ഞ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ വ്യ​ത്യ​സ്ഥ​മാ​യ ദി​ശ​ക​ളി​ലേ​ക്കാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത് ! വേ​ര്‍​പി​രി​യ​ല്‍ കു​റി​പ്പ് പ​ങ്കു​വെ​ച്ച് ല​ച്ചു​വും കാ​മു​ക​നും

മ​ല​യാ​ളം ബി​ഗ്ബോ​സ് സീ​സ​ണ്‍ അ​ഞ്ചി​ല്‍ ഏ​റ്റ​വു​മ​ധി​കം ആ​രാ​ധ​ക​രു​ണ്ടാ​യി​രു​ന്ന മ​ത്സ​രാ​ര്‍​ഥി​ക​ളി​ലൊ​രാ​ളാ​യി​രു​ന്നു ല​ച്ചു. ഷോ​യി​ല്‍ ആ​ദ്യ സ​മ​യ​ങ്ങ​ളി​ല്‍ ആ​രാ​ധ​ക​ര്‍​ക്ക് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത ത​ര​ത്തി​ലാ​യി​രു​ന്നു ല​ച്ചു​വി​ന്റെ പെ​രു​മാ​റ്റം. അ​ധി​കം വൈ​കാ​തെ ത​ന്നെ നി​ര​വ​ധി ആ​രാ​ധ​ക​രെ ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ന്‍ താ​ര​ത്തി​ന് സാ​ധി​ച്ചു. ഷോ​യി​ല്‍ താ​ര​ത്തി​ന്റെ തു​റ​ന്ന് പ​റ​ച്ചി​ലു​ക​ള്‍ ആ​രാ​ധ​ക​രെ​യും സ​ങ്ക​ട​ത്തി​ലാ​ഴ്ത്തി​യി​രു​ന്നു. താ​ന്‍ പ​തി​മൂ​ന്നാം വ​യ​സ്സു മു​ത​ല്‍ അ​നു​ഭ​വി​ച്ചി​രു​ന്ന ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ച്ചു പ​റ​ഞ്ഞ​ത് ഒ​രു ന​ടു​ക്ക​ത്തോ​ടെ​യാ​ണ് മ​ല​യാ​ളി​ക​ള്‍ കേ​ട്ടി​രു​ന്ന​ത്. അ​തേ​സ​മ​യം ല​ച്ചു​വി​ന്റെ കാ​മു​ക​നേ​യും മ​ല​യാ​ളി​ക​ള്‍​ക്ക് അ​റി​യാം. ബി​ഗ്ബോ​സ്സി​ല്‍ വെ​ച്ചും താ​രം ത​ന്റെ കാ​മു​ക​നെ കു​റി​ച്ച് മ​ന​സ്സ് തു​റ​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ ല​ച്ചു​വും, കാ​മു​ക​നും പി​രി​യു​ന്നു എ​ന്ന വാ​ര്‍​ത്ത​ക​ളാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്. ല​ച്ചു​വി​ന്റെ കാ​മു​ക​ന്‍ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ശി​വ​ജി​യാ​ണ് ല​ച്ചു​വി​ന്റെ കാ​മു​ക​ന്‍. അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ പ​ങ്ക് വെ​ച്ച കു​റി​പ്പ് ഇ​ങ്ങ​നെ; വ​ള​രെ വ്യ​ക്തി​പ​ര​മാ​യ ഒ​രു കാ​ര്യം ഇ​വി​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ക്കേ​ണ്ടി വ​ന്ന​തി​ല്‍ എ​നി​ക്ക് വി​ഷ​മ​മു​ണ്ട്.…

Read More

അ​മ്മ​യും അ​ച്ഛ​നും വേ​ര്‍​പി​രി​ഞ്ഞോ എ​ന്ന ചോ​ദ്യം കേ​ട്ടാ​ണ് ഞാ​ന്‍ വ​ള​ര്‍​ന്ന​ത് ! ത​ന്റെ കു​ടും​ബ​ത്തി​ല്‍ സം​ഭ​വി​ച്ച​ത് തു​റ​ന്നു പ​റ​ഞ്ഞ് സെ​റീ​ന…

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ടെ​ലി​വി​ഷ​ന്‍ റി​യാ​ലി​റ്റി​ഷോ​യാ​ണ് ബി​ഗ്‌​ബോ​സ് മ​ല​യാ​ളം. നി​ല​വി​ല്‍ ബി​ഗ്‌​ബോ​സി​ന്റെ അ​ഞ്ചാം സീ​സ​ണാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​രു​പ​ത് മ​ത്സ​രാ​ര്‍​ഥി​ക​ളു​മാ​യി ന​ട​ന്ന നാ​ലാം സീ​സ​ണി​ല്‍ ലേ​ഡി വി​ന്ന​റി​നെ ല​ഭി​ച്ച​തും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​യാ​യ​ത് ദി​ല്‍​ഷ പ്ര​സ​ന്ന​നാ​ണ്. അ​തേ​സ​മ​യം, ബി​ഗ് ബോ​സ് നാ​ലാം സീ​സ​ണി​ല്‍ വി​ജ​യി​ക​ളാ​യി​ല്ലെ​ങ്കി​ലും നി​ര​വ​ധി പേ​രാ​ണ് ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട​വ​രാ​യി മാ​റി​യ​ത്. ഇ​ത്ത​വ​ണ​ത്തെ മ​ത്സ​രാ​ര്‍​ത്ഥി​ക​ളി​ല്‍ പ​ല​രും ജീ​വി​ത​ത്തി​ല്‍ ഒ​ത്തി​രി ക​ഷ്ട​പ്പാ​ടു​ക​ള്‍ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​വ​രാ​ണ്. ഇ​പ്പോ​ഴി​താ മ​ത്സ​രാ​ര്‍​ത്ഥി​ക​ളി​ല്‍ ഒ​രാ​ളാ​യ സെ​റീ​ന ത​ന്റെ ജീ​വി​ത ക​ഥ പ​റ​യു​ക​യാ​ണ്. കോ​ട്ട​യം സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും ജ​നി​ച്ച​തും വ​ള​ര്‍​ന്ന​തു​മെ​ല്ലാം ദു​ബാ​യി​ല്‍ ആ​ണെ​ന്നും ത​ന്റെ 12-ാമ​ത്തെ വ​യ​സ്സി​ല്‍ പ​പ്പ​യു​ടെ കി​ട​പ്പി​ലാ​യെ​ന്നും നോ​ക്കാ​ന്‍ മ​റ്റാ​രും ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് ജോ​ലി രാ​ജി​വെ​ച്ച് പ​പ്പ നാ​ട്ടി​ല്‍ പോ​യെ​ന്നും പി​ന്നെ ത​ന്നെ ദു​ബാ​യി​ല്‍ നോ​ക്കി വ​ള​ര്‍​ത്തി​യ​ത് ന​ഴ്സാ​യ അ​മ്മ​യാ​ണെ​ന്നും സെ​റീ​ന പ​റ​യു​ന്നു, 17-ാമ​ത്തെ വ​യ​സ്സി​ലാ​ണ് താ​ന്‍ ജോ​ലി​ക്ക് കേ​റി​യ​ത്. പ​ഠി​ക്കു​ന്ന​തി​നൊ​പ്പം ജോ​ലി ചെ​യ്തി​രു​ന്നു​വെ​ന്നും മോ​ഡ​ലിം​ഗ്…

Read More

ര​ക്തം വ​രു​ന്ന രീ​തി​യി​ല്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു ! പ​ല​രി​ല്‍ നി​ന്നും പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന് ല​ച്ചു…

വ​ന്‍ ആ​രാ​ധ​ക പി​ന്തു​ണ​യു​മാ​യി ബി​ഗ്‌​ബോ​സ് മ​ല​യാ​ളം സീ​സ​ണ്‍ അ​ഞ്ച് മു​ന്നേ​റു​ക​യാ​ണ്. ബി​ഗ്‌​ബോ​സി​ലെ ‘എ​ന്റെ ക​ഥ’ എ​ന്ന സെ​ഗ്‌​മെ​ന്റ് ഇ​തി​നോ​ട​കം ച​ര്‍​ച്ച​യാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ല​ച്ചു ആ​യി​രു​ന്നു ജീ​വി​ത ക​ഥ പ​റ​ഞ്ഞ​ത്. ചെ​റു​പ്പം മു​ത​ല്‍ ത​ന്റെ ജീ​വി​ത​ത്തി​ല്‍ ന​ട​ന്ന വ​ള​രെ മോ​ശം അ​നു​ഭ​വ​ങ്ങ​ള്‍ എ​ല്ലാം ല​ച്ചു തു​റ​ന്നു പ​റ​ഞ്ഞു. ല​ച്ചു​വി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഞാ​ന്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​ണ് ജ​നി​ച്ച​തും വ​ള​ര്‍​ന്ന​തും. എ​നി​ക്കൊ​രു ചേ​ട്ട​ന്‍ ഉ​ണ്ടാ​യി​രു​ന്നു. എ​നി​ക്ക് 13 വ​യ​സു​ള്ള​പ്പോ​ള്‍ മാ​താ​പി​താ​ക്ക​ളെ​ക്കാ​ള്‍ എ​ന്നെ സ്‌​നേ​ഹി​ച്ച ആ ​സ​ഹോ​ദ​ര​ന്‍ ഒ​രു അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. തു​ട​ര്‍​ന്ന് 13-ാമ​ത്തെ വ​യ​സ് മു​ത​ല്‍ ആ​റു വ​ര്‍​ഷ​ത്തോ​ളം ഞാ​ന്‍ തു​ട​ര്‍​ച്ച​യാ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു. പ​ല​പ്പോ​ഴും ര​ക്തം പോ​ലും വ​രു​ന്ന രീ​തി​യി​ല്‍ ക്രൂ​ര​മാ​യി ഞാ​ന്‍ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു. അ​ത് ഒ​രാ​ളി​ല്‍ നി​ന്ന​ല്ല പ​ല​രി​ല്‍ നി​ന്നു​മാ​ണ്. പ​തി​നെ​ട്ട് വ​യ​സാ​യ​പ്പോ​ള്‍ ഞാ​ന്‍ വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി ഇ​ന്ത്യ​യി​ലേ​ക്ക് വ​ന്നു. ഈ ​സ​മ​യ​ത്ത് എ​നി​ക്കൊ​രു കാ​മു​ക​ന്‍ ഉ​ണ്ടാ​യി​രു​ന്നു.…

Read More

എ​നി​ക്ക് ആ​റു മാ​സം പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് വാ​പ്പ ഉ​മ്മ​യെ കൊ​ല്ലു​ന്ന​ത് ! ജീ​വി​ത​ക​ഥ വി​വ​രി​ച്ച് ബി​ഗ്‌​ബോ​സ് താ​രം; ക​ണ്ണു നി​റ​ഞ്ഞ് സ​ഹ​മ​ത്സ​രാ​ര്‍​ഥി​ക​ള്‍…

മ​ല​യാ​ള​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം ആ​രാ​ധ​ക​രു​ള്ള റി​യാ​ലി​റ്റി​ഷോ​യാ​ണ് ബി​ഗ്‌​ബോ​സ്. ബി​ഗ്‌​ബോ​സ് അ​ഞ്ചാം സീ​സ​ണ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തു​ട​ക്ക​മാ​യ​ത്. ഇ​രു​പ​ത് മ​ത്സ​രാ​ര്‍​ഥി​ക​ളു​മാ​യി ന​ട​ന്ന നാ​ലാം സീ​സ​ണി​ല്‍ ലേ​ഡി വി​ന്ന​റി​നെ ല​ഭി​ച്ച​തും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​യാ​യ​ത് ദി​ല്‍​ഷ പ്ര​സ​ന്ന​നാ​ണ്. പു​തി​യ സീ​സ​ണി​ലെ ഒ​രു സെ​ഗ്‌​ന​മെ​ന്റാ​ണ് ‘എ​ന്റെ ക​ഥ’. ഇ​തി​ല്‍ മ​ത്സ​രാ​ര്‍​ത്ഥി​ക​ള്‍ അ​വ​രു​ടെ ജീ​വി​ത ക​ഥ തു​റ​ന്നു​പ​റ​യും. ഇ​തി​ല്‍ ആ​ദ്യ​ത്തെ ജീ​വി​തം പ​റ​ഞ്ഞ​ത് യൂ​ട്യൂ​ബ​റാ​യ ജു​നൈ​സ് വി​പി ആ​യി​രു​ന്നു. ത​നി​ക്ക് ആ​റു​മാ​സം പ്രാ​യ​മു​ള്ള​പ്പോ​ള്‍ സം​ഭ​വി​ച്ച കാ​ര്യ​ത്തെ കു​റി​ച്ചാ​യി​രു​ന്നു ജു​നൈ​സ് സം​സാ​രി​ച്ച​ത്. ത​നി​ക്ക് ആ​റു​മാ​സം പ്രാ​യ​മു​ള്ള​പ്പോ​ഴാ​യി​രു​ന്നു ഉ​മ്മ വി​ട്ടു​പോ​യ​ത്. ഉ​പ്പ ഉ​മ്മ​യെ കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്നും ത​ന്റെ ഉ​മ്മ ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​നി​ര​യാ​യി​രു​ന്നു​വെ​ന്നും ഒ​രു സാ​ധു​വാ​യി​രു​ന്ന ഉ​മ്മ വ​ള​രെ ചെ​റു​പ്പ​ത്തി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നും ജു​നൈ​സ് പ​റ​ഞ്ഞു. അ​ഞ്ചു​മ​ക്ക​ളി​ല്‍ ഇ​ള​യ ആ​ളാ​യി​രു​ന്നു താ​ന്‍. ഉ​മ്മ​യു​ടെ സ​ഹോ​ദ​ര​നാ​യി​രു​ന്നു ത​ന്നെ വ​ള​ര്‍​ത്തി​യ​തെ​ന്നും ഏ​ഴാം ക്ലാ​സ്സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് ത​നി​ക്ക് ഉ​മ്മ​യി​ല്ലെ​ന്ന് അ​റി​ഞ്ഞ​തെ​ന്നും ചേ​ട്ട​ന് ജോ​ലി​യൊ​ക്കെ ആ​യ​പ്പോ​ള്‍…

Read More

ബി​ഗ്‌​ബോ​സ് കാ​ണു​ന്ന​തി​ലും ഭേ​ദം ലു​ലു​മാ​ളി​ല്‍ പോ​യി മു​ണ്ട് പൊ​ക്കി കാ​ണി​ക്കു​ന്ന​താ​ണ് ! അ​ഖി​ല്‍ മാ​രാ​രു​ടെ പ​ഴ​യ വീ​ഡി​യോ വൈ​റ​ല്‍…

വ​ന്‍ ആ​രാ​ധ​ക പി​ന്തു​ണ​യാ​ണ് മ​ല​യാ​ളം ബി​ഗ്‌​ബോ​സി​നു​ള്ള​ത്. ആ​ദ്യ​മൊ​ക്കെ ഷോ​യോ​ട് അ​ക​ലം പാ​ലി​ച്ച മ​ല​യാ​ളി​ക​ള്‍ പി​ന്നെ ബി​ഗ്‌​ബോ​സ് അ​ഡി​ക്ടാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ബി​ഗ് ബോ​സ് നാ​ലാം​സീ​സ​ണ് വ​ന്‍ ജ​ന​പ്രീ​തി​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​പ​ത് മ​ത്സ​രാ​ര്‍​ഥി​ക​ളു​മാ​യി ന​ട​ന്ന നാ​ലാം സീ​സ​ണി​ല്‍ ലേ​ഡി വി​ന്ന​റി​നെ ല​ഭി​ച്ച​തും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​യാ​യ​ത് ദി​ല്‍​ഷ പ്ര​സ​ന്ന​നാ​ണ്. ബ്ലെ​സ്ലി ര​ണ്ടാം സ്ഥാ​ന​വും റി​യാ​സ് സ​ലിം മൂ​ന്നാം സ്ഥാ​ന​വും നേ​ടി. അ​തേ​സ​മ​യം, ബി​ഗ് ബോ​സ് നാ​ലാം സീ​സ​ണി​ല്‍ വി​ജ​യി​ക​ളാ​യി​ല്ലെ​ങ്കി​ലും നി​ര​വ​ധി പേ​രാ​ണ് ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട​വ​രാ​യി മാ​റി​യ​ത്. ഇ​പ്പോ​ഴി​താ അ​ഞ്ചാം സീ​സ​ണ് ബി​ഗ് ബോ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു പു​തി​യ സീ​സ​ണി​ന് തു​ട​ക്കം കു​റി​ച്ച​ത്. ഒ​രു താ​ത്വി​ക അ​വ​ലോ​ക​നം എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ അ​ഖി​ല്‍ മാ​രാ​രും ബി​ഗ് ബോ​സ് സീ​സ​ണ്‍ അ​ഞ്ചി​ല്‍ മ​ത്സ​രാ​ര്‍​ത്ഥി​യാ​യി എ​ത്തു​ന്നു​ണ്ട്. താ​ന്‍ ശ​രി​ക്കും ആ​രാ​ണ് എ​ന്ന് തെ​ളി​യി​ക്കാ​നാ​ണ് ബി​ഗ് ബോ​സ് അ​വ​സ​രം തെ​ളി​യി​ക്കു​ക എ​ന്നും…

Read More

കു​ല​പു​രു​ഷ​ന്മാ​രും കു​ല​സ്ത്രീ​ക​ളും എ​ന്റെ ഷോ​ര്‍​ട്ട്‌​സി​ന്റെ ഇ​റ​ക്ക​കു​റ​വ് ക​ണ്ട് ഭ്രാ​ന്ത​ന്‍​മാ​രാ​കും ! നി​മി​ഷ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

ബി​ഗ്‌​ബോ​സ് മ​ല​യാ​ളം സീ​സ​ണ്‍ 4ലെ ​ശ​ക്ത​യാ​യ മ​ത്സ​രാ​ര്‍​ഥി​ക​ളി​ലൊ​രാ​ളാ​ണ് നി​മി​ഷ. ഒ​രു ത​വ​ണ പു​റ​ത്തേ​ക്ക് പോ​യി ക​ളി പ​ഠി​ച്ചി​ട്ടാ​ണ് നി​മി​ഷ തി​രി​ച്ച് വ​ന്ന​ത്. എ​ന്നാ​ല്‍ അ​മ്പ​താം ദി​വ​സം ന​ട​ന്ന എ​വി​ക്ഷ​നി​ലൂ​ടെ താ​രം പു​റ​ത്തേ​ക്ക് പോ​യി. ഷോ​യി​ല്‍ വ​ന്ന​ത് മു​ത​ല്‍ ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്ര​ങ്ങ​ളാ​ണ് നി​മി​ഷ ധ​രി​ച്ചി​രു​ന്ന​ത്. ഇ​തി​ന്റെ പേ​രി​ല്‍ നി​ര​വ​ധി മോ​ശം ക​മ​ന്റു​ക​ളാ​ണ് നി​മി​ഷ​യ്‌​ക്കെ​തി​രെ വ​ന്ന​തും. എ​ന്നാ​ല്‍ ത​ന്റെ നി​ല​പാ​ടു​ക​ളി​ലോ വ​സ്ത്ര ധാ​ര​ണ​ത്തി​ലോ യാ​തൊ​രു മാ​റ്റ​വും വ​രു​ത്തി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യാ​ണ് നി​മി​ഷ. ഷോ​യി​ല്‍ നി​ന്ന് പു​റ​ത്ത് വ​ന്ന​തി​ന് ശേ​ഷ​വും കി​ടി​ല​നൊ​രു ഫോ​ട്ടോ​യു​മാ​യി​ട്ടാ​ണ് താ​ര​മി​പ്പോ​ള്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. വ​ള​രെ ഇ​റ​ക്കം കു​റ​ഞ്ഞ വേ​ഷ​മാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. എ​ന്നാ​ല്‍ നി​മി​ഷ അ​തി​ന് കൊ​ടു​ത്ത ക്യാ​പ്ഷ​നാ​ണ് ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ച​ര്‍​ച്ച​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.ശ​രീ​രം പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ന്നു എ​ന്ന​താ​ണ് ബി​ഗ് ബോ​സി​ല്‍ പോ​യ​തോ​ടെ നി​മി​ഷ​യ്ക്ക് വി​മ​ര്‍​ശ​ന​മാ​യി കേ​ള്‍​ക്കേ​ണ്ടി വ​ന്ന​ത്. മോ​ഡ​ലി​ങ് രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന നി​മി​ഷ ത​നി​ക്കി​ഷ്ട​മു​ള്ള വ​സ്ത്രം ധ​രി​ക്കാ​നും…

