മകന്റെ വധുവായെത്തിയിരിക്കുന്നത് 20 വര്‍ഷം മുമ്പ് കാണാതായ മകളെന്നറിഞ്ഞ് അമ്പരന്ന് അമ്മ ! ഒടുവില്‍ സംഭവിച്ചത്…

മകന്റെ വിവാഹദിവസമാണ് അമ്മ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്. തന്റെ മകന്റെ വധുവാകുന്ന പെണ്‍കുട്ടി സ്വന്തം മകളാണെന്നതായിരുന്നു ആ സത്യം. ചൈനയിലെ സുഷോഹു എന്ന സ്ഥലത്താണ് വിചിത്ര സംഭവം നടന്നത്. തന്റെ മരുമകളുടെ കയ്യില്‍ലെ മറുകാണ് അമ്മയില്‍ സംശയം ജനിപ്പിച്ചത്. തനിക്ക് നഷ്ടമായ മകളുടെ കയ്യിലും സമാനമായ മറുക് ഉണ്ടായിരുന്നു എന്ന് അമ്മ ഓര്‍ത്തു. ഈ മറുക് കണ്ട സ്ത്രീ മരുമകളുടെ മാതാപിതാക്കളെ സമീപിച്ചു. 20 വര്‍ഷം മുമ്പ് ഇവര്‍ ദത്തെടുത്ത് വളര്‍ത്തിയ മകളാണെന്ന സത്യം വെളിപ്പെടുത്തി. വഴിയരികില്‍ ഒറ്റയ്ക്ക് കണ്ട പെണ്‍കുഞ്ഞിനെ ഇവര്‍ എടുത്ത് വളര്‍ത്തുകയായിരുന്നു. ഈ കഥ കേട്ട പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു. തന്റെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തിയതില്‍ അവള്‍ക്ക് സന്തോഷവുമായി. എന്നാല്‍ ഈ കഥ ഇവിടെ അവസാനിച്ചില്ല. തന്റെ മുതിര്‍ന്ന സഹോദരനെ വിവാഹം ചെയ്യേണ്ടി വന്നല്ലോ എന്ന സങ്കടമായി പെണ്‍കുട്ടിയ്ക്ക്. പക്ഷേ അവിടെ സന്തോഷകരമായ…

Read More