‘ജ​ലീ​ലാ​യാ​ല്‍ നി​യ​മ​വും വ​കു​പ്പും ബാ​ധ​ക​മ​ല്ല​ല്ലോ അ​ല്ലേ കോ​യാ’ ലോ​കാ​യു​ക്ത​യെ പ​രി​ഹ​സി​ച്ച് കെ ​ടി ജ​ലീ​ല്‍…

പി​പി​ഇ കി​റ്റ് അ​ഴി​മ​തി​യാ​രോ​പ​ണ​ത്തി​ല്‍ കെ​കെ ശൈ​ല​ജ​യ്ക്ക് നോ​ട്ടീ​സ​യ​ച്ച ലോ​കാ​യു​ക്ത​യെ വി​മ​ര്‍​ശി​ച്ച് മു​ന്‍ മ​ന്ത്രി കെ. ​ടി ജ​ലീ​ല്‍. ലോ​കാ​യു​ക്ത​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ വി​വേ​ച​ന​മെ​ന്ന് ധ്വ​നി​പ്പി​ക്കു​ന്ന​താ​ണ് ജ​ലീ​ലി​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. ഏ​ക​പ​ക്ഷീ​യ​മാ​യി വി​ധി പ​റ​യാ​ന്‍ മാ​ത്ര​മ​ല്ല, പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്താ​നും നോ​ട്ടീ​സ് അ​യ​യ്ക്കാ​നും ലോ​കാ​യു​ക്ത​യ്ക്ക് അ​റി​യാ​മെ​ന്ന് മാ​ലോ​ക​രെ അ​റി​യി​ച്ച​ത് ന​ന്നാ​യെ​ന്നു പോ​സ്റ്റി​ല്‍ പ​റ​യു​ന്നു. ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ ലോ​കാ​യു​ക്ത വി​ധി​യെ തു​ട​ര്‍​ന്നു ഒ​ന്നാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ല്‍​നി​ന്നു കെ.​ടി.​ജ​ലീ​ല്‍ രാ​ജി​വ​ച്ചി​രു​ന്നു. സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​രാ​യി കെ.​ടി. ജ​ലീ​ല്‍ ബ​ന്ധു​വാ​യ കെ.​ടി. അ​ദീ​ബി​നെ നി​യ​മി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും, മ​ന്ത്രി​സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ ജ​ലീ​ല്‍ യോ​ഗ്യ​ന​ല്ലെ​ന്നു​മാ​യി​രു​ന്നു ലോ​കാ​യു​ക്ത ഉ​ത്ത​ര​വ്. അ​ബീ​ദി​ന്റെ നി​യ​മ​ന​ത്തി​നാ​യി ജ​ന​റ​ല്‍ മാ​നേ​ജ​റു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യി​ല്‍ മാ​റ്റം വ​രു​ത്തി​യ​താ​യി ലോ​കാ​യു​ക്ത നി​രീ​ക്ഷി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു രാ​ജി. കോ​വി​ഡ് കാ​ല​ത്ത് പി​പി​ഇ കി​റ്റ് വാ​ങ്ങി​യ​തി​ല്‍ അ​ഴി​മ​തി ന​ട​ന്നു​വെ​ന്ന പ​രാ​തി​യി​ലാ​ണ് മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യ്ക്കു ലോ​കാ​യു​ക്ത നോ​ട്ടീ​സ്…

Read More

ആ​സാ​ദ് ക​ശ്മീ​ര്‍ പ​രാ​മ​ര്‍​ശം കെ.​ടി ജ​ലീ​ലി​ന്റെ ചീ​ട്ടു കീ​റു​മോ ? ജ​ലീ​ലി​നെ​തി​രേ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ഡ​ല്‍​ഹി കോ​ട​തി നി​ര്‍​ദേ​ശം…

ആ​സാ​ദ് ക​ശ്മീ​ര്‍ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കെ.​ടി ജ​ലീ​ല്‍ എം​എ​ല്‍.​എ​യ്ക്കെ​തി​രേ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശം. ഡ​ല്‍​ഹി അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് മെ​ട്രോ​പോ​ളി​റ്റ​ന്‍ കോ​ട​തി​യു​ടെ​താ​ണ് ഉ​ത്ത​ര​വ്. ജ​ലീ​ലി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​നാ​യ ജി.​എ​സ് മ​ണി ആ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും കോ​ട​തി ഉ​ത്ത​ര​വി​ട്ടാ​ല്‍ കേ​സെ​ടു​ക്കാ​മെ​ന്നാ​യി​രു​ന്നു നി​ല​പാ​ട്. കെ.​ടി ജ​ലീ​ലി​ന്റെ പ​രാ​മ​ര്‍​ശം ദേ​ശ​ദ്രോ​ഹ​വും, ഹി​ന്ദു-​മു​സ്ലീം വി​ഭാ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ശ​ത്രു​ത വ​ള​ര്‍​ത്തു​ന്ന​താ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. സ​മാ​ന​മാ​യ കേ​സി​ല്‍ സു​പ്രീം കോ​ട​തി​യി​ല്‍ നി​ന്ന് അ​ട​ക്ക​മു​ള്ള ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി. ഡ​ല്‍​ഹി തി​ല​ക് മാ​ര്‍​ഗ് പോ​ലീ​സി​ലാ​ണ് ജി​എ​സ് മ​ണി പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പ​രാ​തി​യി​ല്‍ ജ​ലീ​ലി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു. ഹ​ര്‍​ജി​യി​ല്‍ കോ​ട​തി മ​റ്റെ​ന്നാ​ള്‍ അ​ന്തി​മ വി​ധി പു​റ​പ്പെ​ടു​വി​ക്കും.

Read More

പു​രോ​ഹി​ത​രെ​യും വി​ശ്വാ​സി​ക​ളെ​യും അ​ധി​ക്ഷേ​പി​ച്ച് നി​ര​ന്ത​ര പ്ര​സം​ഗം ! വാ​തു​റ​ന്നാ​ല്‍ പ​റ​യു​ന്ന​ത് വ​ര്‍​ഗീ​യ​ത; കെ ​ടി ജ​ലീ​ല്‍ അ​ക​മേ ഇ​പ്പോ​ഴും ആ ​പ​ഴ​യ ‘സി​മി’​ക്കാ​ര​ന്‍ ത​ന്നെ…

ത​വ​ന്നൂ​ര്‍ എം​എ​ല്‍​എ​യും സി​പി​എം സ​ഹ​യാ​ത്രി​ക​നു​മാ​യ കെ.​ടി ജ​ലീ​ലി​ന്റെ ക്രൈ​സ്ത​വ വി​രു​ദ്ധ പ്ര​സ്താ​വ​ന​ക​ള്‍​ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. രാ​ജ്യം നി​രോ​ധി​ച്ച തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ സ്റ്റു​ഡ​ന്റ്സ് ഇ​സ്ലാ​മി​ക് മൂ​വ്മെ​ന്റ് ഓ​ഫ് ഇ​ന്ത്യ​യു​ടെ (സി​മി) മു​ന്‍ പ്ര​വ​ര്‍​ത്ത​ക​നാ​യ ജ​ലീ​ലി​ന്റെ സ​മീ​പ​കാ​ല​ത്തെ പ്ര​വ​ര്‍​ത്തി​ക​ള്‍ ആ ​പ​ഴ​യ സി​മി​ക്കാ​ര​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​ണ്. പു​രോ​ഹി​ത​രെ​യും വി​ശ്വാ​സി​ക​ളെ​യും അ​ധി​ക്ഷേ​പി​ച്ച് നി​ര​ന്ത​ര പ്ര​സം​ഗി​ക്കു​ക​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റു​ക​ളി​ടു​ക​യും ചെ​യ്യു​ന്ന ജ​ലീ​ലി​നെ നി​ല​യ്ക്കു നി​ര്‍​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് വി​വി​ധ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. സി​മി​യു​ടെ സ​ജീ​വ നേ​താ​വാ​യി​രു​ന്ന ജ​ലീ​ല്‍ ആ ​സം​ഘ​ട​ന വി​ട്ട് മു​സ്ലീം ലീ​ഗി​ലേ​ക്കും പി​ന്നീ​ട് സി​പി​എ​മ്മി​ലേ​ക്കും വ​രു​ക​യാ​യി​രു​ന്നു. ജ​ലീ​ലി​ന്റെ ഹൈ​ന്ദ​വ-​ക്രൈ​സ്ത​വ വി​രു​ദ്ധ പ്ര​സം​ഗ​ങ്ങ​ള്‍ ഇ​പ്പോ​ഴും യു​ട്യൂ​ബി​ല്‍ അ​ട​ക്കം ല​ഭ്യ​മാ​ണ്. ക​ഴി​ഞ്ഞ മാ​സം ന​ട​ന്‍ ജ​ഗ​ദീ​ഷി​ന്റെ ഭാ​ര്യ ര​മ മ​രി​ച്ച​പ്പോ​ള്‍ പോ​ലും അ​തി​നെ വ​ര്‍​ഗീ​യ​വ​ല്‍​ക്ക​രി​ക്കാ​നാ​ണ് ജ​ലീ​ല്‍ ശ്ര​മി​ച്ച​ത്. പാ​ലാ ബി​ഷ​പ്പി​ന്റെ നാ​ര്‍​ക്കോ​ട്ടി​ക് പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഒ​രു രാ​ഷ്ട്രീ​യ നേ​താ​വി​ന് യോ​ജി​ക്കാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു അ​ദേ​ഹ​ത്തി​ന്റെ…

