പ​ക്ഷേ എ​നി​ക്ക് പ്ര​തീ​ക്ഷി​ക്കാ​മ​ല്ലോ

സി​നി​മ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്‍റെ പ്ര​ധാ​ന മാ​ന​ദ​ണ്ഡം എ​ന്തെ​ങ്കി​ലും ഒ​രു പു​തി​യ അ​റി​വ് ല​ഭി​ക്ക​ണം. അ​തൊ​രു പാ​ട്ടോ, ക​ഥ​യോ, ഡ​യ​ലോ​ഗോ എ​ന്തു​മാ​കാം. എ​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന ഒ​രു പു​തു​മ അ​തി​ലു​ണ്ടാ​ക​ണം. ഇ​പ്പോ​ള്‍ നി​ങ്ങ​ള്‍ ചി​ന്തി​ക്കും സ​ലിം കു​മാ​ര്‍ ചെ​യ്യു​ന്ന സി​നി​മ​യി​ലൊ​ന്നും ഇ​ങ്ങ​നെ കാ​ണാ​റി​ല്ല​ല്ലോ എ​ന്ന്. പ​ക്ഷേ എ​നി​ക്ക് പ്ര​തീ​ക്ഷി​ക്കാ​മ​ല്ലോ. ആ ​പ്ര​തീ​ക്ഷ​യാ​ണ് എ​ന്നെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​തെന്ന്-സ​ലിം​കു​മാ​ര്‍

Read More

“സ​ലിം​കു​മാ​ർ ഇ​ല്ലെ​ങ്കി​ൽ ഞ​ങ്ങ​ളു​മി​ല്ല’; ച​ല​ച്ചി​ത്ര​മേ​ള ബ​ഹി​ഷ്ക​രി​ച്ച് കോ​ൺ​ഗ്ര​സ്

കൊ​ച്ചി: ഐ​എ​ഫ്എ​ഫ്കെ കൊ​ച്ചി എ​ഡീ​ഷ​ൻ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച് കോ​ൺ​ഗ്ര​സ്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ന​ട​ന്‍ സ​ലിം​കു​മാ​റി​നെ ക്ഷ​ണി​ക്കാ​തി​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്ന് ഹൈ​ബി ഈ​ഡ​ൻ എം​പി പ​റ​ഞ്ഞു. “സ​ലിം​കു​മാ​ര്‍ ഇ​ല്ലെ​ങ്കി​ല്‍ ഞ​ങ്ങ​ളു​മി​ല്ല. കൊ​ച്ചി​യി​ലെ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ കോ​ണ്‍​ഗ്ര​സ് ബ​ഹി​ഷ്‍​ക​രി​ക്കും’-​ഹൈ​ബി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മൊ​പ്പം സ​ലിം​കു​മാ​ര്‍ ഇ​രി​ക്കു​ന്ന ചി​ത്ര​വും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Read More

“ഹാ​ഫ് സെ​ഞ്ച്വ​റി തി​ക​ച്ചു. 10 പ്രാ​വ​ശ്യം ഔ​ട്ട് വി​ളി​ച്ചു, എ​ന്‍റെ അ​പ്പീ​ലി​ൽ അ​തെ​ല്ലാം ത​ള്ളി’;അ​ൻ​പ​താം പി​റ​ന്നാ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ഘോ​ഷ​മാ​ക്കി സ​ലിം​കു​മാ​ർ