Read More

നിങ്ങളെക്കാണാന്‍ ഒരു രസവുമില്ലെന്ന് ആരാധകന്‍ ! തകര്‍പ്പന്‍ മറുപടിയുമായി ലക്ഷ്മി ജയന്‍…

ബിഗ്‌ബോസിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് ലക്ഷ്മി ജയന്‍. നിലവില്‍ ബിഗ്‌ബോസിന്റെ സീസണ്‍ ത്രീയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിച്ചവരില്‍ ലക്ഷ്മിയുമുണ്ടായിരുന്നു. എല്ലാവരും ഗ്രാന്‍ഡ് ഫിനാലെയുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നുമുണ്ട്. ലക്ഷ്മിയെക്കൂടാതെ ഡിംപല്‍, മണിക്കുട്ടന്‍, സൂര്യ, അനൂപ് , മജ്സിയ തുടങ്ങിയ ബിഗ് ബോസ് താരങ്ങളെല്ലാം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ഗായിക ലക്ഷ്മി ജയന്‍ പങ്കുവെച്ച വീഡിയോയാണ്. ബിഗ് ബോസ് ഷോ നടക്കുന്ന സ്ഥലത്ത് നിന്നുള്ള ലക്ഷ്മിയുടെ വീഡിയോ ആയിരുന്നു പങ്കുവെച്ചത്. ലക്ഷ്മിയുടെ റീല്‍സ് നിമിഷനേരം കൊണ്ട് വൈറലായിരുന്നു. നല്ല കമന്റിനോടൊപ്പം നെഗറ്റവ് കമന്റും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. മേക്കപ്പ് കൂടിപ്പോയി എന്നാണ് ഒരു ആരാധകന്റെ കമന്റ്. എന്തിനാണ് ഇത്രയും മേക്കപ്പ് ഒരു രസവുമില്ല നിങ്ങളെ കാണാന്‍ എന്നായിരുന്നു വീഡിയോയ്ക്ക് കമന്റായി കുറിച്ചത്. എന്നാല്‍ വളരെ മികച്ച മറുപടിയായിരുന്നു ലക്ഷ്മി നല്‍കിയത്. ഇത് ഫില്‍റ്റര്‍ എഫക്ട്…

Read More

ദയവ് ചെയ്ത് നിങ്ങള്‍ എന്നെ വിശ്വസിക്കുക ! തനിക്കും ആ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് പ്രമുഖ നടി…

തെലുങ്ക് സിനിമയിലെ സജീവ സാന്നിദ്ധ്യമാണ് നടി ശ്രീമുഖി. തെലുങ്ക് ബിഗ്‌ബോസിലെ മത്സരാര്‍ഥിയായിരുന്നതിനാല്‍ ഇന്ത്യയൊട്ടാകെയുള്ള ബിഗ്‌ബോസ് ആരാധകര്‍ക്കും താരം പരിചിതയാണ്. സോഷ്യല്‍ മീഡിയ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന താരം തന്റെ ആരാധകരുമായി സജീവമായി ഇടപഴകാന്‍ ശ്രമിക്കാറുണ്ട്. മിക്കപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാറുമുണ്ട്. ഇപ്പോഴിതാ തന്റെ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി എത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ ആരാധകരുടെ ചോദ്യത്തിന് താരം മറുപടി നല്‍കിയത്. താരം ഡിപ്രഷനിലൂടെ കടന്നു പോയിട്ടുണ്ടോ എന്നായിരുന്നു ഒരാരാധകന് അറിയേണ്ടിയിരുന്നത്. അതിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു….ഞാന്‍ അതിലൂടെ കടന്നു പോയിട്ടുണ്ട് പക്ഷെ ശക്തമായി തിരിച്ചു വരികയും ചെയ്തു. ഡിപ്രഷന്‍ ഉണ്ടാവുന്നത് ഒരു തെറ്റല്ല. എന്നാല്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനനുസരിച്ചാണ് ബാക്കിയുള്ള റിസള്‍ട്ട്. നിങ്ങള്‍ നിങ്ങളോട് തന്നെ സത്യസന്ധമായി ഇരിക്കുക. നിങ്ങള്‍ക്കു വേണ്ടി തന്നെ സമയം ചിലവഴിക്കുക.…

