“സ​ലിം​കു​മാ​ർ ഇ​ല്ലെ​ങ്കി​ൽ ഞ​ങ്ങ​ളു​മി​ല്ല’; ച​ല​ച്ചി​ത്ര​മേ​ള ബ​ഹി​ഷ്ക​രി​ച്ച് കോ​ൺ​ഗ്ര​സ്


കൊ​ച്ചി: ഐ​എ​ഫ്എ​ഫ്കെ കൊ​ച്ചി എ​ഡീ​ഷ​ൻ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച് കോ​ൺ​ഗ്ര​സ്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ന​ട​ന്‍ സ​ലിം​കു​മാ​റി​നെ ക്ഷ​ണി​ക്കാ​തി​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്ന് ഹൈ​ബി ഈ​ഡ​ൻ എം​പി പ​റ​ഞ്ഞു.

“സ​ലിം​കു​മാ​ര്‍ ഇ​ല്ലെ​ങ്കി​ല്‍ ഞ​ങ്ങ​ളു​മി​ല്ല. കൊ​ച്ചി​യി​ലെ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ കോ​ണ്‍​ഗ്ര​സ് ബ​ഹി​ഷ്‍​ക​രി​ക്കും’-​ഹൈ​ബി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മൊ​പ്പം സ​ലിം​കു​മാ​ര്‍ ഇ​രി​ക്കു​ന്ന ചി​ത്ര​വും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment