​ന്നു​വ​ച്ച​താ​ണെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. സു​ഹൃ​ത്ത് വീ​ട്ടി​ല്‍ കൊ​ണ്ടു​വ​ന്ന ബാ​ഗി​ല്‍ എ​ന്താ​യി​രു​ന്നെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. ത​ന്നെ കു​ടു​ക്കി​യ​താ​ണെ​ന്നും റോ​ബി​ന്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ പോ​ലീ​സ് ഇ​ക്കാ​ര്യം വി​ശ്വ​സി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം റോ​ബി​ന്‍റെ ഭാ​ര്യ ആ​ശ​യും ഇ​ക്കാ​ര്യം ത​ന്നെ​യാ​ണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം റോ​ബി​ന്‍…

Read More

നാ​യ പ​രി​ശീ​ല​ന​ത്തി​ന്‍റെ മ​റ​വി​ല്‍ ക​ഞ്ചാ​വ് വി​ല്പ​ന; പ്ര​തി റോ​ബി​ന്‍ ജോ​ര്‍​ജ് പി​ടി​യി​ല്‍; പി​ടി​കൂ​ടി​യ​ത് തി​രു​ന​ല്‍​വേ​ലി​യി​ല്‍​നി​ന്ന് 

കോ​ട്ട​യം: കു​മാ​ര​ന​ല്ലൂ​രി​ല്‍ നാ​യ പ​രി​ശീ​ല​ന​ത്തി​ന്‍റെ മ​റ​വി​ല്‍ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ കേ​സി​ലെ പ്ര​തി റോ​ബി​ന്‍ ജോ​ര്‍​ജ് പി​ടി​യി​ല്‍. ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​ന​ല്‍​വേ​ലി​യി​ല്‍​നി​ന്ന് ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പു​ല​ര്‍​ച്ച​യോ​ടെ അ​ന്വേ​ഷ​ണ​സം​ഘം പ്ര​തി​യെ കോ​ട്ട​യ​ത്ത് എ​ത്തി​ച്ചു. രാ​വി​ലെ പ​ത്തോ​ടെ കു​മാ​ര​ന​ല്ലൂ​രി​ലെ “ഡെ​ല്‍​റ്റ കെ-9′ ​നാ​യ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പു നടത്തി. തി​രു​ന​ല്‍​വേ​ലി​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍​നി​ന്നാ​ണ് റോ​ബി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ടു​ത്ത​ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ചോ​ദ്യം ചെ​യ്ത​തി​ലൂ​ടെ​യാ​ണ് ഇ​യാ​ള്‍ എ​വി​ടെ​യു​ണ്ടെ​ന്ന് പോ​ലീ​സ് മ​ന​സി​ലാ​ക്കി​യ​ത്. ഇ​യാ​ള്‍ മൊ​ബൈ​ല്‍ ഫോ​ണും എ​ടി​എം കാ​ര്‍​ഡും ഉ​പ​യോ​ഗി​ക്കാ​ത്ത​തു​മൂ​ലം ലൊ​ക്കേ​ഷ​ന്‍ ട്രാ​ക് ചെ​യ്യാ​ന്‍ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍ 17.8 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.പോ​ലീ​സി​നെ ക​ണ്ട​തും നാ​യ്ക്ക​ളെ അ​ഴി​ച്ചു​വി​ട്ട് റോ​ബി​ന്‍ സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മൂ​ന്നു ദി​വ​സ​മാ​യി ഇ​യാ​ളു​ടെ പി​ന്നാ​ലെ​യാ​യി​രു​ന്നു പോ​ലീ​സ്. ര​ണ്ട് ത​വ​ണ ഇ​യാ​ള്‍ പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച്…

Read More

വലവിരിച്ച് പോലീസ്, വലപൊട്ടിച്ച് റോബിനും..! കുമാരനല്ലൂർ കഞ്ചാവ് കേസിലെ പ്രതിയും പോ​ലീ​സും നേർക്ക് നേർ; പ്ര​തി ആ​റ്റി​ല്‍ ചാ​ടി,കരയ്ക്ക് നോക്കിനിന്ന് പോലീസും…