Read More

‘എ’ പടത്തിലെ നായകനായി അഭിനയിച്ചതോടെ ദീര്‍ഘനാളത്തെ പ്രണയം തകര്‍ന്നു തരിപ്പണമായി ! നാട്ടുകാരുടെ വക കല്ലേറും; തുറന്നു പറച്ചിലുമായി ഫിറോസ് ഖാന്‍

മലയാളികള്‍ക്ക് പ്രിയപ്പെട്ട റിയാലിറ്റി ഷോ ബിഗ്‌ബോസ് സീസണ്‍ മൂന്ന് വിജയകരമായി മുന്നേറുകയാണ്. ബിഗ് ബോസിലെ സീസണ്‍ ത്രീ യില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി യിലൂടെ കടന്നുവന്ന താരദമ്പതികള്‍ ആയിരുന്നു ഫിറോസും സജ്‌നയും. ബിഗ് ബോസ് ചരിത്രത്തില്‍തന്നെ ആദ്യമായാണ് ദമ്പതികള്‍ മത്സരാര്‍ത്ഥികള്‍ ആയി ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നത്. രണ്ടാളും കൂടി ഒരു മത്സരാര്‍ത്ഥി എന്ന നിലയില്‍ ആയിരുന്നു പ്രവേശനം. ബിഗ്‌ബോസിനെ ഉണര്‍ത്തിയത് ഫിറോസിന്റെ വരവാണെന്ന് നിസംശയം പറയാം. ആളും അനക്കവും ഇല്ലാതെ ബിഗ് ബോസ് ഹൗസ് പിന്നീട് ഒച്ചയും ബഹളത്തിന്റെയും വേദിയായി മാറുകയായിരുന്നു. പക്ഷേ കഴിഞ്ഞ ആഴ്ച എലിമിനേഷന്‍ ലൂടെ രണ്ടുപേരും പുറത്തുപോയി. ബിഗ് ബോസിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയെങ്കിലും ഫിറോസ് ഇതിനുമുമ്പും സിനിമാ മേഖലയിലും സംവിധാന മേഖലയിലും തിളങ്ങിയിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടറായും, നടനായും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ…

Read More

നാളെ ഞാന്‍ ബിഗ്‌ബോസില്‍ കയറും എല്ലാവരും സപ്പോര്‍ട്ട് ചെയ്യണം ! വാര്‍ത്തയെക്കുറിച്ച് ഗായത്രി അരുണ്‍ പറയുന്നതിങ്ങനെ…

താന്‍ ബിഗ്‌ബോസില്‍ മത്സരിക്കുമെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശത്തിനെതിരെ നടി ഗായത്രി അരുണ്‍. നാളെ ഞാന്‍ ബിഗ് ബോസില്‍ കേറും. സണ്‍ഡേ എപ്പിസോഡ് തൊട്ട് കാണാം. പ്ലീസ് സപ്പോര്‍ട്ട് ആന്‍ഡ് വോട്ട്. വണ്‍ ക്രൂ ടീമിലുള്ള എല്ലാവരോടും വോട്ട് ചെയ്യാന്‍ പറയണേ. പ്രത്യേകിച്ച് ശ്രീജിത്ത്, ഭാസി, മിഥുനോട് ഒക്കെ പറയണം… എന്നായിരുന്നു സന്ദേശം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ഗായത്രി പങ്കുവെച്ചിട്ടുണ്ട്.എന്നാല്‍ ഈ വാര്‍ത്തയും സന്ദേശവും വ്യാജമാണെന്നും ഇത്തരം വ്യാജന്‍മാരെ സൂക്ഷിക്കണമെന്നും തന്റേ പേരിലുളള വ്യാജ അക്കൗണ്ടില്‍ നിന്നുള്ള സന്ദേശം പങ്കുവച്ച് ഗായത്രി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സംഭവത്തില്‍ സൈബര്‍ സെല്ലിനും താരം പരാതി നല്‍കിയിട്ടുണ്ട്.

Read More