മത്തക്കണ്ണൻ എന്ന് എല്ലാവരും വിളിച്ചു; എന്‍റെ ചിരി ഇഷ്ടമായില്ലെന്ന് പറഞ്ഞ്  സിനിമയിൽ നിന്ന് പുറത്താക്കിയത് സിബിയും ഉദയനുമെന്ന് സലിം കുമാർ

സി​ബി​ക്കും ഉ​ദ​യ​നും എ​ന്‍റെ ചി​രി ഇ​ഷ്ട​മ​ല്ലാ​ത്ത​തു​കൊ​ണ്ട് അ​വ​രു​ടെ സി​നി​മ​യി​ൽനി​ന്നുത​ന്നെ എ​ന്നെ മാ​റ്റി​യി​ട്ടു​ണ്ട്. മാ​യാ​ജാ​ലം സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ഡേ​റ്റ് കി​ട്ടി​യി​ല്ല.

അ​ന്ന് ക​ലാ​ഭ​വ​ൻ മ​ണി തി​ള​ങ്ങിനി​ൽ​ക്കു​ന്ന കാ​ല​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഞാ​നും വേ​റെ മൂ​ന്നാ​ലു പേ​രും ഓ​ഡീ​ഷ​നു​പോ​യ​ത്.

അ​വി​ടെച്ചെന്ന് കു​റ​ച്ച് നേ​രം ത​മാ​ശ​യൊ​ക്കെ പ​റ​ഞ്ഞ് പെ​ർ​ഫോം ചെ​യ്തു. ശേ​ഷം ഒ​രു സീ​നി​ൽ‌ എ​ന്നെ അ​ഭി​ന​യി​പ്പി​ച്ചി​ട്ട് സി​ബി​യും ഉ​ദ​യ​നും എ​ന്നെ പ​റ​ഞ്ഞു​വി​ട്ടു.

When I was in ICU, I died 15 times…some people virtually killed me for fun: Salim  Kumar (Video) - CINEMA - CINE NEWS | Kerala Kaumudi Online

ഞാ​ൻ‌ ചെ​ന്നു എ​ന്ന കാ​ര​ണം കൊ​ണ്ട് മാ​ത്ര​മാ​ണ് ഒ​രു സീ​നി​ൽ‌ അ​ഭി​ന​യി​പ്പി​ച്ച​ത്. പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം സം​സാ​രി​ച്ച​പ്പോ​ഴാ​ണ് സി​ബി​യും ഉ​ദ​യ​നും പ​റ​ഞ്ഞ​ത് മ​നഃ​പൂ​ർ​വം റോ​ൾ ത​രാ​തി​രു​ന്ന​താ​ണ്.

നി​ങ്ങ​ളു​ടെ ചി​രി ക​ണ്ട​പ്പോ​ൾ ആ​ക്കി ചി​രി​ക്കു​ന്ന​പോ​ലെ തോ​ന്നി​യെ​ന്ന്. ഞാ​ൻ കു​ഴ​പ്പ​മി​ല്ലെ​ന്ന് പ​ല​രും പ​റ‌​ഞ്ഞി​ട്ടും സി​ബി​ക്കും ഉ​ദ​യ​നും ഇ​ഷ്ട​മാ​യി​രു​ന്നി​ല്ല.

പി​ന്നീ​ട് അ​വ​ർ ത​ന്നെ എ​ന്നോ​ട് പ​ണ്ട് അ​വ​ർ​ക്ക് ഇ​ഷ്ട​മ​ല്ലെ​ന്ന് പ​റ​ഞ്ഞ ചി​രി ചി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നെ മ​ത്ത​ക​ണ്ണ​ൻ എ​ന്നാ​യി​രു​ന്നു എ​ല്ലാ​വ​രും വി​ളി​ച്ചി​രു​ന്ന​ത്. കാ​ര​ണം എ​ന്‍റെ മു​ഖ​ത്ത് ര​ണ്ട് ക​ണ്ണ് മാ​ത്ര​മെ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.-സ​ലിം കു​മാ​ർ

Related posts

Leave a Comment