Read More

മ​ന്ത്രി​സ്ഥാ​നം രാ​ജി വ​ച്ച​തെ​ന്തി​നെ​ന്ന് ചോ​ദി​ക്കു​മ്പോ​ള്‍ സി​റി​യ​ക് ജോ​സ​ഫ്…​കാ​ന്‍​സ​ര്‍…​എ​ന്നൊ​ക്കെ പ​റ​യു​ന്നു ! കെ.​ടി ജ​ലീ​ലി​ന്റെ കി​ളി​പോ​യ​തു ത​ന്നെ​യെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ…

അ​രി​യെ​ത്ര​യെ​ന്ന് ചോ​ദി​ക്കു​മ്പോ​ള്‍ പ​യ​റ​ഞ്ഞാ​ഴി എ​ന്നു പ​റ​യു​മ്പോ​ലെ​യാ​ണ് കെ.​ടി ജ​ലീ​ലി​ന്റെ പ​ല പ്ര​തി​ക​ര​ണ​ങ്ങ​ളും. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രി​ല്‍ ക​ന​യ്യ​ലാ​ല്‍ എ​ന്ന ത​യ്യ​ല്‍​ക്കാ​ര​നെ ഇ​സ്ലാ​മി​സ്റ്റ് തീ​വ്ര​വാ​ദി​ക​ള്‍ ത​ല​യ​റു​ത്തു കൊ​ന്ന സം​ഭ​വ​ത്തി​ല്‍ ജ​ലീ​ലി​ന്റെ പ്ര​തി​ക​ര​ണം ഏ​വ​രെ​യും അ​മ്പ​ര​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. സം​ഭ​വം മു​സ്ലിം ക​ച്ച​വ​ട​ക്കാ​രെ ഉ​ന്മൂ​ല​നം ചെ​യ്യാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണോ​യെ​ന്ന് സം​ശ​യ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ജ​ലീ​ല്‍ പ​റ​ഞ്ഞ​ത്. ജ​ലീ​ലി​ന്റെ ഈ ​മ​റു​പ​ടി കേ​ട്ട​വ​രെ​ല്ലാം പ​ര​സ്പ​രം ചോ​ദി​ച്ച​ത് ഇ​യാ​ള്‍​ക്കെ​ന്തെ​ങ്കി​ലും കു​ഴ​പ്പ​മു​ണ്ടോ​യെ​ന്നാ​ണ്. അ​തി​ന്റെ തു​ട​ര്‍​ച്ച​യാ​വു​ക​യാ​ണ് ജ​ലീ​ലി​ന്റെ മ​റ്റൊ​രു മ​റു​പ​ടി. താ​ന്‍ രാ​ജി​വ​ച്ച​തെ​ന്തി​നാ​ണെ​ന്ന് ഒ​രാ​ള്‍ ചോ​ദി​ച്ച​പ്പോ​ള്‍ ജ​ലീ​ല്‍ പ​റ​ഞ്ഞ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ ജ​ലീ​ലി​ന്റെ മാ​ന​സി​ക​നി​ല​യെ​ക്കു​റി​ച്ച് ചോ​ദ്യ​മു​യ​ര്‍​ത്തു​ന്ന​ത്. ”നീ ​എ​ന്തി​നാ​ണ് മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​ത്.​അ​ന്നും ഇ​ത്‌​പോ​ലെ കു​റെ ഉ​ഡാ​യി​പ്പു​മാ​യി വ​ന്നി​രു​ന്ന​ല്ലോ.​എ​ന്നി​ട്ട് എ​ന്തി​നാ​ണ് രാ​ജി​വെ​ച്ച​ത്,നീ ​ക​ള്ള​ന്‍ ത​ന്നെ”.​ഇ​ങ്ങ​നെ​യാ​യി​രു​ന്നു ഒ​രു ക​മ​ന്റ്. ഇ​തി​നു ജ​ലീ​ല്‍ പ​റ​ഞ്ഞ മ​റു​പ​ടി ഇ​ങ്ങ​നെ…”​ആ വി​ധി പ​റ​ഞ്ഞ സി​റി​യ​ക് ജോ​സ​ഫി​ന്റെ ഉ​റ്റ ബ​ന്ധു അ​ഭ​യ​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി ഫാ​ദ​ര്‍ കോ​ട്ടൂ​രി​ന് ലിം​ഗ​ത്തി​ല്‍…

