ആ ഒരു നടിയ്ക്കു മാത്രം വേലക്കാരിയുടെ വേഷം ചെയ്യാന്‍ മടിയായിരുന്നു ! നന്ദനം സിനിമയിലെ സെറ്റില്‍ നടന്ന സംഭവം വെളിപ്പെടുത്തി നവ്യ നായര്‍…

ദിലീപ് ചിത്രം ഇഷ്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നടിയാണ് നവ്യ നായര്‍. കലോല്‍സവ വേദിയില്‍ നിന്നും ആയിരുന്നു മികച്ച നര്‍ത്തകി കൂടിയായ നവ്യ വെള്ളിത്തിരയിലേക്ക് എത്തിയത്. മലയാളത്തിന് പുറമേ അന്യ ഭാഷകളിലേക്കും ചേക്കേറിയ നവ്യ നായര്‍ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയങ്കരിയായി മാറി. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും യുവ താരങ്ങള്‍ക്ക് ഒപ്പവും നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നവ്യാ നായര്‍ എത്തി. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇട വേളയെടുത്ത താരം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തി’ എന്ന ചിത്രമാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അതേ സമയം ഇഷ്ടത്തിന് പിന്നാലെ പുറത്തിറങ്ങിയ നവ്യാ നായര്‍ നായികയായ ചിത്രമായിരുന്നു നന്ദനം. പൃഥിരാജായിരുന്നു ചിത്രത്തിലെ നായകന്‍. രഞ്ജിത്ത് ഒരുക്കിയ നന്ദനം 2002ലാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് നവ്യാ…

Read More

രണ്ടു പേരും മുഴുവന്‍ പോസിറ്റിവിറ്റിയോടെ ! സുശാന്തിനൊപ്പം ഡാന്‍സു കളിച്ച് ‘കല്യാണരാമനി’ലെ സുന്ദരി മുത്തശ്ശി; വീഡിയോ കാണാം…

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ അകാലത്തിലുള്ള വിയോഗം സിനിമ ആസ്വാദകരെയും ചലച്ചിത്രമേഖലയിലുള്ളവരെയെല്ലാം ഇപ്പോഴും നൊമ്പരപ്പെടുത്തുകയാണ്. താരത്തിന്റെ മരണശേഷം അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകളും നിരവധി പേര്‍ പങ്കുവച്ചു. താരത്തിന്റെ പഴയ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ എറെ ശ്രദ്ധിക്കപ്പെട്ടു. ഡബ്മാഷ്,ടിക്‌ടോക് താരവും ടെലിവിഷന്‍ അവതാരകയുമായ സൗഭാഗ്യ വെങ്കടേഷ് പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. സൗഭാഗ്യയുടെ മുത്തശ്ശിയും നടി താരാ കല്യാണിന്റെ മാതാവും അഭിനേത്രിയുമായ സുബ്ബലക്ഷ്മിയുടെ കൂടെ സുശാന്ത് നൃത്തം വയ്ക്കുന്ന വീഡിയോ ആണ് സൗഭാഗ്യ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ളത്. ‘കല്യാണ രാമന്‍’ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സുബ്ബലക്ഷ്മി. അമ്മമ്മയും സുശാന്തും, രണ്ടു പേരും മുഴുവന്‍ പോസിറ്റിവിറ്റിയോടെ എന്ന ക്യാപ്ഷനോട് കൂടെയാണ് സൗഭാഗ്യ ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. വീഡിയോ ഇതിനോടകം ഏറെ പേര്‍ കണ്ടു കഴിഞ്ഞു. View this post on Instagram Ammamma with…

Read More