എ​ന്നെ അ​ക്ഷ​യ് ആ​വ​ശ്യം പോ​ലെ ഉ​പ​യോ​ഗി​ച്ചു ! വേ​റെ ആ​ളെ കി​ട്ടി​യ​പ്പോ​ള്‍ ഒ​ഴി​വാ​ക്കി; അ​ക്ഷ​യ് കു​മാ​റി​ന്റെ ച​തി​യെ​പ്പ​റ്റി ശി​ല്‍​പ ഷെ​ട്ടി…

ബോ​ളി​വു​ഡി​ലെ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ അ​ക്ഷ​യ് കു​മാ​റി​ന് ആ​രാ​ധ​ക​രേ​റെ​യാ​ണ്. അ​ക്ഷ​യ്‌​യു​ടെ വ്യ​ക്തി ജീ​വി​തം പ​ല​പ്പോ​ഴും വാ​ര്‍​ത്ത​യാ​കാ​റു​മു​ണ്ട്. ക​ഴി​ഞ്ഞ 21 വ​ര്‍​ഷ​മാ​യി ട്വി​ങ്കി​ള്‍ ഖ​ന്ന​യാ​ണ് അ​ക്ഷ​യ് കു​മാ​റി​ന്റെ ജീ​വി​ത സ​ഖി. എ​ന്നാ​ല്‍ ട്വി​ങ്കി​ള്‍ അ​ക്ഷ​യ് കു​മാ​റി​ന്റെ ജീ​വി​ത​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​മ്പ് നി​ര​വ​ധി ന​ടി​മാ​രു​മാ​യി അ​ക്ഷ​യ് പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ബോ​ളി​വു​ഡി​ലെ പ​ല മു​ന്‍​നി​ര നാ​യി​ക​മാ​രു​ടെ പേ​രി​ന് ഓ​പ്പ​വും അ​ക്ഷ​യ് കു​മാ​റി​ന്റെ പേ​ര് ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു നി​ന്നി​രു​ന്നു. ന​ടി രേ​ഖ മു​ത​ല്‍ ര​വീ​ണ ട​ണ്ട​ന്‍ വ​രെ ഇ​ങ്ങെ അ​ക്ഷ​യ് കു​മാ​റു​മാ​യി പ്ര​ണ​യ​ത്തി​ല്‍ ആ​യി​രു​ന്ന ന​ടി​മാ​രു​ടെ പ​ട്ടി​ക​യ​ല്‍ വ​രും. ബോ​ളി​വു​ഡി​ലെ ഒ​രു​കാ​ല​ത്തെ ചൂ​ടേ​റി​യ ച​ര്‍​ച്ചാ വി​ഷ​യ​മാ​യി​രു​ന്നു അ​ക്ഷ​യ് കു​മാ​റി​ന്റെ പ്ര​ണ​യ ജീ​വി​തം. തൊ​ണ്ണൂ​റു​ക​ളി​ല്‍ ബോ​ളി​വു​ഡി​നെ ഇ​ള​ക്കി മ​റി​ച്ച പ്ര​ണ​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു അ​ക്ഷ​യ് കു​മാ​റി​ന് ശി​ല്‍​പ ഷെ​ട്ടി​യു​മാ​യു​മാ​യും ട്വി​ങ്കി​ള്‍ ഖ​ന്ന​യു​മാ​യും ഉ​ണ്ടാ​യി​രു​ന്ന പ്ര​ണ​യം. മേം ​കി​ല്ലാ​ഡി തു ​അ​നാ​രി എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ആ​ണ് അ​ക്ഷ​യ് കു​മാ​റും…

Read More

ജോലിത്തിരക്കിലായതിനാല്‍ ഭര്‍ത്താവിന്റെ ‘ജോലികള്‍’ ശ്രദ്ധിക്കാന്‍ പറ്റിയില്ല ! നീലച്ചിത്ര നിര്‍മാണക്കേസില്‍ രാജ് കുന്ദ്രയെ കൈയ്യൊഴിഞ്ഞ് ശില്‍പ ഷെട്ടി…

നീലച്ചിത്ര നിര്‍മാണത്തിന് അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രയെ കൈയ്യൊഴിഞ്ഞ് ഭാര്യ ശില്‍പ ഷെട്ടി. ഭര്‍ത്താവിന്റെ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ശില്‍പ പോലീസിനു നല്‍കിയ മൊഴി. രാജിന്റെ ബിസിനസ് എന്തായിരുന്നുവെന്നു പോലും തനിക്കറിയില്ലായിരുന്നുവെന്നാണ് ശില്‍പ പറയുന്നത്. രാജ് കുന്ദ്രയ്‌ക്കെതിരേ പോലീസ് സമര്‍പ്പിച്ച 1400 പേജ് കുറ്റപത്രത്തില്‍ ബോളിവുഡ് അഭിനേത്രി കൂടിയായ ശില്പാ ഷെട്ടിയേയും സാക്ഷിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ അഭിനയ ജീവിതവുമായി വളരെ തിരക്കിലായിരുന്നുവെന്നും അതിനാല്‍ ഭര്‍ത്താവിന്റെ ജോലി എന്തായിരുന്നുവെന്ന് ശ്രദ്ധിക്കാന്‍ സാധിച്ചില്ലെന്നും ശില്പാ ഷെട്ടി പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. നീലചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഹോട്ട്‌ഷോട്ട്‌സ്, ബോളിഫേം എന്നീ ആപ്പുകളെ കുറിച്ചും തനിക്ക് അറിവില്ലായിരുന്നുവെന്ന് ശില്പാ ഷെട്ടി പറഞ്ഞു. കഴിഞ്ഞ ജൂലായ് 19നാണ് രാജ് കുന്ദ്രയേയും കൂട്ടാളികളേയും നീലച്ചിത്ര നിര്‍മാണത്തിന് മുംബൈ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതില്‍ നാലു പേര്‍ അന്വേഷണ സമയത്തു തന്നെ രാജ് കുന്ദ്രയ്‌ക്കെതിരായി…