Read More

തി​രു​ന്നാ​വാ​യ​ക്കാ​ര​ന്‍ മാ​ധ​വ വാ​ര്യ​രാ​യ​ത് ന​ന്നാ​യി…​വ​ല്ല കു​ഞ്ഞി​പ്പോ​ക്ക​റു​മാ​യി​രു​ന്നെ​ങ്കി​ല്‍ ! വ​ര്‍​ഗീ​യ പ​രി​ഹാ​സ​വു​മാ​യി ജ​ലീ​ല്‍…

ത​നി​ക്കെ​തി​രാ​യ സ്വ​പ്‌​ന സു​രേ​ഷി​ന്റെ മൊ​ഴി​യെ പ​രി​ഹ​സി​ച്ച് മു​ന്‍ മ​ന്ത്രി കെ.​ടി ജ​ലീ​ല്‍. പ​തി​നേ​ഴ് ട​ണ്‍ ഈ​ന്ത​പ്പ​ഴം സം​സ്ഥാ​ന​ത്ത് എ​ത്തി​ച്ചെ​ന്നും, മും​ബൈ​യി​ലെ ഫ്‌​ലൈ ജാ​ക്ക് ലൊ​ജി​സ്റ്റി​ക്‌​സ് ക​മ്പ​നി ഉ​ട​മ മാ​ധ​വ വാ​ര്യ​ര്‍ ജ​ലീ​ലി​ന്റെ ബെ​നാ​മി​യാ​ണെ​ന്നു​മാ​യി​രു​ന്നു സ്വ​പ്‌​ന പ​റ​ഞ്ഞ​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ച ല​ഘു കു​റി​പ്പി​ലാ​ണ് ജ​ലീ​ലി​ന്റെ പ​രി​ഹാ​സം. ‘തി​രു​ന്നാ​വാ​യ​ക്കാ​ര​ന്‍ മാ​ധ​വ വാ​ര്യ​രാ​യ​ത് ന​ന്നാ​യി. വ​ല്ല കു​ഞ്ഞി​പ്പോ​ക്ക​റി​ന്റെ​യോ മ​റ്റോ പേ​രു പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ കെ​ണി​ഞ്ഞേ​നെ’​യെ​ന്ന് ജ​ലീ​ല്‍ കു​റി​ച്ചു. സ്വ​പ്ന സു​രേ​ഷ് ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ന്റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​പ്പോ​ഴാ​ണ് ഈ​ന്ത​പ്പ​ഴം ക​ട​ത്തി​യ​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ പു​റ​ത്താ​യ​ത്. മു​ന്‍ സ്പീ​ക്ക​ര്‍ ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രെ​യും സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ട്. മും​ബൈ​യി​ലെ ഫ്‌​ലൈ ജാ​ക്ക് ലൊ​ജി​സ്റ്റി​ക്‌​സ് വ​ഴി കെ.​ടി. ജ​ലീ​ല്‍ 17 ട​ണ്‍ ഈ​ന്ത​പ്പ​ഴം ഇ​റ​ക്കു​മ​തി ചെ​യ്‌​തെ​ന്നാ​ണ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ലു​ള്ള​ത്. ഈ ​ക​മ്പ​നി​യു​ടെ ഉ​ട​മ മാ​ധ​വ വാ​ര്യ​ര്‍ കെ.​ടി. ജ​ലീ​ലി​ന്റെ ബെ​നാ​മി​യാ​ണെ​ന്ന് കോ​ണ്‍​സു​ല്‍ ജ​ന​റ​ല്‍ ത​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ സ്വ​പ്ന ആ​രോ​പി​ക്കു​ന്ന​ത്.

