മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനുജോസഫ്. പതിനഞ്ചു വര്‍ഷമായി അനു അഭിനയ രംഗത്ത് സജീവമാണ്. സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. നൃത്തത്തിലും മികവ് പുലര്‍ത്തിയ ആളാണ് അനു. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെ ആണ് അനു സിനിമ ലോകത്ത് എത്തുന്നത്. ദൂരദര്‍ശനിലെ ഏക ചന്ദ്രിക എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. ഇപ്പോഴിതാ താന്‍ വിവാഹം കഴിക്കാതിരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അനു ജോസഫ്. ആരാധകരുമായി സംവദിക്കവേ ആണ് അനു അതേ കുറിച്ചു പറഞ്ഞത്. ”വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും ചിന്തയില്ലെന്നും തന്റെ ഇഷ്ടങ്ങള്‍ മനസ്സിലാക്കുന്ന ഒരാള്‍ വന്നാല്‍ മാത്രം അതുണ്ടാകു എന്നുമാണ് അനു പറയുന്നത്. ‘വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും വിചാരമില്ല. സീരിയസ് ആയിട്ട് അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല അത്രമാത്രം. പ്രത്യേകിച്ച് സങ്കല്‍പം ഒന്നുമില്ല. നമ്മളെ മനസിലാക്കാന്‍ കഴിവുള്ള ഒരാള്‍ വന്നാല്‍ അന്ന് വിവാഹത്തെക്കുറിച്ച് ആലോചിക്കും. മാത്രമല്ല ‘സിംഗിള്‍ ലൈഫ് ഞാന്‍…
Read More