Read More

വിവാഹബന്ധം കുട്ടിച്ചോറാക്കിയത് ശില്‍പ ഷെട്ടിയെന്ന് ആരോപണം ! ഇനി മിണ്ടാതിരിക്കാനാവില്ലെന്ന് നടിയുടെ ഭര്‍ത്താവ്…

തന്റെ വിവാഹബന്ധം തകര്‍ത്തത് ശില്‍പഷെട്ടിയാണെന്ന് ശില്‍പയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ മുന്‍ഭാര്യ കവിത ആരോപിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. എന്നാല്‍ കവിതയുമായുള്ള വിവാഹമോചനത്തിന് കാരണം ശില്‍പ ഷെട്ടി അല്ല എന്നാണ് രാജ് കുന്ദ്ര ഇപ്പോള്‍ വ്യക്തമാക്കുന്നത്. 2006ല്‍ ആണ് രാജ് കുന്ദ്രയും ആദ്യ ഭാര്യ കവിതയും വിവാഹമോചനം നേടുന്നത്. 2009ല്‍ ആണ് ശില്‍പ ഷെട്ടിയുമായുള്ള വിവാഹം നടക്കുന്നത്. ആദ്യ ഭാര്യ തന്നെയാണ് ആ ബന്ധം തകരാനുള്ള കാരണക്കാരി എന്നാണ് രാജ് കുന്ദ്ര പറയുന്നത്. കഴിഞ്ഞ 12 വര്‍ഷമായി താന്‍ ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുകയായിരുന്നെന്നും എന്നാല്‍ ഇനി പറ്റില്ല എന്ന് രാജ് പറയുന്നു. പണം വാങ്ങി നല്‍കിയ അഭിമുഖത്തിലെ ദൃശ്യമാണത്. ഡിവോഴ്സിന്റെ സമയത്ത് ഹാജരാക്കിയ ബാങ്ക് സ്റ്റേറ്റ്മെന്റുകളില്‍ ആ അഭിമുഖത്തിന് പത്രം പണം നല്‍കിയ വിവരങ്ങളുണ്ട്. കവിതയ്ക്ക് സ്വന്തം സഹോദരിയുടെ ഭര്‍ത്താവുമായി ബന്ധമുണ്ടായിരുന്നു.…

Read More

ഞാന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തുവാണത് ! പത്തു കോടിയുടെ പരസ്യം പുല്ലുപോലെ വലിച്ചെറിഞ്ഞ് ശില്‍പ ഷെട്ടി; കൈയ്യടിച്ച് ആരാധകര്‍…

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള നടിമാരില്‍ ഒരാളാണ് ശില്‍പ ഷെട്ടി. വിവാഹത്തിന് ശേഷം കുടുംബത്തിന് പ്രധാന്യം നല്‍കിയ ശില്‍പ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എങ്കിലും മറ്റു പല പല മേഖലകളിലായി ശില്‍പ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പത്ത് കോടി രൂപയുടെ പരസ്യം വേണ്ടെന്ന് വെച്ചാണ് ഇപ്പോള്‍ താരം വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ശരീരം മെലിയുന്നതിനുളള ആയുര്‍വ്വേദ മരുന്നിന്റെ പരസ്യമോഡലാകാനുളള വമ്പര്‍ ഓഫറാണ് ശില്‍പ്പ ഷെട്ടി തളളിക്കളഞ്ഞത്. ഇതിന്റെ കാരണവും വിശദീകരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. ‘ഞാന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വില്‍ക്കാന്‍ പ്രേരിപ്പിക്കാന്‍ എനിക്കാവില്ല. മെലിയാനുളള ഗുളികകളും അതിശയകരമായ ഭക്ഷണങ്ങളുമെല്ലാം നമ്മളെ പ്രലോഭിപ്പിക്കും. കാരണം അവയൊക്കെ ക്ഷിപ്രഫലമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ചിട്ടയായ വ്യായാമത്തിലൂടെയും ശരിയായ ഭക്ഷണക്രമങ്ങളിലൂടെയും മാത്രമേ ആരോഗ്യം സംരക്ഷിക്കാനാകൂ. ജീവിതചര്യ ശരിയായ രീതിയില്‍ പരീഷ്‌ക്കരിച്ചാല്‍ ദീര്‍ഘനാളത്തേക്കുളള ഫലമുണ്ടാകുമെന്നും’ ശില്‍പ്പ പറയുന്നു. യോഗയിലൂടെയും വ്യായാമങ്ങളിലൂടെയും ശരീരസൗന്ദര്യവും…

Read More