Read More

മു​സ്ലിം പേ​രു​ള്ള എ​ല്ലാ​വ​രും വി​നു​വി​ന് വി​വ​ര​ദോ​ഷി​ക​ളും അ​ല്‍​പ്പ​ന്മാ​രു​മാ​ണ് ! ജ​യ​ശ​ങ്ക​ര്‍ മു​സ്ലിം വി​രോ​ധ​വും സി​പി​എം വി​രോ​ധ​വും കു​ത്തി​നി​റ​ച്ച മ​ന​സ്സി​ന് ഉ​ട​മ​യെ​ന്ന് കെ ​ടി ജ​ലീ​ല്‍…

ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ ത​ന്നെ പ​രി​ഹ​സി​ച്ച ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് അ​വ​താ​ര​ക​ന്‍ വി​നു.​വി.​ജോ​ണി​നും, രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ന്‍ അ​ഡ്വ,ജ​യ​ശ​ങ്ക​റി​നും മ​റു​പ​ടി​യു​മാ​യി കെ.​ടി.​ജ​ലീ​ല്‍. താ​ന്‍ തി​രൂ​ര​ങ്ങാ​ടി കോ​ളേ​ജി​ല്‍ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി പ​ഠി​പ്പി​ച്ചി​രു​ന്ന ആ​ളാ​ണെ​ന്നും വി​വ​ര​മി​ല്ലെ​ന്നു​മൊ​ക്കെ അ​ഡ്വ: ജ​യ​ശ​ങ്ക​റും, വി​നു​വും അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​ണ് ജ​ലീ​ല്‍ പ​റ​യു​ന്ന​ത്. താ​ന്‍ എം.​എ എ​ടു​ത്ത​ത് ച​രി​ത്ര​ത്തി​ലാ​ണ്, അ​ല്ലാ​തെ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി​യി​ല​ല്ല എ​ന്നും ഇ​നി അ​ഥ​വാ ഇ​സ്ലാ​മി​ക ച​രി​ത്ര​മാ​ണ് പ​ഠി​ച്ച​തും പ​ഠി​പ്പി​ക്കു​ന്ന​തും എ​ന്ന് ക​രു​തു​ക, എ​ന്താ കു​ഴ​പ്പ​മെ​ന്നും ജ​ലീ​ല്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ ചോ​ദി​ച്ചു. മു​സ്ലിം പേ​രു​ള്ള എ​ല്ലാ​വ​രും വി​നു​വി​ന് വി​വ​ര​ദോ​ഷി​ക​ളും അ​ല്‍​പ്പ​ന്മാ​രു​മാ​ണെ​ന്നും പ​റ​ഞ്ഞ ജ​ലീ​ല്‍ വി​നു​വി​നെ എ​ഷ്യാ​നെ​റ്റ് കു​ള​ത്തി​ലെ ത​വ​ള​യെ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്. മി​സ്റ്റ​ര്‍ വി​നു, മ​ല​പ്പു​റം പ​ഴ​യ മ​ല​പ്പു​റ​മ​ല്ല. മ​ല​പ്പു​റ​ത്തെ കാ​ക്കാ​മാ​ര്‍ പ​ഴ​യ കാ​ക്കാ​മാ​രു​മ​ല്ല. അ​വ​രി​ന്ന് ബൗ​ദ്ധി​ക വൈ​ജ്ഞാ​നി​ക രം​ഗ​ത്ത് ഒ​രു പാ​ട് മു​ന്നോ​ട്ടു പോ​യി. അ​തി​ല്‍ അ​സൂ​യ പൂ​ണ്ടി​ട്ട് കാ​ര്യ​മി​ല്ല’, ജ​ലീ​ല്‍ കു​റി​ച്ചു. അ​ഡ്വ.​ജ​യ​ശ​ങ്ക​ര്‍ കേ​സി​ല്ലാ വ​ക്കീ​ലാ​ണെ​ന്നും സി​പി​എം വി​രോ​ധ​വും…