കോ​​ട്ട​​യം: ക​​ഞ്ചാ​​വ് ശേ​​ഖ​​രം പി​​ടി​​കൂ​​ടാ​​നെ​​ത്തി​​യ പോ​​ലീ​​സ് സം​​ഘ​​ത്തി​​നു​​നേ​​രേ വ​​ള​​ര്‍​ത്തു​​നാ​​യ്ക്ക​​ളെ അ​​ഴി​​ച്ചു​​വി​​ട്ട് ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ട പ്ര​​തി റോ​​ബി​​ന്‍ ഇ​​ന്ന​​ലെ​​യും പോ​​ലീ​​സി​​നെ വെ​​ട്ടി​​ച്ചു ക​​ട​​ന്നു​​ക​​ള​​ഞ്ഞു. കോ​​ട്ട​​യം പാ​​റ​​മ്പു​​ഴ കൊ​​ശ​​മ​​റ്റം ഭാ​​ഗ​​ത്ത് ഇ​​യാ​​ള്‍​ക്കാ​​യി അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്ന പോ​​ലീ​​സ് സം​​ഘ​​ത്തി​​നു മു​​ന്നി​​ല്‍​പ്പെ​​ട്ട റോ​​ബി​​ന്‍ ആ​​റ്റി​​ല്‍ ചാ​​ടി ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. റോ​​ബി​​നാ​​യി സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി വ​​ല വി​​രി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് പോ​​ലീ​​സ്. ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ര്‍​ത്തി​​ക്കി​​ന്‍റെ മേ​​ല്‍​നോ​​ട്ട​​ത്തി​​ല്‍ കോ​​ട്ട​​യം ഡി​​വൈ​​എ​​സ്പി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ്ര​​ത്യേ​​ക സം​​ഘ​​മാ​​ണ് കേ​​സ് അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത്. ഇ​​തി​​നി​​ട​​യി​​ല്‍ റോ​​ബി​​ന്‍റെ കൂ​​ട്ടാ​​ളി​​ക​​ളാ​​യ ര​​ണ്ടു പേ​​രെ ഇ​​ന്ന​​ലെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. നാ​​യ പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ത്തി​​ല്‍ നാ​​യ്ക്ക​​ള്‍​ക്കൊ​​പ്പം വി​​ല കൂ​​ടി​​യ മീ​​നു​​ക​​ളെ​​യും വ​​ള​​ര്‍​ത്തി​​യി​​രു​​ന്നു. മീ​​നു​​ക​​ളെ കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​നാ​​യി ക​​ഴി​​ഞ്ഞ രാ​​ത്രി​​യി​​ല്‍ എ​​ത്തി​​യ​​താ​​യി​​രു​​ന്നു മൂ​​ന്നം​​ഗ സം​​ഘം. ഇ​​തി​​ല്‍ ഒ​​രാ​​ള്‍ ര​​ക്ഷ​​പ്പെ​​ട്ടു. മ​​റ്റു ര​​ണ്ടു പേ​​രെ​​യാ​​ണ് പി​​ടി​​കൂ​​ടി​​യി​​രി​​ക്കു​​ന്ന​​ത്. ആ​​ര്‍​പ്പൂ​​ക്ക​​ര സ്വ​​ദേ​​ശി​​ക​​ളാ​​യ റെ​​ണാ​​ള്‍​ഡോ (ടു​​ട്ടു-22), ജോ​​ര്‍​ജ് (26) എ​​ന്നി​​വ​​രെ​​യാ​​ണ് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.…

Read More

നായപരിശീലനകേന്ദ്രത്തിലെ കഞ്ചാവുവേട്ട; പ്രതി പോലീസിന്‍റെ വലയിൽ?

കോ​ട്ട​യം: ക​ഞ്ചാ​വ് ശേ​ഖ​രം പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​നു​നേ​രെ വ​ള​ര്‍​ത്തു​നാ​യ്ക്ക​ളെ അ​ഴി​ച്ചു​വി​ട്ട ശേഷം ഓടിര​ക്ഷ​പ്പെട്ട കൊ​ശ​മ​റ്റം കോ​ള​നി തെ​ക്കേ​ത്തു​ണ്ട​ത്തി​ല്‍ റോ​ബി​ന്‍ ജോ​ര്‍​ജ് (35) വ​ല​യി​ലാ​യ​താ​യി സൂ​ച​ന. ഇയാളുടെ ഉടമസ്ഥതയിൽ കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന ഡെൽറ്റ 9 എന്ന നായ പരിശീലനകേന്ദ്രത്തിൽ വൻ തോതിലു ള്ള ലഹരി ഇടപാടുകൾ നടക്കുന്നുണ്ടെ ന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു പോലീസ് പരിശോധനയ്ക്കെത്തിയത്. ഇയാൾ ഒ​ളി​ച്ചുതാ​മ​സി​ക്കു​ന്ന സ്ഥ​ലം പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യെ​ന്നാ​ണ് സൂ​ച​ന. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍​ത്തി​കി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കോ​ട്ട​യം ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. റോ​ബി​ന്‍റെ കൂ​ട്ടാ​ളി​ക​ളാ​യ ര​ണ്ടു പേ​രെ ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. നാ​യ പ​രി​ശീ​ല​നകേ​ന്ദ്ര​ത്തി​ല്‍ നാ​യ്ക്ക​ള്‍​ക്കൊ​പ്പം വി​ല കൂ​ടി​യ മീ​നു​ക​ളെ​യും വ​ള​ര്‍​ത്തി​യി​രു​ന്നു. മീ​നു​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി രാ​ത്രി​യി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു മൂ​ന്നം​ഗ സം​ഘം. ഇ​തി​ല്‍ ഒ​രാ​ള്‍ ര​ക്ഷപ്പെ​ട്ടു. മ​റ്റു ര​ണ്ടു പേ​രെ​യാ​ണു പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്. ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ടു​ട്ടു എ​ന്നു വി​ളി​ക്കു​ന്ന റെ​ണാ​ള്‍​ഡോ (22)…