ക​ണ്ണൂ​ർ: ഇ​ന്ന് അ​ൻ​പ​താം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന മ​ല​യാ​ള ച​ല​ച്ചി​ത്ര​താ​രം സ​ലിം​കു​മാ​ർ ഫേസ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പ് വൈ​റ​ലാ​യി. ക്രി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് താ​ൻ പി​ന്നി​ട്ട ജീ​വി​ത​ത്തെ​ക്കു​റി​ച്ച് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ദു​ർ​ഘ​ട​മാ​യ ജീ​വി​ത​മാ​യി​രു​ന്ന ഇ​ന്നിം​ഗ്സി​ലു​ടെ​നീ​ളം നേ​രി​ടേ​ണ്ടി വ​ന്ന​ത് എ​ന്നു പ​റ​ഞ്ഞ സ​ലിം കു​മാ​ർ പ​ത്ത് പ്രാ​വ​ശ്യം അ​ന്പ​യ​ർ​മാ​ർ ഔ​ട്ട് വി​ളി​ച്ചെ​ങ്കി​ലും എ​ന്‍റെ അ​പ്പീ​ലി​ൽ അ​തെ​ല്ലാം ത​ള്ളി​പ്പോ​വു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ഫേസ്ബു​ക്കി​ൽ കു​റി​ക്കു​ന്നു. സ​ലീം കു​മാ​റി​ന്‍റെ ഫേസ്ബു​ക്കി​ന്‍റെ പൂ​ർ​ണ രൂ​പം ഇ​ങ്ങ​നെ: “അ​ങ്ങ​നെ ഈ ​ക​ളി​യി​ൽ ഞാ​നും ഹാ​ഫ് സെ​ഞ്ച്വ​റി തി​ക​ച്ചു… ദു​ർ​ഘ​ട​മാ​യി​രു​ന്നു ഈ ​ഇ​ന്നിം​ഗി​സി​ലു​ട​നീ​ളം എ​നി​ക്ക് നേ​രി​ടേ​ണ്ടി​വ​ന്ന​ത്. എ​ന്നാ​ലും അ​നു​ഭ​വം എ​ന്ന കോ​ച്ചി​ന്‍റെ കീ​ഴി​ലു​ള്ള എ​ന്‍റെ പ്രാ​ക്ടീ​സു​കൊ​ണ്ടു അ​വ​യെ​ല്ലാം എ​നി​ക്ക് സു​ഗ​മ​മാ​ക്കി​തീ​ർ​ക്കാ​ൻ സാ​ധി​ച്ചു. അ​നു​ഭ​വ​ങ്ങ​ളേ ന​ന്ദി…. ! ഈ ​ഇ​ന്നി​ംഗ്സി​ൽ ടോ​ട്ട​ൽ 10 പ്രാ​വ​ശ്യ​മാ​ണ് അ​മ്പ​യ​ർ​മാ​ർ ഔ​ട്ട്‌ വി​ളി​ച്ച​ത്. എ​ന്നാ​ൽ എ​ന്‍റെ അ​പ്പീ​ലി​ൽ അ​തെ​ല്ലാം ത​ള്ളി പോ​വു​ക​യാ​ണു​ണ്ടാ​യ​ത്. ഒ​രി​ക്ക​ൽ ഔ​ട്ട്‌ ആ​ണെ​ന്ന് വി​ചാ​രി​ച്ചു ഞാ​നും…

Read More

സലീംകുമാറും ട്രോളന്മാരും കൊമ്പുകോര്‍ത്തു! സിനിമയില്‍ തിരിച്ചെത്താന്‍ കാരണക്കാരായത് ട്രോളന്മാരെന്ന് സലിംകുമാര്‍; ചളു ഗ്രൂപ്പെന്നും ചളിയന്മാര്‍ എന്നും വിളിക്കണമെന്ന് ട്രോളന്മാര്‍

ചലച്ചിത്രലോകത്തിന് ഒരു പ്രത്യേകതയുണ്ട്. സിനിമയില്‍ കത്തിനില്‍ക്കുന്ന സമയമാണെങ്കിലും കുറച്ചുകൂടുതല്‍ നാളുകള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നാല്‍ പ്രേക്ഷകര്‍ ആ അഭിനേതാവിനെ മറക്കും. പിന്നീട് എത്രശക്തമായ കഥാപാത്രവുമായി തിരിച്ചുവന്നാലും പഴയ പ്രതാപം വീണ്ടെടുക്കാന്‍ സാധിക്കില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരാഴ്ച സിനിമകളില്‍ നിന്ന് മാറി നിന്നാല്‍ മറന്നുപോകുന്നവരാണ് നമ്മുടെ പ്രേക്ഷകര്‍. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു മലയാള സിനിമയിലെ ഹാസ്യാവതരണത്തിന് പുതിയ മാനം നല്‍കിയ സലീംകുമാറിന്റെ കാര്യം. ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ മൂന്ന് വര്‍ഷം സിനിമയില്‍ നിന്ന് അകന്നുകഴിഞ്ഞിട്ടും തന്റെ ഓര്‍മ്മകള്‍ പ്രേക്ഷകരില്‍ നിലനിറുത്തിയവരാണ് ട്രോളന്മാരെന്ന് നടന്‍ സലീംകുമാര്‍ പറയുന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ദേശീയ കാര്‍ട്ടൂണ്‍ മേളയോടനുബന്ധിച്ച് ‘സലീംകുമാറും ട്രോളര്‍മാരും’ എന്ന പരിപാടിയില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. താന്‍ സിനിമയിലേക്ക് തിരിച്ചുവരാന്‍ തന്നെ കാരണമായത് ഇവരുടെ ട്രോളുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കില്‍ ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ (ഐസിയു)ന്റെ അമരക്കാരായ ഋഷികേശ്, കെ എസ് ബിനു,…

Read More