Read More

മു​ഖ്യ​മ​ന്ത്രി ‘ബി​രി​യാ​ണി’ ഇ​ഷ്ട​മ​ല്ലാ​ത്ത ആ​ള്‍ ! മ​താ​നു​ഷ്ടാ​ന​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ച് ജീ​വി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന മു​സ്ലീ​മാ​ണ് താ​നെ​ന്നും അ​താ​ണ് ചി​ല​ര്‍​ക്ക് പ്ര​ശ്‌​ന​മെ​ന്നും കെ ​ടി ജ​ലീ​ല്‍…

ത​ന്റെ സ്വ​ത്ത് ആ​ര്‍​ക്ക് എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും പ​രി​ശോ​ധി​ക്കാ​മെ​ന്ന് കെ ​ടി ജ​ലീ​ല്‍. മാ​ന്യ​ന്മാ​രെ അ​ധി​ക്ഷേ​പി​ക്കാ​ന്‍ പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍ ന​ട​ത്തു​ന്ന ശ്ര​മ​മാ​ണി​തെ​ന്നും ജ​ലീ​ല്‍ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​ക്ക് ബി​രി​യാ​ണി ഇ​ഷ്ട​മ​ല്ല, ക​ള്ളം പ​റ​യു​മ്പോ​ള്‍ എ​ന്റെ പേ​ര് പ​റ​യൂ, ഞാ​ന്‍ ബി​രി​യാ​ണി ക​ഴി​ക്കും. മ​താ​നു​ഷ്ടാ​ന​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ച് ജീ​വി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന മു​സ്ലീ​മാ​ണ് താ​ന്‍. അ​ങ്ങ​നെ​യാ​യി എ​ന്നു​ള്ള​താ​ണ് ചി​ല​ര്‍​ക്കെ​ങ്കി​ലും താ​ന്‍ ക​ണ്ണി​ലെ ക​ര​ടാ​കാ​ന്‍ കാ​ര​ണം. സ്വ​പ്ന​യു​ടെ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഭ​യ​മി​ല്ല. സ്വ​പ്ന​യു​ടെ​യും ത​ന്റെ​യും അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ആ​രാ​ണ് ക​ള്ള​നെ​ന്ന് ആ​ര്‍​ക്കും മ​ന​സി​ലാ​കു​മെ​ന്നും ജ​ലീ​ല്‍ പ​റ​ഞ്ഞു. സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തി​ലെ പ്ര​ധാ​ന​പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷ് ചി​ല വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​ന്ന​ര​വ​ര്‍​ഷ​ക്കാ​ല​മാ​യി അ​വ​ര്‍ ജ​യി​ലി​ലാ​യി​രു​ന്നു. എ​ന്‍​ഐ​എ, ക​സ്റ്റം​സ്, ഇ​ഡി ഇ​വ​രെ​ല്ലാം അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പി​ത​രാ​യി​ട്ടു​ള്ള എ​ല്ലാ ആ​ളു​ക​ളെ​യും വി​ളി​ച്ചു​വ​രു​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യു​ണ്ടാ​യി. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ വ​ന്നു എ​ന്നു​പ​റ​യ​പ്പെ​ടു​ന്ന സ്വ​ര്‍​ണം എ​ങ്ങോ​ട്ടാ​ണ് പോ​യ​ത്, ആ​ര്‍​ക്കാ​ണ് കി​ട്ടി​യ​ത്, ആ​രെ​ല്ലാ​മാ​യി​രു​ന്നു അ​തി​ന്റെ വാ​ഹ​ക​ര്‍, ഉ​ത്ത​ര​വാ​ദി​ത്വം…

