തവന്നൂര്‍ എംഎല്‍എയും സിപിഎം സഹയാത്രികനുമായ കെ.ടി ജലീലിന്റെ ക്രൈസ്തവ വിരുദ്ധ പ്രസ്താവനകള്‍ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. രാജ്യം നിരോധിച്ച തീവ്രവാദ സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) മുന്‍ പ്രവര്‍ത്തകനായ ജലീലിന്റെ സമീപകാലത്തെ പ്രവര്‍ത്തികള്‍ ആ പഴയ സിമിക്കാരനെ അനുസ്മരിപ്പിക്കുന്നതാണ്. പുരോഹിതരെയും വിശ്വാസികളെയും അധിക്ഷേപിച്ച് നിരന്തര പ്രസംഗിക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടുകയും ചെയ്യുന്ന ജലീലിനെ നിലയ്ക്കു നിര്‍ത്താന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് വിവിധ ക്രൈസ്തവ സംഘടനകള്‍ ആവശ്യപ്പെട്ടു. സിമിയുടെ സജീവ നേതാവായിരുന്ന ജലീല്‍ ആ സംഘടന വിട്ട് മുസ്ലീം ലീഗിലേക്കും പിന്നീട് സിപിഎമ്മിലേക്കും വരുകയായിരുന്നു. ജലീലിന്റെ ഹൈന്ദവ-ക്രൈസ്തവ വിരുദ്ധ പ്രസംഗങ്ങള്‍ ഇപ്പോഴും യുട്യൂബില്‍ അടക്കം ലഭ്യമാണ്. കഴിഞ്ഞ മാസം നടന് ജഗദീഷിന്റെ ഭാര്യ രമ മരിച്ചപ്പോള്‍ പോലും അതിനെ വര്‍ഗീയവല്‍ക്കരിക്കാനാണ് ജലീല്‍ ശ്രമിച്ചത്. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് പരാമര്‍ശത്തില്‍ ഒരു രാഷ്ട്രീയ നേതാവിന് യോജിക്കാത്ത രീതിയിലായിരുന്നു അദേഹത്തിന്റെ…
Read MoreTag: simi
ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമില്‍ 49 ദിവസം നിന്നതിന്റെ അഭിമാനത്തില്‍ ആണ് ! അറിയാന്‍ പാടില്ലാത്തവര്‍ പറയുന്നതിന് എന്തിന് വില കല്‍പ്പിക്കണം; തുറന്നടിച്ച് മഞ്ജു പത്രോസ്…
മോഹന്‍ലാല്‍ അവതാരകനാകുന്ന ബിഗ്‌ബോസ് റിയാലിറ്റിഷോയില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് നിരവധി വിവാദങ്ങളിലാണ് നടി മഞ്ജു പത്രോസ് അകപ്പെട്ടത്. ഇപ്പോള്‍ ഷോയില്‍ നിന്ന് പുറത്തായ നടി ആരോപണങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ്. മഞ്ജുവിന്റെ വാക്കുകള്‍ സുഹൃത്ത് സിമിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുറത്തു വന്നിരിക്കുന്നത്. സിമിയുടെ ഫേസ്ബുക്ക് കുറിപ്പ്… എല്ലാവര്‍ക്കും നമസ്‌കാരം. എന്റെ മഞ്ജു മോളിങ്ങെത്തി.. ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് സോഷ്യല്‍മീഡിയയില്‍ നടത്തിയ ആക്രമണങ്ങളും പേക്കൂത്തുകളും അവളെ തളര്‍ത്തികളയുമെന്ന് കരുതിയ ഞാന്‍ എന്തൊരു മണ്ടിയാണ്..എലിമിനേഷനില്‍ പുറത്തുവന്ന അവസാനനിമിഷത്തില്‍ അവള്‍ ഇത്രയും സന്തോഷത്തോടെ ആ സമയങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.. എന്റെ പഴയ മഞ്ജു തന്നെയാണ് അതിനകത്തുന്ന് ഇറങ്ങി വരുന്നതെന്ന് എനിക്ക് അപ്പോഴേ ഉറപ്പായിരുന്നു.. ദേ ഇപ്പോ അവളെത്തിയിട്ടുണ്ട് ,എന്റെ അടുത്തുണ്ട്.. ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമില്‍ 49 ദിവസം നിന്നതിന്റെ അഭിമാനത്തില്‍ ആണ് അവള്‍.. സോഷ്യല്‍മീഡിയയില്‍ നടന്ന അക്രമങ്ങളെ കുറിച്ച്…
Read More