Read More

അ​​മേ​​രി​​ക്ക​​ന്‍ ബു​​ള്ളി, ബീ​​ഗി​​ള്‍, ജ​​ര്‍​മ​​ന്‍ ഷെ​​പ്പേഡ്, ലാ​​ബ്ര​​ഡോ​​ർ… എല്ലാവർക്കും  കാ​​ക്കി ക​​ണ്ടാ​​ല്‍ കട്ടക്കലിപ്പ്; കാക്കി തുണികാട്ടി പട്ടികളെ പരിശീലിപ്പിക്കുന്ന വീഡിയോ പുറത്ത്

കോട്ടയം; നായ്ക്കലുടെ കാവലിൽ കഞ്ചാവ് വിൽപന നടത്തിയ വീട്ടിൽ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. വീ​​ട്ടു​​മു​​റ്റ​​ത്തും വീ​​ടി​​നു​​ള്ളി​​ലും ശൗ​​ര്യം​​പൂ​​ണ്ട കൂ​​റ്റ​​ന്‍ നാ​​യ​​ക​​ള്‍.   ഏ​​തു നി​​മി​​ഷ​​വും പോ​​ലീ​​സി​​നെ​​യും വ​​ന്‍​കി​​ട റെ​​യ്ഡി​​നെ​​യും റോ​​ബി​​ന്‍ മു​​ന്നി​​ല്‍ ക​​ണ്ടി​​രു​​ന്നു. കാ​​ക്കി ധ​​രി​​ച്ചെ​​ത്തു​​ന്ന​​വ​​രെ ആ ​​നി​​മി​​ഷം ആ​​ക്ര​​മി​​ക്കാ​​ന്‍​വി​​ധം പ്ര​​ത്യേ​​ക പ​​രി​​ശീ​​ല​​നം കൊ​​ടു​​ത്ത 13 നാ​​യ​​ക​​ള്‍. റ​​ബ​​ര്‍ കൈ​​യു​​റ​​യ്ക്കു മു​​ക​​ളി​​ല്‍ ച​​ണ​​ച്ചാ​​ക്ക് ക​​ന​​ത്തി​​ല്‍ കെ​​ട്ടി അ​​തി​​ല്‍ കാ​​ക്കി നി​​റ​​മു​​ള്ള തു​​ണി ചു​​റ്റി നാ​​യ​​ക​​ളെ ക​​ടി​​പ്പി​​ച്ചാ​​യി​​രു​​ന്ന പ​​രി​​ശീ​​ല​​നം. റോ​​ബി​​ന്‍ ഇ​​ത്ത​​ര​​ത്തി​​ല്‍ പ​​രി​​ശീ​​ല​​നം ന​​ല്‍​കു​​ന്ന വീ​​ഡി​​യോ പു​​റ​​ത്തു​​വ​​ന്നി​​ട്ടി​​ട്ടു​​ണ്ട്. പ്ര​​തി​​യോ​​ഗി ക​​ട​​ന്നു​​വ​​ന്നാ​​ല്‍ ആ ​​നി​​മി​​ഷം ചാ​​ടി​​വീ​​ഴാ​​ന്‍ പാ​​ക​​ത്തി​​ലാ​​യി​​രു​​ന്നു ട്രെ​​യി​​നിം​​ഗ്. ഒ​​രു ക​​മ്പി വ​​ലി​​ച്ചാ​​ലു​​ട​​ന്‍ എ​​ല്ലാ കൂ​​ടു​​ക​​ളും ഒ​​ന്നാ​​കെ തു​​റ​​ന്ന് നാ​​യ​​ക​​ള്‍​ക്ക് പു​​റ​​ത്തു​​ചാ​​ടാം. ആ​​ള്‍​പ്പൊ​​ക്ക​​ത്തി​​ല്‍ ചാ​​ടി ക​​ഴു​​ത്തും ക​​ണ്ണും ക​​ടി​​ച്ചു​​മു​​റി​​ക്കു​​ക, കൂ​​ട്ടം​​കൂ​​ടി വ​​ള​​ഞ്ഞാ​​ക്ര​​മി​​ക്കു​​ക തു​​ട​​ങ്ങി​​യ പ​​രി​​ശീ​​ല​​നം സി​​ദ്ധി​​ച്ച നാ​​യ​​ക​​ളെ​​യാ​​ണ് വ​​ള​​ർ​​ത്തി​​യി​​രു​​ന്ന​​ത്. അ​​മേ​​രി​​ക്ക​​ന്‍ ബു​​ള്ളി, ബീ​​ഗി​​ള്‍, ജ​​ര്‍​മ​​ന്‍ ഷെ​​പ്പേഡ്, ലാ​​ബ്ര​​ഡോ​​ര്‍ ഇ​​ന​​ങ്ങ​​ളി​​ല്‍​പ്പെ​​ട്ട…

Read More