Read More

ഫിറോസിക്ക അല്ല മോളെ ജലീലിക്ക…ജലീലിക്ക ! ഫിറോസിക്ക എപ്പോഴാണ് വരികയെന്ന് കെ ടി ജലീലിനോട് ചോദിച്ച് പെണ്‍കുട്ടി;വീഡിയോ വൈറലാകുന്നു…

കടുത്ത പോരാട്ടത്തിനാണ് ഇക്കുറി തവനൂര്‍ നിയോജക മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. മന്ത്രി കെ ടി ജലീലും സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നം പറമ്പിലും തമ്മിലാണ് പ്രധാന പോരാട്ടം. സൈബര്‍ ഇടങ്ങളിലും പോരു കടുത്തതാണ്. ഫിറോസിനെ കള്ളനെന്നു വിളിച്ചുള്ള ട്രോളുകള്‍ക്ക് ഫിറോസ് തന്നെ മറുപടി പറഞ്ഞിരുന്നു. താന്‍ കള്ളനെങ്കില്‍ ഇത്രനാളായും അറസ്റ്റ് ചെയ്യാത്തത് എന്തെന്നായിരുന്നു ഫിറോസിന്റെ മറു ചോദ്യം. ഇപ്പോള്‍ ഒരു കുട്ടിയും ജലീലും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. കുഞ്ഞിനെ എടുത്ത ജലീലിനോട് ‘ഫിറോസിക്ക എപ്പോഴാ വരിക, ഫിറോസിക്ക വരില്ലേ..’ എന്നാണ് കുട്ടിയുടെ ചോദ്യം. കുഞ്ഞിന്റെ നിഷ്‌കളങ്കമായ ചോദ്യത്തിന് മുന്നില്‍ കെ.ടി ജലീല്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.

Read More

സ്വ​ര്‍​ണം, ഈ​ന്ത​പ്പ​ഴം, ഡോ​ള​ര്‍, അ​ടു​ത്ത​ത് ചു​ക്കാ​യി​രി​ക്കും; ക​സ്റ്റം​സി​നെ​തി​രേ മ​ന്ത്രി​യു​ടെ സൈ​ബ​ര്‍ അ​റ്റാ​ക്ക്;കേ​സ​ന്വേ​ഷ​ണ​ത്തെ പ​രി​ഹ​സി​ച്ച് മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍; ആ​ന​യെ തു​മ്മി​യ സി​ദ്ധ​ന്‍റെ ക​ഥ​യു​മാ​യി പ്ര​തി​ക​ര​ണം…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രി​ലേ​ക്ക് അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങു​ന്ന ക​സ്റ്റം​സി​നെ​തി​രേ മ​ന്ത്രി​യു​ടെ സൈ​ബ​ര്‍ “അ​റ്റാ​ക്ക്’. സ്വ​ര്‍​ണക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷ​ണ​ത്തെ പ​ര​സ്യ​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ഹ​സി​ച്ചു​കൊ​ണ്ടാ​ണ് മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ രം​ഗ​ത്തെ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​സ​ഭ​യി​ലെ മൂ​ന്നു​പേ​ര്‍​ക്കും ഡോ​ള​ര്‍​ക​ട​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്ന മു​ഖ്യ​പ്ര​തി സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ള്‍​പ്പെ​ടെ ക​സ്റ്റം​സ് ഹൈ​ക്കോ​ട​തി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സി​ദ്ധ​ന്‍ ആ​ന​യെ തു​മ്മി​യ ക​ഥ​യു​മാ​യി മ​ന്ത്രി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ക​സ്റ്റം​സി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത്. സിദ്ധൻ ആനയെ തുമ്മിയ കഥക​സ്റ്റം​സി​ന്‍റെ പു​തി​യ ക​ണ്ടെ​ത്ത​ല്‍ വാ​യി​ച്ച​പ്പോ​ള്‍ ഓ​ര്‍​മ വ​ന്ന​ത് വ​ട​ക​ര​യി​ലെ ഒ​രു സി​ദ്ധ​ന്‍ ആ​ന​യെ തു​മ്മി​യ ക​ഥ​യാ​ണ്. വാ​ര്‍​ത്ത കേ​ട്ട് മ​ല​പ്പു​റ​ത്തെ ഒ​രു നാ​ട്ടി​ന്‍​പു​റ​ത്തു​കാ​ര​ന്‍ ക​ഥാ​നാ​യ​ക​നാ​യ മ​ഹാ​നെ കാ​ണാ​ന്‍ വ​ട​ക​ര​യ്ക്ക് പു​റ​പ്പെ​ട്ടു. ഫ​റോ​ക്കി​ലെ​ത്തി കാ​ര്യം തി​ര​ക്കി​യ​പ്പോ​ള്‍ അ​റി​ഞ്ഞ​ത് ആ​ന​യ​ല്ല ക​റു​ത്ത ഒ​രു പോ​ത്തി​നെ​യാ​ണ് സി​ദ്ധ​ന്‍ തു​മ്മി​യ​തെ​ന്നാ​ണ്. കോ​ഴി​ക്കോ​ട്ട​ങ്ങാ​ടി​യി​ലെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ അ​വി​ടെ പ​റ​ഞ്ഞു​കേ​ട്ട​ത് ക​റു​ത്ത ഒ​രു ആ​ടി​നെ​യാ​ണ് ഉ​പ്പാ​പ്പ തു​മ്മി​യ​തെ​ന്നാ​ണ്.…

Read More

‘നാറ്റമില്ലാത്തത് നാറ്റത്തിന് മാത്രം’; അറസ്റ്റ് ചെയ്തു ജയിലിലടച്ചാലും അതൊരു കേമത്തമായി കണക്കാക്കും;ന്യായീകരണ ക്യാപ്സൂളുകള്‍ തയ്യാറാണ്; മന്ത്രി ജലീലിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍…

മതഗ്രന്ഥ ഇറക്കുമതി വിവാദത്തില്‍ എന്‍ഐഎ ചോദ്യം ചെയ്യുന്ന മന്ത്രി കെ.ടി ജലീലിനെ വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍. ഇത്രയധികം ആരോപണങ്ങള്‍ ഉണ്ടായിട്ടു കൂടി ജലീല്‍ രാജി സന്നദ്ധത പ്രകടിപ്പിക്കാത്തതിനെയാണ് ജയശങ്കര്‍ പരിഹസിച്ചത്. ചോദ്യം ചെയ്താലോ ഭേദ്യം ചെയ്താലോ മന്ത്രി രാജിവെക്കില്ല. അറസ്റ്റ് ചെയ്തു ജയിലിലടച്ചാലും അതൊരു കേമത്തമായി കണക്കാക്കും. ന്യായീകരണ ക്യാപ്സൂളുകള്‍ തയ്യാറാണ്. നാറ്റമില്ലാത്തത് നാറ്റത്തിന് മാത്രമാണെന്നും ജയശങ്കര്‍ ഫെയ്സ്ബുക്കിലൂടെ പരിഹസിക്കുന്നു. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്… ”പുലരുവാന്‍ ഏഴര രാവുളളപ്പോള്‍ ഉന്നത വിദ്യാഭ്യാസ- മതഗ്രന്ഥ വിതരണ വകുപ്പു മന്ത്രി സഖാവ് കെ.ടി. ജലീല്‍ എറണാകുളത്ത് എന്‍ ഐ എ ഓഫീസിലെത്തി. ചോദ്യം ചെയ്യലിനു വിധേയനായി.കേരള ചരിത്രത്തില്‍ ആദ്യമായാണ് നാടു ഭരിക്കുന്ന ഒരു മന്ത്രിയെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്താലോ ഭേദ്യം ചെയ്താലോ മന്ത്രി രാജിവെക്കില്ല. അറസ്റ്റ് ചെയ്തു ജയിലിലടച്ചാലും അതൊരു കേമത്തമായി കണക്കാക്കും.…

Read More